ഇതിനിടയിലാണ് ഉമാദേവി രാജശേഖരൻ സാറിനെ കല്യാണം കഴിക്കുന്നത് അതോടെ അവർ ബിസിനസ് ഒക്കെ ചെറിയ രീതിയിൽ വലുതാക്കാൻ തുടങ്ങി പിന്നെ അവർ ഗാര്മെന്റ് ഫാക്ടറി തുടങ്ങി അത് കൊണ്ട് യമുണ്ടാക്കും ഗുണം ഉണ്ടായി എന്നോട് ഉള്ള ബന്ധം വെച്ച രാജൻസാറും ഉമാ മാടവും തീരെ കുറഞ്ഞ പൈസക്ക് തുണികൾ ഞങ്ങൾക്ക് താരം തുടങ്ങി അതോടെ യമുനയുടെ ബിസിനസ് വിചാരിച്ചതിലും കൂടുതൽ ലാഭം താരം തുടങ്ങി പക്ഷെ ബിസിനസ് കുറച്ച കൂടി നന്നായിട്ടു കുട്ടികൾ മതി എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി .
ബിസിനസ് വളർന്നുകൊണ്ടേ ഇരുന്നു ഉമാ മാഡം രണ്ടു കുട്ടികളെ പ്രസവിച്ചു കഴിഞ്ഞപോലും ഞങ്ങൾക്ക് കുട്ടികൾ ഇല്ലായിരുന്നു .
വർഷങ്ങൾ കടന്നു പോയി നിങ്ങളുടെ പന്ത്രണ്ടാം വിവാഹവാര്ഷിക ദിവസം ആണ് അവൾ പ്രേഗ്നെന്റ ആണെന്ന് അറിയുന്നത് .
അതോടെ അവൾ ബിസിനെസ്സിൽ അധികം ശ്രദ്ധിക്കാതെയായി എന്നാലും അവൾ ആയിരുന്നു പ്രധാനപ്പെട്ട തീരുമാനങ്ങൾ ഒക്കെ എടുത്തിരുന്നത്.
അവൾ ബിസിനെസ്സിൽ അവളുടെ അനിയന് മുപ്പതു ശതമാനം ഷെയർ കൊടുത്തു അവനെ അതിന്റെ തലപ്പത്തു ഇരുത്തി .
അവനും കൂടി കഷ്ടപ്പെട്ട് ബിസിനസ് നന്നാക്കി .
ഇപ്പൊ ഈ മാൾ പോലും അവളുടെ ഐഡിയ ആണ് അറുപതു ശതമാനം ഉമാ മാഡത്തിനും ബാക്കി അവളുടെ പേരിലും .ഇതിൽ നിന്ന് കിട്ടുന്ന ലാഭം മാത്രം മതി ഒരു കുടുബത്തിനു സുഖം ആയി ജീവിക്കാൻ .
ഇപ്പൊ നിനക്കു തോന്നിക്കാണും ഞാൻ എന്തിനാ നിന്നോട് പറയുന്നതെന്ന് .
നീ ഇപ്പൊ പറഞ്ഞില്ലെ ബിസിനസ് തുടങ്ങി ക്യാഷ് ഉണ്ടാക്കിയിട്ട് അവളോട് സ്നേഹം തുറന്നു പറയണമെന്ന്
അതിന്റെ കാര്യമൊന്നും ഇല്ല പ നിനക്കു അവളോട് ഉള്ള സ്നേഹം ഉടനെ പറയണം പിന്നെ കല്യാണം നിങ്ങൾക് രണ്ടുപേർക്കും ഒരു ജോലി ഒക്കെ ആയിക്കഴിയുമ്പോൾ നടത്തിയാൽ മതി .”
ആദി “രാജാവേ നിങ്ങൾക് ഇപ്പൊ പറഞ്ഞ ഡയലോഗ് ഒന്നും സെറ്റ് ആവില്ല ,സാർ സാധാരണ പോലെ തന്നെ മതി ഉപദേശം ലൈൻ ഒന്നും വേണ്ട .പിന്നെ താങ്ക്സ് ഫോർ യുവർ ടിപ്സ് അടുത്ത ശുഭ മുഹൂർത്തത്തിൽ അവളോട് ഞാൻ ഐ ലവ് യു എന്ന് പറഞ്ഞിരിക്കും ”
ഡാ നീ വെറുതെ ചെന്ന് പറയുമ്പോൾ എല്ലാ പെന്പിലേറും നോ പറയും ആദ്യം അവളുടെ characterum അവളും നിന്റെ സ്വഭാവത്തിന് ചേരുമോന്നു നോക്ക് അതിനു നിങ്ങൾ ആദ്യം ഫ്രണ്ട് ആവണം ”
ആദി അതിനു ചിരിച്ചുകൊണ്ട് സമ്മതം അറിയിച്ചു ,പിന്നെ അവർ ഓരോ വിശേഷങ്ങൾ ഒക്കെ പറയുമ്പോൾ ആണ് ആധിയുടെ മൊബൈലിലേക് വിഷ്ണുവിന്റെ കാൾ വരുന്നത് .
Anik ishttay bro ???????????super aayittund sidhu bro ??????
Cool nicayind✌ korach page koodumbol ellathinum vykthatha vannolum….✌
ഈ ഭാഗം ആദ്യത്തേതിന്റെ അത്ര നന്നായില്ല.ചിലയിടങ്ങളിൽ സ്പീഡ് കൂടുതൽ ആയ പോലെ,പൊന്നുവിനെ ആദ്യമായി കണ്ടത്, അതുപോലെ ഭാസ്കരൻ യമുനയെ കുറിച്ച് പറയുന്നത് ഇതൊക്കെ.അടുത്ത ഭാഗങ്ങളിൽ ഇതൊക്കെ പരിഹരിച്ചു പേജ് കൂട്ടി എഴുതി ഇടുക ?
ഇനി മുതൽ വരുന്ന പാർട്സിൽ കൂടുതൽ പേജ് ഉൾക്കൊള്ളിക്കാൻ നോക്കാം ബ്രോ ,പിന്നെ എന്നെകൊണ്ട് പറ്റുന്ന പോലെ മാക്സിമം നന്നായി എഴുതാൻ നോക്കാം , എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള കമെന്റുകൾ അടുത്ത ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു .and thanks for letting me know my problems in writing
Super story
thankyou brother
കഥയിൽ വല്ലാത്തൊരു സ്പീഡ് തോന്നി.
ആദിക്ക് ടൈറ്റിൽ റോൾ ആണോ, വിഷ്ണുവിന്റെ ഫാമിലിയെ ഭാസ്കരൻ എന്തിനാ മോണിറ്റർ ചെയ്യുന്നേ. അതേ ടൈറ്റിൽ ശങ്കരൻ എന്നാണ്ണോ പ്രോനൗണ്സ് ചെയ്യാ.
കാത്തിരിക്കുന്നു ?
നിതിൻബ്രോ ഞാൻ കഥ നന്നാക്കാൻ മാക്സിമം നോക്കാം പിന്നെ ചേട്ടന് അറിയാലോ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്ഇത് അപ്പൊ ഇതുപോലെ എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു എന്റെ പിഴവുകൾ എനിക്ക് മനസിലാക്കി തരുന്നതിനു ഒരു വല്യ താങ്ക്സ് .ഇനിയും എന്റെ കഥകൾ വായിച്ചിട്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ചെട്ടനെപോലെ ഒരുപാട് ആൾകാർ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു