അതിനവൾ തലയാട്ടി കൊണ്ട് മൂളുക മാത്രം ചെയ്തു.
എങ്കിൽ പോവാ… ഉറക്കമില്ലേ … മീനാക്ഷി.
യക്ഷിയുടെ മീനാക്ഷിയെ നിദ്രയിലാഴ്ത്താനായി അവർ വീണ്ടും കാടിനുള്ളിലേക്കു യാത്രയായി.
?????
ആ കറുത്ത വലിയ ജോതി പതിയെ, ജഗ്ഗമ്മയുടെ വലിയ മൂർത്തിക്കുള്ളിൽ ലയിച്ചു ചേർന്നു. അടുത്ത നിമിഷം ഹോമകുണ്ഡത്തിലെ തീയാളിക്കത്തി. അതു കണ്ടമാത്രയിൽ തന്നെ കാലരഞ്ജൻ്റെ അട്ടഹാസവും മുഴങ്ങി.
അഞ്ചലാ……
കാലരഞ്ജൻ്റെ സ്വരമുയർന്നതും തൻ്റെ ആവിശ്യകതല്ലെന്തെന്ന് നല്ലപ്പോലെ അറിയുന്ന അഞ്ചല ആ മൃതശരീരങ്ങൾ വൈക്കോലിട്ടു മൂടി. അടുത്ത നിമിഷം ഒൻപത് തിരിയിട്ടു കത്തിച്ച നിലവിളക്കിൽ നിന്നും ഒരോ തിരിയെടുത്ത് ഓരോ മൃതുദേഹത്തിനും അഗ്നി പകർന്നു.
ആ ശരീരങ്ങൾക്കു തീപിടിച്ചതും ആ ഗുഹയിൽ കന്യകമാരുടെ അലമുറയും പിഞ്ചു പൈതലുകളുടെ കരച്ചിലും മുഴങ്ങി. പ്രത്യേകം തയ്യാറാക്കിയ കുപ്പികൾ നിരത്തി കാലരഞ്ജൽ ആവാഹ ന മന്ത്രോച്ഛരണങ്ങൾ നടത്തി. കുപ്പിയുടെ അടപ്പ് തുറന്ന് കന്യകമാരുടെയും കുഞ്ഞുങ്ങളുടെയും ആത്മാക്കളെ ഓരോ കുപ്പിയിലായി ബന്ധനത്തിലാക്കി.
ഹ…. ഹാ… ഹാ…..
കാലരഞ്ജൻ്റെ അട്ടഹാസം മുഴങ്ങി. അയാൾ തൻ്റെ കൈകളിൽ കുപ്പി വെച്ച് കണ്ണുകൾ കൊണ്ട് സൂക്ഷിച്ചു നോക്കി. അതിനു നേരെ കുങ്കുമം എറിഞ്ഞ് മുകളിലേക്കു നോക്കിയതും. അയാൾ നോക്കിയ ഭാഗത്തേക്ക് ആ കുപ്പി പതിയെ ഉയർന്നു പൊങ്ങി. ഉദ്ദേശ ഉയരത്തിൽ കുപ്പിയെത്തിയതും കാലരഞ്ജൻ മിഴികൾ അടച്ച് മന്ത്രം ചൊല്ലിയ ശേഷം മിഴി തുറന്നതും. ആ കുപ്പികൾ എല്ലാം അന്തരീക്ഷത്തിൽ സ്ഥാനമുറപ്പിച്ചിരുന്നു.
അഞ്ചലാ…..
ഗുരുവേ……
ജഗ്ഗമ്മ… വരുവാൻ നേരമായി….
ഗുരുവേ… നാം
നീ തന്നെ പോയി നിക്കാ…. അവിടെ
അഞ്ചല മടിയോടു കൂടെ ആ പീoത്തിൽ പോയിരുന്നു. ആവാഹനമന്ത്രം ചൊല്ലി, കുങ്കുമം അഞ്ചലയുടെ ദേഹത്ത് വിതറിയതും അവൾ വൈദ്യുത പ്രവാഹമേറ്റതു പോലെ വിറകൊണ്ടു. ആകാശത്തേക്കുയർന്ന് വട്ടം കറങ്ങി. നിലത്തേക്കു തെറിച്ചുവീണ അവൾ ഞൊടിയിടയിൽ എഴുന്നേറ്റു നിന്നു. തൻ്റെ കേശഭാരത്താൽ മുഖം മറച്ച രീതിയിൽ . അവളുടെ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു. ഒപ്പം അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുമുണ്ട്.
ജഗ്ഗമ്മാ……
കാലരഞ്ജാ…. നാം സംതൃപ്തയാണ്, നമ്മുടെ ശക്തി ഇരട്ടിച്ചിരിക്കുന്നു.
ചോദിക്കു നിനക്കെന്തു വരമാണ് വേണ്ടത്.
അവൾ അവളാരാണെന്നറിയണം
കുറച്ചു നേരം അവിടെ മൗനം തളം കെട്ടി നിന്നു. അപശബ്ദങ്ങൾ മാത്രം.
കാലരഞ്ജാ…. അസംഭവ്യം
ജഗ്ഗമ്മാ…..
അവളിലേക്കെനിക്ക് എത്താൻ സാധിക്കുന്നില്ല, അസംഭവ്യം
എന്ത്….
ഓംകാര ചിഹ്നം അവൾക്കായി മറതീർക്കുന്നു.
21 മുഖി രുദ്രാക്ഷത്തെ മറി കടന്നപ്പോ.. ഓംകാര ചിഹ്നമോ…. അതു മറികടക്കാൻ നാം ആരെ ബലിയർപ്പിക്കണം.
കാലാരഞ്ജാ…. അജ്ഞാനിയാവരുത് നീ… നീ മറി കടക്കും തോറും പ്രതിബദ്ധങ്ങൾ വന്നു കൊണ്ടിരിക്കും
എങ്ങനെ
ശിവാംശമാണ് അവളോടൊപ്പം, അവളും ദൈവീക ശക്തിയാവാം, സുരക്ഷകയാവാം കുഞ്ഞിൻ്റെ
നാം എന്തു ചെയ്യും
ശത്രുവിൻ്റെ ശക്തിയെ മറികടക്കാനായില്ലെന്നു വരാം. അവൾ അവൾ മരിക്കണം, അവളെ നമുക്കായി ബലിയർപ്പിച്ചാൽ നിനക്ക് നരകാധിപനാവാം കുഞ്ഞിനെ ബലിയർപ്പിക്കുമ്പോ സർവ്വാധിപനും.
അവളെ ബലിയർപ്പിക്കുവാൻ കൊണ്ടു വരുക എന്നത്, അസാധ്യം പിന്നെ എങ്ങനെ.
ഏതു വിധേനയും അവളെ വധം ചെയ്യാം, മരണശേഷം അവളുടെ ഒരു മുടിയും, ഒരു തുള്ളി രക്തവും നമുക്കു സമർപ്പിച്ചാൽ അതും ബലിയിനത്തിൽ പെടും.
അവളെ നേരിടാൻ നമുക്കു ശക്തി തരു….

Raja bakki evide???
????
Bakki submit cheytho
നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ
Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
Submit cheyda baaki ini eppozha varuka? ?
Bakki vigathe submit chaiyam
കിടുവെ
ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…
ആദ്യം വായിക്കട്ടെ
ആഹ് പൊളിച്ചു….????
??
♥️♥️♥️♥️
എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.
????
machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…
Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..
പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?
Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath
Adende 40page submit cheythitt verum 17page matram vannad
Athariyilla bro
Innenkilum vannaloo ath mathii
Super raja broo ?
❤️
???
#justiceformasaladosapenkutty ?
❤️