? ശ്രീരാഗം ? 12 [༻™തമ്പുരാൻ™༺] 2880

പ്രിയപ്പെട്ട കൂട്ടുകാരെ,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം   10 ആം തീയ്യതി ( ഡിസംബർ 10 ) ആയിരിക്കും വരിക.,.,,

അത്കൊണ്ട് തന്നെ ഡിസംബർ 9 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 12~~

Sreeragam Part 12 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദേവൻ അപ്പോഴേക്കും തൊഴുത് ചുറ്റമ്പലത്തിന് പുറത്തിറങ്ങിയിരുന്നു..,,.,. അവൻ ഭണ്ഡാരത്തിൽ കുറച്ച് ചില്ലറ പൈസ ഇട്ടതിനുശേഷം മതിൽക്കെട്ടിന് പുറത്തേക്ക് നടന്നു.,.,

അമ്പലത്തിന്റെ മുൻപിൽ ഇന്ദുവിനെ കാണാത്തത് കൊണ്ട് അവൻ ചുറ്റിലും നോക്കി.,..,.

അപ്പോൾ അവൻ കണ്ട കാഴ്ച ഒരു നാലഞ്ചുപേർ ഇന്ദുവിന്റെ ചുറ്റും വട്ടം കൂടി നിൽക്കുന്നതാണ്.,.,., അവർ അവളോട് എന്തൊക്കെയോ സംസാരിക്കുന്നു.,.

അവന്മാർക്ക് എന്തൊക്കെയോ പറഞ്ഞു അവളുടെ അടുത്തേക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നു.,..,.,

ഇതേസമയം ശ്രീഹരിക്ക് വണ്ടി പാർക്ക് ചെയ്യാനായി ഒരു ഗ്യാപ്പ് കിട്ടി.,.,. അവൻ വേഗം തന്നെ വണ്ടി പാർക്ക് ചെയ്തു അവിടെനിന്നു അമ്പലത്തിലേക്ക് നടന്നു.,..,

അമ്പലപ്പറമ്പ് എത്തിയപ്പോൾ ദൂരെ നിന്നും ഇന്ദുവിന് ചുറ്റും കുറച്ച് ആളുകൾ കൂടി നിൽക്കുന്നത്.,.,. ദേവൻ അങ്ങോട്ട് നടന്നടുക്കുന്നതും.,. ശ്രീഹരി കണ്ടു.,.,

ഇന്ദുവിന് ചുറ്റും ഹരീഷും അവന്റെ കൂട്ടുകാരും മാത്രം ആയിരുന്നു.,.. ആ ധൈര്യത്തിൽ അവൻ അവളുടെ തോളിൽ മെല്ലെ കൈ വെച്ചു.,.,.,. എന്നിട്ട് പറഞ്ഞു.,.,.

” ഞങ്ങളോടും കൂടി ഒന്ന് സഹകരിക്ക് മോളെ.,.,.,.

220 Comments

  1. നീല കുറുക്കൻ

    ഈ ഇന്ദുവിന്റെ ഒരു കാര്യം..!!

  2. അണ്ണാ നിങ്ങടെ മെയിലിന്റെ നോട്ടിഫിക്കേഷൻ വന്നു.പക്ഷെ ഇങ്ങള് ഈ മെയിൽ ഐഡി യിൽ അയച്ചിട്ടും കാര്യമില്ല.അത് ഓപ്പൺ ആവുന്നില്ല.ചങ്കിന്റെ കയ്യിൽ നിന്നും സെക്കന്റ് ഹാൻഡ് വാങ്ങിയ ഫോൺ ആണ്.അതിൽ അന്ന് മുതൽ ഉണ്ടായിരുന്ന മെയിൽ ഐഡി ആണ് അത്.ഫെയ്ക്ക് പ്രൂഫ് കൊടുക്കേണ്ട സ്ഥലത്തൊക്കെ ആ മെയിൽ ആണ് യൂസ് ആക്കുന്നത് പക്ഷെ ഈയിടെ ആയി അതിനു എന്തോ പ്രശ്നം പറ്റിയിട്ടുണ്ട്.ഓപ്പണ് ആയി വരുന്നില്ല.
    നിങ്ങൾ ഒരു കാര്യം ചെയ്യ്.
    mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

    മറ്റേതിൽ നോട്ടിഫിക്കേഷൻ വരും.ഓപ്പണ് ആവില്ല

    1. ചേട്ടാ ഞാൻ ഇങ്ങടെ ഐഡി തപ്പി എടുത്തു മെയിൽ ഇട്ടിട്ടുണ്ട്.

      1. മെയിൽ കിട്ടി.,.,.
        മറുപടി ഇട്ടിട്ടുണ്ട്..,,

  3. തമ്പുരാൻ…..ശ്രീക്കുട്ടിയെ ഇങ്ങനെ വിഷമിപ്പിക്കാതെ…. സങ്കടം ഇണ്ട്ട്ടോ…..

    1. ഒക്കെ റെഡിയാക്കാം ബ്രോ…
      സ്നേഹം…
      ??

  4. Mr തമ്പുരാൻ ., Aa paavam sree mole കരയിച്ചു madhiyayenkil നിർത്തിക്കൂടെ? ??❤️❤️❤️❤️. അടുത്ത part il പരിഗണിക്കണം?

    1. ആ പെണ്ണ് ചുമ്മാ ഇരുന്ന് കരയുന്നതാണ്.,.,
      ഞാൻ പാവം??,.ഞാൻ എന്ത് ചെയ്തു.,.,
      സ്നേഹം.,.,
      ??

  5. സുജീഷ് ശിവരാമൻ

    ഹായ് സൂപ്പർ ആയിട്ടുണ്ട്… ♥️♥️♥️???

    1. ഒത്തിരി സന്തോഷം സുജീഷ് അണ്ണാ.,.,
      സ്നേഹം.,.,
      ??

  6. ഇന്ദു പൊളി…??????????

    കുറേ ഉത്തരങ്ങൾ വെളിവായി തുടങ്ങി.. …

    ശ്രീ ദേവിയുടെ അച്ഛൻ ആണല്ലേ .എല്ലാ ത്തിന്റെയും തുടക്കം..

    ദേവനു എന്തേലും പറ്റോ…..

    1. ഇഷ്ടപെട്ടല്ലോ അതുമതി.,.,
      അതേ ശ്രീദേവിയുടെ രണ്ടാനച്ഛൻ….
      ദേവന്റെ കാര്യം അടുത്ത ഭാഗത്തിൽ അറിയാം.,.,
      സ്നേഹം.,.,
      ??

  7. Thambu bro❤️?
    Kadha ee partum valare nannayi?
    Ente vishamam sreedeviye kurichorthaan athine iniyum karayippikkano
    Avasanm oru vallatha baghathannallo nirthiye
    Waiting for nxt part
    Snehathode……..❤️

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,
      ശ്രീക്കുട്ടി യുടെ കാര്യം ഒക്കെ നമ്മുക്ക് സെറ്റ് ആക്കാം.,.,.അവസാനം.., അത് അടുത്ത പാർട്ടിൽ അറിയാം.,.,
      സ്നേഹം.,.,
      ??

  8. സ്നേഹിതൻ

    ഇച്ചിരി സ്പീഡ് കൂടി പോയോ എന്നൊരു സംശയം ?? ബട്ട്‌ അടിപൊളി ആയിട്ട് കഥ munnit പോകുന്നുണ്ട് കേട്ടോ kk ഇൾ മുതൽ വായിക്കുന്നത് ആണ്.. കട്ട വെയ്റ്റിംഗ് for next part?

    1. ഏയ്.,.,.,
      സ്പീഡ് കൂടിയിട്ടൊന്നും ഇല്ല.,.,.ഉണ്ടോ.,.,
      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.,
      സ്നേഹം.,.,
      ??

  9. Ippozha etta vayikan pattiye
    Kurachu paniyil Ayirunnu
    Sambavam kidukki pavam sreedevi athine kurach relaxation koduthoode
    Lavan serikum enthe kalanmar ane
    2500 kodiyude rathnashekaram ambo athe adare arikum

    1. വൈകിയാലും കുഴപ്പമില്ല.,.,
      വായിച്ചല്ലോ.,., അതുമതി.,.,
      എല്ലാം വഴിയെ അറിയാം,.,.,
      സ്നേഹം.,.
      ??

  10. എനിക്ക് തോന്നുന്നത് ശബ്ദ ഉറവിടം നന്ദുവിൽ നിന്നാണ് any surprise ആയേക്കാം. May be be +ve എനികതാ ഇഷ്ട്ടം.. പിന്നെ കഥ super

    1. Yah., ,
      May ,be ,.,,
      Thanks for the support.,.,.
      ???.

  11. Aa ttoo enna pottiyath ente chankil ayirunnu…….
    Waiting for next part…❤

    1. 10ആം തിയതി അറിയാം.,.,.
      സ്നേഹം.,..,,
      ??

  12. മൈൻഡ് ഒന്നും ശരിയല്ലായിരുന്നു. അപ്പോഴാണ് ഇത് വായിച്ചത്. അത് ഒകെ ആയി..
    ഇന്ദുവിന്റെ ഫൈറ്റ്‌ സൂപ്പർ ആയിട്ടുണ്ട്. അനിയത്തിയെ ആണ് ഓർമ വന്നത്. അവളോടൊക്കെ ആരെങ്കിലും ഇതുപോലെ കാണിച്ചാൽ അവന്റെ അവസ്ഥ എന്താകും എന്ന് ആലോചിക്കാൻ കൂടി വയ്യ. ??

    എല്ലാ സ്ത്രീകളും അതുപോലെ അല്ലെങ്കിലും എന്താടീ എന്ന് ചോദിക്കുമ്പോൾ പോടാ എന്നെങ്കിലും പറയാൻ ഉള്ള ധൈര്യം കാണിക്കണം. കൂടുതലും നമ്മുടെ സമൂഹത്തിന്റെ കുഴപ്പം ആണ്. സ്ത്രീയെ അടിമ ആക്കി വെക്കാൻ കാണിക്കുന്ന ആവേശം പുരുഷന്മാർ സ്വന്തം ജീവിതത്തിൽ കാണിച്ചാൽ അവരൊക്കെ ഉയരങ്ങളിൽ എത്തിയേനെ. ??

    കഥയുടെ ഫ്‌ലോ നന്നായിട്ടുണ്ട്. പിന്നെ ശ്രീദേവി മെന്റലി വീക്ക് ആണ്. ഒരുത്തനെ കൊണ്ടുവന്നു അവന്റെ മുൻപിൽ കൂടി കൈ കോർത്തു പിടിച്ചു നടന്നാൽ കാണാം ചെക്കൻ അടിമുടി വിറക്കുന്നത്. ?

    ബാക്കി ഒക്കെ അതിന്റെ വഴിയേ നടക്കട്ടെ..
    സ്നേഹത്തോടെ ❤️

    1. ഇപ്പൊ എല്ലാം ഒക്കെ ആയല്ലോ.,.,.
      അത്.മതി..,പെങ്ങളൂട്ടിയോട് അന്വേഷണം പറയു.,.,.,
      പെണ്കുട്ടികളോട് പറഞ്ഞു കൊടുക്കുന്നത് എന്താണ്.,.,പ്രശ്നങ്ങളിൽ ഒന്നും പോയി പെടരുത്.,.,അടങ്ങി ഒതുങ്ങി നടക്കണം.,.,സന്ധ്യക്ക് മുൻപേ വീട്ടിൽ എത്തണം.,. ഇതിനൊക്കെ ഒരു പരിധി വരെ സമൂഹം കാരണം ആണെങ്കിലും.,. വീട്ടിൽ നിന്നുമാണ് അതിനുള്ള മാറ്റം തുടങ്ങേണ്ടത്.,.,വീട്ടിൽ നിന്നും മാറ്റം തുടങ്ങിയാൽ മാറ്റം നാട്ടിലേക്കും ചെക്കേറും.,.
      പിന്നെ .,.,ശ്രീഹരിക്ക് പണി കൊടുക്കാം.,., കൊടുക്കും.,.????
      സ്നേഹത്തോടെ.,.
      ??

      1. ശ്രീഹരിക്ക് പണി കൊടുത്തോ, അത് കഴിഞ്ഞ് ശ്രീഹരി പതിന്മടങ്ങായി തിരിച്ചും പണി കൊടുക്കണം ?

        1. ഇത് ആ പണി അല്ല…????

  13. ❤️❤️❤️

  14. വിഷ്ണു?

    ഈ ഭാഗവും പതിവുപോലെ നന്നായിട്ടുണ്ട്♥️.ഇന്ദു ഇത്ര വയലൻസ് ആവും എന്ന് വിചാരിച്ചില്ല..എല്ലാവരെയും അടിച്ച് തൂക്കി കളഞ്ഞില്ലെ?..പാവം ഹരീഷ്?

    ഈ ശ്രീകുട്ടിയെ കരയ്പിക്കാതെ നിങ്ങള്ക് ഒരു ഭാഗം തന്നുടെ..പാവം?.എന്തേലും ഒക്കെ പ്രതീക്ഷിച്ച് വരുമ്പോൾ അപ്പോ അടുത്ത പണി ആയിട്ട് വരും..ഇനി എന്നാണോ ആ ഇഷ്ടം തിരിച്ചറിയുന്നത്..

    അവസാനം ഇട്ട സംഭവം മനസ്സിലായില്ല..ആർക്കും ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു..അടുത്ത ഭാഗം പോരട്ടെ…

    സ്നേഹത്തോടെ?♥️

    1. ഇഷ്ട്ടം അധികം വൈകാതെ തിരിച്ചറിയും എന്ന് തന്നെ കരുതിക്കോളൂ.,.,. ഇന്ദു മാസ്സ് ആണ്.,., എന്നാൽ പാവവും ആണ്.,.,.
      ഞാൻ വേണം എന്ന് കരുതി കരയിപ്പിക്കുന്നതല്ല., കഥയുടെ ഗതി അങ്ങനെയാണ്.,.,
      അത് പൊളിച്ചാൽ ചിലപ്പോൾ നന്നാവില്ല.,.,
      ബാക്കി എല്ലാം 10ആം തിയതി അറിയാം,.
      സ്നേഹം.,.,
      ??

      1. വിഷ്ണു?

        ???

  15. തമ്പുരാൻ കുട്ടാ നന്നായിട്ടുണ്ട്. ഇഷ്ടം ആയി. പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ കഥയുമായി വലിയ ബന്ധം ഒന്നുമില്ല. എനിക്ക് തോന്നുന്നത് ഈ സമൂഹത്തിൽ ഭൂരിപക്ഷം വൈഷ്ണവി മാറും ന്യൂനപക്ഷം ഇന്ദു മാരുമാണ് ഉള്ളത്. ഇന്ദു സെൽഫ് ഡിഫൻസ് നടത്തി മാസ്സ് കണിച്ചപ്പോ വൈഷ്ണവി തൻ്റെ ഭയത്തിന് കീഴടങ്ങുകയായിരുന്നു . ഈ സമൂഹം മോശം ആണെന്ന് ഒന്നും ഞാൻ പറയില്ല. ഒരു സ്ത്രീ അച്ഛൻ്റെയും സഹോദരൻ്റെയും കാമുകൻ്റെയും ഭർത്താവിൻ്റെയും സംരക്ഷണത്തിൽ മാത്രം ജീവികേണ്ടവർ ആണോ?. അവർ ഇന്ദു വിനേപോലെ മാസ്സ് കാണിച്ചാൽ കുഴപ്പം ഉണ്ടോ?. ഇല്ല എന്നാണ് എൻ്റെ അഭിപ്രായം. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഹൃദയം നൽകുന്നു

    1. സ്ത്രീകൾ അബലകൾ ഒന്നും അല്ല.,.
      അവരെ അങ്ങനെ വളർത്തി എടുക്കണം..,.,
      ഇന്നും നാട്ടിൽ പെണ്കുട്ടികൾക്ക് അമ്മമാർ പറഞ്ഞു കൊടുക്കുന്നത് എന്താണ്.,.,പ്രശ്നങ്ങളിൽ ഒന്നും പോയി പെടരുത്.,.,അടങ്ങി ഒതുങ്ങി നടക്കണം.,.,സന്ധ്യക്ക് മുൻപേ വീട്ടിൽ എത്തണം.,. ഇതിനൊക്കെ ഒരു പരിധി വരെ സമൂഹം കാരണം ആണെങ്കിലും.,. വീട്ടിൽ നിന്നുമാണ് അതിനുള്ള മാറ്റം തുടങ്ങേണ്ടത്.,.,.എന്റെ അഭിപ്രായത്തിൽ സ്‌കൂളിൽ ഒക്കെ പി ടി എന്നൊരു പിരീഡ് ഉണ്ട്.,. അവിടെ ചുമ്മ കളിക്കാൻ പോകാതെ കുറച്ചു മാർഷൽ ആർട്‌സ് ആണ് ട്രെയിൻ ചെയ്യിക്കേണ്ടത്., , അറ്റലീസ്റ്റ് കുറച്ചു ഡിഫെൻസ് എങ്കിലും വേണം.,.,.,
      പിന്നെ ഇത് കഥയാണ് ,., ഇതിൽ ഓരോ കഥാപാത്രത്തിനും അതിന്റെതായ സ്വഭാവം ഉണ്ട്., അത് മാറ്റി എഴുതാൻ സാധിക്കില്ല ,.,
      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം..,
      സ്നേഹം.,.,.
      ???

      1. ??????❤️❤️❤️❤️❤️

  16. വായിച്ചൂട്ടാ തമ്പുരാൻ ചേട്ടാ…
    അപ്പോൾ ഇന്ദുവും ചില്ലറക്കാരിയല്ല…
    ഗുരുവായൂരമ്പലം ഇനി മുന്നിൽ ഒരു വലിയ കടമ്പയായി ഉണ്ടല്ലേ….
    എന്തായാലും ത്രില്ലിംഗ് പാർട്ട്…
    പിന്നെ അവസാനത്തെ ഠോ എനിക്ക് ഇഷ്ടായില്ല????
    വേറൊന്നുമല്ല ടെൻഷൻ അടിച്ചിട്ടാ…
    അപ്പോൾ അടുത്ത പാർട്ടിൽ കാണാം.

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,
      ഗുരുവായൂർ ഒരു കണ്ടമ്പ ആണ്.,.,
      സിംപിൾ ആയി എങ്ങനെ കടക്കാം എന്ന് കണ്ടു പിടിക്കണം.,.,.ഇന്ദു പൊളിയാണ്.,.,
      സ്നേഹം.,.,
      ??

  17. കൊള്ളാം ബ്രോ…. പതിവ് പോലെ പെട്ടന്ന് അവസാനിച്ചു.. ശ്രീഹരിയും ശ്രീകുട്ടിയും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു

    1. അവർ അധികം താമസിയാതെ ഒന്നിക്കും.,.,.
      സ്നേഹം.,.,.
      ??

  18. വേട്ടക്കാരൻ

    തമ്പുരാനേ, ഈ ഭാഗവും വളരെയധികം ഇഷ്ട്ടപ്പെട്ടു.ശ്രീഹരിയും ശ്രീദേവിയും എന്നാണോ ഒന്നു ഒന്നിപ്പിക്കുന്നത്.അതു കാണാൻ കാത്തിരിക്കുന്നു…..

    1. അവർ ഒന്നിക്കാൻ ഇനി അധികം വൈകില്ല.,.,
      സ്നേഹം.,.,
      ??

  19. Nikhilhttps://i.imgur.com/c15zEOd.jpg

    ????

  20. പതിവ് പോലെ നന്നായിട്ടുണ്ട്…❤️♥️

    ഇനി എന്നാണാവോ ശ്രീഹരിയും ശ്രീക്കുട്ടിയും ഒന്നിക്കുന്നത്…. ?
    ഗുരുവായൂര്‍ പോക്ക് ഇപ്രാവിശ്യവും ഉണ്ടായില്ല അല്ലെ…

    എന്തായാലും മേല്‍ പറഞ്ഞതിന്‌ ഒക്കെ കാത്തിരിക്കുന്നു…

    1. എല്ലാം വരും ഖൽബേ..,,
      കുറച്ചു കാത്തിരിക്കണം.,.,അത്രേയുള്ളൂ.,.
      ചുമ്മാ എഴുതി ചേർത്താൽ നന്നാവില്ല.,.,
      സ്നേഹം.,.
      ??

  21. ???❤️❤️❤️❤️

  22. പ്രൊഫസർ ബ്രോ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  23. (മെലിഞ്ഞ)തടിയൻ

    തമ്പുരാൻ ചേട്ടോ..
    വേറെ ഒന്നും പറയുന്നില്ല..
    ഈ അടിപിടിക്കും പുരാണത്തിനും ഇടയിൽ കുറച്ചു (അധികം ആയാലും കുഴപ്പമില്ല) റൊമാൻസ് കൂടെ കൂട്ടണനം.. just a suggestion⚠️
    പിന്നെ, ആ ശ്രീഹരിയെയും ശ്രീക്കുട്ടിയെയും ഒന്നു കൂട്ടി മുട്ടിക്കെടോ പെട്ടന്ന്??
    സ്നേഹം മാത്രം??

    1. എല്ലാം വരും..,.
      ചുമ്മ ഒന്നും എഴുതി ചേർക്കില്ല.,.,
      കഥയിൽ ഓരോന്ന് വരേണ്ട സമയത്തു വരും,.,
      അങ്ങനെ അല്ലെ നല്ലത്.,.അല്ലെങ്കിൽ അത് വെറുതെ ചേർച്ച ഇല്ലാത്ത പോലെ ഇരിക്കും,.,.
      സ്നേഹം.,.
      ??

  24. ഡിസംബർ 6 മുതലേ വായിച്ചു തുടങ്ങൂ ബ്രോ.. കമന്റ് അതിനു ശേഷം. അത് വരെ ഒരു രസത്തിന് ഈ ♥️♥️♥️ പിടിച്ചോ

    1. ആഹാ.,.,.സന്തോഷം.,.,.
      ???

Comments are closed.