SHANKARAN 2 [sidhu] 135

വിഷ്ണു ആദിയോട് പാർക്കിങ്ങിലേക് ചെല്ലാൻ പറഞ്ഞു ആദി ഭാസ്കരാനോട് വിഷ്ണു വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു പാർക്കിങ്ങിലേക് നടന്നു .

ആദി പാർക്കിങ്ങിൽ ചെല്ലുമ്പോൾ വിഷ്ണു കാറിൽ ചാരിനിന്നു മാളിലെ ഒരു സ്റ്റാഫിനോട് സംസാരിക്കുവാരുന്നു.

വിഷ്ണു ആധിയെ കണ്ടതും വീട്ടിൽ തന്നെ ഇറക്കണം എന്ന് ആദിയോട് പറഞ്ഞു .

വിഷ്ണു വീട്ടിലെത്തിയതും അവന്റെ റോയൽഎൻഫീൽഡ് ബുള്ളറ്റും എടുത്ത് പുറത്തേക് പോയി .

ആദി കാറിൽനിന്ന് ഇറങ്ങിയ ഉടനെ അവന്റെ ജീൻസിന്റെ പോക്കറ്റിൽ കിടന്ന എയർപോഡ് എടുത്ത് ചെവിയിലേക് വെച്ച് അവന്റെ കോർട്ടേഴ്സിലെക് പോയി .

കോർട്ടേഴ്സിൽ എത്തിയ ആദി കസേരയിലേക് ഇരിന്നു, അവന്റെ ഭൂതകാലം അവന്റെ മനസിലേക്കു വന്നു ,,

തുടരും

തെറ്റുകൾ ഉണ്ടാകും , എന്റെ പരിചായകുറവുമൂലം എഴുത്തിന്റെ കറക്റ്റായിട്ടുള formot അല്ലെങ്കിൽ അതിന്റെ രീതികൾ ഒന്നും എനിക്ക് വല്യ വശം ഇല്ല അതുകൊണ്ടുതന്നെ തെറ്റുകൾ ഉണ്ടെങ്കിൽ കമന്റ് ചെയുക . ആദ്യതെ മൂന്ന് ഭാഗങ്ങൾ കഥയുടെ പശ്ചാത്തലം ഒരുക്കം അല്ലെങ്കിൽ കഥാപാത്രങ്ങളുടെ ഇൻട്രൊഡക്ഷന് വേണ്ടിയുള്ളതാണ് .

8 Comments

  1. Anik ishttay bro ???????????super aayittund sidhu bro ??????

  2. Cool nicayind✌ korach page koodumbol ellathinum vykthatha vannolum….✌

  3. ഈ ഭാഗം ആദ്യത്തേതിന്റെ അത്ര നന്നായില്ല.ചിലയിടങ്ങളിൽ സ്പീഡ് കൂടുതൽ ആയ പോലെ,പൊന്നുവിനെ ആദ്യമായി കണ്ടത്, അതുപോലെ ഭാസ്കരൻ യമുനയെ കുറിച്ച് പറയുന്നത് ഇതൊക്കെ.അടുത്ത ഭാഗങ്ങളിൽ ഇതൊക്കെ പരിഹരിച്ചു പേജ് കൂട്ടി എഴുതി ഇടുക ?

    1. ഇനി മുതൽ വരുന്ന പാർട്സിൽ കൂടുതൽ പേജ് ഉൾക്കൊള്ളിക്കാൻ നോക്കാം ബ്രോ ,പിന്നെ എന്നെകൊണ്ട് പറ്റുന്ന പോലെ മാക്സിമം നന്നായി എഴുതാൻ നോക്കാം , എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള കമെന്റുകൾ അടുത്ത ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു .and thanks for letting me know my problems in writing

    1. thankyou brother

  4. കഥയിൽ വല്ലാത്തൊരു സ്പീഡ് തോന്നി.
    ആദിക്ക് ടൈറ്റിൽ റോൾ ആണോ, വിഷ്ണുവിന്റെ ഫാമിലിയെ ഭാസ്കരൻ എന്തിനാ മോണിറ്റർ ചെയ്യുന്നേ. അതേ ടൈറ്റിൽ ശങ്കരൻ എന്നാണ്ണോ പ്രോനൗണ്സ് ചെയ്യാ.
    കാത്തിരിക്കുന്നു ?

    1. നിതിൻബ്രോ ഞാൻ കഥ നന്നാക്കാൻ മാക്സിമം നോക്കാം പിന്നെ ചേട്ടന് അറിയാലോ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്ഇത് അപ്പൊ ഇതുപോലെ എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു എന്റെ പിഴവുകൾ എനിക്ക് മനസിലാക്കി തരുന്നതിനു ഒരു വല്യ താങ്ക്സ് .ഇനിയും എന്റെ കഥകൾ വായിച്ചിട്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ചെട്ടനെപോലെ ഒരുപാട് ആൾകാർ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു

Comments are closed.