?സ്നേഹ തീരം 3? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 622

 

ഞാൻ കിച്ചുവിനോട് ( കൃഷ്ണ ) ചോദിച്ചു

 

” ഒന്നുമില്ല ചേട്ടൻ പോയി കുളിക്ക് നല്ല ക്ഷീണം കാണും പോ….. ”

 

 

അവൾ അതും പറഞ്ഞ് വീണ്ടും ചിരിക്കുകയാണ് . എനിക്കൊന്നും മനസ്സിലായില്ല . ഞാൻ റൂമിൽ പോയി ഡ്രെസ്സും എടുത്ത് ബാത്ത് റൂമിൽ കയറി ഒരു കുളി പാസ്സാക്കി. ഡ്രെസ് ഒക്കെ മാറ്റി ബാത്ത് റൂമിന്റെ ഡോറ് തുറന്ന് പുറത്തിറങ്ങിയപ്പോൾ റൂമിലെ കട്ടിലിൽ ഇരുന്ന് എന്റെ ഫോണിൽ എന്തോ തിരയുന്ന കിച്ചുവിനെയാണ് ഞാൻ കണ്ടത് .
.

 

” നീ എന്താ ഇത്രയ്ക്ക് കഷ്ടപ്പെട്ട് അതിൽ തിരയുന്നത്. ”

 

അവളുടെ ഇരുപ്പ് കണ്ട് ഞാൻ ചോദിച്ചു.

 

” വല്ല പെൺപിള്ളേരുടെയും ഫോട്ടോ ഉണ്ടോ എന്ന് നോക്കുകയാ … ”

 

ഉടനെ തന്നെ അവൾ മറുപടി തന്നു.

 

” കിച്ചൂ.. നിന്റെ കളി പറച്ചിൽ ഇത്തിരി കൂടുന്നുണ്ട് കേട്ടോ …. ”

 

ഞാനതും പറഞ്ഞ് അവളുടെ അടുത്ത് ചെന്നിരുന്നു .

 

” ചേട്ടാ ഞാൻ ഇന്ന് ഒരു സംഭവം കണ്ടു .
ചേട്ടനെ പോലെ ഉള്ള ഒരു പയ്യൻ ഒരു പെണ്ണിനെയും കൊണ്ട് എന്റെ കോളേജിന്റെ മുൻപിലൂടെ ബുള്ളറ്റിൽ പോകുന്നത് ഞാൻ കണ്ടു . ”

 

” അതിന് നീ എന്തിനാ എന്റെ ഫോണിൽ തിരുയുന്നത്.”

 

ഞാൻ അവളോട് ചോദിച്ചു .

” അല്ല ചേട്ടാ …… പറ ഏതാ ആ പെണ്ണ്. ചേട്ടന്റെ ബുള്ളറ്റിന്റെ പുറകിൽ ഇരുത്തി ചേട്ടൻ കൊണ്ടു പോയ ആ പെൺകുട്ടി . ”

 

അവൾ അത് പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി

 

” ഏത് ……പെണ്ണ് …. നീ എന്തൊക്കെയാ പറയുന്നത് കിച്ചൂ …… ”

 

” ചേട്ടാ കിടന്ന് ഉരുണ്ട് കളിക്കല്ലേ …. പറ ആ പാർവ്വതി ചേച്ചി എങ്ങനെയാ ചേട്ടന്റെ ബുള്ളറ്റിന്റ പുറകിൽ വന്നത് . മ് ….. സത്യം പറ ഇല്ലേൽ ഞാൻ അമ്മയെ വിളിക്കും …….. ”

 

 

തുടരും ……

63 Comments

  1. Next part ennu varum bro

    1. Bro njan ayachit 3 dhivasam kazhinju pending listil kidakuva . Admin kaniyanam ???

  2. Next part inn varumo

    1. Bro ഞാൻ ഇന്നലെ അയച്ചിരുന്നു . ഇന്നോ നാളെയോ ഉണ്ടാകും???

  3. Next part ennu varum

    1. സഹോ … ഒരു 5 ദിവസം . അല്പം തിരക്ക് ഉണ്ട് അതുകൊണ്ട് ചിലപ്പോൾ 2 ദിവസം കൂടി വൈകിയേക്കാം(maximum 7 days)???

  4. ഇതിന്റെ second part കാണാനില്ലല്ലോ

    1. സഹോ … സെർച്ച് ബോക്സിൽ
      ‘ ചെകുത്താെനെ സ്നേഹിച്ച മാലാഖ ‘ എന്ന് സെർച്ച് ചെയ്യു അപ്പോൾ ഞാനെഴുതിയ എല്ലാ കഥകളും വരും ????

      1. ചെകുത്താനെ സ്നേഹിച്ച മാലാഖ

        1. ?പടവിടൻ ❤️

          Thanks bro കിട്ടി ❤️❤️

          ഞാൻ എല്ലാ part ഉം വായിച്ചു ❤️❤️❤️
          Next part എന്ന് വരും

          1. സഹോ … ഒരു 5 ദിവസം . അല്പം തിരക്ക് ഉണ്ട് അതുകൊണ്ട് ചിലപ്പോൾ 2 ദിവസം കൂടി വൈകിയേക്കാം(maximum 7 days)???

Comments are closed.