ശിവനന്ദനം 2 [ABHI SADS] 218

ഞാൻ ;അത്,…..

വൃന്ദ ; “ടാ നീയെങ്ങാനും എന്നെ പ്രൊപ്പോസ് ചെയ്യാൻ പോവുകയാണോ”……
അതും പറഞ്ഞവൾ അർത്തു ചിരിച്ചു…….

ഞാൻ ;ടി താമശയല്ല…..,
കുറച്ചു ദിവസം മുൻപ് ചേച്ചിടെ വണ്ടിക്ക് സ്റ്റാർർട്ടിങ് പ്രോബ്ലം വന്നപ്പോൾ അവളെ ടൗണിൽ കൊണ്ടുവിട്ടായിരുന്നു….
തിരിച്ചു വരുമ്പോൾ സിംഗ്നലിൽ കുടുങ്ങി നിന്ന് ആ ടൈമിൽ ഒരു ബസ് ക്രോസ് ചെയ്തു പോയി അതില ഞാൻ അവളെ കണ്ടേ….
ഇത്രയും കാര്യം ശ്വാസം പോലും വിടാതെ അവൻ ഒറ്റയടിക്ക് പറഞ്ഞു തീർത്തു….

വൃന്ദ ;പ്രേമം വല്ലോം ആണോടാ…….

ഞാൻ ;അറിയില്ലടി എനിക്ക് ഒന്നും….

വൃന്ദ ;അതുവിട് ആളെങ്ങനെയാ……

ഞാൻ അതിനു ഞാൻ അവളെ മരിയാതക്ക് കണ്ടിട്ട് കൂടി ഇല്ല…..

വൃന്ദ ;ങേ

ഞാൻ ;”അതെ അവളുടെ മുഖം പോലും ഞാൻ കണ്ടില്ല But എന്തോ എന്നുള്ളിൽ നിന്ന് പറയുന്നു”…..
“ഇതിനെ എന്താ പറയണ്ടേ എന്നൊന്നും എനിക്ക് അറിയില്ല”…
But ഒന്നറിയാം “She Is Special For Me”….

വൃന്ദ ; “നോക്കമട Wait ചെയ്യ് നിനക്കുള്ളതാണേൽ നിനക്ക് കിട്ടും.”….

“കാലം അത് നിന്നിൽ എത്തിക്കും”…..

”എല്ലാത്തിനും അതിന്ടെതായ സമയം ഉണ്ട്‌ അതുവരെ കാത്തിരിക്കൂ”…

ഞാൻ ;”മ്മ് “…

പിന്നെ ഇത് വിഷ്ണുവിനോട് “പറഞ്ഞിട്ടില്ല…. പറയണ്ട എല്ലാം Clear ആയിട്ട് പറയാം എന്ന് കരുതി”……

വൃന്ദ ; ഹാ ടാ…..

18 Comments

  1. Waiting ☺️

  2. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എനിക്കും കഥ വായിച്ച ശീലം മാത്രമേ ഉള്ളു. തെറ്റുകൾ കണ്ടെത്തി പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് പറയുന്നില്ല നന്നയി എഴുതുക. നല്ല കഥകൾ ജനിക്കട്ടെ ?

  3. അടിപൊളി കഥ ബ്രോ

    ❤️❤️❤️

    1. Thanks ബ്രോ ❤️?

  4. ഈ ഭാഗവും നന്നായി, തുടരുക…

    1. നല്ലവാക്കുകൾക്ക് നന്ദി ❤️

  5. അവസാനം അവളെ കണ്ടല്ലോ..ഇനി എന്ത്… അടുത്ത ഭാഗത്തിനായി waiting..♥️♥️♥️♥️

    1. അവളെ കണ്ടിട്ടേ ഉള്ളു ഇനിയും എന്തൊക്കെ ഉണ്ട്

  6. ???

  7. വിരഹ കാമുകൻ???

    ❤❤❤

  8. Waiting for the next part ?

    1. Next Week Sure

Comments are closed.