? ശ്രീരാഗം ? 7 [༻™തമ്പുരാൻ™༺] 1841

ഇന്ദ്രൻ തെല്ല് ജാള്യതയോടെ തല താഴ്ത്തി നിന്നു..,.,

 

” രാഘവാ.,.,., അപ്പൊ നമ്മൾ ഇനി ഇത് എവിടെ പോയി കണ്ടുപിടിക്കാനാണ്.,.,.,

 

” എന്റെ അറിവിൽ.,.,., വർമ്മയുടെ തറവാട്ടിൽ ചില പൂജ പരിപാടികൾ ഒക്കെ നടത്താറുണ്ട്.,.., അതും വൈശാഖമാസത്തിൽ.,..,., ചിലപ്പോൾ അവിടെ ഉണ്ടാകാൻ സാധ്യതയുണ്ട്.,..,

 

” അപ്പൊ തന്റെ ഊഹങ്ങൾ എല്ലാം ശരിയായിരുന്നു അല്ലെ.,.,..

 

” ഉറപ്പിക്കാൻ വരട്ടെ.,., വിഗ്രഹം അവിടെ കാണാനേ വഴിയുള്ളൂ.,.,., നിധി ഉണ്ടാകണം എന്നില്ല., ,.,.,

 

” വന്ന് വന്ന് .,., ഇതെങ്ങോട്ടാണ് പോകുന്നേ.,.,.

 

” ചെട്ടിയാരെ.,.,. താൻ ഇങ്ങനെ നിരാശനാകല്ലേ.,.,. നമ്മുക്ക് നോക്കാം.,..,

 

ഇത്രയും പറഞ്ഞു രാഘവൻ എന്തോ ആലോചിച്ച് സെറ്റിയിലേക്ക് ചാഞ്ഞു കിടന്നു.,..,

 

*************************

 

അന്ന് പതിവിലും നേരത്തേ ശ്രീദേവി വീട്ടിലെത്തി.,.,
സാധാരണ അങ്ങനെ വരുന്ന ദിവസം ആകെ മൂഡ്ഓഫ്‌ആയിരിക്കും.,.,

 

എന്നാൽ അന്ന്..,.,,.

 

പതിവിലും.,.. സന്തോഷത്തിൽ ആയിരുന്നു.,.,., ആകെ പ്രശ്നം ആകും എന്ന് കരുതിയിരുന്ന.,. ടാക്‌സ് ഓഡിറ്റിങ് യാതൊരു കുഴപ്പവും ഇല്ലാതെ കഴിഞ്ഞു.,.,

 

( കാരണം ആ ബിൽഡിങ് അല്ല വേണ്ടതെന്ന് ഇന്ദ്രന് മനസ്സിലായപ്പോൾ.,.., അവൻ ഈ പരിപാടിയിൽ നിന്നും പിൻവലിഞ്ഞിരുന്നു.,.,)

 

” രാധക്കുട്ടി.,..,

 

എന്ന് നീട്ടി വിളിച്ചുകൊണ്ടാണ്.,.., ശ്രീദേവി അകത്തേക്ക് കയറിയത്.,.,., പിന്നെ നേരെ അവൾ പോയത് അടുക്കളയിലേക്കാണ്.,.,.

38 Comments

  1. ആയിശെരി വീണ്ടും സസ്പെൻസ് ഇട്ടൂല്ലേ… അടുത്ത പാർട്ടിൽ കാണാം….

    ?❤?❤

    1. എന്തോ.,.,.ഇഷ്ടമാണ് സസ്‌പെന്സ്സ്

  2. ❤️❤️❤️❤️????

  3. പാരലൽ ആയി സഞ്ചരിക്കുന്ന വില്ലന്മാർ
    അടിപൊളി
    അതുപോലെ ആകാംഷ ഉണ്ടാക്കുന്ന അവതരണശൈലി..
    മനോഹരം..

    1. ഈ വാക്കുകൾക്ക്.,.,.
      തിരികെ തരാൻ സ്നേഹം മാത്രം.,.,.
      ??

  4. Wow .. Nyc update aayirunnu .. ?
    chaptr ending … and the suspense .. Everything gives this chaptr a little more intrsting … ??

    1. Thanks for these words written here..,,
      So kind of you..,,
      With love…
      ????

  5. അടിപൊളി…

    ???

    1. ༻™തമ്പുരാൻ™༺

      ഒത്തിരി സന്തോഷം.,.

  6. ഒരു പാവം

    അതേ മഹാരാജാവേ
    ഞാന്‍ നാളെ മുതല്‍ വായിയ്ക്കാം

    1. ༻™തമ്പുരാൻ™༺

      അല്ലയോ പാവമേ..,,.,
      ഞാനും ഒരു പാവമാണ്.,.,.,
      വായിക്കും എന്നറിഞ്ഞതിൽ സന്തോഷം.,.,.
      ഹാപ്പി ജേർണി,.✌️✌️

  7. സുജീഷ് ശിവരാമൻ

    എതിരാളികൾ ശക്തർ ആണല്ലേ… നല്ല എഴുത്താണ്… ഓരോ ഭാഗവും വായിക്കാൻ ഇന്റെരെസ്റ്റ്‌ കൂടി കൂടി വരുന്നുണ്ട്.. എഴുതും അതുപോലെ ആണ്… ഇഷ്ടമായി ഒരുപാടു… നാളെ അടുത്ത ഭാഗം കിട്ടുമല്ലേ… നന്ദിയുണ്ട്… കാത്തിരിക്കുന്നു… ♥️♥️♥️

    1. ༻™തമ്പുരാൻ™༺

      സുജീഷ് അണ്ണാ.,.,.,
      നാളെ കുട്ടേട്ടൻ കനിഞ്ഞാൽ വരും.,.,
      അത് ഞാൻ ഇഷ്ടപ്പെട്ടു എഴുതിയ പാർട്ട് ആണ്.,.,.,
      വായിക്കുന്നവർക്കും ഇഷ്ടമാകുമോ എന്ന് കണ്ടറിയാം.,.,.
      അതും കൂടി കഴിഞ്ഞാൽ പിന്നെ 2 വീക്ക് കഴിഞ്ഞു നോക്കിയാൽ മതി.,.,

  8. ഖുറേഷി അബ്രഹാം

    എന്താടോ ഇത് ഒക്കെ കൂടെ ഒപ്പം ഇടുകയാണോ ചെയ്യുന്നേ, ഞാൻ വായിച്ചു പോലും തുടങ്ങിയിട്ടില്ല, എപ്പോയും ഫോൺ എടുക്കാൻ പറ്റാത്തത് കൊണ്ട് ഇവിടെക് പറ്റുന്ന ടൈമിൽ വരുന്നേ, ഞാൻ വന്നു നോക്കുമ്പോ നിങ്ങൾ ഓരോ പാർട്ട് ഇട്ടിട്ട് പോകുന്നു, ഒരറ്റ ഇരിപ്പിൽ ഇത് വരെ ഉള്ള പാർട്ട് വായിക്കണം അതിനുള്ള ഗ്യാപ്പ് കിട്ടട്ടെ. അപ്പൊ ഫുള്ളായി വായിക്കാം.

    ഇത്ര പേജിൽ പെട്ടെന്ന് പെട്ടെന്ന് ഇടുന്ന നിങ്ങൾ മാസല്ല മരണ മാസ്സ,

    ഖുറേഷി അബ്രഹാം,,,,

    1. ༻™തമ്പുരാൻ™༺

      എന്റെ പൊന്നു ബ്രോ.,.,.,
      ഇത്രയും ഞാൻ വേറെ ഒരു സൈറ്റിൽ ഇട്ട ഭാഗങ്ങൾ ആണ്.,.,.,.
      ഈ സൈറ്റിൽ മാത്രം ഇടുന്ന ഭാഗം നാളെ വരും.,.,.,
      അത് കഴിഞ്ഞാൽ 2 ആഴ്ച്ച പിടിക്കും അടുത്ത പാർട്ട് വരാൻ.,..

      1. ഖുറേഷി അബ്രഹാം

        ഓ ഐ സീ, അതാണല്ലേ അതിന് കാരണം. ഞാനും വിചാരിച്ചു നിങ്ങൾ യെന്ത റോബോട്ട് ആണോന്ന്, വേറെ സൈറ്റ്‌ എന്ന് പറഞ്ഞത് എനിക് മനസിലായി. അവിടെയും ഞാൻ ഉണ്ടാകാറുണ്ട് പക്ഷെ എന്റെ സമയ പരിമിതി കാരണം ഒരുബാഡ് സ്റ്റോറി മിസ്സായി അതിൽ പെട്ടതാകും നിങ്ങടെയും സോറി,

        ഖുറേഷി അബ്രഹാം,,,,

        1. ༻™തമ്പുരാൻ™༺

          അത് സാരല്യ ബ്രോ..,.
          ഇനി ഇവിടെ ആണ്.,.,.
          അപ്പൊ ഇവിടെ വായിച്ചോളൂ.,.,.
          അവിടെ കിട്ടുന്ന സപ്പോർട്ട് ഇവിടെ വരുമോ എന്ന് കണ്ടറിയണം.,.,.

  9. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ

    1. ༻™തമ്പുരാൻ™༺

      നാളെ ശ്രീരാഗം 8 വരും….,,

      ആരും വായിക്കാത്ത എങ്ങും പോസ്റ്റ് ചെയ്യാത്ത പുതിയ പാർട്..,,
      അത് വന്നാൽ പിന്നെ..,, 2 വീക്ക് എടുക്കും അടുത്ത പാർട്ട് വരാൻ…,,
      ??

    1. ༻™തമ്പുരാൻ™༺

      താങ്ക്സ് ബ്രോ.,.,

    1. ༻™തമ്പുരാൻ™༺

      ???

  10. ?????

  11. ❤️❤️❤️

  12. ആഹാ, ആറും ഏഴും എത്തിയല്ലോ പൊളി??.
    അപ്പൊ ഒന്നുരണ്ടു ദിവസത്തിനുള്ളിൽ അടുത്ത പാർട്ട്‌ ഉണ്ടാകില്ലേ.
    വായിച്ചതാണ് ഈ പാർട്ട്‌ ഇഷ്ടം ഒരുപാടിഷ്ടം ???.

    1. ༻™തമ്പുരാൻ™༺

      നാളെ 8 വരും….,,
      ആരും വായിക്കാത്ത പുതിയ പാർട്..,,
      അത് വന്നാൽ പിന്നെ..,, 2 വീക്ക് എടുക്കും അടുത്ത പാർട്ട് വരാൻ…,,

      1. ❤❤❤❤❤❤❤

      2. ❤️❤️❤️❤️

      3. ༻™തമ്പുരാൻ™༺

        ???

  13. ??‍♂️

    1. Unniyettan 1st ?

      1. ༻™തമ്പുരാൻ™༺

        ???

Comments are closed.