? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2933

പ്രിയപ്പെട്ട വായനക്കാരെ.,.,.,

ഇതുവരെ ഞാൻ പോസ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം ഞാൻ മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.., അതുകൊണ്ടാണ് ഇതെല്ലാം ഇത്ര പെട്ടെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ സാധിച്ചത്.,.,., ഇനി വരുന്ന ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കുറഞ്ഞത് 2 ആഴ്ച എങ്കിലും വേണം ,.,., പറയുമ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് തോന്നുമെങ്കിലും ജോലി സമയം ഇപ്പോൾ കുറച്ച് കൂടുതലാണ് രാവിലെ എട്ടുമണിക്ക് കയറിയാൽ പിന്നെ രാത്രി ഒമ്പതു മണിക്കാണ് ഇറങ്ങുന്നത്,.,., അത് കഴിഞ്ഞുള്ള എന്റെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞിട്ടാണ് കുറച്ചു സമയം കണ്ടെത്തി എഴുതുന്നത്.,.,.,

 

ആദ്യമായി എഴുതുന്ന എനിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമാണ് അതിന് നിങ്ങളോടും പിന്നെ എന്തിനും ഏതിനും കൂടെയുണ്ട് എന്ന് പറഞ്ഞ് എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാരോടും ഞാൻ എന്റെ സ്നേഹം പങ്കുവയ്ക്കുന്നു.,.,.,.,.,.

 

ഈ ഭാഗത്തിൽ എനിക്ക് വളരെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയിലെ ഒരു ഭാഗം ഞാൻ അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടു കൂടി എടുത്തിട്ടുണ്ട്.,., ഇത്‌ അദ്ദേഹത്തിനുള്ള എന്റെ ഒരു ചെറിയ സമ്മാനം ആണ്.,.,. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.,.,.,.,

വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,.,.

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 8~~

Sreeragam Part 8 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദേവൻ രണ്ട് മെഴുകുതിരി കത്തിച്ച് അവിടെ ടേബിളിൽ ഉറപ്പിച്ചു.,.,.,

 

ശ്രീഹരി ആ ചെമ്പ് ചതുരകട്ട തീനാളത്തിന് മുകളിൽ പിടിച്ചു.,., ഏകദേശം ഒരു മിനിറ്റ് ആയിക്കാണും.,.,.

 

ക്ടക്

 

ഒരു ശബ്ദം കേട്ടു.,.,., നോക്കുമ്പോൾ അവർ ചൂടാക്കിയ രണ്ട് കോർണറുകൾ അൽപ്പം തുറന്നിരിക്കുന്നു.,….വേഗം തന്നെ അവൻ മറുവശവും ചൂടാക്കി.,.., അവിടെയും തുറന്നു.,.,.,

 

ശ്രീഹരി സാവധാനം ആ ചെമ്പ്പ്പെട്ടി തുറന്നു.,.,.,

 

രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു.,..,.,.,

അതിൽ ഒരു സ്വർണ്ണ തകിട്.,.,.

 

ശ്രീഹരി അത് കയ്യിലെടുത്തു.,.,.,. അതിന് തന്നെ കുറഞ്ഞത് അഞ്ഞൂറ് ഗ്രാം എങ്കിലും ഭാരം കാണും.,.,. അതും സമചതുരാകൃതിയിൽ തന്നെ.,.,.,

 

പിന്നെ ആ ചെമ്പ് പെട്ടി മുഴുവനും അരിച്ചു പെറുക്കി.,,….,,.
അതിൽ നിന്നും കൂടുതൽ ഒന്നും അവർക്ക് ലഭിച്ചില്ല.,.,..,,., ശ്രീഹരി അതെടുത്ത് സൈഡിലേക്ക് മാറ്റിവച്ചു .,.,.

 

പിന്നെ.,.,.

ആ സ്വർണതകിട് കയ്യിലെടുത്തു.,.,., അതിൽ പഴക്കം മൂലം ഒരു മങ്ങൽ വന്നിരുന്നു,..,.,

360 Comments

  1. BRO , ORU RAKSHILATO
    MK yude story add cheythathe ishtayito
    ingale vere level aato
    SREEKUTTYike thane mansilllaya karyam SREEHARIkoode arinjal nanayi enne thoni. avar thamil ethrayum pettane manasilakte
    adutha part ithilum adipoli akate enne ashamsikunu ennuvechu ithe mosham part enelato
    ishtayi❤???

    1. ༻™തമ്പുരാൻ™༺

      കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.,.,
      അവർ തമ്മിൽ എന്നെങ്കിലും ഒന്നിക്കട്ടെ..,.,
      എംകെ എന്റെ ചങ്ക് ബ്രോ ആണ്.,., ആ ഭാഗം ആദ്യം വായിച്ചതും പുള്ളി തന്നെയാണ്.,.,
      സ്നേഹം..,.,
      ???

      1. onikum elenkil thamburane konde njangal onnipikum
        athana FAN power????

        1. ༻™തമ്പുരാൻ™༺

          ഹി ഹി ഹി.,..,.,
          ആയിക്കോട്ടെ.,.,.
          താങ്കളുടെ ഇഷ്ടം നടക്കട്ടെ.,.,.
          ???

  2. Nice keep going ini ivide alle ithu bhakki idunnathu??

    1. താങ്ക്സ് ബ്രോ.,.,
      ഇനി ഇവിടെ ആണ് ബാക്കി ഭാഗങ്ങൾ ഇടുന്നത്.,..,
      ??

  3. നന്നായിട്ടുണ്ട് പറ്റുെമെങ്കിൽ പേജ് കൂട്ടുക

      1. ༻™തമ്പുരാൻ™༺

        ??

    1. ༻™തമ്പുരാൻ™༺

      ഇഷ്ടപ്പെട്ടതിൽ സന്തോഷം.,.,
      ഇനിയും പേജ് കൂട്ടാൻ ആണോ.,.,.
      സമയം ഇല്ല ബ്രോ.,.,
      തിരക്കാണ്.,., ഇത് ഇവിടേക്കുള്ള 1st ന്യൂ പാർട് ആയത് കൊണ്ട് ആണ് ഇത്രയും പേജ്.,.,
      ??

  4. Supper

    1. ༻™തമ്പുരാൻ™༺

      താങ്ക്സ് ബ്രോ.,.,.
      ???

  5. മാടമ്പി

    തമ്പുരാനേ ഈ ഭാഗവും മനോഹരം ആയി. ഒരുപാടു ഇഷ്ടപ്പെട്ടു. പേജ് കൂട്ടി എഴുതിയത് നന്നായി… പിന്നെ ശിവപർവതിയിലെ ഭാഗം ചേർത്തത് നന്നായിട്ടുണ്ട്… ❤️❤️❤️

    1. താങ്ക്സ് ബ്രോ.,.,.
      ഇഷ്ടപ്പെട്ടതിൽ സന്തോഷം.,.,.
      ശിവപാർവതിയിലെ സീൻ ചേർത്തത് ഒരു ആഗ്രഹത്തിന്റെ ( അത്യാഗ്രഹം? ) പുറത്താണ്.,.,
      സ്നേഹം,..,
      ???

  6. Mwthee.. polich.. mk story oru part kand..

    Eni ath koode onnu poyi vayikkatte. Story kure naal mumb vaayichath aane. Marann poyi.. poyi orma puthukatte

    1. താങ്ക്സ് മുത്തേ.,.,.,
      എംകെ എന്റെ ചങ്ക് ബ്രോ ആണ്.,.,
      പോയി ശിവപാർവതി ഒന്നൂടി വായിച്ചിട്ട് വാ ബ്രോ.,
      ???

  7. Iniyanu ankam, alle thampuran? Nannayitund e partum

    1. താങ്ക്സ് ബ്രോ.,.
      എല്ലാം പതിയെ വരും.,..,.,.
      സ്നേഹം.,.,
      ??

  8. Kollam poli muthe??

    Waiting nxt part

    1. താങ്ക്സ് മുത്തേ.,.,.
      സ്നേഹം.,.,
      ??

  9. സ്നേഹിതൻ

    തകർത്തു മുത്തേ fight ഒരു രക്ഷ ഇല്ല പൊളിച്ചിട് ഉണ്ട് അടുത്ത പാർട്ട്‌ നു ആയി കട്ട വെയ്റ്റിംഗ്

    1. ഇഷ്ടപ്പെട്ടല്ലോ,.,അത് മതി.,.,മുത്തേ.,.,
      ഒത്തിരി സ്നേഹം.,.,.
      ???

  10. മാത്തുകുട്ടി

    സൂപ്പറായിട്ടുണ്ട് മച്ചാനെ പൊളിച്ചു എന്തായാലും ഇതിലേക്ക് ഷിഫ്റ്റ് ചെയ്തത് നന്നായി. ഇത്തരം കഥകൾക്ക് പറ്റുന്ന സൈറ്റ് അല്ലാ അത്.

    പക്ഷേ അതിൽ ഇത്തരം കഥകൾ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും ഈ സൈറ്റിൽ എത്തുകയും ഇല്ലായിരുന്നു???

    1. മച്ചാൻ പറഞ്ഞത് ശരിയാണ്.,.,.അതിൽ വരേണ്ടത് അല്ല.,.,., എങ്കിലും ആ സൈറ്റ് ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഈ കഥ പോലും ഉണ്ടാവില്ലായിരുന്നു.,.,.,
      കുറെ സൗഹൃദങ്ങളും.,.,.
      ??

  11. Dear bro ennum same dialog parayendi varunu.manoharam?????

    1. എന്നും ഇങ്ങനെ തന്നെ പറയുന്നത് കേൾക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാകട്ടെ ,.,.,.,
      ???

  12. ❤️❤️❤️❤️❤️❤️❤️

  13. പൊളിച്ചു മുത്തേ ???.
    ഈയൊരു പാർട്ടിനായി എത്രദിവസമായി കാത്തിരിക്കുകയായിരുന്നു,തകർത്തു.
    ഒപ്പമുള്ളവരൊക്കെ മൊണ്ണകളാണെങ്കിലും രാഘവൻ കൊള്ളാം, നല്ല എതിരാളി തന്നെ.
    നിധി തേടിയുള്ള പോക്ക് കിടുക്കിയിട്ടുണ്ട്??.
    അങ്ങനെ ശ്രീദേവി അവളുടെ ഹരിയേട്ടനെ തിരിച്ചറിഞ്ഞല്ലോ, ആ ഒരു അവസ്ഥയിൽ ദേഷ്യവും സങ്കടവും സ്വാഭാവികം.
    തിരക്കുകൾക്കിടയിലും കഥ എഴുതാൻ സമയങ്കണ്ടത്തുന്നതിനു പ്രണാമം ????.
    സ്നേഹത്തോടെ

    1. 50k+ views, 400+likes, 100+comments ഒക്കെ ആയല്ലോ പൊളിച്ചു ബ്രോ, ഈ സൈറ്റിൽ അത് ചെറിയ കാര്യമായില്ല. You deserve it??

      1. എന്തോ ഭാഗ്യം .,.,.
        ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ട്.,.,
        താങ്ക്സ് ബ്രോ.,.,., നിങ്ങളുടെ ഈ വാക്കുകൾക്ക്.,.,.
        ???

    2. ഇഷ്ടപ്പെട്ടല്ലോ മുത്തേ.,.,.
      ഒത്തിരി സന്തോഷം.,.,.
      രാഘവൻ ആള് മോശമല്ല.,.,.
      നിധി ഒക്കെ നമ്മുക്ക് പൊക്കാം.,.,.
      അവൾ എന്തിനാണാവോ ദേഷ്യപ്പെട്ടത്.,.,
      സ്നേഹം മാത്രം മതി.,.,.,,
      ???

      1. പിന്നെ ആ പറഞ്ഞ സീൻ ശിവ പാർവതിയിലെ ആയിരുന്നല്ലേ, വായിച്ചപ്പലെ കത്തി പറയാൻ മറയ്ന്നതാ , അതേതായാലും പൊളിച്ചു??
        ഇത്ര ദിവസായിട്ടും ഞാൻ ശ്രീയേട്ടനാണെന് പറയത്തായതിന്റെ പരിഭവം അവൾക്കുണ്ടാകില്ലേ, അവൻ ചെറുപ്പത്തിൽ പോയതാണെങ്കിലും അവരെയും വീടുമൊക്കെ മനസ്സിലാകില്ലേ, അതോണ്ടാവും ദേഷ്യപ്പെട്ടത്, മണിച്ചേട്ടൻ പറഞ്ഞ പോലെ തമ്പുരാനറിയാം അതായത് ഇങ്ങക്ക് ??

        1. ༻™തമ്പുരാൻ™༺

          നമ്മുക്ക് വഴിയേ മനസ്സിലാകും.,.,
          ശ്രീക്കുട്ടി എന്താ അങ്ങനെ പോയേ എന്ന്.,., അടുത്ത ഭാഗത്തിൽ കാണാം.,.,
          അതേ ബ്രോ.,.,ശിവപാർവതിയിലെ സീൻ ആണ്..,, എംകെ എന്റെ ചങ്ക് ബ്രോ ആണ്.,.,

  14. കട്ട waiting അടുത്ത ഭാഗത്തിനായി…..

    1. 2 വീക്ക് കഴിഞ്ഞു വരും ബ്രോ.,.,
      സ്നേഹം.,.,.???

  15. മച്ചാനെ പൊളിച്ചു…. സൂപ്പർ….. കഥ കഴിഞ്ഞ് മച്ചാൻ പറഞ്ഞ ഭാഗം ആണോ അതോ രാഘവന്റെ സ്വപ്നം ആണോ കടം എടുത്തു എന്ന് പറഞ്ഞത്….

    1. ഒത്തിരി സന്തോഷം ബ്രോ..,.
      പിന്നെ ഞാൻ കടമെടുത്തു എന്നുപറഞ്ഞ ഒരു ഭാഗം.,., അത് ആ കുന്നിൻ മുകളിൽ ഉള്ള ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അവിടെ വച്ച് ഒരു യുവാവും യുവതിയും തമ്മിലുള്ള സംഭാഷണങ്ങൾ അടങ്ങുന്ന രംഗമാണ്.,.,. അത് ശിവപാർവ്വതി എന്ന ഒരു കഥയിലെ രംഗമാണ്.,.,.
      ഇവിടെയുള്ള അതിൽ ഭൂരിഭാഗംപേരും ആ കഥ വായിച്ചിട്ടുണ്ടാകും.,.,.,

  16. വളരെ നന്നായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ.,.,
      ???

  17. തമ്പുരാൻ പൊളിച്ചു മോനെ…

    1. താങ്ക്സ് ബ്രോ,..,
      സ്നേഹം.,.,.
      ??

  18. പടവിടൻ ?

    അടിപൊളിയായിട്ടുണ്ട് ????????

    1. താങ്ക്സ് പടവീടാ.,.,.
      ??

  19. വളരെ നന്നാവുന്നുണ്ട് ബ്രോ

    1. താങ്ക്സ് ബ്രോ.,.,
      ??

  20. സൂപ്പർ ബ്രൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ.,.,
      2 വീക്ക് എടുക്കും.,.,
      സ്നേഹം.,.,
      ??

  21. മാർക്കോപോളോ

    super bro എന്നാലും അത് ആരായിരിക്കും എന്നറിയാൻ കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ.,.,.
      വരും ഭാഗങ്ങളിൽ അറിയാം.,.,.
      സ്നേഹം.,.,
      ??

  22. ???മേനോൻ കുട്ടി ???

    സംഭവം കളറായി…

    പക്ഷെ അവൾ എന്തിനാ തിരിഞ്ഞു നടന്നെ??

    ബ്ലഡി ഫൂൾ ???

    1. കളറായല്ലോ.,.,. അത് മതി.,.,.
      അവൾ എന്തിനാണ് തിരിഞ്ഞു നടന്നതെന്ന് നമുക്ക് അടുത്ത ഭാഗത്തിൽ അവളോട് തന്നെ ചോദിക്കാം.,.,.??
      ???

  23. അതിഗംഭീരം വേറെ ഒന്നും പറയാനില്ല…???? അടുത്ത ഭാഗം അതിഗം വൈകാതെ ഇടന്നേ

    1. ഒത്തിരി സന്തോഷം.,.,
      2 വീക്ക് ആകും ബ്രോ.,.,
      സ്നേഹം.,.,
      ??

  24. കരിമ്പന

    കിടിലോൽ കിടിലൻ

    1. താങ്ക്സ് ബ്രോ.,.,.
      സ്നേഹം.,.,
      ??

  25. Machane kooduthal onnum parayan illa
    Vere level

    1. ഈ വാക്കുകൾ ആണ് ബ്രോ.,.,.
      എഴുതാനുള്ള പ്രചോദനം.,.,
      സ്നേഹം???

Comments are closed.