ശിവശക്തി 11 [ പ്രണയരാജ] 341

സംഭവ്യമാണ്. കാരണം അവൾ ശൈവ യക്ഷിയാണ്, ശൈവം ശിവനിൽ ലയിച്ചവൾ, അവളിൽ ശിവഗണങ്ങളും ഭൂതങ്ങളുമാണ് ലയിച്ചു ചേർന്നിരിക്കുന്നത്.
അതിനും ബന്ധനത്തിനും തമ്മിൽ
ശിവജഡാംശം പൈശാചികതയെ തടയും ശൈവ യക്ഷി, പൈശാചികസ്വാതിക സമ്മിശ്രിതരൂപമാണ്. കൂടാതെ ശിവഗണങ്ങൾ  , മഹാദേവൻ സ്വഗണങ്ങളെ ബന്ധനത്തിലാക്കുമോ…
അപ്പോ അപ്പോ അവൾ എല്ലാം നശിപ്പിക്കുമെന്നാണോ….
ഒരിക്കലും ഇല്ല . ശൈവ യക്ഷി അന്ധകാന്ത നഗരി വിട്ടിറങ്ങില്ല.
നമുക്കു മനസിലായില്ല.
ശൈവ യക്ഷി, ശിവനിൽ ലയിച്ചവൾ, അവൾ ശിവജഡയെ ബഹുമാനിക്കുന്നു. ആ ജഡയുടെ ഉദ്ദേശം അവൾക്കുമറിയാം, താൻ ബന്ധനസ്ഥയല്ലെങ്കിൽ കൂടി , ശിവനിന്ദയാവാതിരിക്കാൻ അവൾ അവിടെ നിന്നും ഇറങ്ങില്ല.
എങ്കിൽ എങ്ങനെയെങ്കിലും മീനാക്ഷിയെ രക്ഷിക്കണം
അന്ധകാന്ത നഗരിയിൽ അവൾക്ക് ആയിരം കണ്ണുകളാ… ആയിരം കൈകളാ… അവിടെ വെച്ച് അവളെ ആർക്കും ഒന്നും ചെയ്യാനാവില്ല. സാക്ഷാൽ മഹാദേവ – പരാശക്തി , ഇവരല്ലാതാർക്കും അവളെ നേരിടാനാവില്ല.
അപ്പോ മീനാക്ഷി :.
അതാവാം അവളുടെ ജൻമയോഗം
അങ്ങനെ വന്നാൽ ഭാവിയിൽ
അതെ ശിവാംശത്തിന് അത് കൂടുതൽ സങ്കീർണ്ണമായ പ്രശ്നമായി , തീരും
മീനാക്ഷി മരണപ്പെടുകയാണെങ്കിൽ
ശൈവ യക്ഷി അവളെ വധിക്കുവാണെങ്കിൽ ഗുരുനാഥാ… ഈ സമസ്യയ്ക്കു വിരാമമുണ്ട്, എന്നാൽ മറ്റാരാലെങ്കിലും അതു സാധ്യമായാൽ
ആയാൽ……
അന്ധകാന്ത നഗരിയിൽ ഒരാൾ മാത്രം ഉണ്ടാവും ശൈവ യക്ഷി . അവളെ കുറിച്ചു പറയാൻ മറ്റാരുമുണ്ടാവില്ല.
ആചാര്യാ….
അതെ അവളുടെ പൂർണ്ണ ശക്തി പുറത്തു വന്നാൽ അന്ധകാന്ത നഗരി വിട്ടു പുറത്തു വരാതെ തന്നെ എല്ലാം അവൾ ഭസ്മമാക്കും.
ഇതു കണ്ടില്ലെന്നു നടിക്കാനാണോ അങ്ങു പറയുന്നത്
അതെ, അതാ നല്ലത്.
ആചാര്യാ….
ഒരു മനുഷ്യ ബാലികയുടെ കാര്യത്തിൽ എനിക്കു പറ്റിയ തെറ്റ് അങ്ങും ആവർത്തിക്കാതിരിക്കാനാണ് ഈ ഉപദേശം
അതു കേട്ടതും ഗുരുനാഥൻ്റെ ശിരസ്സു കുനിഞ്ഞു.
എന്തു പറ്റി ഗുരുനാഥാ….
നാം അന്ധകാന്ത നഗരിയിലേക്ക്  ആളുകളെ അയച്ചിട്ടുണ്ട്.
എന്തസംഭന്തമാണ് അങ്ങു കാട്ടിയത്.
അത് ആചാര്യാ…. നാം
ഈ രാത്രി എത്ര ജീവൻ പൊഴിയുമെന്ന് അങ്ങെഴ്ക്കു ഊഹിക്കാനാവില്ല. ഒപ്പം അവളുടെ ശക്തിയും ഇരട്ടിക്കും.
എന്ത്, എന്താ… അങ്ങു പറയുന്നത്
മരണാനന്തരം ശിവനിൽ ആത്മാവ് ലയിക്കും എന്നതു പോലെ , ശൈവ യക്ഷി വധിക്കുന്നവരുടെ ആത്മാവ് അവളിൽ ലയിച്ച് ശക്തി ശ്രോതസ്സായി മാറും
ആചാര്യാ…..
നമ്മോടൊരു വാക്കരുളിയ ശേഷം ആകായിരുന്നു ഗുരുനാഥാ….
നാം അവർക്ക് സംരക്ഷണ സൂത്രങ്ങൾ പൂജിച്ചു നൽകിയിട്ടുണ്ട്.
അവയെല്ലാം അവൾക്കു മുന്നിൽ അശക്തമാണ് ഗുരുനാഥാ….
?????
അനന്തസാഗരത്തിൽ അന്ധകാന്ത നഗരിയെ ലക്ഷ്യമാക്കി  കുറച്ചതികം വള്ളങ്ങൾ അന്ധകാന്ത നഗരിയെ ലക്ഷ്യമാക്കി തീ പന്തങ്ങളുമേന്തി നീങ്ങുകയാണ്. മരണത്തെ തേടിയുള്ള യാത്ര.
പാറക്കല്ലിൽ മീനാക്ഷിയുമായി കിടക്കുന്ന ആമി അറിയുന്നുണ്ടായിരുന്നു, അനന്തസാഗരത്തിലെ ചെറു ചലനം പോലും, ആ ഭയാനക മുഖത്ത് വിരിഞ്ഞ പുഞ്ചിരിയുടെ ഭീകരത ഒന്നു മാത്രം മതി നിമിഷങ്ങൾക്കകം അവിടെ എന്തു നടക്കുമെന്നറിയാൻ.
പാറക്കല്ലിൽ മീനാക്ഷിയെ കിടത്തി അവൾ കടൽക്കരയിലേക്കു നടന്നു.
മാലാഖേ…..

24 Comments

  1. Raja bakki evide???

  2. Bakki submit cheytho

    1. നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ

  3. Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
    Submit cheyda baaki ini eppozha varuka? ?

  4. കിടുവെ

  5. അറക്കളം പീലിച്ചായൻ

    ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…

    ആദ്യം വായിക്കട്ടെ

  6. ആഹ് പൊളിച്ചു….????

  7. എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.

  8. machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…

    1. Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..

      1. പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?

        1. Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath

          1. Adende 40page submit cheythitt verum 17page matram vannad

  9. Innenkilum vannaloo ath mathii
    Super raja broo ?

  10. രാഹുൽ പിവി

    ❤️

    1. തുമ്പി?

      #justiceformasaladosapenkutty ?

  11. നിലാവിന്റെ രാജകുമാരൻ

    ❤️

Comments are closed.