സുബുവിന്റെ വികൃതികൾ [നൗഫൽ] 4405

ഇന്നലെ രാത്രിയോ അതും അല്ലെങ്കിൽ ഇന്ന് പകൽ തന്നെയോ വിളിച്ച് അറിയിക്കാമായിരുന്നു…

എന്നാൽ എനിക്കും ഇവൾക്കും ഈ സമയം വരെ ഓടി നടക്കേണ്ടായിരുന്നു…

ആ മ്ലാനത മുഖത്തുന്നു പെട്ടന്ന് തന്നെ മാഞ്ഞു വളരെ സന്തോഷത്തോടെ അമ്മളെ മാതാശ്രീ ഇങ്ങനെ അരുളി

“””എന്തായാലും പറ്റിയത് പറ്റി ഇനി ഏതായാലും ഈ പത്തോളം കൂട്ടാനും കൂട്ടി ഒരു പിടിപിടിക്കാം…. “””‘
അത്ര തന്നെ…..

(കൂട്ടുകാരെ നിങ്ങൾക്കും ഉണ്ടാവും ഇങ്ങനത്തെ കുറെ കൂട്ടുകാർ…. അവരുടെ വീട്ടിൽ എന്തെങ്കിലും ആഘോഷം നടക്കുമ്പോൾ നമ്മളുടെ വീട്ടിലേക് അതിൽ ഒരു പങ്ക് എത്തിച്ചു തരുന്നവർ…. നേരെ തിരിച്ചും… അവർക്കെല്ലാം അവർ ചെയ്യുന്ന പ്രവർത്തിക്കു തക്ക പ്രതിഫലം കിട്ടട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഈ അനുഭവം ഇവിടെ നിർത്തുന്നു…)

എന്ന് നിങ്ങളുടെ സ്വന്തം….
സുബുവിന്റെ മൂത്ത സൽപ്പുത്രൻ

നൗഫു

8 Comments

  1. വിശ്വനാഥ്

    ഇഷ്ടം?

  2. ഒരു സംശയം പായസം കൊണ്ട് വരാൻ അല്ലെ ബാപ്പ പറഞ്ഞത് !? പിന്നെ എന്തിനാണ് കൂട്ടുകാരൻ ചോറും കറിയും കൊണ്ട് വന്നത് …?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    njan vayichu

    pinne edakke spelling mistakes kando enne doubt

    ഒലുംബെൽ ethe enthaa sambhavam onum manasilayilla

    adyakadha ayonde koyappamilla ?????

    eni aduthe kadha sheri enna ???

    1. ഒലുമ്പൽ എന്നാൽ..

      നമ്മുടെ വീട്ടിൽ അലക്കുമ്പോൾ കുത്തി പീയില്ലേ.. അത് തന്നെ ??

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ??

  4. അങ്ങനെ അറിയാതെ കിട്ടിയ അക്കിടി സദ്യ?

    1. തീർച്ചയായും.

  5. താങ്ക്യൂ കുട്ടേട്ടാ

Comments are closed.