” കൊള്ളാം.,.,.,
” കൊള്ളാം എന്നേയുള്ളൂ.,.,..,
” കൊള്ളാം എന്ന് വച്ചാൽ എല്ലാം കൊള്ളാം.,.,.,.
” നീ ഉപ്പ് നോക്കിയോ..,,..,
” എവിടുന്ന്.,.,., തൊട്ടുപോകരുത് എന്നായിരുന്നില്ലേ ഓർഡർ.,.,..,
” ആഹാ.,.,., അടിപൊളി.,..,.,
” പക്ഷേ.,.,, അതിനെ കണ്ടാൽ ഒന്നും ചെയ്യാൻ തോന്നില്ല.,..,., ഒരു പാവം പിടിച്ച മുഖം ആണ്.,.,.,
” എന്നിട്ട് നീ എങ്ങനെ അയാളെക്കൊണ്ട് പറയിപ്പിച്ചു.,.,
” അയാളെ ഫോൺ വിളിച്ച് ഒന്നു വിരട്ടി.,.., മര്യാദയുടെ ഭാഷയിൽ പറഞ്ഞപ്പോൾ അയാൾക്ക് വല്ലാത്ത അഹങ്കാരം.,.,.,.
” ആഹാ.,.,.,എന്നിട്ട്.,.,.,
” പിന്നെന്താ .,..,.,., അയാളെ ഫോൺ വിളിച്ചിട്ട്.,., ആ പെണ്ണിന്റെ മുഖത്തിനിട്ട് ഒന്ന് പൊട്ടിക്കേണ്ട വന്നു,..,., അവളുടെ കരച്ചിൽ കേട്ടപ്പോൾ തന്നെ അയാൾ പതറിപ്പോയി.,.,.,.,. പിന്നെ നമ്മുടെ രീതിയിലുള്ള ചില്ലറ ഭീഷണി കൂടി ആയപ്പോൾ പ്രൊഫസർ ഫ്ലാറ്റ്.,.,.,.,
” നീ വാ.,.,.,അവർ നിന്നെ നോക്കിയാണ് ഇരിക്കുന്നത്.,.
അപ്പോഴേക്കും ഇന്ദ്രന്റെ ഫോൺ ബെല്ലടിച്ചു..,., അവൻ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് പുറത്തേക്കിറങ്ങി.,.,. രാജൻ ഹാളിലേക്ക് കയറി.,..,.,
” ആഹ്.,. ,വാടോ..,.,., തന്നെ ആരും കണ്ടില്ലല്ലോ…,,
” ഇല്ല.,.,, സാർ..,.,.
” ആ പെൺകുട്ടിക്ക് നിങ്ങളെ ആരെയെങ്കിലും അടയാളം കാണിക്കാൻ പറ്റുമോ.,.,..,
” അതും ഇല്ല.,..,.,, എല്ലാവരും മാസ്ക് ഇട്ടിരുന്നു.,.,., പിന്നെ കണ്ണു കെട്ടിയാണ് ഇങ്ങോട്ടു കൊണ്ടുവന്നതും പിടിച്ചുവച്ചതും.,.,.
” അത് ഏതായാലും നന്നായി.,.,.,.
” അല്ലാ രാഘവാ.,.,., ഇനി അവന്മാർ ഗുരുവായൂർ അമ്പലത്തിൽ പോയി എന്താണ് ചെയ്യാൻ പോകുന്നത്.,..,.,
തമ്പുസ്… ഇന്ദുസിന്റെ fight കിടുക്കി… കഥ ഒരുപാട് ഒരുപാട് ഇഷ്ടമായി…. വാവയെ എറിൽ കയറ്റിയല്ലേ ???.പാവം ദേവി.. അടുത്ത പാർട്ടിൽ എങ്കിലും ആ കാര്യത്തിൽ ഒരുപാട് തീരുമാനം ആവും എന്ന് കരുതുന്നു….
❤?❤?❤?❤?
പിന്നല്ലാതെ.,. ഒക്കെ സെറ്റ് ആക്കാം..,.
????❤️❤️❤️❤️
??
???
അതേയ്..ആകെ ഉള്ള വിഷമം ശ്രീദേവി മാത്രമാണ്..
ഓള് രാധമ്മയെ ഇട്ട് ഇങ്ങനെ കഷ്ടപ്പെടുത്താതെ ഇടക്ക് ഭക്ഷണമുണ്ടാക്കരുതോ…??
ഇന്ദുച്ചി കിടുക്കി??
കൊന്നിട്ട് വിടാമായിരുന്നില്ലേ പാവം ഹരിയെ??
അവൾ.,.
അതൊക്കെ ഉണ്ടാക്കും.,,.
കുക്കിങ്ങിൽ പുലിയാണ്.,.,
ഹരീഷിന് അത് വേണം.,..,
??
valare nananayirikkunnu bro
??
alla mashe the page is not found ennannu allankill problam reading from server enna kannikkunne bro kk yill athintte link eddamo oru re
qest aaa
അത് ഞാൻ അല്ല ബ്രോ .,.,.,
ഡോക്ടർ ആണ് kk യുടെ ഫുൾ കണ്ട്രോൾ.,.,
ശ്രീരാഗം 12
https://kadhakal.com/sreeraagam-part-12-author-thamburaan/
ശ്രീരാഗം 13
https://kadhakal.com/%f0%9f%92%9e-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b0%e0%b4%be%e0%b4%97%e0%b4%82-%f0%9f%92%9e-13-%e0%bc%bb%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b5%bb/
ഇത് വഴി ഒന്ന് നോക്കുക.,.,
bro no raksha nthu parayanna vayikkan yogam illayirikkum any way nalla story ayirunnu
????
bro read cheyyan pattunilla part 13 nthannu enganne kazhinja bhagavum kkyill vannittannu vayikkan pattiye oru rply pratheekshikkunnu
എല്ലാവരും പറ്റുന്നുണ്ടല്ലോ ബ്രോ.,.,
വേറെ ഏതോ ഭാഷ ആണോ കാണിക്കുന്നത്.,.,
അങ്ങനെ ആണെങ്കിൽ ചുമ്മാ vpn ഒന്ന് ട്രൈ ചെയ്ത് നോക്ക്.,.,ചിലപ്പോൾ റെഡി ആകും.,
Super
താങ്ക്സ് ബ്രോ…
??
Hi തമ്പുരാൻ,
കഥയ്ക്കായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ…..
⚘⚘⚘റോസ്⚘⚘⚘
ഒത്തിരി സന്തോഷം…
??
Ok
?
Ith vare vanillalo bro
രാത്രി 8 മണിക്ക് വരും
??
13 evide poyu
കുട്ടേട്ടൻ തെറ്റി പോസ്റ്റ് ആക്കിയതാണ്..
10th ന് ആണ് വരിക.,.,
കുറേ എഡിറ്റിംഗ് ബാക്കി ഉണ്ട്.,.,
Page 23 vare vasyichu
??
13 എന്താ എടുത്തു കളഞ്ഞത്
അത് , ,
കുട്ടേട്ടൻ തെറ്റി പോസ്റ്റ് ചെയ്തതാണ്..
Ok
?
ഇഷ്ടമായി …. ?????
സ്നേഹം….
??
ഏയ് മാൻ, എല്ലാത്തിനും കൂടി ഇവിടെ പറയാം അഭിപ്രായം…
ഫസ്റ്റ് തന്നെ പറയാം തകർപ്പൻ…
എന്നാലും പറയട്ടെ, മാസ് ടൈപ് അധികം ഇഷ്ടം അല്ലാത്തോണ്ട് ആവും ഓർമത്താളുകൾ ആണ് മൈ ഫേവ് സ്റ്റിൽ…
പക്ഷെ ശ്രീദേവിക്ക് പണി എന്ന പോലെ ഇന്ദു വന്നതോടെ കഥ വേറെ ലെവലിലേക്ക് മാറി…
അവൾ സൂപ്പർ ആയി… ഇന്ദു.. ബട്ട് ഒരു ഡൌട്ട്.. ഇന്ദു അവന്റെ സിസ്റ്റർ ആണെങ്കിൽ ശ്രീദേവിക്ക് അങ്ങനെ ഒരു സംശയം പോലും ഇല്ലാതെ വരുമോ?? അവർ ഇവിടെ നിന്ന് പോയ ശേഷം ആണോ ഇന്ദു ഉണ്ടാവുന്നേ??
പിന്നെ വലിച്ചു നീട്ടാണ്ട് അവളോട് പറയാൻ നോക്ക് മനുഷ്യാ… വേഗം… അറ്റ്ലീസ്റ്റ് രാധമ്മ ഹാപ്പി ആവട്ടെ..
പിന്നെ രാഘവൻ ടീംസ് ന്റെ കാര്യം പറഞ്ഞു പക്ഷെ മഹാദേവണോ?? യാളെ പറ്റി ഒന്നും പിന്നെ കണ്ടില്ല… അയാളും നോക്കുന്നില്ലേ നിധി എവിടെ ആണെന്ന്??
ഒക്കെ ആണേലും കഥ തകർത്തു… ???♥️?
ഇതിനിടെൽ ടൈം കിട്ടുമ്പോ ഓർമതാളുകൾ പോലെ ഷോർട് സ്റ്റോറി എഴുതണേ
ഒത്തിരി സന്തോഷം.,.,.,
വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും.,.,.
” ഓർമ്മത്താളുകൾ ”
ആണ് എന്റെയും ഫേവറേറ്റ്..,.,.
ഇന്ദു.,.,സ്വന്തം അനിയത്തി ഒന്നും അല്ല.,.,(പാർട്ട് 11 ഇൽ) .,.,ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ അനിയത്തി ആകാൻ.,.,.,
ശ്രീദേവിയുടെ കാര്യം ഓകെ നമ്മുക്ക് സെറ്റ് ആക്കാം.,..,.
മഹാദേവന്റെ കാര്യം ഒക്കെ ആദ്യം പറഞ്ഞിട്ടുണ്ട്.,. പുള്ളി പടമായി ചുമരിൽ ഇരിപ്പുണ്ട്.,.,( പാർട്ട് 2 വിൽ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് )
ഇഷ്ടപ്പെട്ടല്ലോ.,.അത് മതി..,
ചെറുകഥകൾ സമയം കിട്ടുമ്പോൾ എഴുതാൻ ശ്രമിക്കാം.,.,.സമയം ഒരു പ്രശ്നം ആണ്..,
സ്നേഹപൂർവ്വം..,
??
പൊളിച്ചു ഏട്ടാ…
ഞാനിന്നാണ് അവസാന രണ്ടു ഭാഗവും വായിച്ചു തീര്‍ത്തത്…
ഓരോ പാര്‍ട്ടിലും പുതിയ പുതിയ ദുരൂഹതകള്‍ ഇടുവാന്നല്ലോ…ഇതൊന്നും അത്ര നല്ലതല്ലാ ട്ടോ…
ഇനിയും ശ്രീദേവിയെ സങ്കടപ്പെടുത്താന്‍ ആണു പരിപാടിയെങ്കില്‍ ആള് ഇന്ത്യ ശ്രീദേവി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ പ്രകടനമങ്ങോട്ടു വരും…പറഞ്ഞില്ലാന്നു വേണ്ടാ…
ദേവന്റെ അവസ്തയാലോചിച്ചിട്ടു സങ്കടം…അവനെന്തു പറഞ്ഞാലും ഒരു വെലേമില്ലേല് പിന്നെന്തു ചെയ്യും…ശ്രീഹരിയാന്നെങ്കി അതിനനുസരിച്ച് നിന്ന് കൊടുക്കുന്നു…ബെസ്റ്റ് ഗഡി…
എന്തായാലും ഒരേ പൊളി…waiting…
വായിച്ചിട്ട് ഇഷ്ടപ്പെട്ടുവല്ലോ..
അത് മതി…ദുരൂഹതകൾ ഒക്കെ ഒരു രസല്ലേ,..ശ്രീദേവി ചിലപ്പോൾ കരച്ചിൽ നിർത്താൻ ചാൻസ് ഉണ്ട്,..ദേവനെ വില ഇല്ലാഞ്ഞിട്ടല്ല.,.,. അവനുമായി അങ്ങനെയുള്ള കമ്പനി ആണ്.,.,
ശ്രീഹരിയോട് എട്ടൻ എന്നുള്ള സ്നേഹവും..
സ്നേഹപൂർവ്വം..,.
??
അടിപൊളി, വൻ സസ്പെൻസിൽ തന്നെ കൊണ്ട് പോയി നിർത്തിയല്ലോ. ഇന്ദു പൊളി ആണല്ലോ, ഒരു സൂപ്പർ ഗേൾ പോലെ
നല്ല രീതിയിൽ മാർഷൽ ആർട്ട്സ് പഠിച്ച എല്ലാവർക്കും ഇതൊക്കെ സാധാരണമായി ചെയ്യാൻ പറ്റും.,.,.
സസ്പെൻസ് ഒക്കെ ഒരു രസത്തിനല്ലേ.,.,.
??
Super
താങ്ക്സ് ബ്രോ.,.
??
പറയാൻ വാക്കുകളില്ല അത്ര ഗംഭീരം
സ്നേഹം മാത്രം.,.,.
???
ഈ 2 സൈറ്റുകളിൽ വന്ന ശേഷം ആദ്യം ആയി ആണ് 3 ഡേ കണ്ടിന്യൂസ് ആയി കഥ വായിക്കാതെ ഇരിക്കുന്നത്, കണ്ണ് വയ്യാത്ത കൊണ്ടു…!
ഇന്നാണ് തിരിച്ചു വന്നു വായിക്കാൻ തുടങ്ങിയെ, അപ്പോ തമ്പുരാൻ ചേട്ടനിൽ നിന്നും തന്നെ തുടങ്ങാം എന്ന് കരുതി ?❤️
കഥ എന്നത്തേയും പോലെ തന്നെ മനോഹരം ആയിരുന്നു, ഒരു കാര്യത്തിൽ മാത്രം ഞാൻ വിചാരിച്ചത് അല്ല നടന്നെ, വേറെ ഒന്നും അല്ല, മറ്റേ അമ്പലത്തിൽ വെച്ചുള്ള സീൻ അവന്മാർക്കിട്ട് ആദ്യം പൊട്ടിച്ചത് ശ്രീഹരി ആണെന്നാണ് ഞാൻ കരുതിയെ, ബട്ട് ഇന്ദു ഇത്രക്ക് വല്യ അഭ്യാസിയാണെന്നു കരുതിയില്ല, സീൻ സാനം ??
ബാക്കി കഥയൊക്കെ എന്നും ഉള്ളതുപോലെ തന്നെ നല്ല ഒഴുക്ക് ഇണ്ടായിരുന്നു, ഇനി ആ പ്രേമത്തിന്റെ ആ ഫീൽ കൂടി വന്നാൽ വെറുതെ ഹെവി ആകും, ആ ഒരു സംഭവം മാത്രം ആണ് ഇപ്പൊ മിസ്സിംഗ്, ബാക്കി ഒക്കെ പൊളി ???
പിന്നെ അവസാനം എന്നാ പണിയ കാണിച്ചേ മനുഷ്യ, ഈ പാർട്ടിന്റെ ടീസർ അടുത്ത പാർട്ടിന്റെ സസ്പെൻസ് ആക്കി വെച്ചല്ല, നമിച്ചു ?
എന്തായാലും ഓരോ പാർട്ടിലും ഞാൻ പറയാറുള്ള പോലെ, പ്രണയം പൂത്തുലയട്ടെ, അതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് മാൻ ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
കണ്ണിന്റെ കാര്യം വിഷ്ണു പറഞ്ഞു ഞാൻ അറിഞ്ഞു.,.., ഇന്ദു.,.,അവൾ പൊളിയല്ലേ.,.,.
പിന്നെ പ്രണയം.,..,,
ഏതാണ്ട് പൂവിടാറായി.,.,.,.
ഇനി അധികം വൈകില്ല.,..,,.
സസ്പെൻസ് ഒക്കെ ഒരു രസമല്ലേ.,.,
???
കണ്ണ് ഒക്കെ റെഡിയായി എന്ന് കരുതുന്നു.,.,.
സ്നേഹപൂർവ്വം.,.,.
??