സ്നേഹ എന്റെ സ്വന്തം പ്രിയതമ
Sneha Ente Swantham Priyathama | Author : Verukkapettavan
ഉദിച്ചുയർന്നു ചുവന്ന വർണ്ണത്താൽ പ്രഭ ചൊറിഞ്ഞു നിൽക്കുന്ന സൂര്യന്റെ പൊൻ കിരണങ്ങൾ ഏറ്റാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്…?
പ്രഭാതകൃത്യങ്ങൾ ഓക്കേ പെട്ടന്ന് ചെയ്തു തീർത്തു ഡ്രസ്സ് മാറി വന്നു ഒരു കോഫിയും ബ്രെഡും കഴിച്ചു എന്റെ ബാഗും എടുത്തു റൂമിൽ നിന്നും ഇറങ്ങി. ഒരു ടെക്സി വിളിച്ചു നേരെ പോയി റെയിൽവേ സ്റ്റേഷനിൽലേക്ക് ടിക്കറ്റ് റെസിർവഷൻ ചെയ്തതുകൊണ്ട് ഞാൻ നേരെ ട്രെയിനിൽ കേറി ഇരുന്നു കുറച്ചു time കഴിഞ്ഞപ്പോൾ ട്രെയിൻ നീങ്ങി തുടങ്ങി അതോടൊപ്പം എന്റെ ഓർമകളും……
എന്‍റെ പ്രിയതമയെ ഞാന്‍ നേരില്‍ കണ്ടിട്ട് ഇന്നേയ്ക്ക് 8 മാസം കഴിയുന്നു….
നാട്ടിലേയ്ക്കുള്ള ട്രെയിനില്‍ പുറത്തെ കാഴചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചിന്തകളില്‍ മുഴുകി… ഈ യാത്ര എനിക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ പേടമാൻ മിഴികളെ കാണാൻ വേണ്ടിയുള്ളയതാണ് എനിക്ക് വേണ്ടി കാത്തിരിക്കുന്നവളെ കാണാൻ… എനിക്ക് പോയെ തീരൂ..
ഓർമകളിലേക്ക്
എന്റെ പേര് അഭിജിത് അഭി എന്ന് വിളിക്കും അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന സന്തുഷ്ട കുടുംബം
കഥയിലേക്ക് കടക്കാം അല്ലെ
ഞാൻ 9ആം ക്ലാസിൽ പഠിക്കുന്ന സമയം അടുത്തുള്ള അമ്പലത്തിൽ ഉത്സവമാണ് ഞാനും എന്റെ കൂട്ടുകാരും ചേർന്ന് അമ്പലത്തിൽ പോയി എന്റെ കൂട്ടുകാർ എന്ന് പറഞ്ഞ ഒന്ന് ആരതി(ആതി എന്ന് വിളിക്കും),ശ്രീലക്ഷ്മി (ശ്രീക്കുട്ടി,)നിതിൻ ഏട്ടൻ, നിത്യ ചേച്ചി, പിന്നെ ഉയിർ നൻബൻ അഭയ് സകല കൂതറ പരിപാടികൾക്കും ഞങ്ങൾ എല്ലരും ഒന്നിച്ചു ഉണ്ടാകും ?
ആദ്യ ദിനമായതിനാൽ കോടിയേറ്റം കാണാൻ കുറെ പേർ വന്നിരുന്നു അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് എന്തോ ഉൾപ്രാരിതം പോലെ തോന്നി അവൾ എനിക്കുള്ളതാണെന്ന് കുറെ സമയം അവളെ തന്നെ നോക്കി നിന്നു അവൾ അത് കണ്ടു അവൾ ഞാൻ നോക്കുന്നത് കണ്ടു എന്ന് ഞാനും കണ്ടു പിന്നെ അങ്ങോട്ട് നോക്കാൻ തോന്നുന്നില്ല അവളിലൂടെ കണ്ണ് കാണുമ്പോൾ തന്നെ ആർക്കായാലും ഇഷ്ടം തോന്നിപോകും അത്രയും അഴക്കുണ്ട് അവളുടെ ആ രണ്ടു പേടമാൻ മിഴികൾക്ക് Love @First Sight എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോ അനുഭവിച്ചറിഞ്ഞു ?❤️
അങ്ങനെ കോടിയേറ്റം കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി അവിടെ തിക്കില്ലും തിരക്കിലും പെട്ട് അവളെ മിസ്സ് ആയി അവളെ കാണാതെയത്തോട് കൂടി എനിക്ക് എന്തോ പോലെ തോന്നി കുറച്ചു നേരമേ കണ്ടുള്ളു എന്നാലും എന്റെ ആരോ ആണെന്ന് തോന്നിപോയി…. അങ്ങനെ വിഷമിച്ചു നിനൽക്കുമ്പോൾ ആണ് ഒരു കൈ എന്റെ പുറത്ത് വീണത് നല്ല വേദന ഉണ്ടായിരുന്നു ഏത് മൈ@#%….നാടാ അത് എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞുനോക്കിയപ്പോ കലി തുള്ളി നിൽക്കുന്ന നിത്യ ചേച്ചിയെയും വാ പൊത്തി ചിരിക്കുന്ന ആതിയെയും ആണ്. നൈസ് ആയിട്ടു ഞാൻ പെട്ടു ടാ
Ee last le തുടരണോ എന്ന ഭാഗം അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല കേട്ടോ . ബാക്കി ഓക്കേ ❤️❤️❤️.
Nice ഡാ….
ചിലയിടങ്ങളിൽ ഞാൻ എനിക്ക് എന്നെ കാണാൻ സാധിച്ചു …..
Feel തോന്നും ?
എന്നിരുന്നാലും വായിക്കുന്നവനിൽ ചിന്തകൾ വരണമെങ്കിൽ കുറച് dramatic okke ആവാം
ബാക്കി ആയി കാത്തിരിക്കുന്നു
Best of luck Daa❤❤❤
Thanks Jithu ബ്രോ ?❤️
Adipoli bro❤️page kooti ezhuthane… all the best?
Thanks Bro?❤️
പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്
Aayyo venda ketto kilava hum?
കുഞ്ഞാവേ വേണ്ടാട്ടോ
തുടരണം..
പേജ് കൂട്ടി തിരിച്ചു തിരിച്ചു എഴുതിയാൽ വായിക്കാൻ സുഖം ഉണ്ട്…
♥️♥️♥️
തീർച്ചയായും
ഈ പേജ് റിപ്പിറ്റേഷൻ വന്നത് എനിക്ക് മാത്രം ആണോ? കഥകൃതിന്റെ പേര് മാറ്റാൻ എനിക്ക് അനുവാദം ഇല്ലാ എന്നാലും ആ പേരിനു ഗും ഇല്ല. മാറ്റാൻ ഉള്ള ഇഷ്ടം താങ്കൾക്കുണ്ട്. കഥ തുടരണം. കാത്തിരിക്കും
Page റിപീറ്റ് എങ്ങനെ വന്നു എന്നെനിക് അറിയില്ല പേര് ഈ സ്റ്റോറി കഴിഞ്ഞു മാറ്റാം
തീർച്ചയായും തുടർന്ന് എഴുതുക ?❣️
തീർച്ചയായും
നല്ല തുടക്കം.ജ്ജ് പേജുകൾ കൂട്ടി എഴുതി പൊളിക് പുള്ളെ..ആശംസകൾ?
മനുസ് ബ്രോ ഇത് വെറും ഇൻട്രോ കൊടുത്തതാണ് പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട് വർണനകൾ ഇല്ലാതെ റിയൽ സ്റ്റോറി എഴുതുന്നതല്ലേ അപ്പൊ കുറച്ചു പാടാണ്
കഥ വായിക്കാം ബ്രോ.
ബട്ട് വെറുക്കപ്പെട്ടവന്‍ എന്ന പേര് വേണോ…?
ആ പേരിൽ ഒറ്റപെട്ടവന്റെ വേദനയുണ്ട് സിമ്പിൾ ?
bt it doesn’t feel in that way…
ഇങ്ങനെ ഒരു ഐഡി കൊടുക്കാൻ കാരണം ഉണ്ട് എന്റെ Real name + nick name ആ പേരാണ് കൊടുക്കാറ് but ഈ സൈറ്റിൽ എന്നെ നേരിട്ട് അറിയുന്നവർ ഉണ്ടെങ്കിൽ ആ name കണ്ടാൽ എനിക്ക് അന്ത്യകുത്താശ തരും☹️? അതാ ഐഡി വെളിപ്പെടുത്താതെ മറ്റൊരു തൂലിക നമത്തിൽ? ഈ സ്റ്റോറി ക്ലൈമാക്സ് കഴിഞ്ഞ എന്റെ Real Name ഇടാം ?
സേട്ടന്റെ റിയൽ name എന്ന??
മോനെ പൂമ്പാറ്റ ഗിരീഷേ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽകയറ്റി വിടല്ലേ ?
നന്നായിട്ടുണ്ട്. അടുത്ത പാർട്ട് കൂടി ആയാൽ മാത്രമേ ഒരു പിടുത്തം കിട്ടൂ.???
Bro അടുത്ത പാർട്ടിൽ കഥ മനസിലാവോ ആവോ കാത്തിരിക്കുക ഉടൻ വരും ഏറിയാൽ 3-5Days അതിനുള്ളിൽ അയക്കും ബാക്കി ഓക്കേ admin കനിയണം
❤same anubhavam…?
Oho
ഒരു രക്ഷ ഇല്ല ??
Nandhu ?❤️
കൊള്ളാം ചേട്ടായി ബാക്കി കൂടി എഴുതു വെയ്റ്റിംഗ് ആണ് അടുത്ത partin വേണ്ടി???????
QUEEN ❤️❤️❤️❤️
❤️??
കൃഷ്ണ ???
Poliyyeeiii❤❤
അപർണ ❤️
അടിപൊളി??നീ പൊളിക്ക് മുത്തേ.ഞങ്ങൾ ഉണ്ട് കൂടെ??
Harly queen thanks ?❤️
Powlliii?
തുടക്കം നന്നായിരുന്നു. ചില സജക്ഷന് തരാം അത് പറ്റുമെങ്കി പ്രായോഗികം ആകുക. കഥയിൽ ഓരോ വരികൾ എഴുതി അവാസാനിപ്പിക്കുമ്പോ പുൾ സ്റ്റോപ്പിട്ട നിർത്തുന്നത് നല്ലതാകും അതെ പോലെ സംഭാഷണമ് പ്രരഗ്രാഫിന്റെ കൂടെ ചേർക്കാതെ വേറിട്ട് യെഴുതുന്നതാകും ഉചിതം. അതാകുമ്പോ സംഭാഷണങ്ങൾ നല്ല രീതിയിൽ വായിക്കാൻ സാധിക്കും. പ്രാഗ്രാഫ് വായിക്കാൻ പാകത്തിന് ഗ്യാപ്പ് ഇട്ട് യെഴുതുക പിന്നെ ഉള്ളത് ആകെ ഒന്നര പേജ് മാത്രേ കഥ ഉള്ളത് എന്നാണ് അതും ശെരിയാകുക.
ആത്യം പറഞ്ഞത് പോലെ കൊല്ലൻ നികുന്നില്ല. ഇനി നിനക് നിർബന്ധം ആണേ ഞാൻ വന്ന് കൊന്ന തരാം. ബാക്കി എഴുതി അച്ചോ ബെസ്റ്റ് ഓഫ് ലക്ക്
| QA |
ഞാൻ കഥ എഴുതി തുടങ്ങിയില്ലല്ലോ ഇത് just ഒരു ഇൻട്രോഡക്ഷൻ ആണ് Next പാർട്ട് തൊട്ട് എല്ലാം സെറ്റ് ആയി വരും എനിക്ക് നൽകിയ സപ്പോർട്ടിന് ഒരായിരം നന്ദി ?❤️..
❤️❤️❤️❤️❤️❤️
Thanks bro ?❤️
Nice one…continue it…all the best??
?❤️Thanks അമ്മുട്ടി ❤️
Pwoli ❤️❤️❤️
❤️❤️❤️❤️
Da aliya e kadaha njn evideyo adhyam thanne jivitha kadaha havu anthass
ഇപ്പൊ എഴുതിയത് യത്ഥർമാണ് പക്ഷെ ചില ഭംഗങ്ങൾ കഴിഞ്ഞാൽ മിഥ്യയാകും സങ്കല്പ സ്വപനം അതിലേക്ക് വഴി മാറി പോകും
//എന്റെ പ്രിയതമയെ ഞാന്‍ നേരില്‍ കണ്ടിട്ട് ഇന്നേയ്ക്ക് 8 മാസം കഴിയുന്നു….//
ഈ വരികൾ ഞാൻ മറ്റെവിടെയോ ???
ബ്രോ ഫസ്റ്റ് എക്സ്പീരിയൻസ് ഈസ് ദി ബെസ്റ്റ് എക്സ്പീരിയൻസ് എന്നല്ലേ…. തുടക്കം കൊള്ളാം.നന്നായിട്ടുണ്ട്, പിന്നെ തുടക്കകാരന്റെ ചില പോരായ്മകൾ ഉണ്ട്… സ്വാഭാവികം ???
ഒന്ന് കഥ പറയുമ്പോൾ ചിഹ്നങ്ങൾ ഉപയോഗിക്കുക, ഇമോജി അല്ല കുത്ത്, കൊമ്മ, ഇൻവെർട്ടർ etc….
പിന്നെ ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം പേരഗ്രാഫ് തിരിക്കുക.പിന്നെ സ്പീഡ് ആലപ്പം കുറക്കാൻ ശ്രദ്ധിക്കുക.
ഞാൻ ഇതൊക്കെ പറയാൻ മാത്രം കഥകൾ എഴുതി പരിചയം ഉള്ള ആളൊന്നും അല്ല, എങ്കിലും വായിച്ച ചില നല്ല കഥകളുടെ മേക്കിങ് അടിസ്ഥാനത്തിൽ പറഞ്ഞതാണ്. ഇഷ്ടമായില്ലെങ്കിൽ ദയവായി ക്ഷമിക്കണം…
സ്നേഹപൂർവ്വം മേനോൻ കുട്ടി.♥️♥️♥️
വായിച്ചതിൽ നന്ദി മേനോൻ കുട്ടി Bro
ആ ഡയലോഗ് ദേവേട്ടന്റെ ആണ് പക്ഷേ ഈ 8മാസം എന്നുള്ളത് സത്യമാണ്
അവസാനം മാരേപൂർവം speed കൂട്ടിയത് തന്നെയാണ്
മേക്കിങ് അത് ഇതുവരെയും തുടങ്ങിട്ടില്ല അതൊക്കെ അവസാനമേ വരുള്ളൂ അതിന്ടെ കാരണം അവസാന പാർട്ടിൽ പറയും,…
Poli suppar
ദളപതി ഭക്തൻ ?❤️❤️
തുടക്കം കൊള്ളാം, കഥപറച്ചിലും രസമുണ്ട് പേജുകൾ കൂട്ടി എഴുതിയാൽ അല്ലേ ഒരു അഭിപ്രായം പറയാൻ കഴിയു, അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
????