? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2933

പ്രിയപ്പെട്ട വായനക്കാരെ.,.,.,

ഇതുവരെ ഞാൻ പോസ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം ഞാൻ മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.., അതുകൊണ്ടാണ് ഇതെല്ലാം ഇത്ര പെട്ടെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ സാധിച്ചത്.,.,., ഇനി വരുന്ന ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കുറഞ്ഞത് 2 ആഴ്ച എങ്കിലും വേണം ,.,., പറയുമ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് തോന്നുമെങ്കിലും ജോലി സമയം ഇപ്പോൾ കുറച്ച് കൂടുതലാണ് രാവിലെ എട്ടുമണിക്ക് കയറിയാൽ പിന്നെ രാത്രി ഒമ്പതു മണിക്കാണ് ഇറങ്ങുന്നത്,.,., അത് കഴിഞ്ഞുള്ള എന്റെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞിട്ടാണ് കുറച്ചു സമയം കണ്ടെത്തി എഴുതുന്നത്.,.,.,

 

ആദ്യമായി എഴുതുന്ന എനിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമാണ് അതിന് നിങ്ങളോടും പിന്നെ എന്തിനും ഏതിനും കൂടെയുണ്ട് എന്ന് പറഞ്ഞ് എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാരോടും ഞാൻ എന്റെ സ്നേഹം പങ്കുവയ്ക്കുന്നു.,.,.,.,.,.

 

ഈ ഭാഗത്തിൽ എനിക്ക് വളരെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയിലെ ഒരു ഭാഗം ഞാൻ അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടു കൂടി എടുത്തിട്ടുണ്ട്.,., ഇത്‌ അദ്ദേഹത്തിനുള്ള എന്റെ ഒരു ചെറിയ സമ്മാനം ആണ്.,.,. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.,.,.,.,

വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,.,.

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 8~~

Sreeragam Part 8 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദേവൻ രണ്ട് മെഴുകുതിരി കത്തിച്ച് അവിടെ ടേബിളിൽ ഉറപ്പിച്ചു.,.,.,

 

ശ്രീഹരി ആ ചെമ്പ് ചതുരകട്ട തീനാളത്തിന് മുകളിൽ പിടിച്ചു.,., ഏകദേശം ഒരു മിനിറ്റ് ആയിക്കാണും.,.,.

 

ക്ടക്

 

ഒരു ശബ്ദം കേട്ടു.,.,., നോക്കുമ്പോൾ അവർ ചൂടാക്കിയ രണ്ട് കോർണറുകൾ അൽപ്പം തുറന്നിരിക്കുന്നു.,….വേഗം തന്നെ അവൻ മറുവശവും ചൂടാക്കി.,.., അവിടെയും തുറന്നു.,.,.,

 

ശ്രീഹരി സാവധാനം ആ ചെമ്പ്പ്പെട്ടി തുറന്നു.,.,.,

 

രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു.,..,.,.,

അതിൽ ഒരു സ്വർണ്ണ തകിട്.,.,.

 

ശ്രീഹരി അത് കയ്യിലെടുത്തു.,.,.,. അതിന് തന്നെ കുറഞ്ഞത് അഞ്ഞൂറ് ഗ്രാം എങ്കിലും ഭാരം കാണും.,.,. അതും സമചതുരാകൃതിയിൽ തന്നെ.,.,.,

 

പിന്നെ ആ ചെമ്പ് പെട്ടി മുഴുവനും അരിച്ചു പെറുക്കി.,,….,,.
അതിൽ നിന്നും കൂടുതൽ ഒന്നും അവർക്ക് ലഭിച്ചില്ല.,.,..,,., ശ്രീഹരി അതെടുത്ത് സൈഡിലേക്ക് മാറ്റിവച്ചു .,.,.

 

പിന്നെ.,.,.

ആ സ്വർണതകിട് കയ്യിലെടുത്തു.,.,., അതിൽ പഴക്കം മൂലം ഒരു മങ്ങൽ വന്നിരുന്നു,..,.,

360 Comments

  1. വിഷ്ണു?

    അവസാനം അത് സംഭവിച്ചു എന്ന് വച്ചു വായിച്ചു വന്നപ്പോ അവിടെ കൊണ്ട് തീർത്തു..താൻ എന്തൊരു ദുഷ്ടൻ ആടോ ??

    ഇൗ സൈറ്റിൽ ഞാൻ ആകെ നമ്മുടെ ഹാർഷാപ്പിയെ കാണാൻ ആണ് വരുന്നത്..ഇനിയിപ്പോ ഒരു കഥ കൂടെ ആയി..എന്താണോ എനിക്ക് ഇവിടെ ആക്റ്റീവ് ആകണം എന്നുണ്ട് പക്ഷേ അവിടെ നിന്നാൽ പിന്നെ ഇങ്ങോട്ട് പോരാൻ തോന്നാറില്ല..?.

    കൂടാതെ ഇവിടെ വന്നു ഒരു 1k like ഒക്കെ കിട്ടുക എന്ന് പറഞ്ഞാല് അത് ഇപ്പൊ എന്താ പറയുക.. നീ ഒരു കില്ലാടി തന്നെ??.

    Mod പജീറോ.. ആ ചെക്കൻ അതിൽ കേറി പിടിക്കും എന്ന് എനിക്ക് തോന്നി..?.ശിവപാർവതി അത് ?.

    അപ്പോ അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ…കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ?. ഹർഷാപിക്ക്‌ കമന്റ് ഇട്ടില്ല.അപ്പോ ഓകെ bie ?

    1. അന്റെ രീതിയിൽ പറഞ്ഞാല് വേതാളം ആദ്യം വന്നു വിക്രമാദിത്യൻ ഇപ്പോ വന്നു എന്ത് പറ്റി മഹാരാജൻ ആഗതൻ ആകാൻ വൈകിയത് വേതാളം വരുന്ന സമയത്ത് തന്നെ വിക്രമാദിത്യൻ വരികയാണല്ലോ പതിവ്

      പറയാൻ ഉണ്ടോ ഓനൊരു കില്ലാടി തന്നെയാണ് വെറും കില്ലാടി അല്ല ജഗാജ്ജാല കില്ലാടി ജഗന്നാഥൻ തമ്പുരാൻ

      1. വിഷ്ണു?

        @pv ബ്രോ?

        ഇപ്പൊ എന്തായാലും ക്ലാസ്സ് ഇല്ല..ഓൺലൈൻ ക്ലാസിൽ അവർ notes ഇടും നമ്മൾ എപ്പോൾ എങ്കിലും കേറി ഒരു ? ഇട്ടാൽ attendance കിട്ടും..so ഒരു പണിക്ക് കേറിയാൽ കൊള്ളാം എന്ന് തോന്നി..ഇപ്പൊ രാവിലെ ഒരു 8:30 – 1 മണി വരെ പണി ഉണ്ട്..അതിന്റെ ഇടക്ക്‌ ഫോണിൽ നോക്കാൻ പറ്റില്ല,സമയം ഇല്ല..

        അപരാജിതൻ വന്ന ശേഷം ഒന്ന് വായിക്കാൻ പോയതാ.അത് വായിച്ചൊണ്ട് ഇരുന്നപ്പോ ഒരുത്തന്റെ മെസ്സേജ് വന്നു(ആരാണെന്ന് പറയേണ്ടല്ലോ)..രതിശലഭങൾ വന്നിട്ടുണ്ട് എന്ന്..പിന്നെ ഞാൻ അപരാജിതൻ വായിച്ചു തീർത്തു എന്നിട്ട് കമന്റ് പോലും ഇടാതെ നേരെ വന്നു രതിശലഭങ്ങൾ വായിച്ചു..ഇതിന്റെ ഒക്കെ ഇടയ്ക്ക് വായിക്കാൻ ഇപ്പോളും എന്റെ വില്ലൻ ബാക്കി ആണ്..?

        ഇന്ന് എന്തായാലും ഹാർഷാപ്പിക്ക് കമന്റ് ഇടണം എന്ന് തന്നെ വച്ച് വന്നതാണ്..അപ്പോ ദേ തമ്പുരാൻ?..പിന്നെ ഇത് വായിക്കാതെ പോവാൻ എനിക്ക് പറ്റില്ല…

        വേതാളം അവന് വേറെ പണി ഒന്നും ഇല്ല.. അവൻ ഫുൾ time ഫ്രീ ആണ്..കമ്പ്യൂട്ടർ എടുത്ത് വച്ച് പെണ്ണ് പിള്ളേരുടെ പടം കാണൽ ആണ് അവന്റെ main പരിപാടി.പിന്നെ കഥയും വായികും..എന്ത് പറയാനാ സമൂഹത്തിന്റെ ഓരോ പോക്കേ??

        1. അന്തസ്സ് ഉണ്ടല്ലോടാ, അന്തസ് ഉണ്ടല്ലോ മനുഷ്യന്.

          ഞാൻ ഏതു പെണ്ണിനെയാടാ നോക്കിയേ, ക്ലാസ്സിൽ ഒരു പെണ്ണിനോടു പോലും സംസാരിക്കാത്ത ഞാൻ പെണ്ണുങ്ങളുടെ പിക് എടുത്തു നോക്കുന്നു എന്ന് പറഞ്ഞു, നീ നരകത്തിൽ പൊകൂടാ മോനുസേ, എന്നെ പറ്റി നാട്ടിൽ അപവാദം പറഞ്ഞിരിക്കുന്നത് അപ്പോ നീയാണല്ലേ ചതിയ ??

          ഫുൾ ടൈം ക്ലാസ്സിലും വാട്സ്ആപ്പിലും പെൺപിള്ളേരോട് സംസാരിക്കുന്ന നീ പുണ്യാളൻ, ഞാൻ മാത്രം കോഴി അല്ലേടാ, മനുഷ്യൻ ഇവിടെ ഫിഫയും ഫോർട്ട്‌നൈറ്റും പിന്നെ എന്റെ സോഷ്യൽ മീഡിയ പേജ് മാനേജ്മെന്റിനും മാത്രേ കമ്പ്യൂട്ടർ യൂസ് ചെയ്യാറുള്ളു, അല്ലാത്തപ്പോ ഒക്കെ ഇവിടെ അല്ലേൽ kkയിൽ മൊബൈലിൽ കഥ വായിക്കുവായിരിക്കും, അപ്പോഴാ പെണ്പിള്ളേരുടെ ഫോട്ടോ നോക്കാൻ പോണേ, നിന്നോട് ദൈവം ചോദിക്കുട, ക്ലാസ്സ്‌ തുറക്കുമ്പോ എന്റെ ബൈക്ക് ഓടിക്കാൻ ചോദിച്ചു വാ, നിനക്ക് ഞാൻ താരാട്ടാ മോനുസേ ?

          1. വിഷ്ണു?

            Rahulee. ഒരു kyyabadhm നാറ്റികരുത് ?

        2. സത്യത്തിൽ നിങ്ങളിൽ ആരാണ് യഥാർത്ഥ കോഴി.,.,.
          ??????

          1. അതിലൊരു തീരുമാനം എടുക്കാൻ അവന്മാർക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല രണ്ടും ഒന്നിനൊന്നു മെച്ചം ആണ് കോഴിതരത്തിൽ മിക്കവാറും ഞാൻ ഇവന്മാരുടെ സംഘത്തിൽ ചേരേണ്ടി വരും എങ്കിൽ അല്ലേ കോഴിക്ലാസ്സിൽ pg കൂടി പാസ് ആകൂ

          2. അടിപൊളി.,..✌️✌️
            നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല.,..,??????

          3. വിഷ്ണു?

            @തമ്പുരാൻ

            സത്യത്തിൽ ഞങ്ങൾ അങ്ങേ അറ്റം ഡീസന്റ് ആണ്?..പറഞ്ഞാല് നിങ്ങള് വിശ്വസിക്കില്ല…ക്ലാസിൽ girls നോട് അധികം മിണ്ടാത്ത ആളുകൾ ആണ് ഞാനും അവനും(ക്ലാസിൽ ഞങൾ അല്ലാതെ വേറെ കോഴികൾ ആവശ്യത്തിന് ഉണ്ട് കേട്ടോ ഇല്ല എന്ന് പറയുന്നില്ല?)പിന്നെ കളിയാകുമ്പോ അങ്ങ് പറയും?

          4. ഇതൊക്കെ ഒരു രസം അല്ലേടോ..
            ജസ്റ്റ് 4 ഫൺ…

        3. അപ്പോ നമ്മൾ ഒരേ wavelength ആണല്ലേ ഞാനും ഓൺലൈൻ ക്ലാസ്സിൽ attentence ഇട്ടിട്ടു ചാടും വല്ലപ്പോഴും ഒരിക്കൽ നോട്ട് എഴുതി എടുക്കും അത് whatsappil ഇടുന്നത് കൊണ്ട് എളുപ്പമായി പിന്നെ അതിന്റെ ഇടയിലും കഥകൾ വായിക്കാറുണ്ട് കാമുകി ഒക്കെ അങ്ങനെ വായിച്ച ചരിത്രമുണ്ട്

          വേതാളം അല്ലെങ്കിലും ഉടായിപ്പ് ആണല്ലോ കഥയിലും ജീവിതത്തിലും ഏതായാലും മോനെ രാഹുലേ നീ കൊള്ളാടാ മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല നന്നായി വരട്ടെ

          @വിഷ്ണു എങ്ങനെയാണ് എനിക്ക് താനുമായി ഒരു സൗഹൃദം ഉണ്ടാക്കാൻ സാധിക്കുന്നത് താൻ മാത്രമല്ല തന്റെ വേതാളവും ആയിട്ട് വേണമെന്നുണ്ട് ഇതുപോലെ കമന്റിൽ അല്ലാതെ fb insta മാർഗ്ഗങ്ങൾ ഉണ്ടോ

          1. Insta യൂസർനെയിം ഇവിടെ പറഞ്ഞാൽ ബാൻ കിട്ടില്ലേ?

          2. രാഹുലേ…,നീ 23ക്ക് മെയിൽ അയക്ക്..,.
            എന്നിട്ട് whatsapp നമ്പർ വാങ്ങു.,.,
            അവന് ഒക്കെ ആണെങ്കിൽ ഐ ഡി ഞാൻ തരാം.,..,

          3. തമ്പുരാൻ ബ്രോ, മനസിലായില്ല, മെയിൽ അഡ്രെസും ഇവിടെ ഷെയർ ചെയ്യാൻ പാടില്ലല്ലോ ?

          4. @Rahul23 insta Id ഇട്ടാൽ ബാൻ ആകില്ല എന്നാണ് തോന്നുന്നത് kkയില് fb id ഇട്ടപ്പോൾ കുഴപ്പം ഇല്ലാതെ പോസ്റ്റ് ആയതാണ് എന്‍റെയല്ല മറ്റൊരു ആളുടെ അതുകൊണ്ട് കുഴപ്പം ഉണ്ടാവില്ല എന്ന് ഉറപ്പാണ് അല്ലാതെ വേറെ വഴി ഇല്ലല്ലോ link ഇടാൻ പറ്റില്ല പണി കിട്ടും എനിക്ക് കിട്ടിയത് ആണ്

            @mail അയക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ id അറിയില്ലല്ലോ

          5. //തമ്പുരാൻ ബ്രോ, മനസിലായില്ല, മെയിൽ അഡ്രെസും ഇവിടെ ഷെയർ ചെയ്യാൻ//ഇവിടെയല്ല വാട്ട്സ്ആപ്പിൽ അയക്കുന്ന കാര്യമാണ് തമ്പുരാൻ പറഞ്ഞത് ഞങ്ങൾക്ക് contact ഉണ്ട്

          6. ഇപ്പൊ ഒക്കെ അല്ലെ.,.,

          7. ഇപ്പൊ ഒകെ ആയി ഏട്ടാ ഞാൻ ഫോളോ റിക്വസ്റ്റ് കൊടുത്തിട്ടുണ്ട് എല്ലാം ശരിയായാൽ ഇന്നലെ പറഞ്ഞത് നടക്കും

          8. ഞാൻ ഇട്ടത് ഇൻസ്റ്റാൾ അല്ലട്ടാ, ഇമെയിൽ ഫസ്റ്റ് വേർഡ്‌സ് ആണ് ?

          9. *ഇൻസ്റ്റാ

          10. @രാഹുൽ അങ്ങനെ ആണെങ്കിൽ mail അയച്ചിട്ടുണ്ട്

    2. അവസാനം അത് സംഭവിച്ചു എന്ന് വച്ചു വായിച്ചു വന്നപ്പോ അവിടെ കൊണ്ട് തീർത്തു..താൻ എന്തൊരു ദുഷ്ടൻ ആടോ
      /////
      ഞാൻ പാവം.,.,???
      പിന്നെ ഈ ലൈക്കും കമന്റും ഒക്കെ നിങ്ങൾ നൽകുന്നത് അല്ലെ.,.,.
      ശിവപാർവ്വതി ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്തതാണ്.,., ഇഷ്ടപ്പെട്ടതിൽ സന്തോഷം.,.
      സ്നേഹം മാത്രം.,.,.
      ???

      1. വിഷ്ണു?

        നിനക്ക് റോമൻസ് എഴുതാൻ അറിയില്ല എന്ന് എപ്പോഴും പറയുന്നത് കൊണ്ട് എനിക്ക് തോന്നിയ doubt ആണ്…സത്യം പറ.. റൊമാൻസ് ഒഴിവാക്കാൻ അല്ലേ ഇതിന്റെ അവസാനം മനഃപൂർവം ഇങ്ങനെ കൊണ്ട് നിർത്തിയത് അല്ലേ..ആർക്കും ഒന്നും മനസ്സിലായില്ല എന്നാ വിചാരം..ഞാൻ കണ്ട് പിടിക്കും മോനെ??

        എന്തായാലും റൊമാൻസ് ഇല്ലാതെ നിന്നെ ഇവിടെ നിന്ന് വിടും എന്ന് പ്രതീക്ഷിക്കേണ്ട കേട്ടോ..അടുത്ത ഭാഗം വരട്ടെ.. സ്നേഹം?

  2. വേട്ടക്കാരൻ

    തമ്പുരാനേ ഈഭാഗവും വളരെയധികം ഇഷ്ട്ടപ്പെട്ടു.സൂപ്പർ,ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം.ഈ പാർട്ട് പേജ് കൂട്ടിയെഴുതിന് പ്രത്യേകം നന്ദി.ഇനി അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സന്തോഷം വേട്ടക്കാരാ.,.,
      നിങ്ങളുടെ വാക്കുകൾ ആണ് എന്റെ പ്രചോദനം.. ,.,
      സ്നേഹം.,.,
      ???

  3. വായിച്ച് തുടങ്ങിയപ്പോ 35 പേജ് ഉണ്ടല്ലോ എന്ന് കരുതി ഒരുപാട് സന്തോഷിച്ചിരുന്നു എന്നാല് 35 പേജ് കഴിഞ്ഞപ്പോൾ ഉള്ള സന്തോഷം പോയി കിട്ടി ഇനിയൊരു പേജ് പോലും ഇല്ലല്ലോ കൂടെ അടുത്ത ഭാഗം വരാൻ 2 ആഴ്ച കഴിയുമല്ലോ സാരമില്ല കാത്തിരിക്കാം ഇന്നും ഇന്നലെയും തുടങ്ങിയ ശീലം അല്ലാലോ ഏട്ടന്റെ കഥയുടെ ഓരോ ഭാഗവും ഇതുപോലെ മഴ കാത്ത് കഴിയുന്ന വേഴാമ്പൽ മാതിരി ഇരുന്നു ശീലമായി ജോലി തിരക്ക് ഉള്ളത് കൊണ്ട് മാത്രം ഒന്നും പറയുന്നില്ല അല്ലെങ്കിൽ ഞാനെന്റെ പരിഭവം മുഴുവൻ പങ്ക്‌ വച്ചെനെ ഇപ്പൊ ഹൃദയം ❤️ പങ്ക് വയ്ക്കുന്നു❣️❣️❣️❣️❣️

    വില്ലന് മുൻപേ ലക്ഷ്യങ്ങൾ ഭേദിക്കുന്ന നായകൻ കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ അഭിപ്രായത്തിൽ എഴുതാൻ തുനിഞ്ഞതാണ് പക്ഷെ അവസാന നിമിഷം വിട്ടുപോയി അത് ഇപ്പൊ ആദ്യമേ തന്നെ രേഖപ്പെടുത്തുന്നു രാഘവന് തന്റെ എതിരാളിയെ മനസിലായി എന്ന് തോന്നുന്നു മനസ്സിലാക്കണം എന്നിട്ട് കളിക്ക്‌ ഇറങ്ങണം അപ്പനും മകനും ഒരേപോലെ ചെറ്റകൾ ആണല്ലോ ഏതായാലും രാഘവന്റെ സ്വപ്നം പോലെ തന്നെ നടക്കട്ടെ ഇന്ദ്രനെ ഹരി തന്നെ ചവിട്ടി വീഴ്ത്തട്ടെ???????

    എന്റെ മറ്റൊരു ഏട്ടന്റെ ഏറ്റവും പ്രിയപ്പെട്ട കഥയിലെ രംഗം കൊണ്ടുവന്നതിന് നന്ദി പറയുന്നില്ല സ്നേഹം പങ്കു വയ്ക്കുന്നു കാരണം ഇരുവർക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തി ആണല്ലോ എനിക്ക് ആ കഥ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ കഥകളിൽ ഒന്ന് മാത്രമല്ല മറ്റ് അനേകം കാരണങ്ങൾ ഉണ്ട് അത് എന്തൊക്കെ ആണെന്ന് കാലാകാലങ്ങളിൽ ഞാൻ തന്നെ എന്റെ വാക്കുകളിലൂടെ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു എംകെ എങ്ങനെയാണ് കഥയിൽ ഉൾക്കൊള്ളിച്ചത്‌ എന്നൊരു ആകാംഷ വായിക്കുന്നതിനു മുൻപ് ഉണ്ടായിരുന്നു എന്നാല് വായിച്ച് കഴിഞ്ഞപ്പോൾ രണ്ടു കഥകൾ കൂടി connect ചെയ്തു എഴുതിയ രീതി വളരെയധികം ഇഷ്ടമായി അതിനു എംകെ തന്നെ അഭിപ്രായം പറഞ്ഞപ്പോൾ ഇരട്ടി സന്തോഷം ആയി???????

    കഴിഞ്ഞ ഭാഗത്ത് തന്നെ ഷാജിക്ക് കിട്ടാൻ പോകുന്ന അടി കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് പക്ഷേ ശ്രീദേവിയുടെ വീടിന് മുൻപിൽ വെച്ച് ആയിരുന്നു അവൻ ആരാണെന്ന് രാധമ്മയും കൂടെ അറിയണം എന്ന് ഉണ്ടായിരുന്നു ഇനിയും സമയം ഉണ്ടല്ലോ എല്ലാം ശരിയാവും????????

    എത്ര ഒളിപ്പിച്ച് വെച്ചാലും സത്യം ഒരു ദിവസം മറ നീക്കി പുറത്ത് വരുമെന്ന് പറയുന്നത് ശരിയാണ് അത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു ശ്രീഹരി സ്വയം പറയാൻ വന്ന കാര്യം വിധി തന്നെ തെളിയിച്ചു ശ്രീക്കുട്ടി പിന്തിരിഞ്ഞ് പോയതിന്റെ പേരിൽ എനിക്ക് അതിശയം ഒന്നും തോന്നുന്നില്ല അങ്ങനെ തന്നെ പെരുമാറും എന്ന് ഏറെക്കുറെ ഉറപ്പ് ആയിരുന്നു അതിന്റെ കാര്യ കാരണങ്ങളും എന്റെ മനസ്സിൽ ഉണ്ട് അത് ഇപ്പൊ പറയുന്നില്ല വായിച്ച് തന്നെ ഉറപ്പിക്കുവാൻ ആഗ്രഹിക്കുന്നു ❤️❤️❤️❤️

    ആദ്യമായാണ് ഏട്ടന്റെ കഥയിൽ ഇത്രയും വലിയ കമന്റ് ഇടുന്നത് അത്രത്തോളം സന്തോഷം ആയിരുന്നു ഈ കഥ വായിക്കാൻ കഴിഞ്ഞതിൽ ഇനി അടുത്ത ഭാഗത്തിൽ കാണാൻ കഴിയുമെന്ന വിശ്വാസത്തിൽ നിർത്തുന്നു ??????

    1. രാഹുലേ.,.,.,
      ഇനിയും അങ്ങനെ തന്നെയായിരിക്കും.,.,.
      കമന്റ് എനിക്ക് ഒത്തിരി ഇഷ്ടമായി.,.,
      കഥയുടെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി എഴുതിയിട്ടുണ്ടല്ലോ ,.,.,
      പിന്നെ എം കെ യുടെ കഥ ഇതിൽ ചേർത്തത്.,., നിങ്ങളാരും വായിക്കുന്നതിനു മുൻപ് ആ ഭാഗം മാത്രം വായിച്ച ആളാണ് എംകെ.,., പുള്ളിക്കാരൻ അത് വായിച്ച് ഒത്തിരി സന്തോഷമായി എന്ന് പറഞ്ഞതിനു ശേഷമാണ് ഞാൻ അത് കഥയിൽ ഉൾക്കൊള്ളിച്ചത്.,.,.,.,
      ഉള്ളത് പറഞ്ഞാൽ അത് ശരിക്കും ഒരു അത്യാഗ്രഹം ആയിരുന്നു.,.,.,
      പിന്നെ എന്നെ ശ്രീദേവി അവളങ്ങനെ തിരിഞ്ഞ് നടക്കാൻ ഉള്ള കാരണം അടുത്ത ഭാഗത്തിൽ ഉണ്ടാകും എന്ന് ഞാനും വിശ്വസിക്കുന്നു.,.,,
      (ഉറപ്പില്ലാട്ടോ)..,.,
      എല്ലാ ഇടികളും അവരുടെ മുൻപിൽ വച്ച് നടത്താൻ പറ്റില്ലല്ലോ.,., പിന്നെ വെറുതെ ഒരു ഫൈറ്റ് ഉണ്ടാക്കാൻ വേണ്ടി മാത്രം ഒരു സീൻ ഞാൻ ക്രിയേറ്റ് ചെയ്യാറില്ല.,.,(ചെയ്തിട്ടില്ല.,) .,.,
      എല്ലാ സത്യങ്ങളും അങ്ങനെതന്നെയാണ് ആണ് ഇന്നല്ലെങ്കിൽ നാളെ എന്നെങ്കിലുമൊരിക്കൽ അത് മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും.,.,.,
      നീ നൽകിയ ഹൃദയം ഞാനിങ്ങെടുക്കുന്നു…,.
      പകരം ഇത് ഇവിടെ വയ്ക്കുന്നു???..,
      ഈ കഥ നിനക്ക് ഇഷ്ടമായതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.,.,.,
      സ്നേഹപൂർവ്വം.,.,,
      തമ്പുരാൻ.,.,.?✌️

  4. 100k+ views, 800+ likes ?

    പ്വോളി മോനെ, കഥകൾ.കോം പെവർ ആയി വന്നുണ്ട് ??

    കൺഗ്രാറ്സ് ജഗൻനാഥൻ തമ്പുരാൻ ???

    1. താങ്ക്സ് ബ്രോ…,,
      നിങ്ങളൊക്കെ അല്ലെ..,,
      ഇതിന് കാരണക്കാർ..,,
      സ്നേഹം മാത്രം..,,
      ???

    2. വിഷ്ണു?

      Yaa mwone??

      1. ༻™തമ്പുരാൻ™༺

        ✌️✌️✌️

      1. പോരാളി ബ്രോ, വേറെ ഒന്നും അല്ല, ബ്രോ ആയിട്ട് ഒരു സൗഹൃദം ഉണ്ടാക്കാൻ വല്ല വഴി ഇണ്ടോ, ഐ മീൻ ബൈ ഇമെയിൽ ഓർ ഇൻസ്റ്റ ഓർ എനി തിങ്?

        1. പോയി… പോരാളി വരിന് പോയി….???

      2. ഞങ്ങളുടെ സംഘത്തിലേക്ക് വരുന്നോ സൗഹൃദവും സപ്പോർട്ടും that’s my offer

  5. Machane ee partum poli♥️?
    Kurch nalayt waiting ernnu
    Endhayalam sreedevi thiricharinjallo avane?
    Nxt partin kathrikkunnu?
    Snehathoode…….❤️

    1. ഒത്തിരി സന്തോഷം ബെർലിൻ ബ്രോ..,
      ശ്രീദേവി തിരിച്ചറിഞ്ഞു…,,
      ഇനി എന്നാണാവോ അവർ ഒന്നിക്കുക.,,
      സ്നേഹം…,
      ??

  6. Angane aa karyam velichathayi
    Penakkam okke mari kolum
    Raghavan ayalke mathre kurachenkilum bhudhi ullu lle
    Appo ayalke mukalilum ale unde athe kandupodikanam
    Appo waiting for next part
    Muthachan oro partilum pwolichu kondirika

    1. രാഘവൻ ആൾ ഇത്തിരി പിശകാണ് എന്ന് തോന്നുന്നു..,,
      മുത്തച്ഛൻ കൊള്ളാം ല്ലേ…,,
      സ്നേഹം…
      ??

  7. Supper❤️❤️❤️????

    1. താങ്ക്സ് ബ്രോ..,,
      ??

  8. പ്രണയരാജ

    Mutheee..

  9. ❤️❤️❤️

  10. ?സിംഹരാജൻ?

    Tampurane,
    Ntha parayka atrakk set story tanneyalle ithu….ariyam yathoru prethiphalam polum illatha story submit cheyyka ennu….njngalude support ennum undakum….next partinay waiting aanu
    Snehathode❤

    1. ༻™തമ്പുരാൻ™༺

      ഒരുപാട് സന്തോഷം സിംഹരാജൻ.,.,

      നിങ്ങൾ ഒക്കെ നൽകുന്ന സപ്പോർട്ട് ആണല്ലോ ഏറ്റവും വലിയ പ്രതിഫലം…,,കഥ ഇഷ്ടമായിയല്ലോ അത് മതി.,..,
      സ്നേഹം.,.,
      ???

      1. ?സിംഹരാജൻ?

        1. ༻™തമ്പുരാൻ™༺

          ??

  11. ❤️❤️❤️

    1. ༻™തമ്പുരാൻ™༺

      ???

  12. സൂപ്പറായിട്ടുണ്ട് അടുത്ത പാർട്ടിനു രണ്ടാഴ്ച്ച കാത്തിരിക്കണമല്ലോ അതാ സങ്കടം

    1. ༻™തമ്പുരാൻ™༺

      ഇഷ്ടമായതിൽ സന്തോഷം.,.
      അത്.,..,വേണ്ടി വരും ബ്രോ.,.,.,
      കാരണം ജോലിതിരക്ക് ഉണ്ട്.,.,.
      ഫ്രീ ടൈം കിട്ടണം എഴുതാൻ.,.,.
      ???

  13. Adipolii broo
    Super ayitundd

    1. താങ്ക്സ് ബ്രോ.,.,.
      ???

    2. പാവം പൂജാരി

      ഈ ഭാഗവും അടിപൊളി. മുൻഭാഗങ്ങളെ അപേക്ഷിച്ചു പേജുകളും. അടുത്ത ഭാഗം അല്പം താമസിക്കുമെന്ന് അറിഞ്ഞതിൽ വിഷമമുണ്ട്. പിന്നെ ജീവിതമല്ലേ. കിട്ടുന്ന സമയം കൊണ്ട് ഞങ്ങൾ വായനക്കാർക്ക് വിരുന്നൊരുക്കുന്ന തമ്പുരാന് നന്ദി.
      അടുത്ത ഭാഗങ്ങളിൽ പേജുകൾ കൂട്ടാൻ ശ്രമിക്കുക.

      1. പാവം പൂജാരി,.,.,.
        കഥ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ സന്തോഷം..,,.
        നന്ദി ഒന്നും വേണ്ട ബ്രോ സ്നേഹം മതി.,.,.
        ??

  14. Adipoli bro…

    1. താങ്ക്സ് ബ്രോ ,.,
      ??

  15. കോവാലൻ

    കഥ കിടിലം ആണ് ബ്രോ.. ലൈക്ക് അടിക്കാറുണ്ട്.. മടി കാരണം ആണ് അഭിപ്രായം പറയാത്തത്.. എഴുത്ത് നിർത്തരുത്.. വായനക്കാരെ പിടിച്ചിരുത്താൻ കഴിയുന്ന താങ്കളെ പോലുള്ളവരുടെ കഥകൾ വായിക്കാൻ ആണ് എന്നെ പോലുള്ളവർ ഇവിടെ വരുന്നത്..

    1. അഭിപ്രായം പറഞ്ഞതിൽ സന്തോഷം.,.,
      നിങ്ങളുടെ കമന്റ്സ് ആണ്.,.,എന്നെപ്പോലെ ഉള്ള ആളുകളുടെ പ്രചോദനം.,.,.
      സ്നേഹം.,.,
      ???

  16. ജോനാസ്

    തമ്പുരാൻ ചേട്ടാ അടിപൊളി ആയിട്ടുണ്ട് എന്നാലും എന്തിനായിരിക്കും ശ്രീ ദേഷ്യത്തോടെ പോയത് പിന്നെ ഫൈറ്റ് ഒക്കെ നന്നായിരുന്നു ആഗ്രഹം കൊണ്ട് ചോദിക്കുവാ ഇവ സസ്പെൻസ് ഇടുന്നത് ഒന്ന് നിർത്താൻ പറ്റുവോ ??

    1. ༻™തമ്പുരാൻ™༺

      എന്ത് ചെയ്യാനാ ജോനാസേ.,.,.

      സസ്പെൻസ് ഒരു വീക്ക്നെസ് ആയിപ്പോയി.,.
      ഇഷ്ടപ്പെട്ടല്ലോ.,.,. അത് കേട്ടാൽ മതി..,.
      പിണങ്ങിപ്പോയത് അടുത്ത ഭാഗത്തിൽ അറിയാം.,.,
      സ്നേഹം???

  17. കൊള്ളാം ബ്രോ

    1. ༻™തമ്പുരാൻ™༺

      താങ്ക്സ് ബ്രോ.,.,.

  18. Adipoli bro …MK referencum polich…waiting for next part

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,,.
      സ്നേഹപൂർവ്വം.,.,
      ???

  19. മാലാഖയുടെ കാമുകൻ

    ആഹാ സമ്മാനം പൊരിച്ചു.. ശിവപാർവതിയിലെ നൈസ് ബ്ലെൻഡിങ്.. ഒരു തേർഡ് വ്യൂ കിട്ടിയപ്പോൾ വളരെ നന്നായി. അതിന് വലിയ ഹൃദയം ❤️

    പിന്നെ കഥയെപ്പറ്റി.. വളരെ നന്നായിത്തന്നെ മുൻപോട്ട് പോകുന്നു.. ഇനി പെണ്ണിനെ സമാധാനിപ്പിച്ചു എടുക്കൽ ഒരു പണി ആകും എന്ന് തോന്നുന്നു.. പെണ്ണ് ഇടഞ്ഞാൽ ആന ഇടഞ്ഞതിലും പണി ആണ് ??
    ബാക്കി ഒക്കെ അറിയാൻ കാത്തിരിക്കുന്നു..
    ഒത്തിരി സ്നേഹത്തോടെ ❤️❤️

    1. /// ആഹാ സമ്മാനം പൊരിച്ചു.. ശിവപാർവതിയിലെ നൈസ് ബ്ലെൻഡിങ്.. ഒരു തേർഡ് വ്യൂ കിട്ടിയപ്പോൾ വളരെ നന്നായി. അതിന് വലിയ ഹൃദയം ///

      ഇതിലും വലിയ അഭിപ്രായം ഇതിനെ പറ്റി ഇനി ആര് പറയാനാണ്.,.,ഒത്തിരി ഒത്തിരി സന്തോഷം…,. സ്നേഹം മാത്രം.,.,

      അതേ പെണ്ണ് ഇടഞ്ഞാൽ പിന്നെ വല്യ കഷ്ടപ്പാട് ആണ് ഒന്ന് ഇണക്കി എടുക്കാൻ.,.,. ശ്രീഹരി പാട്പെടും ചിലപ്പോൾ.,.,
      എല്ലാം വഴിയേ അറിയാം.,.,.,

      തിരിച്ചും സ്നേഹം മാത്രം.,.,.
      ഒത്തിരി സ്നേഹത്തോടെ ഹൃദയം നൽകുന്നു.,.,
      ???

    1. വന്നു.,.,വന്നു.,.,.വന്നു.,.,
      ???

  20. ഇപ്പ അറിയും, ഇപ്പ അറിയും എന്നു കരുതി മനുഷ്യനെ കളിപിക്കുവാണല്ലോ തെണ്ടി ?

    ഒന്ന് ഒന്നിപ്പിക്കു മനുഷ്യ, കൊറേ ആയി കാത്ത് ഇരിക്കുന്നു, ശോ ?

    ഈ പാർട്ടും കലക്കി, ഞാൻ ചുമ്മാ പറഞ്ഞതാട്ടോ, അവള് ചുമ്മാ അങ്ങ് കേറി പറഞ്ഞാൽ ആ സുഖം പോയേനെ, നോർമൽ സ്റ്റോറി പോലെ ആയി പോയേനെ, ഇത് അവളുടെ ദേഷ്യത്തിന്റെ കാര്യം അറിയാല്ലോ, കൊള്ളാം ❤️

    ബാക്കി എല്ലാം പൊളി, അടുത്ത ഭാഗത്തിനു വേണ്ടി വെയ്റ്റിംഗ് ?

    സ്നേഹം ❤️

    1. ///ഇപ്പ അറിയും, ഇപ്പ അറിയും എന്നു കരുതി മനുഷ്യനെ കളിപിക്കുവാണല്ലോ തെണ്ടി
      ഒന്ന് ഒന്നിപ്പിക്കു മനുഷ്യ, കൊറേ ആയി കാത്ത് ഇരിക്കുന്നു, ശോ////

      ഞാൻ പാവം അല്ലെ.,..,.??

      അവൾ ചുമ്മാ അങ്ങു കെറുവിച്ചു നടക്കട്ടെ.,.,. ജസ്റ്റ് 4 എ രസം.,.,?.,.അടുത്ത ഭാഗത്തിൽ കാണാം.,..,

      ഇഷ്ടപ്പെട്ടല്ലോ.,.,.ദദ് കേട്ടാൽ മതി.,..,

      തിരിച്ചും സ്നേഹം,..,
      ???

    2. നീ ഇവിടെയും വന്നോ എങ്കിൽ പിന്നെ ആ വിഷ്ണുവിനെ കൂടി ഇങ്ങോട്ട് കൊണ്ടുവാ ശിവന്റെ കൂടെ ശക്തിയും വേണമല്ലോ ഒത്ത് പിടിച്ചാൽ അവിടുത്തെക്കാളും മികച്ച സൈറ്റ് ആക്കി മാറ്റാൻ കഴിയും

      1. ༻™തമ്പുരാൻ™༺

        മിക്കവാറും വരുമായിരിക്കും..,,,??
        ശിവനും ശക്തിയുമല്ല.,.,
        രാമനും ലക്ഷ്മണനും.,.,

        1. ഉഫ് പെവർ കൂട്ടല്ലേ ?

          1. ༻™തമ്പുരാൻ™༺

            ഇജ്ജാതി..,,???

        2. വിഷ്ണു?

          @തമ്പുരാൻ?,@രാഹുൽ?(pv ആണ് അല്ലാതെ 23 അല്ല?)

          വിക്രമാദിത്യൻ (ഞാൻ),വേതാളം(ഊഹിച്ചു എടുത്തോളൂ)?
          ഇൗ combo എപ്പിടി.. പവർ കൂടി പോയോ?.

          നിങ്ങളെ ഒക്കെ കാണാൻ തോന്നുന്നു…എന്ത് പറയാനാ..ഇപ്പൊ ഇത്തിരി തിരക്കാണ്..എല്ലാം വായിച്ചു വരുന്നേ ഒള്ളു?.പിന്നെ നല്ല കഥകൾ ഇങ്ങോട്ട് മാറിയാൽ പവർ കൂടും..നമ്മുടെ സപ്പോർട്ട് എന്നും കാണും..ഇനി ഇൗ സൈറ്റ് ഇനിയും വളരണം എങ്കിൽ ഞാൻ ഒരു കഥ അങ്ങ് എഴുതാം എന്തെ..?

          1. അത് പൊളിക്കും…,,
            നമ്മൾ കൂടെയുണ്ട്.,.,

          2. @തമ്പുരാൻ @Rahul PV

            ഓക്കേ, ഞാൻ പോകുന്നു ബൈ ദി ബൈ ??

          3. ആ combo ഇഷ്ടപ്പെട്ടു വേതളത്തെ കാണാതെ ഇഷ്ടം ആയത് അവന് അങ്ങനെ ഒരു രൂപമുണ്ട് എന്ന് നീ കരുതുന്നത് കൊണ്ടാണ് കാരണം നിങ്ങള് ചങ്കും കരളും അല്ലേ

            നമുക്ക് കാണാം എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ദാസാ നേരിട്ടോ അല്ലാതെയോ സംസാരിക്കാം

            നീ ധൈര്യമായി കഥ എഴുതെടാ ഉവ്വേ ഞങ്ങളെല്ലാം കട്ട സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാവും നീ പറഞ്ഞത് പോലെ kk പോലെ തന്നെ ഈ സൈറ്റും വലുതാക്കാം അവിടെ അടിത്തറ ഉണ്ടായത് പ്രണയ കഥകൾ വന്നത് കൊണ്ടല്ലേ അതുപോലെ ഇതും ആക്കാം ഇവിടുത്തെ കഥകളുടെ പ്രമോഷൻ അവിടെ നടത്തിയാൽ ഈ സൈറ്റിനെ കുറിച്ച് അറിയാത്ത ആളുകൾക്ക് അത് ഉപകാരം ആകുകയും ചെയ്യും

          4. വേതാളം നിന്നെ തേച്ചവളാടാ തെണ്ടി വിഷ്ണു ??

      2. രാഹുലെ, അവൻ ഇവിടെ തന്നെ ഒണ്ട്, പാവപ്പെട്ടവൻ അപരാചിതൻ വായിച്ചോണ്ട് ഇരുന്നപ്പോഴാ രതിശലഭങ്ങൾ വന്നേ, അതുകഴിഞ്ഞു ദേ ഇപ്പൊ ശ്രീരാഗവും, രാവണചരിതവും വന്നു, എല്ലാം തീർക്കണ്ടേ, ഇന്ന് മിക്കവാറും ഇവിടെ കമന്റ്‌ വരുവായിരിക്കും ??

        ശിവനും ശക്തിയും, എന്നെ കൊണ്ട് ഒന്നും പറയിക്കരുത്, വാരാൻ ആയിട്ടു അവനെ കഴിഞ്ഞിട്ടേ ആൾ ഒള്ളു ?‌

        1. ༻™തമ്പുരാൻ™༺

          തേച്ചൊട്ടിക്കും…,,????

        2. ആ വാരൽ കാണുന്നവന് ഒരു ഹരമല്ലെ ഇഷ്‌ടാ? സപ്പോർട്ട് കുറഞ്ഞ ഏത് കഥയും നിങ്ങളുടെ ഇരുവരുടെയും കമന്റ് ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കപ്പെടും യുഗം എന്ന കഥ പോലെ ❤️❤️

          1. യുഗം ഞാൻ ആണ് ആ തെണ്ടിക്ക് കാണിച്ചു കൊടുത്തേ, ആദ്യം ഒരുപാട് ലാഗ് ഒക്കെ ഇട്ടു പിന്നെ വയ്ക്കാം എന്നൊക്കെ ഡയലോഗ് അടിച്ചു, എന്നിട്ട് അതു വായിച്ചു കഴിഞ്ഞപ്പോ ആണ് പുള്ളിക് പണ്ട് വായിച്ച ഒരു കഥയുടെ ഓർമ വന്നത്, എന്നിട്ട് അതിന്റെ നന്ദി ഇണ്ടോ, യെവടെ, അന്തസ്സ് ഇല്ലാത്തവൻ ?

          2. @രാഹുൽ23 നിങ്ങള് എങ്ങനെയാ പരിചയം ഇവിടെ കമന്റ് ഇട്ടുള്ള പരിചയം ആണോ അതോ അതിനപ്പുറം ചാറ്റ് ഒക്കെ ഉണ്ടോ

          3. ഞങ്ങൾ ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ, ഒരേ ബെഞ്ചിൽ അല്ലേലും ഇടക്ക് ഒരേ ബെഞ്ചിൽ ആണ് ?⚡️

            പെവർ കൂടുതലാ ??

          4. ༻™തമ്പുരാൻ™༺

            ന്റെ ശിവനെ.,.,.

          5. വിഷ്ണു?

            @pv?
            ബ്രോ കഥ എഴുതും പക്ഷേ പോസ്റ്റ് ചെയ്യാൻ സാധ്യത കുറവാ..എന്നെ ഇപ്പൊ സ്നേഹിക്കുന്നവർ തന്നെ ഇവിടുന്ന് ഓടിക്കാൻ ചാൻസ് ഉണ്ട്..മാത്രമല്ല ഇൗ രാഹുൽ തെണ്ടി എനിക്കിട്ട്‌ പണിയാൻ ഒരു ചാൻസ് തപ്പി നടക്കുവാ ആ അവന് ഞാൻ ഒരു ഇര ഇട്ട് കൊടുക്കണോ?

            @രാഹുൽ
            എന്താടാ ഷോ ആണോ…??

            @തമ്പുരാൻ
            കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ…?

            നമ്മുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ല..പക്ഷേ (രാഹുൽ) നമ്മളെ ചൊറിയൻ വന്നാ നമ്മൾ കേറി മാന്തും???

          6. പിന്നെ എന്നാ മാങ്ങാത്തൊലിക്ക് കഥ എഴുതണേ, നിനക്ക് സ്വയം വായിച്ചു ചിരികാനാ ??

            ഞാൻ നിനക്ക് എന്നാ പനി തരാനാ, അയ്യേ, ധൈര്യം ഉണ്ടെക്കി കഥ എഴുതി സുബ്മിറ്റ് ചെയ്യൂ മോനെ, ഇല്ലേൽ മിണ്ടരുത് ?

            നീ മാന്തണ എനിക്ക് ഒന്ന് കാണണം, ജിമ്മിൽ പോകുന്ന അഹങ്കാരം ആകും അല്ലിയോടാ, അതു വേണ്ടാട്ടോ ☝️

          7. എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ.,.,
            ആരാ പടക്കം പൊട്ടിച്ചേ , ,
            ??????

  21. കലക്കി ബ്രോ എംകെ യുടെ വരികൾ കൂടി വന്നപ്പോൾ തകർത്തു.katta waiting

    1. ഒത്തിരി സന്തോഷം ബ്രോ..,,.,
      ???

  22. എന്റെ ഏട്ടാ….കാത്തിരുന്നിട്ടാണേലും സ്വയമ്പൻ തന്നെയാ ട്ടൊ…

    എംകെ reference ഇഷ്ടായി???

    എന്നാലും ..അവളെന്തിനാ തിരിഞ്ഞുപോയെ..അതും ദേഷ്യത്തിൽ??

    ഒരുവിധം കരക്കടുപ്പിക്കുവായിരുന്നു…അപ്പഴാ നിർത്തിയെ???

    ഹാ…കാത്തിരിക്കുന്നു??

    1. റാംബോ കുട്ടാ.,.,
      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.,.,
      എംകെ പിന്നെ മുത്തല്ലേ.,.,
      അവൾ എന്താണ് പോയത് എന്ന് അടുത്ത ഭാഗത്തിൽ അറിയാം.,.,
      സ്നേഹപൂർവ്വം.,.,
      ???

  23. ഈ സൈറ്റ് ഒന്ന് പറയാമോ

    1. ༻™തമ്പുരാൻ™༺

      മനസ്സിലായില്ല ബ്രോ.,.,.
      എന്താണ് ഉദേശിക്കുന്നത്., ,

    2. പ്രണയരാജ

      Kathakal.com

  24. കൊള്ളാം ബ്രോ കഥ നല്ല ഈൻെറസ്റ്റിംഗ് ആയി പോകുന്നുണ്ട്.എംകെ യുടെ ശിവപാർവതി സിക്യുഎൻസ് കണ്ടപ്പോൾ ഒരുനിമിഷം ആ കഥയിലൂടെ പോയി തിരിച്ചു വന്നു ❤️

    1. ༻™തമ്പുരാൻ™༺

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം,..,.,
      ശിവപാർവ്വതി സീക്വൻസുകൾ എഴുതിയപ്പോൾ ഒരല്പം പേടിയുണ്ടായിരുന്നു അതുകൊണ്ടുതന്നെ അത് ആദ്യം വായിച്ചത് സാക്ഷാൽ എംകെ തന്നെയായിരുന്നു.,.,.,
      പുള്ളി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ പകുതി ആശ്വാസമായി.,..,??
      സ്നേഹം.,.,.
      ???

Comments are closed.