‘ഞാൻ ഫോൺ എടുത്തു ‘….
ഹലോ….
വൃന്ദ; ടാ നീ തിരക്കിൽ ആണോ?….
ഞാൻ ;എന്താടി കാര്യം പറയ്……
വൃന്ദ ;ടാ നിനക്ക് എന്നെ വന്നു പിക് ചെയ്യാൻ പറ്റുമോ ഇവിടെ ബസ് ഓടുന്നില്ല…..
ഞാൻ ;അതെന്ന പറ്റി….
വൃന്ദ ;അറിയില്ല ഏതോ ബസ്സുകാർക്ക് അടി കിട്ടി അപ്പൊ “മിന്നൽ പണിമുടക്ക് “……
ഞാൻ ;ശുഭം……….
വൃന്ദ ; “ടാ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ……”
ഞാൻ ;”ദേ പെണ്ണെ രാവിലെ തന്നെ നീ എന്നെകൊണ്ട് നല്ല ഭാഷ പറയിപ്പിക്കരുത് ……”
“ശരി എന്നാ നീ വച്ചോ ഞാൻ അങ്ങ് എത്തിക്കൊള്ളാം ”
“ഇപ്പൊ അവളുള്ളത് അവളുടെ അമ്മ വിട്ടിൽ ആണ് ഇവിടെ നിന്ന് 20-25KM ഉണ്ട് മറ്റൊന്നും ചിന്തിക്കാതെ ഞാൻ വണ്ടിയെടുത് മുന്നോട്ട് നീങ്ങി”……
ഇതുവരെ വൃന്ദ ആരാന്നു പറഞ്ഞില്ലല്ലോ അതെന്റെ ഫ്രണ്ടാ വെറും ഫ്രണ്ട് അല്ല 12വർഷം കൂടെ പഠിച്ച ഫ്രണ്ട്….
“എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ചേച്ചിക്കും ഇവൾക്കും മാത്രമേ എന്റെ A To Z കാര്യങ്ങൾ അറിയൂ”……
“ഒന്നും ഇവരിൽ നിന്ന് മറച്ചുവെക്കാനുള്ള കഴിവ് ദൈവം എനിക്ക് തന്നിട്ടില്ല……. പാവം ഞാൻ” പക്ഷെ അവളുടെ കാര്യം മാത്രം ഞാൻ വൃന്ദയോട് പറഞ്ഞില്ല നേരിട്ട് പറയാം എന്ന് കരുതി !………
“അവൾ ശരിക്കും എന്റെ ഫ്രണ്ട് തന്നെയാണോ എന്നെനിക് സംശയം ഉണ്ട്. അതിനുകാരണം അവൾ എന്നോട് കാണിക്കുന്ന സ്നേഹത്തിന്റെയും കെയറിന്റെയും അടിസ്ഥാനത്തിൽ ആണ് ചില സമയങ്ങളിൽ ഫ്രണ്ട് ആയും സഹോദരിയായും ഭാര്യയായും അമ്മയായും അവൾ മാറും”…..
Waiting ☺️
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എനിക്കും കഥ വായിച്ച ശീലം മാത്രമേ ഉള്ളു. തെറ്റുകൾ കണ്ടെത്തി പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് പറയുന്നില്ല നന്നയി എഴുതുക. നല്ല കഥകൾ ജനിക്കട്ടെ ?
അടിപൊളി കഥ ബ്രോ
❤️❤️❤️
Thanks ബ്രോ ❤️?
ഈ ഭാഗവും നന്നായി, തുടരുക…
നല്ലവാക്കുകൾക്ക് നന്ദി ❤️
അവസാനം അവളെ കണ്ടല്ലോ..ഇനി എന്ത്… അടുത്ത ഭാഗത്തിനായി waiting..♥️♥️♥️♥️
അവളെ കണ്ടിട്ടേ ഉള്ളു ഇനിയും എന്തൊക്കെ ഉണ്ട്
???
❤❤❤
Waiting for the next part ?
Next Week Sure
❤️
?❤️
?
?❤️
❤️
?❤️