? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2933

പ്രിയപ്പെട്ട വായനക്കാരെ.,.,.,

ഇതുവരെ ഞാൻ പോസ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം ഞാൻ മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.., അതുകൊണ്ടാണ് ഇതെല്ലാം ഇത്ര പെട്ടെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ സാധിച്ചത്.,.,., ഇനി വരുന്ന ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കുറഞ്ഞത് 2 ആഴ്ച എങ്കിലും വേണം ,.,., പറയുമ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് തോന്നുമെങ്കിലും ജോലി സമയം ഇപ്പോൾ കുറച്ച് കൂടുതലാണ് രാവിലെ എട്ടുമണിക്ക് കയറിയാൽ പിന്നെ രാത്രി ഒമ്പതു മണിക്കാണ് ഇറങ്ങുന്നത്,.,., അത് കഴിഞ്ഞുള്ള എന്റെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞിട്ടാണ് കുറച്ചു സമയം കണ്ടെത്തി എഴുതുന്നത്.,.,.,

 

ആദ്യമായി എഴുതുന്ന എനിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമാണ് അതിന് നിങ്ങളോടും പിന്നെ എന്തിനും ഏതിനും കൂടെയുണ്ട് എന്ന് പറഞ്ഞ് എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാരോടും ഞാൻ എന്റെ സ്നേഹം പങ്കുവയ്ക്കുന്നു.,.,.,.,.,.

 

ഈ ഭാഗത്തിൽ എനിക്ക് വളരെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയിലെ ഒരു ഭാഗം ഞാൻ അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടു കൂടി എടുത്തിട്ടുണ്ട്.,., ഇത്‌ അദ്ദേഹത്തിനുള്ള എന്റെ ഒരു ചെറിയ സമ്മാനം ആണ്.,.,. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.,.,.,.,

വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,.,.

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 8~~

Sreeragam Part 8 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദേവൻ രണ്ട് മെഴുകുതിരി കത്തിച്ച് അവിടെ ടേബിളിൽ ഉറപ്പിച്ചു.,.,.,

 

ശ്രീഹരി ആ ചെമ്പ് ചതുരകട്ട തീനാളത്തിന് മുകളിൽ പിടിച്ചു.,., ഏകദേശം ഒരു മിനിറ്റ് ആയിക്കാണും.,.,.

 

ക്ടക്

 

ഒരു ശബ്ദം കേട്ടു.,.,., നോക്കുമ്പോൾ അവർ ചൂടാക്കിയ രണ്ട് കോർണറുകൾ അൽപ്പം തുറന്നിരിക്കുന്നു.,….വേഗം തന്നെ അവൻ മറുവശവും ചൂടാക്കി.,.., അവിടെയും തുറന്നു.,.,.,

 

ശ്രീഹരി സാവധാനം ആ ചെമ്പ്പ്പെട്ടി തുറന്നു.,.,.,

 

രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു.,..,.,.,

അതിൽ ഒരു സ്വർണ്ണ തകിട്.,.,.

 

ശ്രീഹരി അത് കയ്യിലെടുത്തു.,.,.,. അതിന് തന്നെ കുറഞ്ഞത് അഞ്ഞൂറ് ഗ്രാം എങ്കിലും ഭാരം കാണും.,.,. അതും സമചതുരാകൃതിയിൽ തന്നെ.,.,.,

 

പിന്നെ ആ ചെമ്പ് പെട്ടി മുഴുവനും അരിച്ചു പെറുക്കി.,,….,,.
അതിൽ നിന്നും കൂടുതൽ ഒന്നും അവർക്ക് ലഭിച്ചില്ല.,.,..,,., ശ്രീഹരി അതെടുത്ത് സൈഡിലേക്ക് മാറ്റിവച്ചു .,.,.

 

പിന്നെ.,.,.

ആ സ്വർണതകിട് കയ്യിലെടുത്തു.,.,., അതിൽ പഴക്കം മൂലം ഒരു മങ്ങൽ വന്നിരുന്നു,..,.,

360 Comments

  1. Thambraaaa sreekuty kalipilanalo pinakam pettanu maaru alle fight super pakshe kuranju poyi adutha fight 3 page venam ketto. Mattancheriyil ninum thammanathum ninum kurachu kalipanmare erakanam. Martin sreehariku oru ira alla.ellamkondu e part polichu ishttayi.sreekuttiyudeyum sreehariyudeyum romansinu waiting…..

    1. കലിപ്പ് എന്തിനാണെന്ന്.,., അടുത്ത പാർട്ടിൽ അറിയാം ബ്രോ.,.,
      ഫൈറ്റ് ഇനിയും വലുതാക്കിയാൽ ബോറടിക്കില്ലേ.,.,
      നമ്മുക്ക് കലിപ്പന്മാരെ ഇറക്കാം ബ്രോ.,.,
      മാർട്ടിൻ.,., അവന് അന്ന് അടിതെറ്റിയതാണ്.,.,
      അടി തെറ്റിയാൽ ആനയും വീഴും എന്നാണല്ലോ.,.,
      പിന്നെ പ്രണയം എഴുതാൻ എനിക്ക് വല്യ പിടി ഇല്ല.,., എന്നാലും ശ്രമിക്കാം.,.,.
      സന്ദർഭം വരട്ടെ.,.,.
      സ്നേഹം??

  2. മാന്ത്രികൻ

    Superb bro… waiting for the next part.
    Only one request, pls don’t stop this story…

    With love
    Manthrikan????

    1. Thanks brother.,.,.
      Thank you for your patience.,.,.

      With love
      ???

  3. തമ്പുരാൻ പൊളിച്ചു സംഭവം കുടുക്കി മച്ചാനെ കുടുക്കി അടുത്ത പാർട്ട് വേഗം ഇടണം കേട്ടോ ഇ സൈറ്റ് ആക്കിയത് നന്നായി അപ്പൊ അടുത്ത പാർട്ട് വരുമ്പോൾ കാണാം ഒക്കെ

    1. സംഭവം ഇഷ്ടമായല്ലോ,.,.,സ്നേഹം.,.,
      അടുത്ത പാർട്ട് 2 ആഴ്ച പിടിക്കും.,.,
      ഇനി ഇവിടെയാണ്.,.
      കാണാം ബ്രോ.,.,
      ???

  4. അറിയാത്തോണ്ട് ചോദിച്ചു പോകാണ്, ഈ സസ്പെന്‍സിൽ അല്ലാതെ കഥ നിർത്തിക്കൂടെ???

    Nice story brother…

    Love and respect…
    ❤️❤️❤️???

    1. എന്ത് ചെയ്യാനാ ബ്രോ.,.,.,
      സസ്പെൻസ് ഒരു വീക്നെസ്സ് ആയിപ്പോയി,.,.?
      കഥ ഇഷ്ടമായല്ലോ .,.,.ഒത്തിരി സന്തോഷം.,,.

      തിരിച്ചും സ്നേഹം.,.,
      ??

  5. തമ്പുരാനെ..

    പൊളിച്ചു ?

    കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്നുണ്ട് ❤️

    ശ്രീ കുട്ടി ദേഷ്യം പിടിച്ചു പോയത് എന്തിനാണെന്ന് അറിയാൻ കാത്തിരിക്കുന്നു..

    ഇനി ഇവിടെ ആണോ K.K ൽ വരിലേ.?

    1. ഒത്തിരി സന്തോഷം ബ്രോ.,.,
      ശ്രീദേവിയുടെ ദേഷ്യം എന്തിനാണ്‌ എന്ന് അടുത്ത ഭാഗത്തിൽ അറിയാം.,.,.,
      ഇനി ഇവിടെ ആണ് വരിക.,.,
      Kk യിൽ ലിങ്ക് ഉണ്ടാകും.,.,.,
      ???

  6. കിച്ചു

    ❤??

  7. ഇത്രയും കാലം പറ്റിച്ചത്തിന്റെ കലിപ്പ് ശ്രീദേവിക്ക് എന്ന് തോന്നുന്നു…

    fight ഒക്കെ അടിപൊളി ആയിരുന്നു

    അടുത്ത പാർട്ട്‌നായി കാത്തിരിക്കുന്നു..❤❤❤❤

    1. എന്താണ് കാര്യം എന്ന് അടുത്ത പാർട്ടിൽ അറിയാം ബ്രോ.,.,
      ഇഷ്ടപ്പെട്ടതിൽ സന്തോഷം.,.,.,
      2 ആഴ്ചക്ക് ശേഷം അടുത്ത ഭാഗം വരും.,.,
      ??

  8. valare nannayittondu ketto

    1. താങ്ക്സ് ബ്രോ.,.,.
      ഇഷ്ടപ്പെടുന്നുണ്ടല്ലോ.,.,അത് മതി.,..,
      ??

  9. ഞാൻ കുറച്ച് ലേറ്റ് ആയി. വായിച്ചിട്ട് അഭിപ്രായം പറയാം ?

    1. കുട്ടപ്പാ.,.,.,
      വായിക്കു.,.,.എന്നിട്ട് അഭിപ്രായങ്ങൾ അറിയിക്കു.,.,.
      ??

  10. Nammude kaamukante kadhayude cheriya baagam cherthu alle.. ?..
    Pinne kadha super aayi pokunnund thamburane… Adutha baagathinaayi kaathirikkunnu… Samayam eduth ezhdhu..
    Wid lov… Unni… ?

    1. അതേ.,., അത് തന്നെയാണ് സീൻ.,.,??
      കഥ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,
      അടുത്ത ഭാഗം 2 ആഴ്ചക്ക് ശേഷം ഇവിടെ വരും..,,

      തിരിച്ചും സ്നേഹം മാത്രം.,.,
      ??

  11. Dear Brother,ഈ ഭാഗവും നന്നായിട്ടുണ്ട്. അങ്ങിനെ ഫൈറ്റിനിടയിൽ ശ്രീകുട്ടിക്കു ഹരിയേട്ടനെ മനസ്സിലായി. പെട്ടെന്ന് ദേഷ്യം വന്നു തിരിച്ചു നടന്നത് എന്തിനെന്നറിയാൻ കാത്തിരിക്കുന്നു. പിന്നെ ബാക്കി ഭാഗങ്ങൾ ഇവിടെയാണോ പബ്ലിഷ് ചെയ്യുക. K K ഗ്രൂപ്പിൽ വരില്ലേ.
    Thanks and regards.

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,,.
      ദേഷ്യം വന്നത് എന്തിനാണ് എന്ന് അടുത്ത പാർട്ടിൽ അറിയാം ബ്രോ.,.,
      ഇനി തുടർന്ന് ഉള്ള ഭാഗങ്ങൾ ഇവിടെ ആണ് പബ്ലിഷ് ചെയ്യുക kkയിൽ ലിങ്ക് ഉണ്ടാകും.,.,

      സ്നേഹം??

  12. Dear Brother,ഈ ഭാഗവും നന്നായിട്ടുണ്ട്. അങ്ങിനെ ഫൈറ്റിനിടയിൽ ശ്രീകുട്ടിക്കു ഹരിയേട്ടനെ മനസ്സിലായി. പെട്ടെന്ന് ദേഷ്യം വന്നു തിരിച്ചു നടന്നത് എന്തിനെന്നറിയാൻ കാത്തിരിക്കുന്നു. പിന്നെ ബാക്കി ഭാഗങ്ങൾ ഇവിടെയാണോ പബ്ലിഷ് ചെയ്യുക. K K ഗ്രൂപ്പിൽ വരില്ലേ.
    Regards.

  13. അടിപൊളി ആയിട്ടുണ്ട് ബ്രോ ???

    1. ഒത്തിരി സന്തോഷം ബ്രോ.,.,.
      ??

  14. അരെ വാഹ്‌ ❤️. ബാകി വെയ്റ്റിംഗ് ?

    1. ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,.
      ബാക്കി 2 ആഴ്ചക്ക് ശേഷം.,.,.
      ??

  15. ഇവിടെ page കൂടുതല്‍ ആണല്ലോ

    1. ഇങ്ങോട്ട് മാറ്റിയതല്ലേ.,.,
      പിന്നെ ഈ പാർട് ഞാൻ കുറച്ചു പണിപ്പെട്ടു എഴുതിയതാണ്.,.,??

    1. താങ്ക്സ് ബ്രോ.,.,.
      ??

  16. തകർത്തു… അന്വേഷണം ഒക്കെ ഒരേ പൊളി… നിധി ഉം നിഗൂഢതകളും അറിയാൻ വെയ്റ്റിംഗ്….

    1. ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.,.,.??
      രഹസ്യങ്ങൾ എല്ലാം വഴിയേ മനസ്സിലാകും.,.,

  17. പൊളി ❤️❤️

  18. pwoli bro ❤❤

    1. താങ്ക്സ് ബ്രോ.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,.
      ??

  19. വായിച്ചട്ട് വരാം ???

Comments are closed.