നിമിഷങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു. കാലരഞ്ജൻ കാത്തിരുന്ന ആ നിമിഷം വന്നടുത്തിരിക്കുകയാണ്. കന്യകമാരുടെ ഉദരത്തിൽ നിന്നും തിളങ്ങുന്ന ഒൻപത് കറുത്ത ചൈതന്യ ഗോളം പുറത്തു വന്നു. അവ പെട്ടെന്ന് ഒന്നായി വലിയൊരു ഗോളമായി തിളങ്ങി. അതു പതിയെ തൻ്റെ ഉപാസനാ മൂർത്തിയിൽ ലയിക്കാനായി നീങ്ങുന്നത് , സന്തോഷത്തോടെ അയാൾ നോക്കി നിന്നു.
?????
ആമിയുടെ പൈശാചിക രൂപത്തിനു മുകളിൽ ആ കുഞ്ഞു മയങ്ങുകയാണ്. മീനാക്ഷി ഉറക്കത്തിൻ്റെ മടിത്തട്ടിൽ വിശ്രമിക്കുന്നതിനാൽ അവൾ ഒന്നും തന്നെ അറിയുന്നുണ്ടായിരുന്നില്ല. ശൈവ യക്ഷിയുടെ ഉഗ്രരൂപത്തിൽ ആമി വലിയ പാറക്കല്ലിൽ കിടക്കുകയാണ്.
ആമിയുടെ നീണ്ട കൂർത്ത വിരലുകൾ ആ കുഞ്ഞിൻ്റെ പിൻകഴുത്തിനു നേരെ വരുകയാണ്. ആ വിരലുകളിലെ കൂർത്ത നഖത്തെ കണ്ടാൽ മാത്രം മതി ഒരാൾ ഭയന്നു ബോധരഹിതയാവാൻ.
കുഞ്ഞിൻ്റെ പിൻകഴുത്തിൽ തൻ്റെ കൈകൾ വെച്ച് ആമി, ആ കുഞ്ഞിൻ്റെ നിദ്രയുടെ ആഴം അളക്കുകയായിരുന്നു. അവൾ ഉണരാൻ എത്ര വിനായിക വേണമെന്നു തിട്ടപെടുത്തിയ ശേഷം സ്വന്തം സ്വൈര്യ വിഹാരത്തിനായി ഇറങ്ങാനായി അവൾ കുഞ്ഞിനെ പാറക്കല്ലിൽ കിടത്തി നടന്നു നീങ്ങി.
മാലാഖേ…….. മാ…. ലാ… ഖേ….
മീനാക്ഷിയിൽ നിന്നും മയക്കത്തിലെ ജൽപനങ്ങൾ ഉയർന്നതും , ആമി പെട്ടെന്നവൾക്കരികിലേക്കു തിരിച്ചു നടന്നു. അവളെ വീണ്ടും തൻ്റെ മാറിൽ കിടത്തി, ശിരസിൽ തഴുകി ഉറക്കത്തിൻ്റെ ആഴങ്ങളിലേക്കു തഴുകാൻ ശ്രമിച്ചു.
അടുത്ത നിമിഷം വർണ്ണശൈല്യ ദ്വീപിലും സകല ഉപദ്വീപിലും, പ്രകൃതി ക്രോധിതയായി. ആകാശം കറുത്തിരുണ്ടു ശക്തമായ ഇടിമുഴക്കത്തോടെ മിന്നൽ പിളർപ്പുകൾ മീനാക്ഷിയെ തേടിയെത്തി.
ആമിയുടെ രുദ്രരൂപം അവർക്കു മുന്നിൽ നിന്നും മിന്നലിനെ സ്വയം ഉൾക്കൊണ്ടു പാറക്കല്ലിൽ ആമിയും മീനാക്ഷിയും കിടക്കുകയാണ് അവർക്കു ചുറ്റും ആമിയുടെ തന്നെ മായിക രൂപങ്ങൾ കൊണ്ട് വൃത്തം തീർത്തിരിക്കുകയാണ്.
അതി ശക്തമായ മഴ പെയ്തതും അവിടെ വളർന്നിരുന്ന ചേമ്പിൻ ചെടിയിലേക്ക് ആമി നോക്കിയ നിമിഷം, ആ ചെടി അകാരണമായ വലുപ്പം സ്വീകരിച്ചു അവർക്കു മുകളിലായി വിരിഞ്ഞു നിന്നു. മഴത്തുള്ളികളെ മീനാക്ഷിയിൽ നിന്നും മറച്ചു പിടിച്ചു.
പ്രകൃതിയുടെ കോപം ശാന്തമാവാതെ ശക്തമായ കാറ്റ് അവിടാകെ വീശിയടിച്ചു. അമി കുഞ്ഞിനെ നോക്കിയതും. ആമിയുടെ മുടിയിൽ നിന്നും ഒരു മുടി പിഴുതു വീണു. അതൊരു പുക പോലെ രൂപാന്തരപ്പെട്ട് മീനാക്ഷിയുടെ നാസിക വഴി അവളുടെ ഉള്ളിൽ പ്രവേശിച്ചു.
ഒരു മേഘശകലത്തിൽ കുഞ്ഞു കിടക്കുന്നതു പോലെ പുകമയമായ ആമിയുടെ ദേഹം ശക്തമായ കാറ്റിൽ ആടിയുലഞ്ഞു. ഒപ്പം മീനാക്ഷിയുടെ മുടിയും. നിദ്രയുടെ ഗർത്തങ്ങളിൽ ഒളിച്ച മീനാക്ഷി തനിക്കു ചുറ്റും നടക്കുന്ന ഭീകര കാഴ്ചകളൊന്നുമറിയാതെ ആമിയുടെ മേൽ കിടക്കുകയാണ്.
?????
നാഗബന്ധനത്തിൽ കിടക്കുന്ന ആചാര്യനരികിലേക്കു ഗുരുനാഥൻ ഓടിയെത്തി.
ആചാര്യാ…. സമസ്യകൾ കൂടുതൽ സംങ്കീർണമാവുകയാണല്ലോ…..
ഗുരുനാഥാ…. ഈ സമസ്യയ്ക്കും പ്രതിവിധിയുണ്ടാകാം
ആചാര്യാ… കണ്ടില്ലെ പ്രകൃതി പോലും കുപിതയാണ്.
പ്രകൃതി നിയമത്തിനു വിരുദ്ധമായി, ഒരിക്കലും ചേരാത്തത് ചേരുമ്പോ പ്രകൃതിയും പ്രതികരിക്കില്ലെ.
മീനാക്ഷി, അവളെ തിരികെ കൊണ്ടുവരാൻ നമുക്കെന്തു ചെയ്യാനാവും.
ഒന്നും ചെയ്യുവാനാവില്ല, അതാ കുഞ്ഞിൻ്റെ യോഗമായിരിക്കാം
ഇല്ല അങ്ങനൊരു യോഗം അതു പാടില്ല.
അങ്ങനൊരു യോഗം പാടില്ല. അതു ശരിയാണ്, പക്ഷെ അവൾ ആമി, ഒരു സാധാ യക്ഷിയല്ല ശൈവ യക്ഷിയാണ്. അന്ധകാന്ത നഗരിയിൽ അവൾ ബന്ധനത്തിലൊന്നുമല്ല.
എന്ത് അവൾ ബന്ധനത്തിലല്ലെന്നോ അസംഭവ്യം

Raja bakki evide???
????
Bakki submit cheytho
നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ
Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
Submit cheyda baaki ini eppozha varuka? ?
Bakki vigathe submit chaiyam
കിടുവെ
ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…
ആദ്യം വായിക്കട്ടെ
ആഹ് പൊളിച്ചു….????
??
♥️♥️♥️♥️
എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.
????
machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…
Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..
പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?
Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath
Adende 40page submit cheythitt verum 17page matram vannad
Athariyilla bro
Innenkilum vannaloo ath mathii
Super raja broo ?
❤️
???
#justiceformasaladosapenkutty ?
❤️