മണ്ണിൽ നിന്നും ഉയർന്നു വന്ന കൈകൾ തൻ്റെ കാലിൽ പിടിച്ചിരുക്കുന്നതു കണ്ട് അവൻ അലമുറയിട്ടു. അടുത്ത നിമിഷം ആ കൈകൾ അവനെ താഴേക്കു വലിച്ചതും , കൈകൾക്കൊപ്പം അവൻ്റെ ശരീരവും മണ്ണിൻ്റെ ഗർത്തങ്ങൾ തേടി , അവൻ്റെ അലമുറകൾ ആ മണ്ണിനടിയിൽ വിശ്രമം കൊണ്ടു.
ഒരുമിച്ച് ഓടികൊണ്ടിരിക്കുന്ന രണ്ടു പേരുടെ പുറത്താരോ പിടിച്ചുയർത്തി. മരങ്ങളുടെ ശിഖരങ്ങൾ താണ്ടി ചന്ദ്രക്കലയുടെ രണ്ടു അഗ്രങ്ങൾക്കു സമാന്തരമായി വാനിൽ അവർ ഉയർന്നു നിന്നു. ഇരുവരെയും തൻ്റെ കൈയ്യിൽ കോർത്ത് കറുത്ത പുകമയരൂപം ചന്ദ്രക്കലയിൽ ഇരിക്കുകയാണെന്നേ ദൃശ്യമാത്രയിൽ തോന്നു.
അവർ തൻ്റെ പ്രാണനായി കേഴുന്ന അലമുറകൾ കേട്ട ആനന്ദത്തിൽ ആമി അട്ടഹസിക്കുകയാണ്. അവളുടെ ആ അട്ടഹാസം ആ വനത്തിൻ്റെ നിശബ്ദതയെ കീറി മുറിച്ചു. അടുത്ത നിമിഷം അവൾ തൻ്റെ കൈകൾ സ്വതന്ത്രമാക്കിയതും വനത്തിൽ നിന്നും മണ്ണിലേക്കവർ പതിച്ചു. നിമിഷ നേരം കൊണ്ടവർ നിശ്ചലരായി.
അവളാ വനത്തിൽ വേട്ടയാടുകയാണ്, പകയുള്ള മൃഗത്തെ പോലെ, ചുടുരക്തദാഹിയായി അവൾ സംഹാര താണ്ഡവമാടുകയാണ്, അതിൽ ജീവൻ പൊഴിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്.
അവസാന ഇരയെ തൻ്റെ കൈകളിൽ ഒതുക്കി, അവൻ്റെ കഴുത്തിൽ തേറ്റപ്പല്ലിറക്കി, രക്തം വലിച്ചു കുടിക്കുകയാണ്. അവൻ്റെ ശരീരം പിടയുകയാണ്.
മാലാഖേ……
ഉഗ്രകോപത്തോടെ ആമി തിരിഞ്ഞതും ഭയത്തോടെ പിറകോട്ടടിച്ചു വീണു മീനാക്ഷി . അവളുടെ മിഴികൾ ഭയത്തിനു കീഴടങ്ങി, മിഴികൾ നിറഞ്ഞൊഴുകി.
മാ… ലാ…. ഖേ….
ഭയത്തിൽ അവളുടെ തൊണ്ടയിടറി, ബലഹീനമായ സ്വരത്തെ കൂട്ടു പിടിച്ചവൾ മാലാഖേ എന്നു വിളിച്ചതും ആമി ശാന്തയായി, മേഘശകലത്താൽ തീർത്ത പെൺശില പോലെ പുകമയമായ വെളുത്ത രൂപം അവൾ കൈ കൊണ്ടു.

അവളുടെ ആ രൂപത്തിൽ വസ്ത്രവും മുടിയും എല്ലാം പുകമയം , അവ കാറ്റിലിങ്ങനെ പാറി നടക്കുകയാണ്.
മീനാക്ഷി …..
പോ…. ഇൻക്ക് പേടിയാ….
ആരെ, എന്നെയോ…
അതെ, മാലാഖ, അപ്പിയാ….
മീനാക്ഷി… ഇവര് ദുഷ്ടൻമാരാ… മന്ത്രവാധികൾ
ആണോ… മാലാഖേ….
അതെ, മോളെ, മീനാക്ഷിയെയോ, മീനാക്ഷിയുടെ അച്ഛനെയോ… മാലാഖ ഉപദ്രവിച്ചിരുന്നോ….
ഇല്ല
അതു പറയുമ്പോയും അവളിൽ ഭയം നിഴലിച്ചിരുന്നു.
ഇവര് മാലാഖയെ പിടിച്ചു കൊണ്ടു പോവാൻ വന്നതാ….
ആ വാക്ക് കുഞ്ഞു മനസിലെ ഭയത്തെ അകറ്റി, പകരം അവളിൽ ആകാംക്ഷയും അറിയാനുള്ള ത്വരയും ഉണർത്തി.
എന്തിന് മാലാഖേ….
മീനാക്ഷി കണ്ടതല്ലേ… മാലാഖയ്ക്ക് ശക്തിയുണ്ട്. അവര് എന്നെ അടിമയാക്കിയാൽ അവർ പറയുന്നതൊക്കെ ചെയ്യണം
എന്ത്.
അതെ മോളെ, പാവം ആളുകളെയൊക്കെ അവർ മാലാഖയെ കൊണ്ട് കൊല്ലിക്കും, മോളെ പോലെ ഉള്ള സുന്ദരി കൊച്ചുങ്ങളെ പിടിച്ച് അവർക്കു കൊടുക്കാൻ പറയും അതാ മാലാഖ അവരെ കൊന്നത്.
നന്നായി, മാലാഖേ… അവർക്കങ്ങനെ തന്നെ വേണം
എന്നാലും എന്നെ മീനാക്ഷിക്കു ഭയമല്ലേ…
അതിനു മറുപടിയെന്നവണ്ണം മീനാക്ഷി ഓടി പോയി ആ മിയെ കെട്ടിപ്പിടിച്ചു .
അങ്ങനെ കണ്ടപ്പോ പേടിച്ചു പോയി. സത്യാ.. പക്ഷെ ഇപ്പോ എനിക്കു പേടിയില്ലാലോ…
മീനാക്ഷി, എന്നെ തടവിലാക്കാൻ ആരെങ്കിലും ശ്രമിക്കുമ്പോ… എൻ്റെ രൂപം അങ്ങനായിരിക്കും. എങ്കിലെ മാലാഖയ്ക്ക് രക്ഷപ്പെടാനാവൂ.. അതു കണ്ട് മോൾ ഭയക്കണ്ട കേട്ടോ….
ഉം…..

Raja bakki evide???
????
Bakki submit cheytho
നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ
Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
Submit cheyda baaki ini eppozha varuka? ?
Bakki vigathe submit chaiyam
കിടുവെ
ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…
ആദ്യം വായിക്കട്ടെ
ആഹ് പൊളിച്ചു….????
??
♥️♥️♥️♥️
എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.
????
machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…
Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..
പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?
Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath
Adende 40page submit cheythitt verum 17page matram vannad
Athariyilla bro
Innenkilum vannaloo ath mathii
Super raja broo ?
❤️
???
#justiceformasaladosapenkutty ?
❤️