SHANKARAN 2
Author : sidhu | Previous Part
“അമ്മെ മെസ്സേജ് വന്ന മൊബൈൽ നമ്പർ എനിക്ക് ഷെയർ ചെയ്തേക് ഞാൻ റാമിനെ കണ്ട ഒന്ന് സംസാരിക്കട്ടെ .”
അതും പറഞ്ഞ വിഷ്ണു പുറത്തേക് ഇറങ്ങി ….
പുറത്തേക്കിറങ്ങിയതും അവൻ ആദിയെ വിളിച്ചു
ആദി അവരുടെ ഡ്രൈവർ ആണ് മൂന്ന് വർഷങ്ങൾക് മുൻപ് ഭാസ്കരൻ കൊണ്ടുവന്നു ജോലിക്കു ചേർത്തതാണ് അവനെ ആദ്യം ഉമയുടെ കൂടെ ആയിരുന്ന അവൻ ഒരുവർഷം മുൻപാണ് വിഷ്ണുവിന്റെ കൂടെ കൂടിയത് അവന്റെ ഡ്രൈവിങ്ങിൽ ഉള്ള കഴിവും പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുവാനും ഉള്ള മനസും വിഷ്ണുവിന് ആദിയെ വളെരെ ഇഷ്ടം ആയിരുന്നു വിഷ്ണു ഓഫീസിലും അനുബന്ധ കാര്യങ്ങൾക്കും പോകുമ്പോൾ ആധിയെ ആണ് മിക്കവാറും ഡ്രൈവിംഗ് ഏല്പിക്കാർ ഉള്ളത് .
ആദി കാണാൻ സുന്ദരൻ ആയിരുന്നു ,ആവ്യശ്യത്തിനു പൊക്കവും ,നീട്ടി വളർത്തിയ താടിയും കട്ടി മീശയും ,വെട്ടി ഒതുക്കിയ മുടിയും ഉറച്ച ശരീരവും അവനെ കൂടുതൽ സുന്ദരൻ ആക്കി .
വിഷ്ണു വിളിക്കുന്നത് കേട്ട ആദി ഉടനെ രാജുവേട്ടനോട് ഉള്ള സംസാരം നിർത്തി വിഷ്ണുവിന്റെ കാറും എടുത്ത് വിഷ്ണുവിന്റെ മുൻപിൽ എത്തി .
വിഷ്ണു കാറിൽ കയറി BG മാളിലേക് പോകാൻ പറഞ്ഞു
അവിടെയാണ് ഭാസ്കരൻചേട്ടന്റെ സ്ഥിരം സ്ഥലം അദ്ദേഹം കൂടുതൽ സമയവും അവിടെയാണ് ഉണ്ടാകുക ആധി കാർ ഓഫീസിൽ സ്റ്റാഫ് പാർക്കിങ്ങിൽ പാർക്ക് ചെയ്തു കാറിൽ നിന്ന് ഇറങ്ങിയ വിഷ്ണു വേഗം ഭാസ്കരന്റെ ഓഫീസിലേക്കു പോയി .
വിഷ്ണുവിന്റെ പുറകെ ഓഫീസിലേക്കു പോയ ആധി ഭാസ്കരന്റെ ഓഫീസിനു പുറത്തു വെയിറ്റ് ചെയ്തു .
ഭാസ്കരാനോട് സംസാരിച്ച ശേഷം വിഷ്ണു പുറത്തേക് ഇറങ്ങി ആധിയെ കണ്ടപ്പോൾ ഒരാളെ കൂടി കാണാൻ ഉണ്ടെന്നു പറഞ്ഞു ഫുഡ് കോർട്ടിലേക് പോയി .
ആധിയെ കണ്ട ഭാസ്കരൻ അവനോട് ഉള്ളിലേക്കു വരൻ പറഞ്ഞു .
ഭാസ്കരൻ .”ഡാ അവിടെ എന്താ സ്ഥിതി ”
ആധി “കൂടുതൽ ഒന്നും അറിയില്ല സർ ,എന്നാലും കൊച്ചമ്മ ശെരിക്കു പേടിച്ചു ഇരിക്കുവാ കീർത്തനയും വിഷ്ണു സാറും ഇത് വല്യ കാര്യം ആയി എടുത്തിട്ടില്ല .പക്ഷെ കൊച്ചമ്മ ഗോൾഡ് ബിസിനസ് ഉപേക്ഷിക്കുവാനുള്ള പ്ലാനിലാണ് പക്ഷെ വിഷ്ണു സർ ഒരു തീരുമാനം എടുത്തിട്ടില്ല ഇന്ന് വൈകുനേരം അഗ്നിദേവ് എന്താ ചെയുന്നതെന്നു നോക്കിയിട്ടു തീരുമാനിക്കാം എന്ന സർ പറയുന്നത് .”
Anik ishttay bro ???????????super aayittund sidhu bro ??????
Cool nicayind✌ korach page koodumbol ellathinum vykthatha vannolum….✌
ഈ ഭാഗം ആദ്യത്തേതിന്റെ അത്ര നന്നായില്ല.ചിലയിടങ്ങളിൽ സ്പീഡ് കൂടുതൽ ആയ പോലെ,പൊന്നുവിനെ ആദ്യമായി കണ്ടത്, അതുപോലെ ഭാസ്കരൻ യമുനയെ കുറിച്ച് പറയുന്നത് ഇതൊക്കെ.അടുത്ത ഭാഗങ്ങളിൽ ഇതൊക്കെ പരിഹരിച്ചു പേജ് കൂട്ടി എഴുതി ഇടുക ?
ഇനി മുതൽ വരുന്ന പാർട്സിൽ കൂടുതൽ പേജ് ഉൾക്കൊള്ളിക്കാൻ നോക്കാം ബ്രോ ,പിന്നെ എന്നെകൊണ്ട് പറ്റുന്ന പോലെ മാക്സിമം നന്നായി എഴുതാൻ നോക്കാം , എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള കമെന്റുകൾ അടുത്ത ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു .and thanks for letting me know my problems in writing
Super story
thankyou brother
കഥയിൽ വല്ലാത്തൊരു സ്പീഡ് തോന്നി.
ആദിക്ക് ടൈറ്റിൽ റോൾ ആണോ, വിഷ്ണുവിന്റെ ഫാമിലിയെ ഭാസ്കരൻ എന്തിനാ മോണിറ്റർ ചെയ്യുന്നേ. അതേ ടൈറ്റിൽ ശങ്കരൻ എന്നാണ്ണോ പ്രോനൗണ്സ് ചെയ്യാ.
കാത്തിരിക്കുന്നു ?
നിതിൻബ്രോ ഞാൻ കഥ നന്നാക്കാൻ മാക്സിമം നോക്കാം പിന്നെ ചേട്ടന് അറിയാലോ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്ഇത് അപ്പൊ ഇതുപോലെ എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു എന്റെ പിഴവുകൾ എനിക്ക് മനസിലാക്കി തരുന്നതിനു ഒരു വല്യ താങ്ക്സ് .ഇനിയും എന്റെ കഥകൾ വായിച്ചിട്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ചെട്ടനെപോലെ ഒരുപാട് ആൾകാർ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു