? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2933

 

രാജൻ അവിടെ റോഡിൽ കണ്ട തട്ടുകടയിൽ ചിറയ്ക്കൽ തറവാട്ടിലേക്കുള്ള വഴി ചോദിച്ചു..,,.,.

 

അഞ്ചു മിനിറ്റിനുള്ളിൽ.,.,., അവർ ചിറയ്ക്കൽ കോവിലകത്ത് എത്തി.,.,.,. ആളും അനക്കവും ഇല്ലാതെ ആകെ കാട് പിടിച്ചു കിടക്കുന്നു.,.,.,.,

 

രാജൻ വണ്ടി ഓടിച്ചു അകത്ത് കയറ്റാൻ തുനിഞ്ഞപ്പോൾ രാഘവൻ തടഞ്ഞു.,.,., എന്നിട്ട് പറഞ്ഞു.,.,.,

 

” വണ്ടി മുറ്റത്തേക്ക് കയറ്റണ്ട.,.,, ഇവിടെ ഇറങ്ങാം.,..,, നീ വണ്ടി ഇത്തിരി മുന്നോട് കയറ്റി പറമ്പിൽ പാർക്ക് ചെയ്യൂ.,.,., ആരുടെയും ശ്രദ്ധ പെട്ടെന്ന് കിട്ടാത്ത രീതിയിൽ.,.,.,

 

രാജൻ അവരെ അവിടെ ഇറക്കി.,.,., വണ്ടി പാർക്ക് ചെയ്യാൻ പോയി.,.,.,.
രാഘവനും ചെട്ടിയാരും പതുക്കെ അകത്തേക്ക് നടന്നു.,.,
അപ്പോഴേക്കും വണ്ടി പാർക്ക് ചെയ്ത് രാജനും എത്തി.,.,.,

 

അകത്തേക്ക് കയറാൻ തുടങ്ങിയ രാഘവൻ സംശയത്തോടെ താഴെ മുറ്റത്തേക്ക് നോക്കി നിന്നു.,.,.,.,.

 

പിന്നെ..,.,. മുറ്റത്ത് ഒന്ന് ചുറ്റിനടന്നു നോക്കി.,.,.,എന്നിട്ട് പറഞ്ഞു.,.,.,

 

” എടോ ഇവിടെ നമുക്ക് മുന്നേ ആരോ വന്നിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു.,.,.,.

 

” അതെന്താ താൻ അങ്ങനെ പറഞ്ഞത് ഇവിടെ വേറെ ആര് വരാനാണ്,.,.,.,.,

 

” ഈ മുറ്റത്തെ പുല്ലുകൾ ചതഞ്ഞിരിക്കുന്നത് നോക്കൂ ഏതോ വണ്ടി ഇവിടെ വന്നിട്ടുണ്ട്.,.,.,

 

” എന്തായലും നോക്കാം.,..,.,.

 

” താൻ എങ്ങനെ ആണ് ഇത് ഇത്രേവും വല്യ വീട്ടിൽ നിന്ന് ആ നിലവറ കണ്ടു പിടിക്കണം എന്ന് പറയുന്നത്,..,. തപ്പി കണ്ടുപിടിക്കണംഎങ്കിൽ ഇന്നൊരു ദിവസം പോര.,.,.,.

 

” അതൊന്നും വേണ്ട.,.,..

 

അതും പറഞ്ഞു രാഘവൻ തന്റെ ലാപ്പ് എടുത്ത് തിണ്ണയിൽ വച്ചു.,.,., പിന്നെ ..,.,, അതിൽ കുറച്ച് പ്ലാൻസ് ഒക്കെ ഉണ്ടായിരുന്നു…,..,

360 Comments

  1. Sir your a great story writer you have a good career .

    1. താങ്ക്സ്….മാൻ….
      സ്നേഹം…
      ??

  2. എന്താ ഇപ്പൊ പറയാ ഈ പാർട്ട്‌ സൂപ്പർ എന്ന് പറഞ്ഞ കുറഞ്ഞു പോകും.. മുത്തച്ഛൻ ഒരു കില്ലാടി തന്നെ എന്തൊക്കെയാ ചെയ്യ്തു വെച്ചേക്കുന്നേ. Mk യുടെ സ്റ്റോറി കൊണ്ട് വന്നത് പൊളിയായാരുന്നു. പിന്നെ fight അതിൽ നിങ്ങൾ വേറെ ലെവൽ ആണ് തമ്പു. പക്കാ മാസ്സ്. ശ്രീദേവി എന്തിനാ തിരികെ നടന്നെ ???.. അടുത്ത പാർട്ടിൽ കാണാട്ടോ.

    ?❤?❤?

    1. ഇഷ്ടായല്ലോ.,.,,
      അത് മതി.,.,.
      സന്തോഷം.,.,
      ??

  3. ????❤️❤️❤️❤️

  4. Mk ” യുടെ ശിവപാ൪വതി ആണലോ

  5. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ ???

    1. താങ്ക്സ് ബ്രോ.,.,
      ??

  6. ശിവപാർവ്വതി, കണ്ട് പിടിച്ചു ഞാൻ, പൊളിച്ചു മച്ചാനെ, വായിക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു….

    1. ഒത്തിരി സന്തോഷം…,,
      സ്നേഹം.,.,.
      ??

  7. Bro,കഥ കിടിലമാണ്. എല്ലാം ഉൾകൊള്ളിച്ചു കൊണ്ട്. ഇന്നാണ് kk യിൽ ഈ കഥ ശ്രദ്ധിച്ചത്. വായിച്ചു അവസാന പാർട്ടിൽ കമന്റ്‌ ഇടാമെന്നു വിചാരിച്ചതാ. അപ്പളാ ഈ പാർട്ടിൽ തീരെ പ്രതീക്ഷിക്കാതെ ഒരു ഐറ്റം കണ്ടത്. നമ്മുടെ mk ടെ രംഗം. പുള്ളിടെ കട്ട ഫാൻ ആയോണ്ട് സംഭവം ആ താലിൽ തന്നെ കത്തി. എന്താ പറയാ നല്ല സന്തോഷം. ഇത് ഈ പാർട്ടിൽ തന്നെ പറഞ്ഞില്ലേൽ ഒരു സമാദാനമില്ല. Bro ഇത് kaanumonnum അറിഞ്ഞൂടാ. ന്തായാലും ഒത്തിരി ഇഷ്ടം

    1. വായിച്ചല്ലോ.,.,..
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,
      എംകെ മുത്തല്ലേ.,.,., എന്റെ ബ്രദറിനെപ്പോലെയാണ്.,.,.,
      സ്നേഹം അറിയിക്കുന്നു.,.,
      ??

  8. ഓരോ ഭാഗവും മികവുട്ടു നിൽക്കുന്നു
    തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്ന എഴുത്ത്
    കൂട്ടിന് ആവശ്യം വേണ്ട മിത്തുകളും..
    വളരെ വളരെ നന്നയിട്ടുണ്ട്..

    1. ആദ്യമായിട്ടാണ് എഴുതുന്നത്.,.,.,
      നിങ്ങൾ ഒക്കെ വായിച്ചിട്ട് നല്ലത് എന്ന് പറയുമ്പോൾ.,., എനിക്ക് എന്താ പറയാ.,.,.
      പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം.,.,
      ???

      1. 10 വന്നിട്ട് ബാക്കി ഒരുമിച്ചു വായിക്കണം..
        മനോഹരമായ ഒരു ത്രില്ലർ സ്റ്റോറി..
        ഇരുത്തം വന്ന എഴുത്തുകാരൻ എന്ന സ്റ്റൈൽ
        ആക്ഷൻ ലവ് മിസ്റ്ററി ഓകെ ഉണ്ട്
        ഒപ്പം നമ്മുടെ പുരാണവും മിത്തുകളും..
        എടുത്ത പറയേണ്ടത് ബോറടിപ്പിക്കാത്ത കയ്യടക്കമുള്ള ഭംഗിയുള്ള എഴുത്ത്
        വലിച്ചു നീട്ടലുകൾ ഇല്ല. (ഞാൻ ഒരുപാട് വലിച്ചു നീട്ടും..അത് എന്റെ പോരായ്മ ആണ്)
        സിംപിൾ ആയ ശൈലി
        എളുപ്പം കഥ ചിത്രമായി മനസിൽ തെളിയുന്നു
        തമ്പുരാൻ എമ്പുരാൻ ആണ്..

        (എനിക്ക് ഒരു ഐറ്റം മാത്രം യോജിപ്പ് വന്നില്ല..ഈ മാങ്ങാ പറിക്കാൻ പോയപ്പോ വീണത് പ്രശ്‌മല്ല..പക്ഷെ സ്നേഹത്തിന്റെ സ്മരണയായ .പുറത്തുണ്ടായ പാട് ഒക്കെ…) ബാക്കി മാല ലോക്കറ്റ് ഒക്കെ കുഴപ്പമില്ല….
        ബാക്കി ക്‌ളാസ് മാസ്സ് ആക്ഷൻ ത്രില്ലർ…

        1. ഒത്തിരി സന്തോഷം ബ്രോ.,.,.
          നിങ്ങളുടെ നാവിൽനിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഏതാണ്ട് അവാർഡ് കിട്ടുന്ന ഒരു ഫീൽ ആണ്.,.,.,
          ആ മാവിൽ നിന്ന് വീഴുന്ന സീൻ,.. അവൾക്ക് തിരിച്ചറിയാനായി എന്തെങ്കിലുമൊക്കെ വേണമല്ലോ മാല മാത്രം പോര എന്ന് തോന്നിയപ്പോൾ ഞാൻ എഴുതി ചേർത്ത സീൻ ആണ് അത്.,.,.,.
          അത് ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ടപ്പെട്ടല്ലോ ഒരുപാട് സന്തോഷം.,,.,
          സ്നേഹം മാത്രം.,.,
          ???

  9. എന്നാ അടുത്ത പാർട്ട് വരുന്നേ.ഒരുപാട് ഇഷ്ടം ആയട്ടോ നല്ല ഒരു സ്റ്റോറി. ❤️❤️❤️❤️❤️

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..,
      നാളെ അല്ലെങ്കിൽ..,,.
      മറ്റന്നാൾ.,., വരും..
      ??

      1. Bro njan ippo aane vaayikkan thudangiyathe Etta part ellam vayiche Ini 9th part vaayikkan Onde…. Comment onnum edan time Illa bro next enthe enthe Nokki ooduvaane athondaaa….. Egane okke ezhuthiyaa aarkka Ishttapedathathe…. Likkum commentssum thannsthinte ethroyoo eratti aalkkar eee kadha ishttapedunnundavum enne parayaan pattilla

        1. ഒരുപാട് സന്തോഷം കിച്ചു…,,
          നിങ്ങളുടെ ഈ വാക്കുകൾക്ക് പകരം നൽകാൻ സ്നേഹം മാത്രേ ഉള്ളു…
          നിങ്ങളുടെ ഓരോ കമന്റും അടുത്ത ഭാഗം എഴുതാൻ ഉള്ള ഊർജ്ജമാണ്..
          സ്നേഹം…
          ??

  10. Thamburaneee,nale veeo??

    1. വ്യാഴാഴ്ച വൈകുന്നേരം അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ.,.,. എഴുതി തീർന്നിട്ടില്ല .,..

      1. ❤️❤️

  11. ❤️

Comments are closed.