” അത് സാരമില്ല രാധമ്മേ.,.,., എന്തായാലും ഇത് മാറ്റി വാങ്ങണം എന്ന് വിചാരിച്ചതല്ലെ.,. ഇനി ഇന്ന് വേറെ പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഇന്ന് തന്നെ പോകാം.,..
” ഈ പെണ്ണിന്റെ ഒരു വാശി,.,.,. ഇനി ഞാനായിട്ട് മുടക്കം പറയുന്നില്ല.,..,, ഞാൻ പോയി റെഡി ആയിട്ടു വരാം.,.,.,.
അത്രയും പറഞ്ഞുകൊണ്ട് രാധമ്മ സാരി മാറാനായി റൂമിലേക്ക് പോയി.,..,,., അത് കണ്ടപ്പോൾ ശ്രീദേവിയും റെഡിയാകാനായി മുകളിലേക്ക് കയറിപ്പോയി,.,..,. അല്പസമയത്തിനകം രണ്ടുപേരും റെഡി ആയി മാളിലേക്ക് പുറപ്പെട്ടു.,.,.,
*****************************
ശ്രീഹരി കൊച്ചിയിലെ ട്രാഫിക്കിന് ഇടയിൽപെട്ട് മാളിലേക്ക് വണ്ടി ഓടിച്ചു എത്താൻ കുറച്ചു സമയമെടുത്തു.,…,., അവൻ നേരെ പാർക്കിംഗിലേക്ക് ഓടിച്ചു കയറ്റി.,.,.,.
അമ്പലത്തിൽ വച്ച് നടന്ന അടിപിടികൾ കൊണ്ട് ഇന്ദുവിന്റെ തലമുടി ആകെ അലങ്കോലമായി കിടക്കുകയായിരുന്നു.,.,.,. അവൾ അതെല്ലാം പതുക്കെ മാടി ഒതുക്കി വെച്ചു.,.,., അതിനുശേഷം അവർ പുറത്തിറങ്ങി ദേവന്റെയും ശ്രീഹരിയുടെയും കൂടെ മാളിന് അകത്തേക്ക് നടന്നു.,.,.,
ബാംഗ്ലൂർ നഗരത്തിലെ എല്ലാ ഷോപ്പിംഗ് സെന്റെറുകളിലും മാളുകളിലും കയറിയിറങ്ങി പർച്ചേസ് ചെയ്തു നടക്കുന്ന ഇന്ദു.,.,., ഇവിടെ ഈ കൊച്ചിയിൽ എത്തിയപ്പോൾ ശ്രീഹരിയുടെ കൈയും പിടിച്ചു ഒരു കുട്ടിയെ പോലെയാണ് നടക്കുന്നത്.,..,,
മാളിന്റെ അകത്തേക്ക് കയറിയ ശ്രീഹരി ആദ്യം പോയത് അകത്തുള്ള ഹൈപ്പർമാർക്കറ്റിലേക്കാണ്.,.., ഇന്ദുവിനെയും കൂട്ടി അതിനകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൾ വേഗം ശ്രീഹരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.,.,.,.
” ഏട്ടാ.,..,,. ഇവിടെ നമുക്ക് ഇപ്പോൾ കേറണ്ട തിരിച്ചു പോകുന്നതിന് കുറച്ചു മുൻപ് കയറാം.,.,.,.
” ങേ.., നമ്മൾ.,.,.,. ഇവിടെ കേറാൻ വേണ്ടിയല്ലേ ഇപ്പോൾ ഇങ്ങോട്ടേക്ക് വന്നത്.,.,.,.
” അതെ,..,., എന്നാലും,..,., നമുക്ക് ഇവിടെ ഒക്കെ ഒന്ന് ചുറ്റിക്കറങ്ങാം.,..,.,
” എന്റെ പൊന്നു ഇന്ദുസേ.,.,., നീ ഇതുവരെ മാളുകൾ ഒന്നും കണ്ടിട്ടില്ലേ,..,.,.,
” അവിടെ എനിക്കങ്ങനെ നിങ്ങളുടെ കൂടെ മാത്രമായി മാളുകളിൽ കറങ്ങാൻ പറ്റിയിട്ടില്ലല്ലോ.,.,.,എപ്പോഴും എൻറെ ഏതെങ്കിലും കൂട്ടുകാരികൾ ഒപ്പം ഉണ്ടാകില്ലേ.,.,.,.
തമ്പുസ്… ഇന്ദുസിന്റെ fight കിടുക്കി… കഥ ഒരുപാട് ഒരുപാട് ഇഷ്ടമായി…. വാവയെ എറിൽ കയറ്റിയല്ലേ ???.പാവം ദേവി.. അടുത്ത പാർട്ടിൽ എങ്കിലും ആ കാര്യത്തിൽ ഒരുപാട് തീരുമാനം ആവും എന്ന് കരുതുന്നു….
❤?❤?❤?❤?
പിന്നല്ലാതെ.,. ഒക്കെ സെറ്റ് ആക്കാം..,.
????❤️❤️❤️❤️
??
???
അതേയ്..ആകെ ഉള്ള വിഷമം ശ്രീദേവി മാത്രമാണ്..
ഓള് രാധമ്മയെ ഇട്ട് ഇങ്ങനെ കഷ്ടപ്പെടുത്താതെ ഇടക്ക് ഭക്ഷണമുണ്ടാക്കരുതോ…??
ഇന്ദുച്ചി കിടുക്കി??
കൊന്നിട്ട് വിടാമായിരുന്നില്ലേ പാവം ഹരിയെ??
അവൾ.,.
അതൊക്കെ ഉണ്ടാക്കും.,,.
കുക്കിങ്ങിൽ പുലിയാണ്.,.,
ഹരീഷിന് അത് വേണം.,..,
??
valare nananayirikkunnu bro
??
alla mashe the page is not found ennannu allankill problam reading from server enna kannikkunne bro kk yill athintte link eddamo oru re
qest aaa
അത് ഞാൻ അല്ല ബ്രോ .,.,.,
ഡോക്ടർ ആണ് kk യുടെ ഫുൾ കണ്ട്രോൾ.,.,
ശ്രീരാഗം 12
https://kadhakal.com/sreeraagam-part-12-author-thamburaan/
ശ്രീരാഗം 13
https://kadhakal.com/%f0%9f%92%9e-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b0%e0%b4%be%e0%b4%97%e0%b4%82-%f0%9f%92%9e-13-%e0%bc%bb%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b5%bb/
ഇത് വഴി ഒന്ന് നോക്കുക.,.,
bro no raksha nthu parayanna vayikkan yogam illayirikkum any way nalla story ayirunnu
????
bro read cheyyan pattunilla part 13 nthannu enganne kazhinja bhagavum kkyill vannittannu vayikkan pattiye oru rply pratheekshikkunnu
എല്ലാവരും പറ്റുന്നുണ്ടല്ലോ ബ്രോ.,.,
വേറെ ഏതോ ഭാഷ ആണോ കാണിക്കുന്നത്.,.,
അങ്ങനെ ആണെങ്കിൽ ചുമ്മാ vpn ഒന്ന് ട്രൈ ചെയ്ത് നോക്ക്.,.,ചിലപ്പോൾ റെഡി ആകും.,
Super
താങ്ക്സ് ബ്രോ…
??
Hi തമ്പുരാൻ,
കഥയ്ക്കായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ…..
⚘⚘⚘റോസ്⚘⚘⚘
ഒത്തിരി സന്തോഷം…
??
Ok
?
Ith vare vanillalo bro
രാത്രി 8 മണിക്ക് വരും
??
13 evide poyu
കുട്ടേട്ടൻ തെറ്റി പോസ്റ്റ് ആക്കിയതാണ്..
10th ന് ആണ് വരിക.,.,
കുറേ എഡിറ്റിംഗ് ബാക്കി ഉണ്ട്.,.,
Page 23 vare vasyichu
??
13 എന്താ എടുത്തു കളഞ്ഞത്
അത് , ,
കുട്ടേട്ടൻ തെറ്റി പോസ്റ്റ് ചെയ്തതാണ്..
Ok
?
ഇഷ്ടമായി …. ?????
സ്നേഹം….
??
ഏയ് മാൻ, എല്ലാത്തിനും കൂടി ഇവിടെ പറയാം അഭിപ്രായം…
ഫസ്റ്റ് തന്നെ പറയാം തകർപ്പൻ…
എന്നാലും പറയട്ടെ, മാസ് ടൈപ് അധികം ഇഷ്ടം അല്ലാത്തോണ്ട് ആവും ഓർമത്താളുകൾ ആണ് മൈ ഫേവ് സ്റ്റിൽ…
പക്ഷെ ശ്രീദേവിക്ക് പണി എന്ന പോലെ ഇന്ദു വന്നതോടെ കഥ വേറെ ലെവലിലേക്ക് മാറി…
അവൾ സൂപ്പർ ആയി… ഇന്ദു.. ബട്ട് ഒരു ഡൌട്ട്.. ഇന്ദു അവന്റെ സിസ്റ്റർ ആണെങ്കിൽ ശ്രീദേവിക്ക് അങ്ങനെ ഒരു സംശയം പോലും ഇല്ലാതെ വരുമോ?? അവർ ഇവിടെ നിന്ന് പോയ ശേഷം ആണോ ഇന്ദു ഉണ്ടാവുന്നേ??
പിന്നെ വലിച്ചു നീട്ടാണ്ട് അവളോട് പറയാൻ നോക്ക് മനുഷ്യാ… വേഗം… അറ്റ്ലീസ്റ്റ് രാധമ്മ ഹാപ്പി ആവട്ടെ..
പിന്നെ രാഘവൻ ടീംസ് ന്റെ കാര്യം പറഞ്ഞു പക്ഷെ മഹാദേവണോ?? യാളെ പറ്റി ഒന്നും പിന്നെ കണ്ടില്ല… അയാളും നോക്കുന്നില്ലേ നിധി എവിടെ ആണെന്ന്??
ഒക്കെ ആണേലും കഥ തകർത്തു… ???♥️?
ഇതിനിടെൽ ടൈം കിട്ടുമ്പോ ഓർമതാളുകൾ പോലെ ഷോർട് സ്റ്റോറി എഴുതണേ
ഒത്തിരി സന്തോഷം.,.,.,
വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും.,.,.
” ഓർമ്മത്താളുകൾ ”
ആണ് എന്റെയും ഫേവറേറ്റ്..,.,.
ഇന്ദു.,.,സ്വന്തം അനിയത്തി ഒന്നും അല്ല.,.,(പാർട്ട് 11 ഇൽ) .,.,ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ അനിയത്തി ആകാൻ.,.,.,
ശ്രീദേവിയുടെ കാര്യം ഓകെ നമ്മുക്ക് സെറ്റ് ആക്കാം.,..,.
മഹാദേവന്റെ കാര്യം ഒക്കെ ആദ്യം പറഞ്ഞിട്ടുണ്ട്.,. പുള്ളി പടമായി ചുമരിൽ ഇരിപ്പുണ്ട്.,.,( പാർട്ട് 2 വിൽ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് )
ഇഷ്ടപ്പെട്ടല്ലോ.,.അത് മതി..,
ചെറുകഥകൾ സമയം കിട്ടുമ്പോൾ എഴുതാൻ ശ്രമിക്കാം.,.,.സമയം ഒരു പ്രശ്നം ആണ്..,
സ്നേഹപൂർവ്വം..,
??
പൊളിച്ചു ഏട്ടാ…
ഞാനിന്നാണ് അവസാന രണ്ടു ഭാഗവും വായിച്ചു തീര്‍ത്തത്…
ഓരോ പാര്‍ട്ടിലും പുതിയ പുതിയ ദുരൂഹതകള്‍ ഇടുവാന്നല്ലോ…ഇതൊന്നും അത്ര നല്ലതല്ലാ ട്ടോ…
ഇനിയും ശ്രീദേവിയെ സങ്കടപ്പെടുത്താന്‍ ആണു പരിപാടിയെങ്കില്‍ ആള്‍ ഇന്ത്യ ശ്രീദേവി ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ പ്രകടനമങ്ങോട്ടു വരും…പറഞ്ഞില്ലാന്നു വേണ്ടാ…
ദേവന്‍റെ അവസ്തയാലോചിച്ചിട്ടു സങ്കടം…അവനെന്തു പറഞ്ഞാലും ഒരു വെലേമില്ലേല്‍ പിന്നെന്തു ചെയ്യും…ശ്രീഹരിയാന്നെങ്കി അതിനനുസരിച്ച് നിന്ന് കൊടുക്കുന്നു…ബെസ്റ്റ് ഗഡി…
എന്തായാലും ഒരേ പൊളി…waiting…
വായിച്ചിട്ട് ഇഷ്ടപ്പെട്ടുവല്ലോ..
അത് മതി…ദുരൂഹതകൾ ഒക്കെ ഒരു രസല്ലേ,..ശ്രീദേവി ചിലപ്പോൾ കരച്ചിൽ നിർത്താൻ ചാൻസ് ഉണ്ട്,..ദേവനെ വില ഇല്ലാഞ്ഞിട്ടല്ല.,.,. അവനുമായി അങ്ങനെയുള്ള കമ്പനി ആണ്.,.,
ശ്രീഹരിയോട് എട്ടൻ എന്നുള്ള സ്നേഹവും..
സ്നേഹപൂർവ്വം..,.
??
അടിപൊളി, വൻ സസ്‌പെൻസിൽ തന്നെ കൊണ്ട് പോയി നിർത്തിയല്ലോ. ഇന്ദു പൊളി ആണല്ലോ, ഒരു സൂപ്പർ ഗേൾ പോലെ
നല്ല രീതിയിൽ മാർഷൽ ആർട്ട്സ് പഠിച്ച എല്ലാവർക്കും ഇതൊക്കെ സാധാരണമായി ചെയ്യാൻ പറ്റും.,.,.
സസ്പെൻസ് ഒക്കെ ഒരു രസത്തിനല്ലേ.,.,.
??
Super
താങ്ക്സ് ബ്രോ.,.
??
പറയാൻ വാക്കുകളില്ല അത്ര ഗംഭീരം
സ്നേഹം മാത്രം.,.,.
???
ഈ 2 സൈറ്റുകളിൽ വന്ന ശേഷം ആദ്യം ആയി ആണ് 3 ഡേ കണ്ടിന്യൂസ് ആയി കഥ വായിക്കാതെ ഇരിക്കുന്നത്, കണ്ണ് വയ്യാത്ത കൊണ്ടു…!
ഇന്നാണ് തിരിച്ചു വന്നു വായിക്കാൻ തുടങ്ങിയെ, അപ്പോ തമ്പുരാൻ ചേട്ടനിൽ നിന്നും തന്നെ തുടങ്ങാം എന്ന് കരുതി ?❤️
കഥ എന്നത്തേയും പോലെ തന്നെ മനോഹരം ആയിരുന്നു, ഒരു കാര്യത്തിൽ മാത്രം ഞാൻ വിചാരിച്ചത് അല്ല നടന്നെ, വേറെ ഒന്നും അല്ല, മറ്റേ അമ്പലത്തിൽ വെച്ചുള്ള സീൻ അവന്മാർക്കിട്ട് ആദ്യം പൊട്ടിച്ചത് ശ്രീഹരി ആണെന്നാണ് ഞാൻ കരുതിയെ, ബട്ട് ഇന്ദു ഇത്രക്ക് വല്യ അഭ്യാസിയാണെന്നു കരുതിയില്ല, സീൻ സാനം ??
ബാക്കി കഥയൊക്കെ എന്നും ഉള്ളതുപോലെ തന്നെ നല്ല ഒഴുക്ക് ഇണ്ടായിരുന്നു, ഇനി ആ പ്രേമത്തിന്റെ ആ ഫീൽ കൂടി വന്നാൽ വെറുതെ ഹെവി ആകും, ആ ഒരു സംഭവം മാത്രം ആണ് ഇപ്പൊ മിസ്സിംഗ്, ബാക്കി ഒക്കെ പൊളി ???
പിന്നെ അവസാനം എന്നാ പണിയ കാണിച്ചേ മനുഷ്യ, ഈ പാർട്ടിന്റെ ടീസർ അടുത്ത പാർട്ടിന്റെ സസ്പെൻസ് ആക്കി വെച്ചല്ല, നമിച്ചു ?
എന്തായാലും ഓരോ പാർട്ടിലും ഞാൻ പറയാറുള്ള പോലെ, പ്രണയം പൂത്തുലയട്ടെ, അതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് മാൻ ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
കണ്ണിന്റെ കാര്യം വിഷ്ണു പറഞ്ഞു ഞാൻ അറിഞ്ഞു.,.., ഇന്ദു.,.,അവൾ പൊളിയല്ലേ.,.,.
പിന്നെ പ്രണയം.,..,,
ഏതാണ്ട് പൂവിടാറായി.,.,.,.
ഇനി അധികം വൈകില്ല.,..,,.
സസ്പെൻസ് ഒക്കെ ഒരു രസമല്ലേ.,.,
???
കണ്ണ് ഒക്കെ റെഡിയായി എന്ന് കരുതുന്നു.,.,.
സ്നേഹപൂർവ്വം.,.,.
??