? ശ്രീരാഗം ? 10 [༻™തമ്പുരാൻ™༺] 2677

പ്രിയപ്പെട്ട കൂട്ടുകാരെ,

 

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., കുട്ടേട്ടനോട് ഞാൻ മൂന്നുപാർട്ടിന് കെ കെ യിൽ ലിങ്ക് ഇടണം എന്നാണ് പറഞ്ഞിരുന്നത്.,,.,.,

 

അദ്ദേഹം സ്നേഹപൂർവ്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.,..,.,ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

 

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 12 ആം തീയ്യതി ( നവംബർ 12 ) ആയിരിക്കും വരിക.,.,,

 

ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകുമോ എന്ന് സംശയമാണ്.,.,., അത്കൊണ്ട് തന്നെ നവംബർ 12 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

 

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 10~~

Sreeragam Part 10 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമാണ് എന്നും പറഞ്ഞു ശിവപാർവതിമാർ അവിടെ നിന്നും അപ്രത്യക്ഷമായി എന്നാണ് പറയുന്നത്.,..,.

 

” എന്ന് വച്ചാൽ..,,.,.

 

” മനസിലായില്ലേ.,.,.,

 

” പക്ഷെ.,.,, ഇത്.,.,., ഈ.,., പറയുന്നത്..,,.,.

 

” അതേ .,.,.,.,
സംശയിക്കേണ്ട ഉണ്ട് ഈ ലിഖിതത്തിൽ പറയുന്ന ക്ഷേത്രം..,,.. ദേവഗുരുവായ ബൃഹസ്പതിയും ദേവന്മാരിൽ ഒരാളായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം.,..,.

 

ശ്രീ ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം.,.,.,.

 

ശ്രീഹരിയും ദേവനും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.,.,.. അവർക്ക് അത് കേട്ടിട്ട് ചെറിയ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.,.,, എങ്കിലും അത് അവർ വളരെ വിദഗ്ദ്ധമായി മറച്ചു,..,. എന്നിട്ട്  പ്രൊഫസറിനോട് പറഞ്ഞു

258 Comments

  1. രണ്ടാഴ്ച കൂടി എഴുതുന്ന അല്ലേ പേജ് കുറച്ചുകൂടി കൂടായിരുന്നോ

    1. സമയം കിട്ടുന്നില്ല ബ്രോ.,.,.
      ഇത്രയും പേജ് തന്നെ എഴുതി എത്തുന്നില്ല.,.
      ??

  2. Beautiful as always…
    Waiting…

    -Adam

    1. താങ്ക്സ് ബ്രോ.,.,
      ??

  3. ആകെ ഒരു കണ്ഫ്യു‍ഷനില്‍ കൊണ്ട് നിറുത്തി. ആകെ ആശയക്കുഴപ്പം ആയി…….. Waiting for the next part to clear the confusion………

    1. ചെറിയ കൻഫ്യൂഷൻ നല്ലതല്ലേ.,.,.
      എങ്കിൽ അല്ലെ കാത്തിരിക്കാൻ ഒരു സുഖം ഉണ്ടാവുള്ളു.,.,.
      ??

  4. പച്ചാളം ഭാസി

    Waiting for your next part.lots of love

    With love

    Pachalam

    1. തിരിച്ചും.,.,.
      ഒത്തിരി സ്നേഹം..,.,
      ??

  5. ee car vann ninn penn vannath kandapo 6aam thampuranile scene orma vannu. “one black coffee please”?

    1. പ്രിയാരാമൻ ഇഷ്ടം.,.,.,
      വന്ന ആൾ ആരാണാവോ.,.,.,
      തമ്പുരാനറിയാം.,.,.,???
      പാവം ഉണ്ണിമായ.,.,ച്ചേ തെറ്റി.,
      പാവം ശ്രീദേവി.,.,.,??

  6. Waiting anutto

    1. താങ്ക്സ് ബ്രോ.,.,
      ??

  7. മാന്ത്രികൻ

    വളരെ നന്നായിട്ടുണ്ട് ബ്രോ….
    നവംബർ 12 ന് കാത്തിരിക്കുന്നു…

    1. താങ്ക്സ് ബ്രോ.,.,.,
      ??

  8. Kollaamedey..
    Aa apakadam deal cheytha reethiyum guruvayooril vech pidikkappettaal undaavunna pukilukalumellaam sharikkum varthamaana keralam thanne..iniyumingane ezhuthanam nirbhayamaayi..
    Ee partilenkilum sreehariyudeyum sreedeviyudeyum romance undaavumennu karuthi vanna njaanaarayi..enthaayaalum avasanam undaaya muriv maaran kurach kaalamedukkum..karanam sreekkuttikkariyillallo sreeharikk avalallaathe veroru pennillenn..haa..ellaam shariyaavumaayirikkum le..
    Radhamma oru paathravum kond pirakil nadannu bhakshanam kazhippikkunnathokke paranjappol ullil sukhakaramaayoru nombaram..
    Waiting aanu maan..love.

    1. ഇതെല്ലാം ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്.,.,,. ഓരോന്നും അറിയാതെ മനസ്സിൽ വരുന്നത് ആണ്.,.,.
      റൊമാൻസ് ഒക്കെ എന്നാണ് വരിക എന്ന് പറയാൻ പറ്റില്ല, .,. അവർ ഒന്നിക്കും എന്നാണെന്ന് ഇപ്പൊ പറയാൻ പറ്റില്ല.,.,.,
      സ്നേഹം.,.,
      ??

  9. ഒരുമാതിരി ചെയ്ത്തു ആയിപ്പോയി ?… വേഗം തീർന്നു… അതും സസ്പെൻസ് ഇട്ട്… അധികം വൈകാതെ ശ്രീ ഹരിയും sreedeviyum ഒന്നിക്കണം… പാവങ്ങളെ കൂടുതൽ ചുറ്റിക്കരുത് ?❤️… കിടിലം ആയിട്ടുണ്ട്… ഗുരുവായൂർ സസ്പെൻസ്???… മൊത്തത്തിൽ സസ്പെൻസ് ആണല്ലോ ??❤️❤️❤️… നവംബർ 12 വരേ ഇനി കാത്തിരിക്കണം അല്ലെ ???

    1. ജസ്റ്റ് ഫോർ എ ഹൊറർ.,.??
      അവർ എന്നെങ്കിലും ഒന്നിക്കും.,.,.,.
      എന്നാണെന്ന് പറയാൻ പറ്റില്ല.,.,.
      12th ന് വരും.,.,.
      സ്നേഹം.,.,
      ??

  10. ❤❤❤
    Nov 12 vere alochikaan ulla saadanam thannitt aan lle nirthiyath , Kashtaayi poyi … ??
    Chaptr is nyc as always … Loved ur writting style … ?

    1. അങ്ങനെ അല്ലെ വേണ്ടത് ,..,
      ഇഷ്ടപ്പെട്ടല്ലോ അതുമതി..,,.
      സ്നേഹം.,.,.
      ??

  11. Enthinado dushta aa pavathine vishamipiche
    Sangadam inde tto
    Enthine iniyum vilikunnu
    Aaa enthayalum varunidathe vache kanam
    Waiting for next part

    1. എല്ലാം വരുന്നിടത്ത് വച്ചു കാണാം.,.,
      ???

  12. you too brutus ini nov 12 vare engane samadhanamaayi irikum

  13. ?സിംഹരാജൻ?

    Tampurane,
    story level keruvanallo…Pwoli. Pavam Devi takarnnallo?…next partil nthokkeyano ntho…12 vare wait cheyyanamallo ennu orlkumooll oru vishamam pinne Vere vazhi illallo Alle…keep it bro…
    ❤??❤

    1. സന്തോഷം ബ്രോ.,.,,
      നല്ല വാക്കുകൾക്ക് നന്ദി.,.,.
      ജോലിത്തിരക്ക് ആണ് ബ്രോ.,.,
      ഇന്നലെ രാത്രിയാണ് ഇത് തന്നെ തീർത്തത്.,.,
      സ്നേഹം..,
      ??

      1. ?സിംഹരാജൻ?

        Ariyam bro,
        Njn chum ma chothichathalle…A CLASS STORY ithilum nannay parayan manassil Vere words illa❤??❤…romance varunna Ethel um partil kanumennu vishvasikkunnu….

        1. റൊമാൻസ് വരും ബ്രോ.,.,.
          എന്നാണ് എന്ന് പറയാൻ പറ്റില്ല .,.,.
          അവർ ഒന്നിക്കും.,.
          ??

  14. കഥ വായിച്ചു. എന്നത്തെം പോലെ ഇൗ പ്രാവശ്യവും ഒരു മനോഹരം ആയ പാർട്ട്. പേജ് അവസിച്ചത് അറിഞ്ഞുകൂട ഇല്ല. അവസാനം വന്നത് ആര. അത് അറിയാനായി കാത്തിരിക്കുന്നു അടുത്ത partil. സ്നേഹത്തോടെ❤️

    1. ഇന്ദുകുട്ടി.,.
      ഇഷ്ടപ്പെട്ടല്ലോ.,.,.സ്നേഹം.,.,
      എഴുതുന്നത് ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെ വല്യ സന്തോഷം ആണ്.,.,.
      ആരാണ് അത് എന്ന് അറിയുമ്പോൾ നീ ഞെട്ടും.,.,.
      സ്നേഹത്തോടെ.,.,.
      ???

  15. ?സിംഹരാജൻ?

    ❤??❤

  16. മുത്തേ ❤️❤️❤️

  17. രാഹുൽ പിവി

    ❤️

    1. തമ്പുരാനെ..

      എന്നത്തേയും പോലെ ഇന്നും അടിപൊളി ആയി..

      26 പേജ് കഴിഞ്ഞ് അറിഞ്ഞില്ല..

      ശ്രീ ഹരി യുടെ ഒളിച്ചു കളിയുടെ കാലാവധി കഴിയാറായി അല്ലേ..
      ആ പാവം പെണ്ണിനെ ഇങ്ങനെ ഇട്ട് ചുറ്റിച്ചിട്ട് തനിക്ക് എന്ത് സുഖം ആടോ കിട്ടുന്നത്, അവരെ അങ്ങ് പെട്ടന്ന് ഒരുമിപ്പിച്ചുടെ..

      മൊത്തം സസ്പെൻസ് ഇട്ട് മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമോ..

      എന്നാലും ആ കാറിൽ വന്നത് ആരായിരിക്കും?

      കാത്തിരിക്കുന്നു..

      സ്നേഹത്തോടെ ❤️

      1. ഇഷ്ടപ്പെട്ടല്ലോ.,.,.ദത് മതി.,.,
        അവരെ അങ്ങനെ പെട്ടെന്നു ഒരുമിപ്പിച്ചാൽ.,.,??,.
        അതിൽ ഒരു ത്രിൽ ഇല്ല,.,.,
        എന്ത് ചെയ്യാം സസ്പെൻസ് ഒരു വീക്നെസ്സ് ആണ്.,.,.
        സ്നേഹം.,.,
        ??

  18. ഇ പാർട്ടും ഇഷ്ട്ടപ്പെട്ടു ❤️

    1. താങ്ക്സ് ബ്രോ.,.,
      ??

  19. മച്ചാനെ സംഭവം കുടുക്കി അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ

    1. ഒത്തിരി സന്തോഷം ബ്രോ.,.
      സ്നേഹം.,.,
      ??

  20. എന്തായാലും ശ്രീദേവിയെ ഇത്രയും ടെൻഷനടിക്കേണ്ട ആയിരുന്നു പാവംഅല്ലേ

    1. ജീവിതം എപ്പോഴും അങ്ങനെ ആണ്.,.,നമ്മൾ വിചാരിക്കുന്നത് അല്ല സംഭവിക്കുന്നത്.,.,
      ??

  21. Dear തമ്പുരാൻ

    സ്റ്റോറി വളരെ നന്നയിരുന്നു ..പിന്നെ കുറച്ചു കൂടി സ്പീഡ് ആകാം ..10-12 “ഡേയ്സ് എടുക്കുന്നുണ്ട് ഓരോ പാര്ടിനും അപ്പോൾ കുറച്ചു കൂടി pages ഉള്കൊളിക്കാൻ ശ്രമികുമാലോ..പെട്ടെന്നു തീർന്നത് പോലെ ..അതു പോലെ കുറച്ചു സ്പീഡ് ആകാം എന്നു തോന്നുന്നു (എന്റെ അഭിപ്രായും മാത്രമാണ് ഏതെല്ലാം ) …അടുത്ത പാര്ടിനു വേണ്ടി വൈറ്റ് ചെയ്യുന്നു

    കണ്ണൻ

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,,.
      സ്പീഡ് കൂട്ടി എഴുതിയ കഥയുടെ ഭംഗി പോകാൻ ചാൻസ് ഉണ്ട്.,.., ഇത്രയും ദിവസം എടുക്കുന്നത് എനിക്ക് ജോലി തിരക്ക് ഉള്ളതുകൊണ്ടാണ്.,.,. ഇടയ്ക്ക് ഫ്രീ ടൈം കിട്ടുമ്പോൾ മാത്രമാണ് എഴുത്ത്.,.,.,
      സ്നേഹം.,.
      ??

Comments are closed.