അവളുടെ ഉദരഭാഗം കുങ്കുമത്താൽ അലങ്കൃതമാണ്. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. മൂർച്ചയേറിയ കഠാര അവളുടെ ഉദരം തുടങ്ങുന്ന ഭാഗത്ത് വെച്ച് കൊണ്ടയാൾ അവളെ നോക്കി നിന്നു. ആ കാഴ്ച്ച ഭയത്തോടെ വിറച്ചു കൊണ്ട് മറ്റു കന്യകമാരും നോക്കി നിന്നു.
നിമിഷ നേരം കൊണ്ട് ആ കത്തി അവളുടെ ഉദരത്തിൻ്റെ തുടർച്ച മുതൽ കീഴറ്റം വരെ ആഴത്തിൽ മുറിച്ചു. അർദ്ധ ബോധത്തിൽ കിടന്ന കന്യകയുടെ രോധനം അവിടെ അലയടിച്ചു. അതോടൊപ്പം ഭയത്തിൽ നിന്നും ഉണർന്ന മറ്റു കന്യകമാരുടെ അലമുറയും.
ആ കാഴ്ച്ച കണ്ടു നിന്ന കന്യകമാരിൽ ചിലരുടെ ബോധം മറഞ്ഞു. പീഠത്തിൽ കിടക്കുന്ന കന്യകയുടെ ഉദരവും ജനനേന്ദ്രിയവും ഒന്നാക്കി കൊണ്ട് മുറിവു തീർത്തു കാലരഞ്ജൻ. അവളുടെ ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകി. പ്രത്യേകം ഒരുക്കിയ പീoത്തിൽ കൂടി രക്തം ഒഴുകി, താഴെ കരുതി വെച്ച മൺകുടത്തിൽ ശേഖരിക്കപ്പെട്ടു.
അവളുടെ ഞരക്കങ്ങൾ അവസാനിച്ചതും, അഞ്ചല ചെന്ന് ആ ശരീരം തിരിച്ചും മറിച്ചും അവളിൽ അവശേഷിക്കുന്ന രക്തവും പുറത്തേക്കെടുത്തു. ഉദര ഭാഗം പിളർന്ന ആ ശരീരം വീണ്ടും മലർത്തി കടത്തി അഞ്ചല അവിടെ നിന്നു മാറിയത്.
കാല രഞ്ജൻ വന്ന്, അവളുടെ പിളർന്ന ഉദരത്തിലേക്ക് കൈകൾ കടത്തി, ചെറു കുടലും വൻകുടലും പുറത്തേക്കെടുത്തു. ആ കാഴ്ച്ച കണ്ടതും അവശേഷിക്കുന്ന കന്യകമാരുടെയും ബോധം പോയി. ചെറുകുടലും വൻകുടലും ആമാശയവും പുറത്തെടുത്ത് ഒരു പാത്രത്തിലേക്കിട്ടു. എന്നാൽ അവളുടെ ഗർഭപാത്രം മാത്രം അയാൾ എടുത്ത് പട്ടിൽ പൊതിഞ്ഞു വെച്ചു.
പിന്നീട് അതു പോലെ അവശേഷിക്കുന്ന , എട്ടു കന്യകമാരെയും അയാൾ മൃഗീയമായി ഹത്യക്ക് ഇരയാക്കി.
?????
അന്ധകാന്ത നഗരിയുടെ ഉള്ളിൽ അതി മനോഹരമായ ഭവനം. ആമി അവളുടെ ശക്തിയാൽ നിർമ്മിതമാക്കിയ ഭവനം. മുളത്തടി കൊണ്ട് നിർമ്മിതമായ ഭവനം. തട്ടു തട്ടായി അണിയിച്ചൊരുക്കിയ ആ ഭവനം മറ്റു നിർമ്മിതികളെയെല്ലാം പരിഹസിക്കുന്നതായി തോന്നി.കാടിൻ്റെ മാറിൽ കുഞ്ഞിനു വേണ്ടി ആമി തീർത്ത വസന്തമാളിക . മീനാക്ഷിയുടെ മിഴികൾ തിളങ്ങുകയായിരുന്നു. തോണി അടുക്കി വെച്ച പോലെ മനോഹരമായ ആ വിടു കണ്ട്. ആ വീട് അവളെ കൂടുതൽ ആകർഷിച്ചു എന്നു പറയുന്നതാവും സത്യം . വീടിനകത്ത് അവർ പ്രവേശിച്ചതും
മീനാക്ഷി
എന്താ…. മാലാഖേ….
മുകളിലാ മോളുടെ മുറി.
അയ്യോ… എനിക്കൊറ്റയ്ക്കു പേടിയാ….
ആരെയാ മോൾ പേടിക്കുന്നെ
പ്രേതത്തെ
അതു കേട്ടതും ആമിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഒപ്പം ആ മിഴികളിൽ വല്ലാത്തൊരു തിളക്കവും.
അതിനു മോൾ പ്രേതത്തെ കണ്ടിട്ടുണ്ടോ…
ഇല്ലെന്നു ചുമലു കോച്ചിക്കൊണ്ട് മീനാക്ഷി മറുപടി നൽകി.
പിന്നെന്തിനാ… മോൾ പേടിക്കുന്നെ…
അതോ അമ്മ കണ്ടിട്ടുണ്ട് പ്രേതത്തെ , അമ്മ പറഞ്ഞു തന്നിട്ടുണ്ട് മീനാക്ഷിക്ക്
എന്താ… അമ്മ പറഞ്ഞു തന്നത് .
നിറഞ്ഞ പുഞ്ചിരിയോടെയാണ് ആമി ആ ചോദ്യം ഉന്നയിച്ചത്.
പ്രേതത്തെ കണ്ടാ നമുക്കു പേടിയാവും. മുഖം മൊത്തം മുറിവാ… ചോര ഒലിക്കും. തലേൽ രണ്ട് കൊമ്പുണ്ടാവും, ചുവപ്പ് കണ്ണായിരിക്കും, കാല് തറേ… മുട്ടില്ല മാലാഖേ….
ആണോ….

Raja bakki evide???
????
Bakki submit cheytho
നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ
Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
Submit cheyda baaki ini eppozha varuka? ?
Bakki vigathe submit chaiyam
കിടുവെ
ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…
ആദ്യം വായിക്കട്ടെ
ആഹ് പൊളിച്ചു….????
??
♥️♥️♥️♥️
എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.
????
machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…
Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..
പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?
Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath
Adende 40page submit cheythitt verum 17page matram vannad
Athariyilla bro
Innenkilum vannaloo ath mathii
Super raja broo ?
❤️
???
#justiceformasaladosapenkutty ?
❤️