അവിടെ മീനാക്ഷി മാലാഖയോടൊപ്പം എല്ലാം മറന്ന് സന്തോഷിക്കുമ്പോ, ഇവിടെ അവളെ പെറ്റ വയർ നീറി പുകയുകയാണ്. തൻ്റെ മകളെ ഒരു നോക്കു കാണാനായി ആ മിഴികൾ തുടിക്കുകയാണ്. അവൾക്കെന്തു പറ്റി എന്നറിയാതെ ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കുകയാണ്.
?????
ഹോസ്പിറ്റലിൽ നിന്നും കാർത്തുമ്പിയുടെ പേരു വെട്ടി. അവളുടെ ബില്ലുകൾ എല്ലാം അനന്തൻ ഡോക്ടർ തൻ്റെ പേരിലാക്കിയതിനാൽ കൂടുതൽ ബുദ്ധിമുണ്ടൊന്നും കൂടാതെ അവൾ ഇറങ്ങാൻ നിന്നു.
കാർത്തു വാ… പോവാം…
മാമാ… അമ്മ, എവിടെ
അത് മോളെ
മാമ പറ അമ്മ എവിടെ
അവള് പോയി മോളെ
എവിടെ പോയി, കാർത്തുനോട് പറയാതെ എവിടെ പോയി.
മോളെ ദൈവത്തിനെ കാണാൻ അമ്മ പോയതാ….
അതും പറഞ്ഞ്, മാമൻ കരഞ്ഞപ്പോ കാർത്തുമ്പിയെന്ന ബാലികയ്ക്ക് കാര്യങ്ങൾ മനസിലായിരുന്നു.
അമ്മേ….
എന്നുറക്കെ വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു. മാമനും മാമിയും എത്ര തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങാതെ വന്നപ്പോ കാളി അവളെ സമധാനിപ്പിക്കാൻ ശ്രമിച്ചതും കാർത്തുമ്പിയുടെ മാമൻ കാളിയെ തളളിയിട്ടു.
തൊട്ടു പോവരുത് എൻ്റെ കുഞ്ഞിനെ
നിങ്ങളെന്താ… പറയുന്നെ
കാമ കണ്ണിലൂടെ മാത്രം നോക്കുന്ന താൻ അവളെ തോടണ്ട
ഇവളെൻ്റെ മോളെ പോലെയാ…
പോലെ, അല്ലെ മകളല്ല, നാളെ താൻ കാരണം ഇവൾ വയർ വീർപ്പിച്ചു നടന്നാൽ
കാർത്തുമ്പിയുടെ മാമൻ പറഞ്ഞു തീരും മുന്നേ കാളിയുടെ കരങ്ങൾ ആ മുഖത്ത് ശക്തമായി പതിഞ്ഞു.
നിയെന്നെ തല്ലുമല്ലെ… വാടി ഇവിടെ
മാമൻ കർത്തുമ്പിയുടെ കയ്യിൽ പിടിച്ചു വലിച്ചതും അവളാ… കൈ വിടുവിച്ച് കാളിക്കരുകിലേക്കോടി. അവനെ കെട്ടിപ്പിടിച്ചവൾ കരഞ്ഞു.
കാളി മാമാ……
കാർത്തു, നിന്നോട് വരാനാ… പറഞ്ഞേ…
ഇല്ല , ഞാൻ വരില്ല.
പറഞ്ഞാ കേക്കില്ലെ….
അതും പറഞ്ഞ് , കാർത്തുമ്പിയുടെ മാമൻ അവളെ തല്ലാനായി കയ്യോങ്ങിയതും കളിയാ കയ്യിൽ പിടിച്ചു. അയാളെ തള്ളിമാറ്റി.
മാമാ… ഞാൻ കാളി മാമൻ്റെ കൂടെ നിന്നോളാം.
വേണ്ട….. ഞാൻ പറയണത് കേട്ടാ… മതി
ഇല്ല , ഞാൻ വരില്ലെ
വാടി ഇവിടെ….
അതും പറഞ്ഞ് കാർത്തുമ്പിയെ അവളുടെ മാമൻ ബലമായി പിടിച്ചു കൊണ്ടു പോവാൻ നോക്കിയത് കാളി തടഞ്ഞു.
ഇവളുടെ സമ്മതമില്ലാതെ തൊട്ടു പോവരുത്
തൊട്ടാ… നീയെന്താക്കും, പറയെടാ….
കൊന്നുകളയും. പന്നി.
കാളിയെ കുറിച്ച് കേട്ടിട്ടുള്ള അവളുടെ മാമൻ ഒന്നു ഭയന്നു.
കാർത്തു നീ വരുന്നുണ്ടോ….
ഇല്ല, ഞാൻ വരില്ല.
എങ്കിൽ ഇനി നീയുമായി ഞങ്ങൾക്കൊരു ബന്ധവുമില്ല.
മാമാ…..
അതെ ബന്ധം വേണമെന്നുണ്ടേ… കൂടെ വാ…

Raja bakki evide???
????
Bakki submit cheytho
നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ
Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
Submit cheyda baaki ini eppozha varuka? ?
Bakki vigathe submit chaiyam
കിടുവെ
ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…
ആദ്യം വായിക്കട്ടെ
ആഹ് പൊളിച്ചു….????
??
♥️♥️♥️♥️
എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.
????
machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…
Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..
പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?
Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath
Adende 40page submit cheythitt verum 17page matram vannad
Athariyilla bro
Innenkilum vannaloo ath mathii
Super raja broo ?
❤️
???
#justiceformasaladosapenkutty ?
❤️