എനിക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ല അവളെ കണ്ട സന്തോഷത്തിൽ ആണോ എന്നൊന്നും അറിയില്ല എന്റെ കാലുകൾ നിശ്ചലമായി ചലിക്കാൻ പറ്റുന്നില്ല..വായിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല… ഉമിനീർ വറ്റി തൊണ്ട വരൾച്ച വന്നു…
ദൈവമേ ഇതെന്താ ഇങ്ങനെ….
കുറച്ചു സമയം അങ്ങനെ നിന്നുപോയി ഞാൻ….
പിന്നെ പതിയെ എല്ലാം പഴയത് പോലെയായി പക്ഷെ ശരിക്കും പൂർണമായി മാറിയിട്ടില്ല ….
തുടരും
ABHI SADS
ലാഗ് പോലെ ചിലപ്പോൾ ഞങ്ങൾക്ക് തോന്നും തോന്നൽ അല്ല സത്യം ആണ് എഴുതി ശീലം ഒന്നുമില്ല മനസ്സിൽ തോന്നിയത് എഴുതി കുറിച്ചിടുന്നു…
പോരായിമകൾ ഏറെ ഉണ്ട്…
തെറ്റുകൾ ഉണ്ടെങ്കിൽ പറയുക.. കമന്റ്സിൽ
LIKE ചെയ്യാൻ മറക്കല്ലേ …..
Waiting
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എനിക്കും കഥ വായിച്ച ശീലം മാത്രമേ ഉള്ളു. തെറ്റുകൾ കണ്ടെത്തി പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് പറയുന്നില്ല നന്നയി എഴുതുക. നല്ല കഥകൾ ജനിക്കട്ടെ ?
അടിപൊളി കഥ ബ്രോ
Thanks ബ്രോ
?
ഈ ഭാഗവും നന്നായി, തുടരുക…
നല്ലവാക്കുകൾക്ക് നന്ദി
അവസാനം അവളെ കണ്ടല്ലോ..ഇനി എന്ത്… അടുത്ത ഭാഗത്തിനായി waiting..♥️♥️♥️♥️
അവളെ കണ്ടിട്ടേ ഉള്ളു ഇനിയും എന്തൊക്കെ ഉണ്ട്
???
Waiting for the next part ?
Next Week Sure
?
?
?
?