” സ്വസ്തിക ചിഹ്നം ”
( സ്വസ്തിക ചിഹ്നം ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് സ്വസ്തിക ചിഹ്നം പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും മറ്റ് രണ്ട് കാലുകള്‍ തെക്ക് വടക്ക് ദിശകളെയും പ്രതിനിധീകരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സപ്ത നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിന്റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം.
ഊര്‍ജ്ജ്വസ്വലത, പ്രേരണ, ഉന്നതി, സൌന്ദര്യം എന്നിവയുടെയെല്ലാം സംയോജനമായതിനാല്‍ സ്വസ്തിക മനുഷ്യ ജീവനെയും ലോകത്തെ തന്നെയും അഭിവൃദ്ധിപ്പെടുത്തുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വാസ്തു ശാസ്ത്രപരമായി, താമസ സ്ഥലത്തോ ഓഫീസിലോ സ്വസ്തിക അടയാളം പതിക്കുന്നതിലൂടെ നല്ല ഊര്‍ജ്ജത്തെ സ്വാഗതം ചെയ്യുകയാണ്. )
എന്നാൽ ഇതിൽ ഉള്ളത് സാധാരണ സ്വസ്തിക ചിഹ്നം പോലെ അല്ല.,.,. ഇതിലെ ഒരു ഹസ്തത്തിന് വളരെ നീളം കൂടുതൽ ആയിരുന്നു.,.,,. അതിന്റെ ആ നീളം കൂടിയ അറ്റത്ത് ഒരു ആരോ മാർക്ക് ഉണ്ടായിരുന്നു.,..,.. പിന്നെ നാല് മൂലകളിലും നമ്പറുകൾ എഴുതിയിരുന്നു.,.,..,.,
അതിന്റെ മറുവശത്ത് ഒരു ഷഡ്കോണ ചിഹ്നവും ഉണ്ട്.,.,, അത് പക്ഷെ പുറത്തേക്ക് തളളി നിൽക്കുന്ന തരത്തിൽ ആണ് നിർമ്മിച്ചിരുന്നത്.,..,.,
എന്നാൽ അതിന്റെ നാല് മൂലകളിൽ എഴുതിയ നമ്പറുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലായില്ല.,.,.,
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ തന്റെ ലാപ്പ് എടുത്തു.,.,. പിന്നെ അന്ന് ലോക്കറിൽ നിന്നും കിട്ടിയ ഫോട്ടോകളുടെ ചിത്രങ്ങൾ എടുത്തു.,.,.
അതിൽ പുറകുവശത്ത് ചൂടാക്കിയപ്പോൾ തെളിഞ്ഞു വന്ന നമ്പറുകൾ നോക്കി.,..,.,
പിന്നെ അവ ചേർത്ത് വച്ചു എടുത്ത ഫോട്ടോയും നോക്കി….
അപ്പോഴേക്കും ദേവൻ അങ്ങോട്ടേക്ക് വന്നു.,.,.
” എന്തായി.,., മോനെ.,.,., കുറെ നേരം ആയല്ലോ,.., ഇതിൽ കുത്തിയിരിക്കുന്നു,.,.,.,.
” ടാ നീ ഇത് നോക്കിയേ.,.,
” എന്ത്.,.,.,.
സ്വർണതകിട് എടുത്ത് ദേവന്റെ കയ്യിലേക്ക് കൊടുത്തു..,.,
” ഇതിലെ നമ്പറുകൾ കണ്ടിട്ട് എന്തോ കോർഡിനേറ്റ്സ് പോലെ തോന്നുന്നു.,.,.,
Sir your a great story writer you have a good career .
താങ്ക്സ്….മാൻ….
സ്നേഹം…
??
എന്താ ഇപ്പൊ പറയാ ഈ പാർട്ട് സൂപ്പർ എന്ന് പറഞ്ഞ കുറഞ്ഞു പോകും.. മുത്തച്ഛൻ ഒരു കില്ലാടി തന്നെ എന്തൊക്കെയാ ചെയ്യ്തു വെച്ചേക്കുന്നേ. Mk യുടെ സ്റ്റോറി കൊണ്ട് വന്നത് പൊളിയായാരുന്നു. പിന്നെ fight അതിൽ നിങ്ങൾ വേറെ ലെവൽ ആണ് തമ്പു. പക്കാ മാസ്സ്. ശ്രീദേവി എന്തിനാ തിരികെ നടന്നെ ???.. അടുത്ത പാർട്ടിൽ കാണാട്ടോ.
?❤?❤?
ഇഷ്ടായല്ലോ.,.,,
അത് മതി.,.,.
സന്തോഷം.,.,
??
????❤️❤️❤️❤️
??
Mk ” യുടെ ശിവപാ൪വതി ആണലോ
അതേ.,..,
❤❤❤
??
സൂപ്പർ സൂപ്പർ ???
താങ്ക്സ് ബ്രോ.,.,
??
??
???
ശിവപാർവ്വതി, കണ്ട് പിടിച്ചു ഞാൻ, പൊളിച്ചു മച്ചാനെ, വായിക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു….
ഒത്തിരി സന്തോഷം…,,
സ്നേഹം.,.,.
??
Bro,കഥ കിടിലമാണ്. എല്ലാം ഉൾകൊള്ളിച്ചു കൊണ്ട്. ഇന്നാണ് kk യിൽ ഈ കഥ ശ്രദ്ധിച്ചത്. വായിച്ചു അവസാന പാർട്ടിൽ കമന്റ് ഇടാമെന്നു വിചാരിച്ചതാ. അപ്പളാ ഈ പാർട്ടിൽ തീരെ പ്രതീക്ഷിക്കാതെ ഒരു ഐറ്റം കണ്ടത്. നമ്മുടെ mk ടെ രംഗം. പുള്ളിടെ കട്ട ഫാൻ ആയോണ്ട് സംഭവം ആ താലിൽ തന്നെ കത്തി. എന്താ പറയാ നല്ല സന്തോഷം. ഇത് ഈ പാർട്ടിൽ തന്നെ പറഞ്ഞില്ലേൽ ഒരു സമാദാനമില്ല. Bro ഇത് kaanumonnum അറിഞ്ഞൂടാ. ന്തായാലും ഒത്തിരി ഇഷ്ടം
വായിച്ചല്ലോ.,.,..
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,
എംകെ മുത്തല്ലേ.,.,., എന്റെ ബ്രദറിനെപ്പോലെയാണ്.,.,.,
സ്നേഹം അറിയിക്കുന്നു.,.,
??
good
???
ഓരോ ഭാഗവും മികവുട്ടു നിൽക്കുന്നു
തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്ന എഴുത്ത്
കൂട്ടിന് ആവശ്യം വേണ്ട മിത്തുകളും..
വളരെ വളരെ നന്നയിട്ടുണ്ട്..
ആദ്യമായിട്ടാണ് എഴുതുന്നത്.,.,.,
നിങ്ങൾ ഒക്കെ വായിച്ചിട്ട് നല്ലത് എന്ന് പറയുമ്പോൾ.,., എനിക്ക് എന്താ പറയാ.,.,.
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം.,.,
???
10 വന്നിട്ട് ബാക്കി ഒരുമിച്ചു വായിക്കണം..
മനോഹരമായ ഒരു ത്രില്ലർ സ്റ്റോറി..
ഇരുത്തം വന്ന എഴുത്തുകാരൻ എന്ന സ്റ്റൈൽ
ആക്ഷൻ ലവ് മിസ്റ്ററി ഓകെ ഉണ്ട്
ഒപ്പം നമ്മുടെ പുരാണവും മിത്തുകളും..
എടുത്ത പറയേണ്ടത് ബോറടിപ്പിക്കാത്ത കയ്യടക്കമുള്ള ഭംഗിയുള്ള എഴുത്ത്
വലിച്ചു നീട്ടലുകൾ ഇല്ല. (ഞാൻ ഒരുപാട് വലിച്ചു നീട്ടും..അത് എന്റെ പോരായ്മ ആണ്)
സിംപിൾ ആയ ശൈലി
എളുപ്പം കഥ ചിത്രമായി മനസിൽ തെളിയുന്നു
തമ്പുരാൻ എമ്പുരാൻ ആണ്..
(എനിക്ക് ഒരു ഐറ്റം മാത്രം യോജിപ്പ് വന്നില്ല..ഈ മാങ്ങാ പറിക്കാൻ പോയപ്പോ വീണത് പ്രശ്മല്ല..പക്ഷെ സ്നേഹത്തിന്റെ സ്മരണയായ .പുറത്തുണ്ടായ പാട് ഒക്കെ…) ബാക്കി മാല ലോക്കറ്റ് ഒക്കെ കുഴപ്പമില്ല….
ബാക്കി ക്ളാസ് മാസ്സ് ആക്ഷൻ ത്രില്ലർ…
ഒത്തിരി സന്തോഷം ബ്രോ.,.,.
നിങ്ങളുടെ നാവിൽനിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഏതാണ്ട് അവാർഡ് കിട്ടുന്ന ഒരു ഫീൽ ആണ്.,.,.,
ആ മാവിൽ നിന്ന് വീഴുന്ന സീൻ,.. അവൾക്ക് തിരിച്ചറിയാനായി എന്തെങ്കിലുമൊക്കെ വേണമല്ലോ മാല മാത്രം പോര എന്ന് തോന്നിയപ്പോൾ ഞാൻ എഴുതി ചേർത്ത സീൻ ആണ് അത്.,.,.,.
അത് ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ടപ്പെട്ടല്ലോ ഒരുപാട് സന്തോഷം.,,.,
സ്നേഹം മാത്രം.,.,
???
എന്നാ അടുത്ത പാർട്ട് വരുന്നേ.ഒരുപാട് ഇഷ്ടം ആയട്ടോ നല്ല ഒരു സ്റ്റോറി. ❤️❤️❤️❤️❤️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..,
നാളെ അല്ലെങ്കിൽ..,,.
മറ്റന്നാൾ.,., വരും..
??
Bro njan ippo aane vaayikkan thudangiyathe Etta part ellam vayiche Ini 9th part vaayikkan Onde…. Comment onnum edan time Illa bro next enthe enthe Nokki ooduvaane athondaaa….. Egane okke ezhuthiyaa aarkka Ishttapedathathe…. Likkum commentssum thannsthinte ethroyoo eratti aalkkar eee kadha ishttapedunnundavum enne parayaan pattilla
ഒരുപാട് സന്തോഷം കിച്ചു…,,
നിങ്ങളുടെ ഈ വാക്കുകൾക്ക് പകരം നൽകാൻ സ്നേഹം മാത്രേ ഉള്ളു…
നിങ്ങളുടെ ഓരോ കമന്റും അടുത്ത ഭാഗം എഴുതാൻ ഉള്ള ഊർജ്ജമാണ്..
സ്നേഹം…
??
Thamburaneee,nale veeo??
വ്യാഴാഴ്ച വൈകുന്നേരം അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ.,.,. എഴുതി തീർന്നിട്ടില്ല .,..
❤️❤️
???
❤️
???