ഞാൻ ;നിനക്കും ചേച്ചിക്കും മാത്രെ അറിയൂ വേറെ ആരോടും പറയരുത്….
വൃന്ദ ;ഹടാ പട്ടി ഞാൻ ആരോടും പറയുന്നില്ല പോരെ….
ഞാൻ :ഹ്മ്മ്…..ഇപ്പോഴാ ഒരാശ്വാസം കിട്ടിയേ…
വൃന്ദ :എന്നാ നമുക്ക് വിട്ടല്ലോ…
ഞാൻ :ഹ്മ്മ്….
“അങ്ങനെ ഞങ്ങൾ വീണ്ടും യാത്രയായി”…..
10മിനുട്ട് കൊണ്ട് ഞാൻ അവളെ അവളുടെ വിട്ടിൽ ഇറക്കി നേരെ എന്റെ വീട്ടില്ലോട്ട് പൊന്നു….
ഫ്രഷ് ആയ ശേഷം മനസ്സിനൊരു ആശ്വാസം കിട്ടിയത് പോലെയായി വൃന്ദയോട് പറഞ്ഞത് കൊണ്ട് അവളെ കൂട്ടാൻ പോക്കണ്ടതുകൊണ്ട് ഇന്നത്തെ Blood ഡോനേഷൻ പോയി…..
“ഹാ പൊട്ട് അടുത്ത വർഷം കൊടുക്കാം എല്ലാവർഷവും ഇല്ലേ ജൂൺ 22″…..
പിന്നെയും ദിവസങ്ങൾ വീണ്ടും കടന്നു പോയി ആരോടും ചോദിക്കാതെ ഒരു പരിഭവവും ഇല്ലതെ പക്ഷേ ശിവ അവന്ടെ ചിന്തകൾ മാത്രം ഇത്രയും നാൾ ആയിട്ടും മാറിയില്ല…
ആദ്യത്തെ പോലെ തന്നെ
ആരാ അവൾ….. Etc……
ഒരു ദിവസം ഫോൺ റിങ് ചെയ്തു നോക്കിയപ്പോൾ അഫ്സൽ ഇക്ക….
ഹലോ ഇക്ക!…..
ഇക്ക ;ടാ അഭിയെ… നിന്ടെ Blood ഗ്രൂപ്പ് ഏതാ….
ഞാൻ ; AB-ve ആണ് ഇക്ക എന്തെ….
ഇക്ക :ഹാ എന്നാ നീ വേഗം GH ലോട്ട് വാ 5യൂണിറ്റ് BLOOD വേണമായിരുന്നു 4യൂണിറ്റ് സെറ്റ് ആയി ഒന്നുടെ വേണം ഇവിടെ സ്റ്റോക്ക് ഇല്ല അത…..
ഞാൻ; “ശരി ഇക്ക ഞാൻ ഒരു അര മണിക്കൂർ കൊണ്ട് വരാം”….
ഇക്ക ;ശരി ടാ….
Waiting ☺️
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എനിക്കും കഥ വായിച്ച ശീലം മാത്രമേ ഉള്ളു. തെറ്റുകൾ കണ്ടെത്തി പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് പറയുന്നില്ല നന്നയി എഴുതുക. നല്ല കഥകൾ ജനിക്കട്ടെ ?
അടിപൊളി കഥ ബ്രോ
❤️❤️❤️
Thanks ബ്രോ ❤️?
ഈ ഭാഗവും നന്നായി, തുടരുക…
നല്ലവാക്കുകൾക്ക് നന്ദി ❤️
അവസാനം അവളെ കണ്ടല്ലോ..ഇനി എന്ത്… അടുത്ത ഭാഗത്തിനായി waiting..♥️♥️♥️♥️
അവളെ കണ്ടിട്ടേ ഉള്ളു ഇനിയും എന്തൊക്കെ ഉണ്ട്
???
❤❤❤
Waiting for the next part ?
Next Week Sure
❤️
?❤️
?
?❤️
❤️
?❤️