(കാരണം വീട്ടിലെ കിണർ വെള്ളം മഞ്ഞ കളറിൽ ആണ്)
വെള്ളവും വന്നു…,
തിരുമ്പലും തുടങ്ങി…
ആ പ്രവർത്തി അത്യുജ്ജലമായി മുന്നേറി പോയി കൊണ്ടിരിക്കുകയാണ്….
ചിത്തുവിന്റെ ജീൻഷൊക്കെ നെജി വല്ല പെരുംപാമ്പിനെയും തല്ലുന്നത് പോലെ അടിച്ചടിച്ചു(നമ്മുടെ സേവാഗിനെ പോലെ )മൂപ്പത്തിയാര്ക് ജീന്സിനോട് വല്ല ദേശ്യവും ഉണ്ടെന്നു തോന്നുന്നു…. ..(ജീൻസ് പാവല്ലേ )…
അതിനിടയിൽ വീടിനകത്
ട്രിം ട്രിം ട്രിം….
പെങ്ങളുടെ മകൻ കളിച്ചു കൊണ്ടിരിക്കുന്ന ഉപ്പയുടെ ഫോണിലേക്ക് ഒരു കാൾ വരുന്നു, ….
അവൻ ഉടൻ തന്നെ ഉപ്പയുടെ കൈകളിലേക് ഫോൺ കൊണ്ട് പോയി കൊടുത്തു….
ഉപ്പയുടെ കൂട്ടുകാരൻ ഷാജിയേട്ടന്റെ കാൾ ആയിരുന്നു അത്….
ഫോണെടുത്ത ഉപ്പ ഓണാശംസകൾ നേർന്നു…
സംസാരത്തിന് തുടക്കം ഇട്ടു ….
കൊറോണ കാലം ആയതു കൊണ്ട് തന്നെ ഇപ്പോൾ ഈ അവസ്ഥയിൽ ഒരു വീട്ടിലേക്കുമുള്ള സന്ദര്ശനങ്ങൾ നമ്മളെല്ലാം ചുരുക്കിയതാണല്ലോ (good)…
ഉപ്പയോട് കൂട്ടുകാരൻ ചോദിച്ചു വീട്ടിൽ നിന്നും എന്താണ് കൊണ്ട് വരേണ്ടത്… ഉപ്പ പറഞ്ഞു…
പായസം മാത്രം മതി എന്ന്… (പായസക്കൊതിയെൻ )…
പുറത്ത് അപ്പോഴും ഏതാനും നിമിഷങ്ങൾക്കകം സെഞ്ചറി അടിക്കുമെന്ന് പ്രതീതി ജനിപ്പിച്ചു കൊണ്ട് അടിക്കലാകുന്ന ബാറ്റുമായ് നെജിയും….
ഒലുംബെൽ എന്ന യോർക്കറുമായി സുബുവും…
ആ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ശരവേഗത്തിൽ തന്നെ മുന്നേറിക്കൊണ്ടാണ്….
കുറച്ചു നേരം കയിഞ്ഞ് ഉപ്പച്ചിയുടെ കൂട്ടുകാരൻ രണ്ടു കവർ നിറച്ചും ഭക്ഷണവുമായി വീട്ടിൽ എത്തി….
ടിം ടിം ടിം
കാളിങ് ബെൽ അടിച്ചു…
ഉപ്പ വന്ന് സുഖവിവരവും ഓണത്തെയും കുറിച്ച് സംസാരിച്ചു ആ കവർ വേടിച്ചു….
കുറച്ച് നേരം കോലായിൽ ആ കൂട്ടുകാരൻ സംസാരിച്ചിരുന്ന് തിരിച്ചു പോയി….
ഉപ്പ ആ കവർ മേശക്ക് മുകളിൽ വെച്ച് സുബൂ ന്ന് നീട്ടിവിളിച്ചു….
അപ്പോത്തിനെക്കും ഉമ്മ ഒലുംബെൽ എല്ലാം കഴിഞ്ഞു രണ്ടു ബക്കറ്റിൽ നിറയെ വസ്ത്രങ്ങളുമായി കയറി വന്നു,… ..
കൂടെ ബാറ്റ് ചെയ്തു അങ്ങേ അറ്റം ക്ഷീണിച്ചു….
പൊരിഞ്ഞ പോരാട്ടം കയിഞ്ഞ് ഒരു ബൂസ്റ്റും കുടിച്ചു ഉഷാർ ആവാൻ…നെജിയും.,,
സുബുവിന്റെ പിറകിലായി രണ്ടു അന്നേക്കാൾ വലിയ ബക്കറ്റുമായി മോഹൻലാൽ ചെരിഞ്ഞു നടക്കുന്നത് പോലെ ഡൈനിങ് ഹാളിൽ ഹാജർ ആയി….
മേശയിൽ തങ്ങൾ ഇത് വരെ കാണാത്ത രണ്ടു കവർ കണ്ട് നെജി ഓടി പോയി തുറന്ന് നോക്കി…..
മൂപ്പത്തിയാര്ക് അറിയാം അതിൽ എന്തെങ്കിലും തിന്നാൻ ഉള്ളതാണെന്ന്…
ഉപ്പ ഇടക്കിടക് പുറത്ത് നിന്നും കൊണ്ട് വരുന്ന പയംപൊരി ആണെന്ന് കരുതി മക്കൾക്കു പോലും കൊടുക്കാതെ ഒറ്റക് തന്റെ വയറിലേക് കുത്തികെറ്റാൻ ഓടി പോയി…
ആ കവറെടുത്തു തുറന്നു നോക്കി,…
അതിൽ പത്തു പന്ത്രണ്ടു പത്രങ്ങൾ ഉണ്ടായിരുന്നു….
അപ്പോഴാണ് നേരത്തെ കൂട്ടുകാരൻ തന്നെ വിളിച്ചതും….
ഈ കവർ ഇവിടെ കൊണ്ട് വന്നതു മായ കഥ ഉമ്മ അറിയുന്നത്…
സുബുവിന്റെ മുഖം കുറച്ച് നേരത്തേക്ക് മ്ലാന മായിപ്പോയി…
സംഭവം എന്താണെന്ന് വെച്ചാൽ ഉപ്പയുടെ കൂട്ടുകാരൻ കൊണ്ട് വന്ന പൊതിയിൽ ചോറും പായസവും, കറികളും ആയിരുന്നു…
ഈ കൂട്ടുകാരന് ഭക്ഷണം കൊണ്ട് വരുന്നത്, ….
ഇഷ്ടം?
ഒരു സംശയം പായസം കൊണ്ട് വരാൻ അല്ലെ ബാപ്പ പറഞ്ഞത് !? പിന്നെ എന്തിനാണ് കൂട്ടുകാരൻ ചോറും കറിയും കൊണ്ട് വന്നത് …?
njan vayichu
pinne edakke spelling mistakes kando enne doubt
ഒലുംബെൽ ethe enthaa sambhavam onum manasilayilla
adyakadha ayonde koyappamilla ?????
eni aduthe kadha sheri enna ???
ഒലുമ്പൽ എന്നാൽ..
നമ്മുടെ വീട്ടിൽ അലക്കുമ്പോൾ കുത്തി പീയില്ലേ.. അത് തന്നെ ??
??
അങ്ങനെ അറിയാതെ കിട്ടിയ അക്കിടി സദ്യ?
തീർച്ചയായും.
താങ്ക്യൂ കുട്ടേട്ടാ