? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2933

പ്രിയപ്പെട്ട വായനക്കാരെ.,.,.,

ഇതുവരെ ഞാൻ പോസ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം ഞാൻ മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.., അതുകൊണ്ടാണ് ഇതെല്ലാം ഇത്ര പെട്ടെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ സാധിച്ചത്.,.,., ഇനി വരുന്ന ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കുറഞ്ഞത് 2 ആഴ്ച എങ്കിലും വേണം ,.,., പറയുമ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് തോന്നുമെങ്കിലും ജോലി സമയം ഇപ്പോൾ കുറച്ച് കൂടുതലാണ് രാവിലെ എട്ടുമണിക്ക് കയറിയാൽ പിന്നെ രാത്രി ഒമ്പതു മണിക്കാണ് ഇറങ്ങുന്നത്,.,., അത് കഴിഞ്ഞുള്ള എന്റെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞിട്ടാണ് കുറച്ചു സമയം കണ്ടെത്തി എഴുതുന്നത്.,.,.,

 

ആദ്യമായി എഴുതുന്ന എനിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമാണ് അതിന് നിങ്ങളോടും പിന്നെ എന്തിനും ഏതിനും കൂടെയുണ്ട് എന്ന് പറഞ്ഞ് എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാരോടും ഞാൻ എന്റെ സ്നേഹം പങ്കുവയ്ക്കുന്നു.,.,.,.,.,.

 

ഈ ഭാഗത്തിൽ എനിക്ക് വളരെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയിലെ ഒരു ഭാഗം ഞാൻ അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടു കൂടി എടുത്തിട്ടുണ്ട്.,., ഇത്‌ അദ്ദേഹത്തിനുള്ള എന്റെ ഒരു ചെറിയ സമ്മാനം ആണ്.,.,. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.,.,.,.,

വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,.,.

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 8~~

Sreeragam Part 8 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദേവൻ രണ്ട് മെഴുകുതിരി കത്തിച്ച് അവിടെ ടേബിളിൽ ഉറപ്പിച്ചു.,.,.,

 

ശ്രീഹരി ആ ചെമ്പ് ചതുരകട്ട തീനാളത്തിന് മുകളിൽ പിടിച്ചു.,., ഏകദേശം ഒരു മിനിറ്റ് ആയിക്കാണും.,.,.

 

ക്ടക്

 

ഒരു ശബ്ദം കേട്ടു.,.,., നോക്കുമ്പോൾ അവർ ചൂടാക്കിയ രണ്ട് കോർണറുകൾ അൽപ്പം തുറന്നിരിക്കുന്നു.,….വേഗം തന്നെ അവൻ മറുവശവും ചൂടാക്കി.,.., അവിടെയും തുറന്നു.,.,.,

 

ശ്രീഹരി സാവധാനം ആ ചെമ്പ്പ്പെട്ടി തുറന്നു.,.,.,

 

രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു.,..,.,.,

അതിൽ ഒരു സ്വർണ്ണ തകിട്.,.,.

 

ശ്രീഹരി അത് കയ്യിലെടുത്തു.,.,.,. അതിന് തന്നെ കുറഞ്ഞത് അഞ്ഞൂറ് ഗ്രാം എങ്കിലും ഭാരം കാണും.,.,. അതും സമചതുരാകൃതിയിൽ തന്നെ.,.,.,

 

പിന്നെ ആ ചെമ്പ് പെട്ടി മുഴുവനും അരിച്ചു പെറുക്കി.,,….,,.
അതിൽ നിന്നും കൂടുതൽ ഒന്നും അവർക്ക് ലഭിച്ചില്ല.,.,..,,., ശ്രീഹരി അതെടുത്ത് സൈഡിലേക്ക് മാറ്റിവച്ചു .,.,.

 

പിന്നെ.,.,.

ആ സ്വർണതകിട് കയ്യിലെടുത്തു.,.,., അതിൽ പഴക്കം മൂലം ഒരു മങ്ങൽ വന്നിരുന്നു,..,.,

360 Comments

  1. Ishthaayii .. Oru detail review thernm ennund … Bt enth eyuthanm enn ariyoolaa … ?
    Oru sangadm maathrm ollu .. Eni mudhl oro chaptersinum vendi 2 weeks wait cheyum ennulld … ?
    Enthayaalm .. Keep writting…
    Waiting for the next chapter … ???

    1. ഒത്തിരി സന്തോഷം…,,
      റിവ്യൂയിൽ നിന്നും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ സാധിക്കും…,,
      എന്തായാലും ഇഷ്ടപ്പെട്ടല്ലോ…
      ജോലിത്തിരക്കാണ് അതാണ് ഇത്രയും വൈകുന്നത്…,,
      രാത്രി 9 മണിക്കാണ് ഇപ്പൊ ജോലി തീരുന്നത്..,, പിന്നെ ഒന്നിനും സമയം കിട്ടുന്നില്ല….,
      സ്‌നേഹപൂർവം..
      ??

  2. Wow wow wow

    ആഹാ ഇപ്പൊ കഥയ്ക്ക് ഒരുതരം ഉണർവ്വ് വന്നു

    Ha ha

    കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌

    1. താങ്ക്സ് ബ്രോ…,,,
      അധികം താമസിയാതെ വരും…
      സ്നേഹം…
      ???

  3. ഇനി 4 ദിവസം കാത്തിരിക്കണം

    1. അതേ ബ്രോ…
      തലവേദനയും കൂടി ഒന്ന് സഹകരിച്ചാൽ മതിയായിരുന്നു….???

  4. മേനോൻ കുട്ടി

    തമ്പു..
    കഥ എവിടേ കാണുന്നില്ല ???

    1. ബ്രോ…
      ഞാൻ ലാസ്റ്റ് പേജിൽ പറഞ്ഞിരുന്ന ഏതെങ്കിലും ഒരു ഡേറ്റിൽ കഥ വരും…(15, 16, 17)….
      ഇന്നും രാത്രി ഒമ്പതു മണി കഴിയും ജോലി തീരാൻ…..
      നല്ല തലവേദന വരുന്നുണ്ട്..നേരത്തിന് ഉറങ്ങാൻ ആണ് ഡോക്ടർ പറയുന്നത്….,അപ്പാർട്ട്‌മെന്റിൽ ചെന്നാൽ…,, കുറച്ചു എഴുതണം..,,
      കാൽ ഭാഗം എഴുതി…വരുന്ന വെള്ളി ഇടാം…

  5. വിരഹ കാമുകൻ???

    ❤️❤️❤️

  6. തമ്പുരാൻ ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒത്തിരി വൈകി എന്നറിയാം സോറി

    കഥ ഇഷ്ടപ്പെട്ടു
    ആ രഹസ്യം കണ്ടുപിടിക്കുന്നത് മുത്ത്തച്ഛന്റെ മാജിക്‌ ഒക്കെ കൊള്ളാമായിരുന്നു
    ദേവനും ശ്രീഹരിയും ആയുള്ള ബോണ്ടിങ് ഒക്കെ ഇഷ്ടം ആയി
    മറ്റൊരു കഥയുടെ ഭാഗം ഈ കഥയിൽ ഉൾകൊള്ളിക്കുക്ക എന്നത് കുറച്ചു റിസ്ക് ഉള്ള കാര്യം ആണ് എങ്കിലും മോശം ആവാതെ തന്നെ അതും അവതരിപ്പിച്ചു നന്നായിരുന്നു
    ശ്രീഹരി ശ്രീയേട്ടൻ ആണോന്ന് അറിയാൻ ശ്രീകുട്ടിയുടെ ശ്രമങ്ങൾ എല്ലാം നന്നായിരുന്നു
    അവനെ തിരിച്ചറിഞ്ഞിട്ടും ദേഷ്യം തോന്നി തിരിച്ചു നടക്കാൻ കാരണം ഇത്രയും അടുത്ത് ഉണ്ടായിട്ടും പറയാതെ ഇരുന്നതിന്റെ പിണക്കം പരിഭവം ഒക്കെ ആയിരിക്കും
    Fight ഒക്കെ കൊള്ളാമായിരുന്നു
    ഇന്ദ്രനും ആയുള്ള കണ്ടുമുട്ടാലും രാഘവൻ തിരിച്ചറിയുന്നതും ഒക്കെ കാണാൻ വെയ്റ്റിംഗ്

    അപ്പൊ ഈ ഭാഗവും നന്നായിരുന്നു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയാ.,..,,

      ഒത്തിരി സന്തോഷം.,.,..
      വൈകിയാലും വായിച്ചാലോ.,.,.
      അത് മതി.,.,.
      എം കെ യുടെ കഥ ഇതിൽ ഉൾപ്പെടുത്തിയത് ഒരു അത്യാഗ്രഹത്തിന് പുറത്താണ് അതെത്രത്തോളം നന്നാവും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല എങ്കിലും ഞാനത് ആദ്യം മിക്സ് ചെയ്ത് എഴുതിക്കഴിഞ്ഞ് അയച്ചുകൊടുത്തത് സാക്ഷാൽ എംകെ ക്ക് ആണ്.,.,.പുള്ളി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ട് ആണ് ഇതിൽ ചേർത്തത്.,.,.

      എന്തായാലും കഥ ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,
      സ്നേഹം.,.,.
      ??

      1. ആൽവേസ് സ്നേഹം ബ്രോ ??i

        ഇനി വൈകാതെ വായിക്കാൻ ശ്രെമിക്കും

  7. ??? വെയ്റ്റിംഗ് ആണ് ബ്രോ

    1. അവസാനം പറഞ്ഞ ഡേറ്റിൽ ഏതിലെങ്കിലും വരും ബ്രോ.,.,

  8. Valare nannyitund bro❤
    Adutha part pettanu poratte!!!

    1. ഒത്തിരി സന്തോഷം ബ്രോ.,.,
      ???

  9. അടിപൊളി, അന്വേഷണത്തിൽ നായകൻ വില്ലനെക്കാൾ ഒരു പടി മുന്നിൽ ആണല്ലോ. നിഗൂഢതകൾ ഓരോന്നായി അഴിഞ്ഞ് പോരട്ടെ.. ശ്രീദേവിയുടെ മാറ്റത്തിന് കാരണം എന്താ? ??

    1. കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം ബ്രോ.,.
      എല്ലാം പതിയെ ചുരുൾ അഴിയും.,.,,
      ശ്രീദേവിയുടെ മാറ്റത്തിന് കാരണം അടുത്ത ഭാഗത്തിൽ അറിയാം.,.,.,
      ???

  10. അടിപൊളി ആയിട്ടുണ്ട് തമ്പുരാനെ. രാഘവൻ ആണ് വില്ലൻ എന്നാ കരുതിയെ ഇപ്പോൾ അയാൾ പെരുമ്പാമ്പ് ആണെങ്കിൽ അനാക്കോണ്ട വേറെ ഉണ്ടല്ലേ.ഫൈറ്റ് ഒക്കെ പൊളിയാണ് ട്ടോ.ഇത്രയും നാൾ അടുത്തുണ്ടായിട്ടും അവളെ ചേർത്ത് നിർത്തത്തിൽ ഉള്ള പരിഭവം കൊണ്ടാണോ ശ്രീക്കുട്ടി തിരിഞ്ഞു പോയത്.

    1. ഒത്തിരി സന്തോഷം സിസ്.,.,.

      രാഘവനും വില്ലനാണ്.,.,. അവനെക്കാൾ മുകളിൽ ആരോ ഉണ്ട്.,.,,.സംഘട്ടനരംഗങ്ങൾ ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,., എന്തിനാണ് ശ്രീദേവി തിരിഞ്ഞു നടന്നത് എന്ന് അടുത്ത ഭാഗത്തിൽ അറിയാം.,.,..,

      സ്നേഹം.,.,.,.
      ??

  11. 1 lack+ views
    1 k+ likes..
    Woohoo

  12. ഈ ഭാഗത്തിൽ എനിക്ക് വളരെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയിലെ ഒരു ഭാഗം ഞാൻ അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടു കൂടി എടുത്തിട്ടുണ്ട്.,., ഇത്‌ അദ്ദേഹത്തിനുള്ള എന്റെ ഒരു ചെറിയ സമ്മാനം ആണ്.,.,. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.,.,.,.,
    ////
    ഇത് വായിച്ചു എന്ന് കരുതുന്നു.,.,.,ഇതാണ് ആ സീൻ.,.,.,ശിവപാർവതി എന്ന കഥയിലെ സീൻ ആണ്.,.,., ഇവിടെ തന്നെ ഉള്ള കമന്റ്സ് ഒന്ന് നോക്കിയാൽ മനസ്സിലാകും.,.,.മാലാഖയുടെ കാമുകൻ എന്ന എന്റെ ബ്രദറിന്റെ കഥ ആണ്.,.,
    പുള്ളി താഴെ കമന്റ് ഇട്ടിട്ടുണ്ട്.,.,.
    എന്തായാലും കഥ ഇഷ്ടപ്പെട്ടല്ലോ.,.,
    ഒത്തിരി സന്തോഷം..,.
    ??

    1. ഒരു അഭ്യുദ്ദേയകാമാക്ഷി.

      Ayyooooo mk chettante aano.. Enik manasilavathe poyallo eeshwara.. ???.. Mk chetta sorry tttaa.
      Enthayalum thamburan chetta aa bhaagam ithil cherthath polichu orupaad ishtamayi… Aa katha muzhuvan ente manadiloode paanju poyi aaa baagam vayikkumbol but eth katha ennu orma kittiyilla. My bad.. Orupaad aagrathode kaathirikkunnu for next part… ♥

      1. അതേ.,.,. എംകെ യുടെ ശിവപാർവതി.,.,
        ??

  13. നന്നായിരിക്കുന്നു സഹോ…നല്ല ഒഴുക്കുള്ള അവതരണം…ഇനിയുള്ള ഭാഗങ്ങൾ ഇതിലും മികച്ചതാവട്ടെ…

    സ്നേഹത്തോടെ

    Fire blade

    1. ഒരുപാട് സന്തോഷം ബ്രോ.,.,
      കഥ ഇഷ്ടപ്പെട്ടല്ലോ.,.,അത് മതി.,.,
      സ്നേഹം.,.,
      ??

      1. ഒരു അഭ്യുദ്ദേയകാമാക്ഷി.

        ♥️???????waiting for the rest

        1. പേര് എഴുതിചേർക്കാൻ ഒരു കഥ എഴുതുന്ന സമയം വേണമല്ലോ.,.,.
          കഥയുടെ അവസാനം പറഞ്ഞ തീയതിയിൽ ഏതിലെങ്കിലും വരും.,.,.

    1. താങ്ക്സ് ബ്രോ.,.,
      ??

  14. നന്നായിട്ടുണ്ട്…. അധികം താമസിപ്പിക്കല്ല്.. ടച്ച്‌ വിട്ടു പോകും

    1. താങ്ക്സ് ബ്രോ.,.,.,
      കഥയുടെ അവസാനം പറഞ്ഞ തീയതിയിൽ അടുത്ത ഭാഗം വരും.,.,
      ??

  15. പതിവ് പോലെ ഈ അധ്യായവും സൂപ്പർ, ആശംസകൾ…

    1. ഒത്തിരി സന്തോഷം ജ്വാലാ.,.,.,.
      സ്നേഹം.,.,
      ??

  16. M.N. കാർത്തികേയൻ

    ടാ ഈ സൈറ്റിൽ ഔതോർസ് ലിസ്റ്റിൽ വരാൻ എത്ര കഥ എഴുതണം

    1. Kk യിൽ 5 എണ്ണം കഴിയണം.,.,.
      ഇവിടെ കുട്ടേട്ടന്റെ ഇഷ്ടമാണ്.,..,

  17. അടിപൊളി ??????

  18. ഏട്ടാ ഇത്ര വേഗതയിൽ കൂടുതൽ ലൈക്കും കമന്റും വ്യൂവും കിട്ടിയതിനു അഭിനന്ദനങ്ങൾ ??

    1. സ്നേഹം മാത്രം.,.,
      ???

  19. ♨♨ അർജുനൻ പിള്ള ♨♨

    അഭിനന്ദനങ്ങൾ സഹോ ???????

    1. താങ്ക്സ് പിള്ളേച്ചാ.,..,
      സ്നേഹം.,.
      ??

  20. M.N. കാർത്തികേയൻ

    ടാ നിന്നോട് write to us ഇൽ ഒരു കാര്യം ചോദിച്ചിട്ട് റിപ്ലൈ തന്നില്ലല്ലോ??

    1. എപ്പോൾ ആണ്..,., ഞാൻ നോക്കട്ടെ.,..,
      ഞാൻ കണ്ടിരുന്നില്ല.,.,.

  21. ഖുറേഷി അബ്രഹാം

    കഥ ഇന്നാണ് ഫുള്ളായി വായിക്കുന്നത് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. വായിച്ചു വായിച്ചു ഇന്ദ്രേസ്റ് കയറി എല്ലാ ഭാഗവും വായിച്ചു ഈ ഭാഗവും എത്തിയത് അറിഞ്ഞില്ല. കഥ ഫുൾ സസ്പെൻസ് ഇട്ട് നിർത്തിയിരിക്കാണലോ. ഓരോ ഭാഗവും വളരെ മികച്ചതായിരുന്നു. അതിന് കാരണം എല്ലാം വ്യക്തമായി വിവരിച്ചു തന്നത് കൊണ്ടാണ്. ഹരിക്ക് ശക്തനായ എതിരാളി തന്നെയാണ് രാഘവൻ അയാളുടെ ഓരോ വീക്ഷണവും ചലനങ്ങളും വളരെ ശ്രേധയോടെ ഉള്ളതാണ് പക്ഷെ രാഘവനെ കാളും ശക്തനായ ഒരു എതിരാളി ഇതിൽ നിന്നും മറഞ്ഞു നില്കുന്നു.

    ഹരി ഓരോ കാര്യങ്ങളും വളരെ കരുതലോടെ എല്ലായിടവും നിരീക്ഷിച്ചു ഭുദ്ധിയോടെയാണ് ചെയ്യുന്നത്. അവന്റെ ഓരോ നീക്കങ്ങളും ശ്രേധയോടെയാണ് ഒന്നിലും ഒരു പിഴവ് പറ്റാതെ. പക്ഷെ രാഘവൻ ശക്തനായ എതിരാളി ആയതു കൊണ്ട് അവനിലേക് അടുത്ത് കൊണ്ടിരിക്കുന്നു.

    ദേവൻ അനാഥതോം അനുഭവിച്ചറിഞ്ഞത് കൊണ്ട് അവൻ ഇപ്പോൾ കിട്ടിയിരിക്കുന്ന ഒരു നിധിയാണ് ശ്രീദേവിയും രാധികമ്മയും( മുത്തശ്ശി- ആ പേര് തന്നെയാണ് എന്നാണ് ഓർമ ). ദേവൻ അത് വേണ്ടുവോളം ആസ്വദിക്കുന്നുണ്ട്.

    ശ്രീകുട്ടി ശ്രീയേട്ടൻ തന്നെയാണോ അതെന്ന് തിരഞ്ഞ്‌ നടക്കുന്നത് നന്നായിരുന്നു. സ്നേഹിക്കുന്നവർ തമ്മിൽ എപ്പോളും ഒരു അടുപ്പം കാണും( പക്ഷെ എനിക്കാ ഫീൽ ഇല്ലാട്ടോ ) അതങ്ങനെ ആണല്ലോ പതിവ്.

    അവസാനം ഉള്ള സംഘട്ടനം ഗംഭീരം ആയിരുന്നു. എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കുറച്ചും കൂടി വയലൻസ് ഉണ്ടെന്കി പൊളിച്ചേനെ.

    അവസാനമായി ശ്രീകുട്ടി അവൻ തന്നെയാണ് തന്റെ ശ്രീഏട്ടൻ എന്നറിഞ്ഞിട്ടും അവിടെ നിന്ന് ദേഷ്യത്തോടെ പോയത് എന്തിനാണ് എന്ന് കറക്ട് മനസിലായില്ലെങ്കിലും. എന്റെ മനസ്സിൽ ചില കാര്യങ്ങൾ തോന്നിയെങ്കിലും അത് പറയുന്നില്ല അത് സസ്പെൻസ് ആയി തന്നെ നിക്കട്ടെ.

    പിന്നെ വേറെ ഒരു കാര്യം ആ മലയുടെ മുകളിൽ വച്ച് രണ്ടു പേര് താലി ചാർത്തിയില്ലേ ആ സമയത്ത് അവൾ പറഞ്ഞു ” ചേട്ടൻ താലി ചാർത്തുന്നത് വേറെ ആരും കാണരുതെന്ന് “. അങ്ങനെ മറ്റോ എന്തോ പറഞ്ഞതായി ഓർക്കുന്നു. പക്ഷെ ദേവനും ഹരിയും അതു കണ്ടല്ലോ. അതിന് അവര്ക് വല്ല ഭവിഷ്യത്തും വരുമോ. ആ അറിയില്ല.

    അപ്പൊ ഇത്ര ഒക്കെ പറയാനുള്ളു. അടുത്ത ഭാഗം 17,18 എന്നോ വരുമെന്ന് പറഞ്ഞു അത് വരെ കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. അബ്രഹാം ഖുറേഷി.,.,.,.

      വളരെ വിശദമായി ഉള്ള ഒരു കമൻറ്.,.,.,
      താങ്കൾ കഥയെ വളരെ നല്ല രീതിയിൽ തന്നെ അനലൈസ് ചെയ്തിട്ടുണ്ട്.,.,.
      രാഘവൻ ഒരു ശക്തനായ എതിരാളി തന്നെയാണ് എന്നാൽ ശ്രീഹരി ഒട്ടും മോശമല്ല ല്ലോ.,.,.,
      പിന്നെ ശ്രീദേവി എന്തിനാണ് പിണങ്ങി പോയത് അല്ലെങ്കിൽ ദേഷ്യപ്പെട്ടു പോയത് എന്ന് നമുക്ക് അടുത്ത ഭാഗത്തിൽ അറിയാൻ സാധിക്കും എന്നാണ് എൻറെ വിശ്വാസം.,.,
      സംഘട്ടന രംഗം ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,
      ഒരുപാട് വയലൻസ് ഞാൻ ഇപ്പോൾ ചേർക്കാഞ്ഞിട്ട് തന്നെയാണ്.,..,,
      എങ്കിലും താങ്കളുടെ അഭിപ്രായം ഞാൻ ഉൾക്കൊള്ളുന്നു.,.,. ഇതിലും വയലന്റ് ആയ സംഘട്ടനരംഗങ്ങൾ എപ്പോഴെങ്കിലും വരും..,
      സംഘട്ടന രംഗങ്ങളുടെ തീവ്രത എല്ലായ്പ്പോഴും ഒരേ പോലെ ഇരുന്നാൽ ഒരു രസം ഇല്ലല്ലോ..,
      പതിയെ കൂട്ടാം.,.,.
      പിന്നെ ആ താലി ചാർത്തുന്ന രംഗം അത് കുഴപ്പമൊന്നുമില്ല കാരണം അത് എം കെ എന്ന ഒരു എഴുത്തുകാരന്റെ കഥയിലെ ഒരു രംഗം ഞാൻ ഇതിൽ പുള്ളിക്കാരന്റെ സമ്മതത്തോടുകൂടി ചേർത്തതാണ്.,., അദ്ദേഹത്തിനുള്ള എന്റെ ഒരു സമ്മാനമായി.,.,, ആ കഥാപാത്രങ്ങൾക്ക് ഈ കഥയുമായി യാതൊരു ബന്ധവുമില്ല സ്ഥലത്തിനാണ് ബന്ധം.,.,

      ആ പറഞ്ഞ തീയതികളിൽ ഏതെങ്കിലും ഒരു ദിവസം അടുത്തഭാഗം പോസ്റ്റ് ചെയ്യും.,.,

      സ്നേഹപൂർവ്വം.,.
      തമ്പുരാൻ??

      1. ഖുറേഷി അബ്രഹാം

        mk യുടെ ഏത് കഥയാണ് എന്നു മനസിലായില്ല.

        1. ༻™തമ്പുരാൻ™༺

          ശിവപാർവതി.,.,,.

          1. ഖുറേഷി അബ്രഹാം

            ഓ, ഐ സീ. എനിക് പെട്ടെന്ന് മനസിലായില്ല അതാ ചോദിച്ചേ.

          2. ༻™തമ്പുരാൻ™༺

            ✌️✌️✌️

  22. M.N. കാർത്തികേയൻ

    പൊളിച്ചു.1കെ ലൈക്ക് വരും.കില്ലാടി???

    1. മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയ..,
      ശംഭോ മഹാദേവ.,.,
      സ്നേഹം മാത്രം.,.,
      ???

  23. Etta.. Katha vaychu vaigiyathil shema chodhikunu.. adipoliyatund oro bagavum Mk ettnte sivaparvathilthe scene adakam . Satyam paranjal athu engane avum endava ennula alojanayilayirunu njan karnam veroru kathayile Oru bagam Oru kathayil blendakuka ennoke parayumbo valare adhikam sradhikanam Karanam aa kathayude impact atrekum und. But ettan adipoliyat ezhuthito. Pine avasanam sreekutti sreehariye thiricharinju Alle. But avalile santhosham marayanulla Karanam athentha.. athoke ariyanayi kathirikunu Snehathode ❤️

    1. എന്തിനാ ഇന്ദുകുട്ടി.,. ക്ഷമ ഒക്കെ.,..,
      സമയം പോലെ വായിക്കു,.,. വായിച്ചാൽ മതി.,..

      എംകെ നമ്മുടെ മുത്തല്ലേ.,.,.

      ഞാൻ ആ ഭാഗം എഴുതിയിട്ട് ആദ്യം അയച്ചത് പുള്ളിക്കാരന് ആണ്.,.,. പുള്ളിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിന് ശേഷം ആണ് ഞാൻ ഈ സാഹസത്തിന് മുതിർന്നത്.,.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,.
      ശ്രീക്കുട്ടിയുടെ ദേഷ്യവും വിഷമവും എന്തിനാണ് എന്ന് അടുത്ത ഭാഗത്തിൽ അറിയാം എന്ന് കരുതുന്നു.,.,.

      സ്നേഹപൂർവ്വം.,.,
      ഏട്ടൻ??

  24. Suparanu bro……..

    1. താങ്ക്സ് ബ്രോ.,.,
      ???

Comments are closed.