ശ്രീഹരി ഒരു കഷ്ണം എടുത്ത് വായിൽ വച്ചു.,.,.,
പണ്ട് രാധമ്മയുണ്ടാക്കുന്ന അതേ രുചി.,.,.ഒരു മാറ്റവും ഇല്ല.,.,., അവന്റെ കണ്ണിൽ ചെറിയ നനവ് പടർന്നു.,.,.
അവനെ തന്നെ നോക്കിയിരുന്ന ശ്രീദേവി അത് ശ്രദ്ധിച്ചിരുന്നു.,.,., അവന്റെ നോട്ടം ശ്രീദേവിയിലേക്ക് വന്നപ്പോഴേക്കും ശ്രീദേവി നോട്ടം മാറ്റി.,.,.
കഴിക്കുന്നതിനിടയിൽ അവർ രാധമ്മയോട് എന്തൊക്കെയോ സംസാരിച്ചു.,.,. ദേവനാണ് കൂടുതലും സംസാരിച്ചത്…..,
ചായ കുടിച്ചുതീർത്ത് അവർ അവിടെ നിന്നിറങ്ങി,..,.,
***********************
ഔട്ഹൗസിൽ എത്തിയ ശ്രീഹരി ആ ചെമ്പ് ചതുറകട്ട കയ്യിൽ എടുത്തു.,.,.ഒപ്പം മെഴുകുതിരിയും.,.,.. അത് കണ്ട് ദേവൻ ചോദിച്ചു.,.
” നീ ഇത് എന്ത് ചെയ്യാനാ പ്ലാൻ,..,.,
” ടാ.,., നമുക്ക് ആമാടപ്പെട്ടിയുടെ താക്കോൽ നമ്മുക്ക് എങ്ങനെ ആണ് കിട്ടിയേ.,.,.
” വിഗ്രഹത്തിൽ നിന്ന്.,.,.,.
” വിഗ്രഹത്തിൽ അത് എങ്ങനെ ആണ് വച്ചിരുന്നത്.,.,..
” അത്.,.,, മറ്റേ പശയോ.,., മെഴുകോ.,., എന്തോ വച്ച് അല്ലെ.,.,.,
” അതെ.,.,., അരക്ക് പോലെ എന്തോ ഒന്ന്.,.,.. എന്റെ ഊഹം ശരിയാണെങ്കിൽ ഇതും അങ്ങനെ വല്ലതും ആകും.,.,, ഇവിടെ സൈഡിൽ ഒരു ജോയിന്റ് ഉള്ളത് പോലെ .,.,.,.
” അപ്പൊ ഇനി എന്ത് ചെയ്യാൻ പോകുന്നു.,.,.
” നീ ആ മെഴുകുതിരി കത്തിക്കു.,., രണ്ടെണ്ണം.,.,. എന്നിട്ട് ഇതിന്റെ നീളത്തിൽ വക്കു.,., നമുക്ക് നോക്കാം.,.,
ദേവൻ രണ്ട് മെഴുകുതിരി കത്തിച്ച് അവിടെ ടേബിളിൽ ഉറപ്പിച്ചു.,.,.,
ശ്രീഹരി ആ ചെമ്പ് ചതുരകട്ട തീനാളത്തിന് മുകളിൽ പിടിച്ചു.,., ഏകദേശം ഒരു മിനിറ്റ് ആയിക്കാണും.,.,.
ആയിശെരി വീണ്ടും സസ്പെൻസ് ഇട്ടൂല്ലേ… അടുത്ത പാർട്ടിൽ കാണാം….
?❤?❤
എന്തോ.,.,.ഇഷ്ടമാണ് സസ്‌പെന്സ്സ്
❤️❤️❤️❤️????
??
??
??
പാരലൽ ആയി സഞ്ചരിക്കുന്ന വില്ലന്മാർ
അടിപൊളി
അതുപോലെ ആകാംഷ ഉണ്ടാക്കുന്ന അവതരണശൈലി..
മനോഹരം..
ഈ വാക്കുകൾക്ക്.,.,.
തിരികെ തരാൻ സ്നേഹം മാത്രം.,.,.
??
Wow .. Nyc update aayirunnu .. ?
chaptr ending … and the suspense .. Everything gives this chaptr a little more intrsting … ??
Thanks for these words written here..,,
So kind of you..,,
With love…
????
അടിപൊളി…
???
ഒത്തിരി സന്തോഷം.,.
അതേ മഹാരാജാവേ
ഞാന്‍ നാളെ മുതല്‍ വായിയ്ക്കാം
അല്ലയോ പാവമേ..,,.,
ഞാനും ഒരു പാവമാണ്.,.,.,
വായിക്കും എന്നറിഞ്ഞതിൽ സന്തോഷം.,.,.
ഹാപ്പി ജേർണി,.✌️✌️
എതിരാളികൾ ശക്തർ ആണല്ലേ… നല്ല എഴുത്താണ്… ഓരോ ഭാഗവും വായിക്കാൻ ഇന്റെരെസ്റ്റ് കൂടി കൂടി വരുന്നുണ്ട്.. എഴുതും അതുപോലെ ആണ്… ഇഷ്ടമായി ഒരുപാടു… നാളെ അടുത്ത ഭാഗം കിട്ടുമല്ലേ… നന്ദിയുണ്ട്… കാത്തിരിക്കുന്നു… ♥️♥️♥️
സുജീഷ് അണ്ണാ.,.,.,
നാളെ കുട്ടേട്ടൻ കനിഞ്ഞാൽ വരും.,.,
അത് ഞാൻ ഇഷ്ടപ്പെട്ടു എഴുതിയ പാർട്ട് ആണ്.,.,.,
വായിക്കുന്നവർക്കും ഇഷ്ടമാകുമോ എന്ന് കണ്ടറിയാം.,.,.
അതും കൂടി കഴിഞ്ഞാൽ പിന്നെ 2 വീക്ക് കഴിഞ്ഞു നോക്കിയാൽ മതി.,.,
എന്താടോ ഇത് ഒക്കെ കൂടെ ഒപ്പം ഇടുകയാണോ ചെയ്യുന്നേ, ഞാൻ വായിച്ചു പോലും തുടങ്ങിയിട്ടില്ല, എപ്പോയും ഫോൺ എടുക്കാൻ പറ്റാത്തത് കൊണ്ട് ഇവിടെക് പറ്റുന്ന ടൈമിൽ വരുന്നേ, ഞാൻ വന്നു നോക്കുമ്പോ നിങ്ങൾ ഓരോ പാർട്ട് ഇട്ടിട്ട് പോകുന്നു, ഒരറ്റ ഇരിപ്പിൽ ഇത് വരെ ഉള്ള പാർട്ട് വായിക്കണം അതിനുള്ള ഗ്യാപ്പ് കിട്ടട്ടെ. അപ്പൊ ഫുള്ളായി വായിക്കാം.
ഇത്ര പേജിൽ പെട്ടെന്ന് പെട്ടെന്ന് ഇടുന്ന നിങ്ങൾ മാസല്ല മരണ മാസ്സ,
ഖുറേഷി അബ്രഹാം,,,,
എന്റെ പൊന്നു ബ്രോ.,.,.,
ഇത്രയും ഞാൻ വേറെ ഒരു സൈറ്റിൽ ഇട്ട ഭാഗങ്ങൾ ആണ്.,.,.,.
ഈ സൈറ്റിൽ മാത്രം ഇടുന്ന ഭാഗം നാളെ വരും.,.,.,
അത് കഴിഞ്ഞാൽ 2 ആഴ്ച്ച പിടിക്കും അടുത്ത പാർട്ട് വരാൻ.,..
ഓ ഐ സീ, അതാണല്ലേ അതിന് കാരണം. ഞാനും വിചാരിച്ചു നിങ്ങൾ യെന്ത റോബോട്ട് ആണോന്ന്, വേറെ സൈറ്റ് എന്ന് പറഞ്ഞത് എനിക് മനസിലായി. അവിടെയും ഞാൻ ഉണ്ടാകാറുണ്ട് പക്ഷെ എന്റെ സമയ പരിമിതി കാരണം ഒരുബാഡ് സ്റ്റോറി മിസ്സായി അതിൽ പെട്ടതാകും നിങ്ങടെയും സോറി,
ഖുറേഷി അബ്രഹാം,,,,
അത് സാരല്യ ബ്രോ..,.
ഇനി ഇവിടെ ആണ്.,.,.
അപ്പൊ ഇവിടെ വായിച്ചോളൂ.,.,.
അവിടെ കിട്ടുന്ന സപ്പോർട്ട് ഇവിടെ വരുമോ എന്ന് കണ്ടറിയണം.,.,.
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
നാളെ ശ്രീരാഗം 8 വരും….,,
ആരും വായിക്കാത്ത എങ്ങും പോസ്റ്റ് ചെയ്യാത്ത പുതിയ പാർട്..,,
അത് വന്നാൽ പിന്നെ..,, 2 വീക്ക് എടുക്കും അടുത്ത പാർട്ട് വരാൻ…,,
??
super
താങ്ക്സ് ബ്രോ.,.,
♥️♥️♥️♥️♥️
???
?????
???
❤️❤️❤️
???
ആഹാ, ആറും ഏഴും എത്തിയല്ലോ പൊളി??.
അപ്പൊ ഒന്നുരണ്ടു ദിവസത്തിനുള്ളിൽ അടുത്ത പാർട്ട് ഉണ്ടാകില്ലേ.
വായിച്ചതാണ് ഈ പാർട്ട് ഇഷ്ടം ഒരുപാടിഷ്ടം ???.
നാളെ 8 വരും….,,
ആരും വായിക്കാത്ത പുതിയ പാർട്..,,
അത് വന്നാൽ പിന്നെ..,, 2 വീക്ക് എടുക്കും അടുത്ത പാർട്ട് വരാൻ…,,
❤❤❤❤❤❤❤
❤️❤️❤️❤️
???
??♂️
Unniyettan 1st ?
???