ഭാസ്കരൻ “നീ ഇതൊക്കെ എങ്ങനെ ചോർത്തി എടുക്കുന്നെട കള്ളാ ”
ആധി “അത് ഞാൻ കൊച്ചമ്മയുടെ റൂമിലെ സ്വിച്ച്ബോർഡിന്റെ ഉള്ളിൻ ഒരു റേഡിയോ ഫ്രീക്യുഎൻസി മൈക്ക് ഫിറ്റ് ചെയ്തിട്ടുണ്ട് .ആദ്യം ഞാൻ ഫിറ്റ് ചെയ്തിട്ടു tv യുടെ ഉള്ളിൽ ആയിരുന്നു അത് tv ഓഫ് ആക്കി രണ്ടു മണിക്കൂർ മാത്രേ ചാർജ് നില്ക്കു പക്ഷെ ഇപ്പൊ നമുക് ഫുൾ ടൈം അവരുടെ സംസാരം കേൾകാം .
ഭാസ്കരൻ “നീ കോള്ളാലോട . നിന്നെ അവിടെ നിർത്തിയത് നന്നായി .”
ആധി “സർ അല്ലെ എന്റെ ഗുരു .എനിക്ക് പത്തു വയസ്സ് ഉള്ളപ്പോൾമുതൽ കാണുന്നതല്ലെ സാറിനെ ”
ഭാസ്കരൻ “ഡാ നീ എന്നെ കളിയാകാതെ ഏല്പിച്ച പണി ചെയ്തു ഇവടെ റിപ്പോർട്ട് തരണം ”
ആദി “എന്റെ പൊന്നു സാറേ എനിക്ക് 29 വയസായി ഒരു പെണ്ണുകെട്ടി പിള്ളേരെയും ഉണ്ടാക്കി ജീവിക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് , പഴയ ജോലി പോയപ്പോൾ സാറിന്റെ കൂടെ നാട്ടിൽ ബിസിനസ്സ് ഒക്കെ ചെയ്തു അടിപൊളിയായി ജീവിക്കാം എന്ന് വിചാരിച്ചു വന്നതാ അപ്പോളാണ് സാർ അവിടെ നിന്ന് നടക്കുനാട് ഒക്കെ പറയണം എന്നും എപ്പോളും അവരുടെ കൂടെ വേണം എന്ന് പറയുന്നതു .ഇതിപ്പോ മൂന്ന് വർഷം ആയി. സാർ ഒരു പത്തു പേരെ കൊല്ലാൻ പറഞ്ഞാൽ പത്തു ദിവസത്തിനുളിൽ ഞാൻ ചെയാം പക്ഷെ ഇപ്പോളറെ പണിഭയങ്കര പാടസാറേ ”
ഭാസ്കരൻ ഇതുകേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു
“ഡാ ആദി നിനക്കു ജോലി ബോർ ആണെങ്കിൽ അവിടുത്തെ പൊന്നുവിനെ നിനക്കു പ്രേമിച്ചുകൂടെ നല്ല കുട്ടി ആണെങ്കിൽ കുറച്ച നാൾ കഴിയുമ്പോൾ അവളെ തന്നെ കല്യാണവും ചെയ്യാം .പിന്നെ നിനക്കു പുതിയ ബിസിനസ് തുടങ്ങുകയും വേണ്ട അവാർഡ് ബിസിനസ് നീ നോക്കി നടത്തിയാൽ മതി ഒന്നും രണ്ടും അല്ല മുപ്പതു ലക്ഷം കോടിയുടെ ആസ്തി അല്ലെദി ഗ്രേറ്റ് BG ഗ്രൂപ്സ്ഇന് ഉള്ളത് ”
ആദി “അവളെ കാണാൻ ഒക്കെ കൊള്ളാം പക്ഷെ ആരോടും അധികം സംസാധി രിക്കില്ല ഇത്രനാൾ അവിടെ ഉണ്ടായിട്ടു അവൾ ആകെ കുറച്ച തവണ മാത്രേ എന്നോട് സംസാരിച്ചിട്ടുളൂ ”
ഭാസ്കരൻ “അപ്പൊ നിനക്കു അവളെ നോട്ടം ഉണ്ടല്ലേ ”
ആദി ” അവളെ ആദ്യം കണ്ടപ്പോളേ എനിക്ക് ഇഷ്ടം തോന്നിയതാ അന്ന് ഞാൻ പ്ലസ്ടുവിൽ പഠിക്കുന്ന സമയം ഞങ്ങളുടെ ഗവണ്മെന്റ് സ്കൂളിന്റെ എതിർവശം ഉള്ള AV ഇന്റർനാഷണൽ സ്കൂളിൽ ആയിരുന്നു പൊന്നു പഠിച്ചുകൊണ്ടിരുന്നത് .
Anik ishttay bro ???????????super aayittund sidhu bro ??????
Cool nicayind✌ korach page koodumbol ellathinum vykthatha vannolum….✌
ഈ ഭാഗം ആദ്യത്തേതിന്റെ അത്ര നന്നായില്ല.ചിലയിടങ്ങളിൽ സ്പീഡ് കൂടുതൽ ആയ പോലെ,പൊന്നുവിനെ ആദ്യമായി കണ്ടത്, അതുപോലെ ഭാസ്കരൻ യമുനയെ കുറിച്ച് പറയുന്നത് ഇതൊക്കെ.അടുത്ത ഭാഗങ്ങളിൽ ഇതൊക്കെ പരിഹരിച്ചു പേജ് കൂട്ടി എഴുതി ഇടുക ?
ഇനി മുതൽ വരുന്ന പാർട്സിൽ കൂടുതൽ പേജ് ഉൾക്കൊള്ളിക്കാൻ നോക്കാം ബ്രോ ,പിന്നെ എന്നെകൊണ്ട് പറ്റുന്ന പോലെ മാക്സിമം നന്നായി എഴുതാൻ നോക്കാം , എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള കമെന്റുകൾ അടുത്ത ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു .and thanks for letting me know my problems in writing
Super story
thankyou brother
കഥയിൽ വല്ലാത്തൊരു സ്പീഡ് തോന്നി.
ആദിക്ക് ടൈറ്റിൽ റോൾ ആണോ, വിഷ്ണുവിന്റെ ഫാമിലിയെ ഭാസ്കരൻ എന്തിനാ മോണിറ്റർ ചെയ്യുന്നേ. അതേ ടൈറ്റിൽ ശങ്കരൻ എന്നാണ്ണോ പ്രോനൗണ്സ് ചെയ്യാ.
കാത്തിരിക്കുന്നു ?
നിതിൻബ്രോ ഞാൻ കഥ നന്നാക്കാൻ മാക്സിമം നോക്കാം പിന്നെ ചേട്ടന് അറിയാലോ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്ഇത് അപ്പൊ ഇതുപോലെ എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു എന്റെ പിഴവുകൾ എനിക്ക് മനസിലാക്കി തരുന്നതിനു ഒരു വല്യ താങ്ക്സ് .ഇനിയും എന്റെ കഥകൾ വായിച്ചിട്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ചെട്ടനെപോലെ ഒരുപാട് ആൾകാർ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു