സുബുവിന്റെ വികൃതികൾ [നൗഫൽ] 4543

സുബുവിന്റെ വികൃതികൾ

Subuvinte Vikrithikal | Author : Naufal

 

 

കൂട്ടുകാരെ ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഞാൻ ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്…
ഈ ഗ്രൂപ്പിൽ നല്ല നല്ല കഥകൾ എഴുതുന്ന എന്റെ സ്കൂൾ ഫ്രിണ്ടും ഇപ്പോഴും ബന്ധം നിലനിർത്തി പോകുന്നവനുമായ റിവിൻലാൽ, കൂടെ മറ്റനേകം ഫ്രണ്ട്സുകളും ഉണ്ട്… ഒരു തുടക്കക്കാരൻ എന്ന ബോദ്യത്തോടെ എന്നിൽ നിന്നും വരുന്ന ഏതു തെറ്റുകളും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു….

സുഹൃത്തുക്കളെ ഈ കഥ എന്റെ ഉമ്മാക്ക് പറ്റിയ ചില അക്കിടികളെ കുറിച്ചാണ്…

ഇന്നലെ സംഭവിച്ച ഒരു അക്കിടിയെ കുറിച്ച് പറഞ്ഞു കൊണ്ട് തന്നെ നമുക്ക് തുടങ്ങാം…

ഇന്നലെ ആയിരുന്നല്ലോ മലയാളനാടിന്റെ പ്രിയപ്പെട്ട ഒരു ആഘോഷമായ ഓണം… നമ്മുടെ നാട്ടിലെ ആളുകളെല്ലാം ഒരുവിധം ആഘോഷിച്ചിട്ടുണ്ടാവും…

ഓണം ആണെന്ന് അറിയാമെങ്കിൽ അന്ന് രണ്ടിലധികം പച്ചക്കറികൾ നമ്മൾ കൂടുതൽ ചോറിനു കൂട്ടാനായി വെക്കും….

നമുക്കെല്ലാം എല്ലാ ആഘോഷവും ഭക്ഷണം വെപ്പും തിന്നു മുടിക്കലും ആണല്ലോ….

അങ്ങനെ തിരുവോണ ദിവസം….

പക്ഷെ എന്നത്തേയും പോലെ അന്നും അമ്മളെ വീട്ടിൽ ചോറും കറിയും മാത്രമേ വെച്ചിട്ടുണ്ടായിരുന്നുള്ളു….

പക്ഷെ അതിൽ ഒരു പ്രശ്നം പറ്റി….
പമ്പ് ഹൗസ് ജീവനക്കാരൻ… പമ്പ് ഹൗസിലേക് എന്റെ വീടിന്റെ മുന്നിൽ കൂടി പോകുമ്പോൾ ഉമ്മയെ കണ്ടു…അയാൾ പറഞ്ഞു… ഇന്ന് 10മണിക്ക് വെള്ളം വരുമെന്ന്….

കേട്ടപാതി കേൾക്കാത്ത പാതി എന്റെ ഉമ്മ രാവിലെ തന്നെ അകത്തേക്കു ഓടി എന്റെ പെങ്ങളെ വിളിച്ച് വേഗം തന്നെ ചോറും കറിയും വെക്കാൻ പറഞ്ഞു….

സാധാരണ വെള്ളം രാവിലെ ഏഴു മണിക്ക് തന്നെ വരുന്നതാണ്… അന്ന് മൂപര് കുറച്ചു നേരം വൈകി പോയി….

എങ്ങനെ ആയാലും നമ്മളെ വീട്ടിൽ ചോറും കറിയും ആവാൻ ഒരു മൂന്നു മൂന്നര എങ്കിലും ആവാർ ഉണ്ട്…

ഉമ്മയുടെയും മക്കളുടെയും കത്തിയും പാരവെപ്പും… അതിനിടയിൽ എന്റെ ഗൾഫിൽ നിന്നുള്ള വിളിയും കയിഞ്ഞ്…

അവരുടെ ഉച്ചഭക്ഷണ സമയം എന്ന് പറയുന്നത് അമ്മളെ അദ്രമൊല്ലാക്ക അസർ ബാങ്ക് വിളിക്കുമ്പോൾ ആണ്…

ഇങ്ങനെ ചില ദിവസങ്ങളിൽ മാത്രം….
അല്ലെങ്കിൽ ആരെങ്കിലും വിരുന്നു വന്നാലോ മാത്രം ഒരു രണ്ടുമണിക്കെങ്കിലും കഴിക്കാം… അതോ അപൂർവങ്ങളിൽ അപൂർവമാണ്….

എങ്ങനെ ആയാലും അന്ന് പത്തു മണിക്ക് മുന്നേ തന്നെ ഉച്ചഭക്ഷണം റെഡിയായി….

പിന്നെ യാണ് ഇതിലെ ട്വിസ്റ്റ്‌ നടക്കുന്നത്…

ഭക്ഷണമൊക്കെ റെഡിയായി ഉമ്മയും പെങ്ങളും വെള്ളം വരാൻ കാത്തിരുന്നു…
വെള്ളം വരുന്ന അന്നാണ് വീട്ടിലെ ഏറ്റവും വലിയ ആഘോഷമായ തിരുമ്പൽ ഡേ (അലക്കൽ ദിവസം )….

8 Comments

  1. വിശ്വനാഥ്

    ഇഷ്ടം?

  2. ഒരു സംശയം പായസം കൊണ്ട് വരാൻ അല്ലെ ബാപ്പ പറഞ്ഞത് !? പിന്നെ എന്തിനാണ് കൂട്ടുകാരൻ ചോറും കറിയും കൊണ്ട് വന്നത് …?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    njan vayichu

    pinne edakke spelling mistakes kando enne doubt

    ഒലുംബെൽ ethe enthaa sambhavam onum manasilayilla

    adyakadha ayonde koyappamilla ?????

    eni aduthe kadha sheri enna ???

    1. ഒലുമ്പൽ എന്നാൽ..

      നമ്മുടെ വീട്ടിൽ അലക്കുമ്പോൾ കുത്തി പീയില്ലേ.. അത് തന്നെ ??

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ??

  4. അങ്ങനെ അറിയാതെ കിട്ടിയ അക്കിടി സദ്യ?

    1. തീർച്ചയായും.

  5. താങ്ക്യൂ കുട്ടേട്ടാ

Comments are closed.