? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2933

പ്രിയപ്പെട്ട വായനക്കാരെ.,.,.,

ഇതുവരെ ഞാൻ പോസ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം ഞാൻ മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.., അതുകൊണ്ടാണ് ഇതെല്ലാം ഇത്ര പെട്ടെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ സാധിച്ചത്.,.,., ഇനി വരുന്ന ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കുറഞ്ഞത് 2 ആഴ്ച എങ്കിലും വേണം ,.,., പറയുമ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് തോന്നുമെങ്കിലും ജോലി സമയം ഇപ്പോൾ കുറച്ച് കൂടുതലാണ് രാവിലെ എട്ടുമണിക്ക് കയറിയാൽ പിന്നെ രാത്രി ഒമ്പതു മണിക്കാണ് ഇറങ്ങുന്നത്,.,., അത് കഴിഞ്ഞുള്ള എന്റെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞിട്ടാണ് കുറച്ചു സമയം കണ്ടെത്തി എഴുതുന്നത്.,.,.,

 

ആദ്യമായി എഴുതുന്ന എനിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമാണ് അതിന് നിങ്ങളോടും പിന്നെ എന്തിനും ഏതിനും കൂടെയുണ്ട് എന്ന് പറഞ്ഞ് എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാരോടും ഞാൻ എന്റെ സ്നേഹം പങ്കുവയ്ക്കുന്നു.,.,.,.,.,.

 

ഈ ഭാഗത്തിൽ എനിക്ക് വളരെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയിലെ ഒരു ഭാഗം ഞാൻ അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടു കൂടി എടുത്തിട്ടുണ്ട്.,., ഇത്‌ അദ്ദേഹത്തിനുള്ള എന്റെ ഒരു ചെറിയ സമ്മാനം ആണ്.,.,. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.,.,.,.,

വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,.,.

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 8~~

Sreeragam Part 8 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദേവൻ രണ്ട് മെഴുകുതിരി കത്തിച്ച് അവിടെ ടേബിളിൽ ഉറപ്പിച്ചു.,.,.,

 

ശ്രീഹരി ആ ചെമ്പ് ചതുരകട്ട തീനാളത്തിന് മുകളിൽ പിടിച്ചു.,., ഏകദേശം ഒരു മിനിറ്റ് ആയിക്കാണും.,.,.

 

ക്ടക്

 

ഒരു ശബ്ദം കേട്ടു.,.,., നോക്കുമ്പോൾ അവർ ചൂടാക്കിയ രണ്ട് കോർണറുകൾ അൽപ്പം തുറന്നിരിക്കുന്നു.,….വേഗം തന്നെ അവൻ മറുവശവും ചൂടാക്കി.,.., അവിടെയും തുറന്നു.,.,.,

 

ശ്രീഹരി സാവധാനം ആ ചെമ്പ്പ്പെട്ടി തുറന്നു.,.,.,

 

രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു.,..,.,.,

അതിൽ ഒരു സ്വർണ്ണ തകിട്.,.,.

 

ശ്രീഹരി അത് കയ്യിലെടുത്തു.,.,.,. അതിന് തന്നെ കുറഞ്ഞത് അഞ്ഞൂറ് ഗ്രാം എങ്കിലും ഭാരം കാണും.,.,. അതും സമചതുരാകൃതിയിൽ തന്നെ.,.,.,

 

പിന്നെ ആ ചെമ്പ് പെട്ടി മുഴുവനും അരിച്ചു പെറുക്കി.,,….,,.
അതിൽ നിന്നും കൂടുതൽ ഒന്നും അവർക്ക് ലഭിച്ചില്ല.,.,..,,., ശ്രീഹരി അതെടുത്ത് സൈഡിലേക്ക് മാറ്റിവച്ചു .,.,.

 

പിന്നെ.,.,.

ആ സ്വർണതകിട് കയ്യിലെടുത്തു.,.,., അതിൽ പഴക്കം മൂലം ഒരു മങ്ങൽ വന്നിരുന്നു,..,.,

360 Comments

  1. Dear thamburan

    ഈ പാർട്ടും പൊളിച്ചു …സമയം എങ്ങനെ എങ്കിലും കണ്ടെന്തി അടുത്ത പാർട് പെട്ടെന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു

    കണ്ണൻ

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.,.,.
      അടുത്ത പാർട് വരാൻ എന്തായാലും 2 വീക്ക് പിടിക്കും.,.,
      സ്നേഹപൂർവ്വം
      ??

  2. Suspense enik valare ishtamanu. Ennald adurha bhagam vsyikuvan oru thrill undakoo.???

    1. ഒത്തിരി സന്തോഷം ബ്രോ..,,.
      ??

  3. സൂപ്പർ അടിപൊളി ??????

    1. താങ്ക്സ് ബ്രോ.,.,.
      ???

  4. കാത്തു കാത്തിരുന്നു പാർട്ട് 8 വന്നു… ഈ നിധി തേടി പോകുന്നത് ഒക്കെ നമ്മുടെ favourite തീം ആണ്… അടിപൊളി ആയിട്ടുണ്ട് ???… രാഘവൻ തറവാട് ഡീറ്റയില് ഒക്കെ കിട്ടിയപ്പോൾ ആദ്യം ദേവൻ ചതിയൻ ആണോ എന്നാ സംശയം തോന്നി… എന്തായാലും അല്ല ??.. എന്തായാലും രഹസ്യങ്ങൾ ചുരുൾ അഴിയുന്നു… രാഘവന് ഒരു ബോസ്സ്.. അത് ആരാകും ??… മല മുകളിലെ അമ്പലത്തിൽ പോകുന്നതിന് മുൻപ് താഴെ പാർക്ക്‌ ചെയ്ത സ്കൂട്ടി and ബൈക്ക് കണ്ടപ്പോൾ vere എന്തോ പ്രതീക്ഷിച്ചു ??… എന്തായാലും അതൊന്നും ഉണ്ടായില്ല.. ഭാഗ്യം ??… fight ഒകെ പൊളി… എന്നാലും എല്ലാർക്കും രണ്ടെണ്ണം കൂടെ കൊടുക്കാം എന്ന് തോന്നി ??.. അങ്ങനെ ശ്രീ ദേവി സത്യം അറിഞ്ഞു അല്ലെ ❤️… അവളെ എന്താണ് തടഞ്ഞു നിർത്തിയെ എന്ന് അറിയാൻ കാത്തിരിക്കുന്നു ❤️❤️❤️

    1. ജീവാ.,.,.,

      ഇനിയുള്ള പാർട്ടുകൾ വരാൻ 2 വീക്ക് എടുക്കും.,
      ദേവൻ നമ്മുടെ ചങ്കല്ലെ.,.,.രഹസ്യങ്ങൾ ഒക്കെ പതിയെ നമ്മുക്ക് തുറക്കാം.,.,.
      ബോസ്സ് ആരാണാവോ.,., വഴിയെ അറിയാം.,.,
      നിനക്ക് ആ ബൈക്ക് സ്‌കൂട്ടി സീൻ മനസ്സിലായില്ലേ.,.,???
      ഫൈറ്റ് ഇനിയും വലുതാക്കണോ.,., ബോർ ആവില്ലേ.,. ശ്രീക്കുട്ടി എന്താണ് പോയതെന്ന് അടുത്ത ഭാഗത്തിൽ അറിയാം..,,.

      സ്നേഹപൂർവ്വം
      ???

      1. ബൈക്ക് സ്കൂട്ടി സീൻ മനസ്സിലായി… ആദ്യം ബൈക്ക് സ്കൂട്ടി കണ്ടു എന്ന് പറഞ്ഞപ്പോൾ ഞാൻ vere എന്തൊക്കയോ ഉദ്ദേശിച്ചു ???… fight കൂട്ടാൻ അല്ല… ചുമ്മാ ഒരു ഓളത്തിന് paranajtha രണ്ടെണ്ണം കൂടി കൊടുക്കാൻ ?

        1. ഹി ഹി.,.,.
          ഇനി കയ്യിൽ കിട്ടിയാൽ ഇടിച്ചു പപ്പട പരുവം ആക്കാം.,.,.
          ????

  5. ബ്രോ ഈ പാർട്ടും തകർത്തു, സ്ഥിരം പാർട്ടുകളിൽ നിന്നും വ്യത്യസ്തമാണ് ഈ പാർട്ട്. കാരണം ഈ പാർട്ടിൽ 34 പേജുകൾ ഉണ്ടല്ലോ, സന്തോഷമായി ഉണ്ണയേട്ടാ സന്തോഷമായി. ഇനിയും നിധിയിലേക്ക് അവർ എത്തുമോ, അതോ ശ്രീകുട്ടി തന്നെ ആയിരിക്കുമോ ആ നിധി? പിന്നെ ലുലു സീൻ പൊളിച്ചടുക്കി, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ഇങ്ങോട്ടുള്ള വരവല്ലേ ബ്രോ.,.,
      അപ്പൊ ഒന്ന് വ്യത്യസ്തമാക്കാൻ നോക്കിയതാണ്.,., നിധി ഒക്കെ കിട്ടുമോ ആവോ.,.
      ശ്രീക്കുട്ടി എന്തായാലും ഒരു മാണിക്യം ആണ്.,.,
      പിന്നെ ആ ഫൈറ്റ് സീൻ .,., അത് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.,.,
      സ്നേഹം.,.
      ??

  6. ???മേനോൻ കുട്ടി ???

    തമ്പുരാനെ….

    വൈഷ്ണവം…ഇപ്പൊ വായിച്ചു കഴിഞ്ഞേ ullu.റസ്റ്റ് ചെയ്യണം…

    ????

    1. റസ്റ്റ് ചെയ്തിട്ട് വായിക്കു ബ്രോ.,.,

  7. തമ്പു. ❤️. ഇതിനൊക്കെ അഭിപ്രായം പറയാൻ ഞാൻ വളർന്നിട്ടില്ല ഏട്ടാ ?. വളരെ ആകസ്മികം ആയിട്ട് ആണ് ശിവപാർവതി സീൻ കേറി വന്നത്. എന്തോ അതുകൂടി ആയപ്പോ എണീറ്റുനിന്ന് വിസിൽ അടിച്ചാലോ എന്ന് ചിന്തിച്ചു ?.

    കഥ ഒരേ പൊളി. ഹരി ആണെന്ന് ശ്രീയോട് പറയാത്തതിന്റെ പിണക്കം ആവും. അതൊക്കെ പെട്ടന്ന് മാറി അവരുടെ പ്രണയം ഒക്കെ വായിക്കാൻ കാത്തിരിക്കുന്നു.

    ഇന്നാ ഈ ഹൃദയം കൂടി കൊണ്ടുപോയ്ക്കോ ❤️❤️❤️

    1. ആ ഹൃദയം ഞാനിങ്ങെടുക്കുവാണ്.,.,.
      തിരിച്ചു ഇതെടുത്തോളു.,.,???
      നിനക്ക് കഥ ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,
      പിന്നെ ശിവപാർവ്വതി സീൻ അത് നമ്മുടെ കാമുകന് ഉള്ള ഒരു സമ്മാനമാണ്.,.,
      ശ്രീയുടെ പിണക്കമാണോ അറിയില്ല.,., എന്താണോ എന്തോ .,.,കാത്തിരുന്നു കാണാം.,.

      സ്നേഹം.,.,
      ??

  8. ഡ്രാക്കുള

    അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും ?????????❤️❤️❤️❤️??????????????

    ജോലി തിരക്കുകൾക്കിടയിൽ ആണെങ്കിലും സമയം കണ്ടെത്തി ഇത്രയും നല്ലൊരു കഥ മുന്നോട്ട് കൊണ്ട് പോകാൻ താങ്കൾ കാണിക്കുന്ന ആത്മാർഥതയെ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ അഭിനന്ദിക്കുന്നു ??❤️❤️????

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… താങ്കളുടെ സമയത്തിനനുസരിച്ച് എഴുതൂ ബ്രോ എന്തായാലും കാത്തിരിക്കുന്നു ?❤️❤️❤️❤️??❤️???❤️?

    1. പ്രിൻസ് ഓഫ് ഡാർക്ക്നെസ്.,.,

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,
      തിരക്കുകളെ പറ്റി പറഞ്ഞത് താങ്കൾക്ക് മനസ്സിലായല്ലോ.,.,ശരിക്കും ചില സമയത്ത് ഒന്നിനും സമയം കിട്ടില്ല.,.,
      അടുത്ത ഭാഗം 2 ആഴ്ച കഴിഞ്ഞു വരും.,.,
      സ്നേഹം.,.,
      ??

  9. Supper ആയിട്ടുണ്ട് ബ്രോ അടുത്ത part വരുന്നത് വരെ കാത്തിരിക്കാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ.,.,.
      സ്നേഹം മാത്രം.,.,.,
      ??

  10. Ssho..
    Ennalum enthinaarikkum srikutti kk temper kayariye..

    Ithil ettavum ishtappedunna bhagam kannanodulla sambhashana scenes aanu. Aa nishkalangatha valare hridayahaariyaanu..

    Lots of love muthmani.

    1. ശ്രീക്കുട്ടി നമ്മുടെ മുത്തല്ലേ.,.
      ഒരു സിംപിൾ ആയ പെണ്കുട്ടി.,.,.
      ആ സംഭാഷണങ്ങൾ ഇഷ്ടപ്പെടുന്നുണ്ടല്ലോ.,.,
      സന്തോഷം.,.,.
      ??

  11. തമ്പൂരാനെ….
    ഈ ഭാഗവും നന്നായിട്ടുണ്ട്…
    അപ്പൊ പുതിയ രഹസ്യങ്ങള്‍ ചുരുള്‍ അഴിയുകയാണല്ലേ… ♥️

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. ഖൽബേ.,.,.
      രഹസ്യങ്ങൾ പതിയെ പുറത്ത് വരും.,.
      ഒത്തിരി സന്തോഷം..,,.
      അടുത്ത ഭാഗം 2 വീക്ക് കഴിഞ്ഞു വരും.,.,
      ??

      1. പതിയെ മതി…
        എനിക്ക് ധൃതി ഇല്ല…

        ഇതുവരെ എഴുതിയ പോലെ നന്നായി എഴുതിയാല്‍ മതി… ♥️?❤️

        1. ശ്രമിക്കാം ബ്രോ.,.,.
          ???

  12. machanee..ee partum adipoli…ingane thanne munnottu pokatte..adutha partinu waitng……

    1. ഒത്തിരി സന്തോഷം ബ്രോ.,.,.
      സ്നേഹം.,.,
      ???

  13. Bro… കഥ സൂപ്പറായി പോകുന്നു… അടിപൊളി … പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…. .. ശിവപാർവതി വായിച്ചിട്ടു വരാം.. മറന്നിരിക്കുവാരുന്നു….

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.,.,.,
      അടുത്ത ഭാഗം 2 ആഴ്ച പിടിക്കും..,
      ശിവപാർവതി പൊളി അല്ലെ.,..,
      അതും വായിച്ചിട്ട് വാ.,.,
      ???

    1. താങ്ക്സ് ജെറി.,.,??

  14. Spr aayend bro?????…. Keep continue ?

    1. താങ്ക്സ് ബ്രോ..,
      ??

  15. സുജീഷ് ശിവരാമൻ

    പേജുകൾ ഒക്കെ വേഗം വായിച്ചു തീർന്നത് പോലെ… അത്രക്കും ആകാംക്ഷ ആയിരുന്നു വായിക്കുവാൻ… ഓരോ ഭാഗവും നന്നായിക്കൊണ്ടിരിക്കുന്നു… ♥️♥️♥️♥️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… നന്ദി തമ്പുരാനെ ???

    1. സുജീഷ് അണ്ണാ.,.,.
      ഇഷ്ടമായി എന്ന് അറിയുന്നത് തന്നെ ഒത്തിരി സന്തോഷം.,..
      നന്ദി ഒന്നും വേണ്ട ബ്രോ,.,.,
      സ്നേഹം മതി.,.,..,
      ??

  16. എന്റെ പൊന്നോ നിങ്ങളെ നമിച്ചു ??

    1. തിരിച്ചു ഞാനും നമിച്ചു.,.,?
      സ്നേഹം??

  17. ❤️❤️

  18. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല. കിടുക്കച്ചി ആയിട്ടുണ്ട്. ഇനി തീ പാറും അല്ലെ. ?????????

    1. താങ്ക്സ് പിള്ളേച്ചാ.,.,.
      കണ്ടറിയണം.,., എന്താ ഉണ്ടാവുക എന്ന്.,.,
      എന്റെ എഴുത്തിൽ എനിക്ക് വിശ്വാസം അത്ര പോര.,.,??
      സ്നേഹം മാത്രം.,.,
      ??

  19. ?????
    വളരെ മനോഹരമായ വർണ്ണന….
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
    ശ്രീക്കുട്ടി ദേഷ്യം വരാൻ ഉള്ള കാരണം അറിയാൻ…

    1. ഒത്തിരി സന്തോഷം ബ്രോ.,.,
      അടുത്ത ഭാഗത്തിൽ കാരണം അറിയാം എന്ന് കരുതുന്നു.,.,?
      സ്നേഹം.,.,
      ??

    1. താങ്ക്സ് സരിത.,.,??

  20. രുദ്ര ശിവ

    അടിപൊളി

    1. ഒത്തിരി സന്തോഷം ബ്രോ.,.??

  21. Super ayittund

    1. താങ്ക്സ് ബ്രോ..,.,??

Comments are closed.