ശിവനന്ദനം 2 [ABHI SADS] 218

അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു ഞാൻ നേരെ പോയി ഫ്രഷായി അമ്മയോടും പറഞ്ഞു GHലോട്ട് വിട്ടു….

ഇക്ക എന്നെയും കാത്തു പുറത്തു നിൽപ്പുണ്ടായിരുന്നു….

ഇക്ക ഞാൻ ഇക്കയെ വിളിച്ചു…
ഹാ നീ എത്തിയോ വാ BB(Blood Bank )യിലോട്ട് പോകാം

അതും പറഞ്ഞു ഞങ്ങൾ നേരെ BB ലോട്ട് പോയി

20മിനുട്ട് കഴിഞ്ഞു ബ്ലഡും കൊടുത്തു പുറത്തിറങ്ങി….

ഞാൻ ഇക്കയോട് ചോദിച്ചു ഇക്ക Patient എവിടെയാ ഉള്ളെ….

അവർ ഓപ്പറേഷൻ തിയേറിൽ കേറാൻ പോവ്യണ്…..എന്ന് ഇക്ക പറഞ്ഞു..

ഞാൻ ;ഹാ…. ഇക്ക ഞാൻ ഒന്ന് അവിടം വരെ പോയി അവരുടെ കൂടെ വന്നവരെ ഒന്ന് പോയി കണ്ടിട്ട് വരാം …

ഇക്ക ;ഹടാ നീ ചെല്ല്….

ഞാൻ :ഇക്ക അവരുടെ പേരെന്താ…

ഇക്ക ;ലക്ഷ്മി എന്നാ

ഞാൻ :ഹാ ശരി ഇക്ക ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ….

പോകുന്നത് വേറൊന്നിനും വേണ്ടിയല്ല നമ്മളുടെ ഒരു ആശ്വാസവാക്കുകൾ അവരിൽ സന്തോഷം ഉണർത്തും അതിനു വേണ്ടിയാ….

ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിനടുത്തേക്ക് പോയി…

അവിടെ എത്തിയതും അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി….

“അവൾ…… ഞാൻ ബസ്സിൽ കണ്ട കുട്ടി….”

18 Comments

  1. Waiting ☺️

  2. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എനിക്കും കഥ വായിച്ച ശീലം മാത്രമേ ഉള്ളു. തെറ്റുകൾ കണ്ടെത്തി പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് പറയുന്നില്ല നന്നയി എഴുതുക. നല്ല കഥകൾ ജനിക്കട്ടെ ?

  3. അടിപൊളി കഥ ബ്രോ

    ❤️❤️❤️

    1. Thanks ബ്രോ ❤️?

  4. ഈ ഭാഗവും നന്നായി, തുടരുക…

    1. നല്ലവാക്കുകൾക്ക് നന്ദി ❤️

  5. അവസാനം അവളെ കണ്ടല്ലോ..ഇനി എന്ത്… അടുത്ത ഭാഗത്തിനായി waiting..♥️♥️♥️♥️

    1. അവളെ കണ്ടിട്ടേ ഉള്ളു ഇനിയും എന്തൊക്കെ ഉണ്ട്

  6. ???

  7. വിരഹ കാമുകൻ???

    ❤❤❤

  8. Waiting for the next part ?

    1. Next Week Sure

Comments are closed.