അനാമികയുടെ കഥ 1 [പ്രൊഫസർ ബ്രോ] 214

Views : 20509

അനാമികയുടെ കഥ 1

Anamikayude Kadha | Author : Professor Bro

 

“തേപ്പ്… “പെണ്ണിന് മാത്രം ചാർത്തിക്കിട്ടുന്ന പട്ടമായി മാറിയിരിക്കുന്ന മലയാളത്തിൽ ഏറ്റവും അവസാനമായി കണ്ടുപിടിക്കപ്പെട്ട തരംതാണ വാക്ക്എന്നാൽ പെണ്ണിന്റെ കാഴ്ചപ്പാടിൽ ആ ഒരു വാക്കിന് അവസ്ഥ എന്നൊരു അർഥം കൂടി ഉണ്ട്.

എല്ലായ്പോഴും അവർ കേൾക്കേണ്ടി വരുന്ന ഒരു ചോദ്യമുണ്ട് പ്രണയിക്കാൻ തുടങ്ങിയ സമയത്ത് ഇല്ലാതിരുന്ന എന്താവസ്ഥ ആണ് ഇപ്പൊ പുതുതായി ഉണ്ടായത് എന്ന്.

ചില അവസ്ഥകൾ പുതുതായി ഉണ്ടാകും., പ്രണയിക്കുന്ന സമയത്ത് അവർക്ക് തന്റെ അച്ഛനും അമ്മയും ഈ പ്രണയം അംഗീകരിക്കും എന്നൊരു വിശ്വാസം ഉണ്ടാകും ആ വിശ്വാസം പല മാതാപിതാക്കൾക്കും കാക്കാൻ കഴിയാറില്ല, വിശ്വാസം കാക്കാൻ കഴിയാറില്ല എന്ന് മാത്രമല്ല ചിലപ്പോൾ അവർ മുഴക്കുന്ന ഭീഷണി മറികടക്കാൻ സാധിക്കാത്തതും ആയിരിക്കും

വേറെയും ചില അവസ്ഥകൾ ഉണ്ടാകാം പ്രണയം തുടങ്ങുന്ന സമയത്തു അവർ കൂടുതലായും കാണുക പ്രണയിക്കുന്ന ആളുകളുടെ നല്ല വശങ്ങൾ മാത്രമാകും. എന്നാൽ കാലങ്ങൾ കടന്നു പോകെ ആയിരിക്കും അയാളുടെ യഥാർത്ഥ മുഖം പുറത്തു വരുന്നത്. അപ്പൊ ഈ ബന്ധം തനിക്ക് യോജിച്ചതല്ല എന്നൊരു തീരുമാനം ആ പെൺകുട്ടി എടുത്താൽ അവൾ തേപ്പ്കാരിയായി

വെറും ഒരു സന്തോഷത്തിനു വേണ്ടി പെൺകുട്ടികളെ പ്രണയിച്ചു വഞ്ചിക്കുന്ന പുരുഷന്മാർ ഒരുപാടുണ്ട്. വര്ഷങ്ങളോളം സ്നേഹിച്ചു അവസാനം താൻ പ്രതീക്ഷിച്ച ഒരു തുക സ്ത്രീധനമായി കിട്ടില്ല എന്നറിയുമ്പോൾ അവർക്കിടയിൽ നടന്ന അവരുടേത് മാത്രമായ നിമിഷങ്ങളെ ഒരു ചവറ്റുകുട്ടയിൽ വലിച്ചെറിയുന്ന ഒരുപാട് പുരുഷന്മാരും ഈ നാട്ടിൽ ഉണ്ട് അവരെ ഒരാളും തേപ്പുകാരൻ എന്ന് വിളിക്കാറില്ല അവരാരും അതിന്റെ പേരിൽ സ്വയം ഇല്ലാതാവാറുമില്ല

ഇന്ന് ഈ ICU വിൽ മരണത്തോട് മല്ലടിച്ചു കിടക്കുന്ന ഈ കുട്ടിയും ഒരു തേപ്പുകാരിയാണ് അവൾ അവസാനമായി എഴുതിയ ആ കത്തും അതാണ് കാട്ടുന്നത്

*******-*******-********

“അച്ഛാ… അമ്മാ… ഞാൻ പോവുകയാണ് അവസാനമായി ഒരു വാക്ക് ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല ”

ICU വിനുള്ളിൽ അവൾക്കരികിൽ ഇരുന്ന് രക്തം പുരണ്ട ആ കത്ത് വായിക്കുന്ന സമയത്ത് ഡോക്ടർ ഗൗതമിന് ആ ചുരുങ്ങിയ വാക്കുകൾക്ക് ഒരുപാട് കഥകൾ പറയാനുള്ളത് പോലെ തോന്നി,

Recent Stories

32 Comments

  1. ഹായ് പ്രൊഫ ബ്രോ,
    പ്രാണേശ്വരിയിൽ ഒരുപാടു ആത്മകഥാംശം ഉള്ളതുകോണ്ടായിരിക്കണം വളരെയധികം റിയലിസ്റ്റിക് ആയി തോന്നുന്നത് എന്ന് ഇതു വരെ ഞാൻ ധരിച്ചിരുന്നത്. സത്യം പറയാമല്ലോ ചിലപ്പോഴെങ്കിലും പ്രാണേശ്വരി വായിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് അതായത് ബ്രോ ശരിക്കും creativity ഉള്ള ആൾ ആണോ എന്ന്. ഇനി അതല്ലാ ജീവിതത്തിലെ അനുനിമിഷം അനുഭവവേദ്യമായ സകല രസ രൂപ ഗന്ധ സ്പർശ ശബ്ദാദികൾ സമസ്തവും അതേപടി ഹൃദയത്തിൽ ആലേഖനം ചെയ്തു വയ്ക്കാൻ സിദ്ധിയുള്ള ലോകത്തിലേ അപൂർവ്വം ചിലരിൽ ഒരാളാണോ?! ആണെങ്കിൽ ആ ഓർമ്മകളെല്ലാം അതേപടി ഈച്ചകോപ്പിയടിച്ച് കഥയെഴുകയായിരിക്കാം എന്നും. കാരണം അതുപോലെയാണ് താങ്കൾ കലാലയ ജീവിതവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും പ്രാണേശ്വരിയിലേക്കു വേരോടെ പറിച്ചു നട്ടിരിക്കുന്നത്.

    പക്ഷേ ആ സംശയങ്ങൾക്ക് എല്ലാം എനിക്കുള്ള മറുപടിയാണ് അനാമികയിലൂടെ ബ്രോ എനിക്കു നൽകിയിരിക്കുന്നത്. എന്ജിനീയറിംഗ് ബാക്ഗ്രൗണ്ടുള്ള (തെറ്റാണെങ്കിൽ ക്ഷെമിക്കണം) ബ്രോ എത്ര തന്മയത്ത്വതോടെയാണ് ഡോ. ഗൗതമിന്റെ പെരുമാറ്റവും സംഭാഷണങ്ങളും വരച്ചു കാട്ടിയിരിക്കുന്നത്. ബ്രോയുടെ സർഗ്ഗ സൃഷ്ടിയായ ബുദ്ധിമാനായ ആന്റിഹീറോ അരുണും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളും ഗംഭീരമായിയിട്ടുണ്ട്. അരുൺ തന്റെ അതിസൂക്ഷ്മമായ ആസൂത്രണത്തിന്റെ സാഹായത്തോടെ തെല്ലും കൂസലില്ലാതെ കാര്യങ്ങളേ വരുതിക്കു കൊണ്ടു വരാൻ കാണിക്കുന്ന സാമർധ്യം വായനക്കാരുടെ മനസ്സിൽ ആശങ്ക ഉളവാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. വായിച്ചിടത്തോളം ആകെ മൊത്തം ഒരു ഡാർക്ക് സബ്ജക്ട് പോലെ തോന്നുന്നു. പ്രാണേശ്വരി പോലെ ഫീൽ ഗുഡ് കഥയിൽ നിന്ന് മാറി പുതിയ മേച്ചിൽ പുറങ്ങൾക്കായുള്ള അന്വേഷണമാണോ ഈ കഥ?!

    രാഘവേട്ടനോട് ബ്രോയ്ക്കെന്താ ഒരു പ്രത്യേക സ്നേഹം. നേരത്തെ പാർവതി പരിണയത്തിലും മകളേ പ്രാണനും തുല്യം സ്നേഹിക്കുന്ന രാഘവൻ എന്ന അച്ഛനെ കണ്ടിരുന്നു.

    പിന്നെ ബ്രോ മുമ്പ് പറഞ്ഞിരുന്നു വർണ്ണിക്കാൻ അറിയില്ലെന്ന്, അതായിരിക്കും അല്ലെ എട്ടു മണി എന്ന സമയത്തേ ” ഗൗതമിന്റെ ചിന്തകളെ അവസാനിപ്പിച്ചുകൊണ്ട് മുറിയിലെ ഘടികാരത്തിൽ 8 വട്ടം മണിയടിച്ചു.” – എന്ന് എഴുതിയത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു താങ്കളുടെ ആ തൂലിക ചുഴറ്റിക്കോണ്ടുളള ജാലവിദ്യ പ്രയോഗം – equivalent to creating something profound out of nothing.

    ബ്രോ ചോദിച്ചതു കൊണ്ട് മാത്രം പറയുവാ കേട്ടോ

    1. ആരോഗ്യം പ്രശ്നങ്ങളുടെ നടുവിലിരുന്ന് എഴുതിയതു കൊണ്ടാവാം ഒരിക്കലും താങ്കളുടെ രചനകളിൽ മഷിയിട്ടു നോക്കിയാൽ പോലും കണ്ടു പിടിക്കാൻ പറ്റാത്ത അക്ഷര തെറ്റുകൾ, ഈ കഥയിൽ അഭൂതപൂർവമായ രീതിയിൽ അവയുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. I know this is quite uncharacteristic of you Bro.

    2, ചിലയിടങ്ങളിൽ എങ്കിലും ‘coma’ ഉപയോഗിച്ചിരുന്നുവെങ്കിൽ വായനയുടെ ഒഴുക്കിനെ ഒന്നുകൂടി മെച്ചപ്പെടുത്താൻ സഹായിക്കുമായിരുന്നു എന്ന് തോന്നി.

    3. ഇത് ഒരു ചെറുകഥയാണെന്ന മുൻവിധിയോടെയാണു വായിച്ചു തുടങ്ങിയത്, അതുകൊണ്ട് ആ abrupt ആയിട്ടുള്ള endingൽ ഞാൻ ശരിക്കും വല്ലാതെ ഞെട്ടി പോയി. നോക്കിയപ്പോൾ (തുടരും… ) എന്ന് എഴുതിയിട്ടുമില്ല. പിന്നെ സ്വയം സമാധാനിക്കാൻ ശ്രമിച്ചു – കഥയുടെ പേര് അനാമിക എന്നായതു കൊണ്ട് അത്യന്താധുനിക സാഹിത്യംഋ വല്ലതും ആയിരിക്കും – അനാമികയുടെ കഥയിൽ, കഥയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കഥ പറയാതെ പറയുക – എന്ന സങ്കേതമോ മറ്റോ ഉപയോഗിച്ചതാകാം. പിന്നീട് കമന്റുകൾ വായിച്ചു വന്നപ്പോഴാണ് തുടർക്കഥയുടെ ആരംഭമാണെന്ന്.

    ഒത്തിരി സന്തോഷം ബ്രോ കാത്തിരിക്കുവാൻ ഒരു നല്ല തുടർ കഥ കൂടി ഞങ്ങൾക്കു സമ്മാനിച്ചതിന്.

    പിന്നെ പ്രൊഫൈൽ പിക്ചറിലെ കള്ളം ലക്ഷണമുള്ള ആ മുഖംമൂടി മാറ്റിയത് ഒത്തിരി സന്തോഷം. മുഖം പൊയ്മുഖമാണെങ്കിലും ഒരു മുഖമുണ്ടലോ ഇനിമുതൽ ബ്രോയേ മനസ്സിൽ ഓർക്കുമ്പോൾ.

    ഒരുപാടു സ്നേഹത്തോടെ

    💓

    സംഗീത്

    1. Dear sangeeth bro…

      വളരെ സന്തോഷമുണ്ട് വായിച്ചു അഭിപ്രായം അറിയിച്ചതിൽ

      . //ഇനി അതല്ലാ ജീവിതത്തിലെ അനുനിമിഷം അനുഭവവേദ്യമായ സകല രസ രൂപ ഗന്ധ സ്പർശ ശബ്ദാദികൾ സമസ്തവും അതേപടി ഹൃദയത്തിൽ ആലേഖനം ചെയ്തു വയ്ക്കാൻ സിദ്ധിയുള്ള ലോകത്തിലേ അപൂർവ്വം ചിലരിൽ ഒരാളാണോ?//

      എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ എഴുതാൻ അങ്ങ് സാഹിത്യമാണോ പഠിച്ചത്. ഒരിക്കലും എന്നെക്കൊണ്ടൊന്നും ഇങ്ങനെ എഴുതാൻ സാധിക്കില്ല

      അങ്ങയുടെ ഊഹം ശരിയാണ് ബ്രോ ഞാൻ ഒരു എഞ്ചിനീയറിംഗ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ മെഡിക്കൽ ഫീല്ഡിനെ കുറിച്ച് എനിക്കൊന്നും അറിയില്ല അതിന്റേതായ തെറ്റുകൾ ഉണ്ടാകാം

      //രാഘവേട്ടനോട് ബ്രോയ്ക്കെന്താ ഒരു പ്രത്യേക സ്നേഹം. നേരത്തെ പാർവതി പരിണയത്തിലും മകളേ പ്രാണനും തുല്യം സ്നേഹിക്കുന്ന രാഘവൻ എന്ന അച്ഛനെ കണ്ടിരുന്നു.//

      ഞാൻ അങ്ങനെ ഒരു സാമ്യം മനസ്സിലാക്കുന്നത് തന്നെ എഴുതി തുടങ്ങിയ ശേഷമാണ്, ആ ചെറിയ കഥയിലെ കഥാപാത്രങ്ങളെ ഓർത്തിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു

      //പിന്നെ ബ്രോ മുമ്പ് പറഞ്ഞിരുന്നു വർണ്ണിക്കാൻ അറിയില്ലെന്ന്, അതായിരിക്കും അല്ലെ എട്ടു മണി എന്ന സമയത്തേ ” ഗൗതമിന്റെ ചിന്തകളെ അവസാനിപ്പിച്ചുകൊണ്ട് മുറിയിലെ ഘടികാരത്തിൽ 8 വട്ടം മണിയടിച്ചു.” – എന്ന് എഴുതിയത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു താങ്കളുടെ ആ തൂലിക ചുഴറ്റിക്കോണ്ടുളള ജാലവിദ്യ പ്രയോഗം – equivalent to creating something profound out of nothing.//

      എനിക്കറിയില്ല ബ്രോ അതെങ്ങനെ സംഭവിച്ചു എന്ന് ചിലപ്പോൾ ഞാൻ വായിച്ച ഏതെങ്കിലും കഥയിലെ വാചകങ്ങൾ ആകാം അല്ലാതെ എനിക്കങ്ങനെ എഴുതാനുള്ള കഴിവൊന്നും ഇല്ല

      //ആരോഗ്യം പ്രശ്നങ്ങളുടെ നടുവിലിരുന്ന് എഴുതിയതു കൊണ്ടാവാം ഒരിക്കലും താങ്കളുടെ രചനകളിൽ മഷിയിട്ടു നോക്കിയാൽ പോലും കണ്ടു പിടിക്കാൻ പറ്റാത്ത അക്ഷര തെറ്റുകൾ, ഈ കഥയിൽ അഭൂതപൂർവമായ രീതിയിൽ അവയുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. I know this is quite uncharacteristic of you Bro.//

      ഒരിക്കലും രോഗം മൂലം അല്ല ബ്രോ എന്റെ ശ്രദ്ധയില്ലായ്മ ആകും അതിന് രോഗത്തെ കുറ്റം പറയാൻ ഒക്കില്ലല്ലോ, എന്റെ രോഗം തുടർച്ചയായ എഴുത്തു മൂലം ഉണ്ടായ കൈ മരവിപ്പ് മാത്രമായിരുന്നു

      //ചിലയിടങ്ങളിൽ എങ്കിലും ‘coma’ ഉപയോഗിച്ചിരുന്നുവെങ്കിൽ വായനയുടെ ഒഴുക്കിനെ ഒന്നുകൂടി മെച്ചപ്പെടുത്താൻ സഹായിക്കുമായിരുന്നു എന്ന് തോന്നി.//

      2nd part ഞാൻ submit ചെയ്തു ബ്രോ അടുത്ത ഭാഗത്തിൽ തിരുത്താൻ പരമാവധി ശ്രമിക്കാം

      //ഇത് ഒരു ചെറുകഥയാണെന്ന മുൻവിധിയോടെയാണു വായിച്ചു തുടങ്ങിയത്, അതുകൊണ്ട് ആ abrupt ആയിട്ടുള്ള endingൽ ഞാൻ ശരിക്കും വല്ലാതെ ഞെട്ടി പോയി. നോക്കിയപ്പോൾ (തുടരും… ) എന്ന് എഴുതിയിട്ടുമില്ല. പിന്നെ സ്വയം സമാധാനിക്കാൻ ശ്രമിച്ചു – കഥയുടെ പേര് അനാമിക എന്നായതു കൊണ്ട് അത്യന്താധുനിക സാഹിത്യംഋ വല്ലതും ആയിരിക്കും – അനാമികയുടെ കഥയിൽ, കഥയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കഥ പറയാതെ പറയുക – എന്ന സങ്കേതമോ മറ്റോ ഉപയോഗിച്ചതാകാം. പിന്നീട് കമന്റുകൾ വായിച്ചു വന്നപ്പോഴാണ് തുടർക്കഥയുടെ ആരംഭമാണെന്ന്.//

      അതും എന്റെ തെറ്റാണ് ബ്രോ എന്തായാലും അടുത്ത ഭാഗത്തു അതും തിരുത്താൻ ശ്രമിക്കാം

      //പിന്നെ പ്രൊഫൈൽ പിക്ചറിലെ കള്ളം ലക്ഷണമുള്ള ആ മുഖംമൂടി മാറ്റിയത് ഒത്തിരി സന്തോഷം. മുഖം പൊയ്മുഖമാണെങ്കിലും ഒരു മുഖമുണ്ടലോ ഇനിമുതൽ ബ്രോയേ മനസ്സിൽ ഓർക്കുമ്പോൾ//

      എന്നെയൊക്കെ ഓർക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം ♥️

      പിന്നെ താങ്കളുടെ പ്രാണേശ്വരിയിൽ ഇട്ടിരുന്ന കമെന്റ് വന്നിട്ടുണ്ട്.

      അടുത്ത ഭാഗങ്ങളിലും അഭിപ്രായം അറിയിക്കുക അതുപോലെ തന്നെ തെറ്റുകൾ ചൂടിക്കാട്ടി തിരുത്താനും സഹായിക്കുക

      ഒരുപാട് സ്നേഹത്തോടെ അഖിൽ ♥️

  2. Professor bro
    Kk yil നിങ്ങളുടെ എല്ലാ കഥയും. വായിച്ചു പ്രാന്നേശ്വരി next partin wait ചെയ്യുകയായിരുന്നു അപ്പോയ ഇതിൽ ഉണ്ടെന്ന് അറിഞ്ഞേ വന്ന് വായിച്ചു
    പിന്നെ ഈ കഥ വളരെ അധികം ഇഷ്ട്ടപെട്ടു പറയാൻ വാക്കുകളില്ല next part undan predheekshikukku

    സ്നേഹം മാത്രം

    😍സനു😍

    1. വളരെ സന്തോഷം സനു ബ്രോ…

      അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്

  3. ഖുറേഷി അബ്രഹാം

    കഥ വായിക്കാൻ കുറച്ചു വൈകി, കഥ അടിപൊളി ആയിരുന്നു. പെണ്ണ് അല്ലെ എപ്പോളും തേപ്പ് കാരികൾ ആവുക ഒന്നെങ്കിൽ സ്വന്തം അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ടി വരും അല്ലെങ്കിൽ സ്നേഹിച്ചവനെ. ചിലർക്ക് മാത്രമേ പ്രണയം യാഥാർഥ്യമാകുകയുള്ളു. പ്രണയം യാത്രാത്യം ആവുക എന്നുള്ളത് സ്നേഹിച്ച ആളെ തന്നെ മാതാപിതാക്കളുടെ സമ്മതത്തോടെ സ്വന്തമാക്കാൻ കഴിയുക എന്നതാണ്.

    തേപ്പ് എന്നുള്ളത് വന്നത് തന്നെ സ്ത്രീകളിൽ നിന്നു തന്നെയാണ് അതിന് കാരണം ചില പെണ്ണുങ്ങൾ ഒന്നിൽ അതികം പേരെ സ്നേഹിക്കുന്നത് കൊണ്ടാണ്. അല്ലെങ്കിൽ ഒരു അവശയവുമില്ലാതെ സ്നേഹിച്ചവനെ നൈസായിട്ട് ഒഴിവാകുന്നലുമാരെ കണ്ടിട്ടാണ്. ഇവരുടെ പ്രവർത്തി മൂലം ആത്മാർത്ഥമായി പ്രണയിക്കുന്നവർ കാരണം മൂലം പിരിയേണ്ടി വരുമ്പോ അതു തേപ്പായി കാണുന്നു.

    ഓരോ മാതാപിതാക്കൾക്കും തന്റെ മക്കളെ പറ്റി വേവലാതി കാണും അതൊരു പെണ്ണാണെങ്കി അതിന്റളവ് കൂടും. അതാണിവിടെ അവനും എടുത്തത്. തന്നെ പറ്റി നല്ലവനാക്കി മകളെ മോശമാക്കി മാതാപിതാക്കളെ മുമ്പിൽ ചിത്രീകരിച്ചു. സ്നേഹ കൂടുതൽ ഉള്ള മാതാപിതാക്കൾ ആയതിനാൽ അവൻ പറയുന്നത് വിശ്വസിക്കുകയും ചെയ്തു. അതാണ് അവര്ക് പറ്റിയ തെറ്റ്.

    താങ്കളുടെ എഴുത്ത് നന്നായിരുന്നു. എനിക്കിഷ്ട്ട പെട്ടു.

    തേപ്പിന്റെ ഒരംശം എന്റെ ചേച്ചിയിലും ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. പക്ഷെ അത് തേപ്പ് അല്ല എന്റെ അച്ഛന്റെ കണ്ണിലാണ് തേപ്പ്. സ്നേഹിച്ച ആളെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ചെയ്തു കൊടുത്തില്ല, ചേച്ചി വളരെ ബോള്ഡായതോണ്ട് ചേച്ചിക്ക് വന്നിരുന്ന കല്യാണം ഒക്കെ അച്ഛന്റെ മുന്നിൽ വച്ചു തന്നെ മുടക്കി. അവസാനം ചേച്ചിയുടെ ഇഷ്ടത്തിന് അച്ഛൻ വഴങ്ങേണ്ടി വന്നു. അതോടെ അച്ഛൻ ചേച്ചിയുമായുള്ള ബന്ധം ഒഴിവാക്കി. പക്ഷെ ഞാൻ ഒഴിവാക്കിയില്ല. എനിക്കതിനാവില്ല കാരണം അവളുടെ ഭാഗത്ത് തെറ്റ് ഇല്ല. ഇപ്പോളും അവളുമായും അളിയനുമായും ഞാൻ കോണ്ടാക്റ്റും സംസാരവും ഉണ്ട്. ഇത് വെറുതെ ഇവിടെ പറഞ്ഞതാ. തേപ്പ് എന്ന് കേട്ടപ്പോ പറയാൻ തോന്നി. അത്ര മാത്രം.

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. //പ്രണയം യാത്രാത്യം ആവുക എന്നുള്ളത് സ്നേഹിച്ച ആളെ തന്നെ മാതാപിതാക്കളുടെ സമ്മതത്തോടെ സ്വന്തമാക്കാൻ കഴിയുക എന്നതാണ്.//

      ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു ബ്രോ…

      //തേപ്പ് എന്നുള്ളത് വന്നത് തന്നെ സ്ത്രീകളിൽ നിന്നു തന്നെയാണ് അതിന് കാരണം ചില പെണ്ണുങ്ങൾ ഒന്നിൽ അതികം പേരെ സ്നേഹിക്കുന്നത് കൊണ്ടാണ്. അല്ലെങ്കിൽ ഒരു അവശയവുമില്ലാതെ സ്നേഹിച്ചവനെ നൈസായിട്ട് ഒഴിവാകുന്നലുമാരെ കണ്ടിട്ടാണ്//

      ഇതിൽ മാത്രം എനിക്കൊരു വിയോജിപ്പ് ഉണ്ട് ബ്രോ. ശരിയാണ് സ്നേഹിച്ചു വഞ്ചിക്കുന്ന പെൺകുട്ടികൾ ഉണ്ട് അതിൽ കൂടുതൽ ആൺകുട്ടികളും ഉണ്ട് അതെന്താണ് ആരും കാണാത്തത് എന്നാണ് എന്റെ ചോദ്യം ഒന്നിൽക്കൂടുതൽ പെൺകുട്ടികളെ ഒരേ സമയം സ്നേഹിക്കുന്നവരെയും, ഒരു പെൺകുട്ടിയെ പ്രണയിക്കുന്ന സമയത്ത് വേറെ പെൺകുട്ടികളുമായി സമയംപോക്കിന് വേണ്ടി സൊള്ളുന്നവരെയും ഞാൻ കണ്ടിട്ടുണ്ട് ഞാൻ അവരുടെ മുഖത്തു നോക്കി പറഞ്ഞിട്ടുമുണ്ട്.

      //ഇവരുടെ പ്രവർത്തി മൂലം ആത്മാർത്ഥമായി പ്രണയിക്കുന്നവർ കാരണം മൂലം പിരിയേണ്ടി വരുമ്പോ അതു തേപ്പായി കാണുന്നു//

      .ഇതാണ് ഞാൻ ഈ കഥയിലൂടെ പറയാൻ ശ്രമിച്ചത്

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ… kk യിൽ നിന്നും വന്നതിന് ശേഷം ഇത്രയും ഡീറ്റൈൽഡ് ആയി ആദ്യമായാണ് ഒരു ആൾ അഭിപ്രായം പറയുന്നത് അതൊരുപാട് സന്തോഷം തരുന്നു

      ഉടൻ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കുന്നതാണ്

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. Thudakkam ghambeeram aanu professor bro….
    Adutha partinaayii kaathirikkunnu…♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. വളരെ സന്തോഷം ശരത് ബ്രോ

      1. വളരെ നന്നായിട്ടുണ്ട്. ആദ്യ വാചകം നന്നായി. പലരുടെയും അവസ്ഥ എന്നതിന് സമൂഹം ഇട്ട തരംതാഴ്ന്ന പേര് തേപ്.

  5. ഏട്ടാ…..😍😍

    കാത്തിരിക്കുന്നു ഞാൻ അടുത്തഭാഗത്തിനായി

    1. സ്നേഹം മാത്രം, ഓരോ ഭാഗത്തുനിന്നും കിട്ടുന്ന നിരുത്സാഹപ്പെടുത്തലുകൾക്കിടയിലും നിങ്ങളുടെ നല്ല വാക്കുകളാണ് എന്നെ കൊണ്ട് വീണ്ടും എഴുതിക്കുന്നത് ♥️♥️♥️

  6. ഏട്ടാ ❤️❤️❤️

  7. വളരെ നല്ല തുടക്കം….
    അവസാന കൂടിക്കാഴ്ചയില്‍ നടന്ന സംഭവവികാസങ്ങള്‍ അറിയാനായി കാത്തിരിക്കുന്നു കൂടാതെ Dr. പറ്റീ അറിയാനും
    👍👍👌👌👏👏

    1. എല്ലാം വഴിയേ വരും ♥️♥️♥️

  8. തുടക്കം കിടുക്കി… എന്താ നടന്നാതെന്നറിയാൻ വെയ്റ്റിംഗ്…

  9. തുടക്കം കിടുക്കി… എന്താ നടന്നാതെന്നറിയാൻ വെയ്റ്റിംഗ്

  10. ജോനാസ്

    അടിപൊളി ആയിട്ടുണ്ട് ഇതിൽ ആദ്യം പറഞ്ഞ ആ വാക്കുകൾ ശെരിക്കും മനസ്സിൽ തട്ടി കാത്തിരിക്കുന്നു അനാമികയുടെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ

    1. വളരെ സന്തോഷം ജോനാസ് ♥️

  11. കിടു 👌👌👌
    കഥ അടിപൊളിയായിട്ടുണ്ട്,ഒരുപാടിഷ്ടപ്പെട്ടു 😍😍.
    സാധാരണ പെണ്ണിന്റെ വാക്ക് കേട്ടാണ് ഇങ്ങയെയൊക്കെ സംഭവിക്കാൽ ഇത് മറിച്ചാണല്ലോ.
    ഒരു പെണ്ണിനെ ഒരാണിനോടൊപ്പം കണ്ടാൽ അവളെ വേശ്യ എന്ന് വിളിക്കുന്നവർ ഒരാണിനെ പെണ്ണിനോടൊപ്പം കണ്ടാൽ അവനെ വേശ്യ എന്ന് വിളിക്കാത്തതിന്റെ കാരണം എനിക്കിതുവരെ പിടികിട്ടിട്ടില്ല 🤔🤔.
    ഏതായാലും ആ കുട്ടി രക്ഷപെട്ടല്ലോ,
    ആ നാറിയുടെ സാമാനം വെട്ടി അവന്റെ വായിലിട്ട് അവനെ കൊണ്ട് തീറ്റിക്കണം എന്ന് പറയാൻ തോണുന്നുണ്ടെങ്കിലും അവർക്കിടയിൽ എന്താണെന്ന് സംഭവിച്ചതെന്ന് അറിയണമല്ലോ.
    ഫ്ലാഷ്ബാക്ക് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ

    1. പ്രാണേശ്വരി പെട്ടന്ന്തന്നെ പാർട്ടുകൾ ഇവിടെ ഉണ്ടാകില്ലേ സഹോ, 11th പാർട്ടിന് കട്ട വെയ്റ്റിംഗ് ആണ്

      1. പ്രാണേശ്വരി ഉടനെ തന്നെ എല്ലാം submit ചെയ്യും.

        കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. Kk യിൽ തന്ന പിന്തുണ ഇവിടെയും പ്രതീക്ഷിക്കുന്നു

        സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    2. //ഒരു പെണ്ണിനെ ഒരാണിനോടൊപ്പം കണ്ടാൽ അവളെ വേശ്യ എന്ന് വിളിക്കുന്നവർ ഒരാണിനെ പെണ്ണിനോടൊപ്പം കണ്ടാൽ അവനെ വേശ്യ എന്ന് വിളിക്കാത്തതിന്റെ കാരണം എനിക്കിതുവരെ പിടികിട്ടിട്ടില്ല//

      എനിക്കും ഇത് വരെ അത് മനസ്സിലായിട്ടില്ല .. എനിക്ക് തോന്നുന്നത് my bose ഇൽ ഷാജോൺ പറയുന്നത് പോലെ അങ്ങനെ പറയുമ്പോ അവർക്കൊരു സുഖം കിട്ടുന്നുണ്ടാവും

      ഫ്ലാഷ് ബാക്ക് ഒക്കെ വരും അപ്പൊ എല്ലാം അറിയാം

      ♥️♥️♥️

  12. മുത്തേ ഹൃദയം…💖💖💖

    1. ♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😍😍😍😍😍😍😍♥️♥️♥️♥️♥️♥️😘😘😘😘😘😍😍😍😍😍😍♥️♥️♥️♥️😍😍😍😍😘😘😘😘

  13. Professor അണ്ണാ…ആ നാറിയെ തട്ടി അനാമികയെ രക്ഷിക്കണം എന്ന് ആപ്കേഷിക്കുന്നു… 🙏🙏… ആദ്യം തന്നെ ക്ലൈമാക്സ്‌ ആണ് നോക്കിയേ.. അനാമികക് ഒന്നും സംഭവിച്ചില്ലോ എന്ന് ariyan… നിരാശ ആയിരുന്നു എങ്കിലും പിന്നെ 2ണ്ട് page തന്നെ അവൾ രക്ഷപെട്ടല്ലോ എന്ന് ഓർത്തു സമാധാനം ആയി ❤️… അരുൺ എന്നവൻ എന്തു ചതി ആണ് ഇറക്കിയേ എന്ന് അറിയാൻ കാത്തിരിക്കുന്നു ❤️🙏

    1. പിന്നെ ക്ഷമിക്കണം ബ്രോ അനാമിക എന്നാ പേര് ഞാൻ ആദ്യം ഇട്ടു പോയതിന്… ഈ കഥക് ആണ് ഏത് കൂടുതൽ ചേരുന്നത് എന്ന് തോന്നുന്നു 😍😍🙏

      1. അതൊന്നും സാരമില്ല ബ്രോ…

      2. ഞാൻ എഴുതുന്ന എല്ലാ കഥകൾക്കും നാമകരണം നടത്തുന്നത് ഈ താഴെ കാണുന്ന മഹാൻ ആണ്. എന്റെ ചങ്ക് എന്റെ ബ്രദർ തമ്പുരാൻ ♥️

        അനാമിക ഞാൻ വായിച്ചിട്ടില്ല ബ്രോ, എന്തായാലും ഉടനെ തന്നെ വായിക്കും അഭിപ്രായവും അറിയിക്കും. സമയം കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം നാളെ എന്തായാലും ഓഫ് ആണല്ലോ അപ്പൊ വായിക്കാം

        സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    2. കാത്തിരിപ്പ് വെറുതെ ആവില്ല എന്നാണ് എന്റെ വിശ്വാസം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com