ബ്രോസ്… മറ്റൊരു പേരിൽ പണ്ട് ഞാൻ തന്നെ എഴുതിയ കഥ ആണിത്… രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ ഒരു മോഹം സ്വന്തം പേരിലേക്ക് മാറ്റാണമെന്ന്…
കുറച്ചു പേരെ കാണിച്ചപ്പോൾ ക്‌ളൈമാക്‌സ് മാറ്റാൻ ഒരുപദേശം… സെന്റി വേണ്ടാത്ര… അങ്ങനെ എഡിറ്റ് ചെയ്തത് ആണ് ഇത്…. കുറച്ചു പേര് വായിച്ചു കാണും…. അവർ 17ആം പേജ് മുതൽ വായിച്ചോളൂ …..
ഇത് എന്റെ പേരിലേക്ക് മാറ്റി തന്ന അട്മിന്സിനു പ്രത്യേകം നന്ദി…?????.
♥️♥️♥️♥️
സ്ഫടികശിൽപം
SfadikaShilppam | Author : Pravasi
♥️♥️♥️♥️
“ടാ ഊളെ,, ഇപ്പൊ എങ്ങനുണ്ട്?? സൂപ്പറല്ലേ??”
“ഉവ്വാടാ തെണ്ടീ… അറ്റ്ലീസ്റ്റ് ദവളെ കാണാണെങ്കിലും പറ്റുമാരുന്നു ദേയിലി…”
“തവളയെയോ??”
അവനെ കാണാൻ വന്ന ആരോ കൊണ്ടു വച്ച ആപ്പിൾ ഒരെണ്ണം എടുത്തു കടിച്ചു കൊണ്ടാണെന്റെ ചോദ്യം… അല്ലെങ്കിൽത്തന്നെ രണ്ടു പല്ല് പോയവന് ആപ്പിൾ ഒരഹങ്കാരമല്ലേ?? നിങ്ങ പറ..
“തവള അല്ലടാ പാമ്പ് മ… മലരേ…”
ഭാഗ്യത്തിന് എന്തോ ചെക്ക് ചെയ്യാൻ ഒരു നഴ്സ് തരുണി വന്നു.. അല്ലേ കാണാരുന്നു…
എന്ത് കാണാൻ?? വേറൊന്നുമല്ല, ഞാൻ തെറി കേൾക്കുന്നത്..
“ഇയാളാണോ ഇവനെ ബൈക്കീന്ന് തട്ടിയിട്ടേ??”
കയ്യിലൊരു ഒരു സ്ക്രാച്ച് മാത്രം വാങ്ങി അതിന് ബാൻഡ് എയ്ഡ് ഒക്കെ ചുറ്റി ഇരിക്കുന്ന എന്നെ നോക്കിയാണാ നഴ്സ് തരുണീമണിയുടെ ചോദ്യം… കാണാൻ കൊഴപ്പല്യാത്ത പെണ്ണായിപ്പോയി.. അല്ലേലുണ്ടല്ലോ…
“അയ്നാര് തട്ടി ഇട്ടു?? ഏതോ കളറ് പോയപ്പോ വായും പൊളിച്ചിരുന്നതാ… ഏതോ ഈച്ചയോ വണ്ടോ വായെ കേറിപോയപ്ല ആശാനത് തുപ്പാൻ കുനിഞ്ഞതാ… കറക്റ്റ് ടൈമി കുഴീ ചാടി.. വണ്ടി ഓടിച്ച എന്നേം തട്ടി ഇട്ട മഹാനാ ഈ കെട്ക്കണേ സിസ്… അല്ല നഴ്സെ…”
സിസ്റ്ററെന്ന് വിളിക്കാൻ തുടങ്ങിയതാ…അല്ലേലും കാണാങ്കൊള്ളാവുന്ന പെമ്പിള്ളേരെ എന്റെ പട്ടി വിളിക്കും സിസ്റ്ററെന്ന്
“ആണോടാ രാഹുലെ??”
ഞാൻ പറഞ്ഞത് പാതി വിശ്വസിച്ച മട്ടുണ്ട് നഴ്സ്പെണ്ണ്..
“പിന്നേ.. കോലുമ്മേ സാരി ചുറ്റ്യാ പിന്നെ വിടൂല കക്ഷി…”
രണ്ടു പല്ല് പോയതിന്റെ വേദന കൊണ്ടു ആശാൻ സംസാരിച്ചു വരുമ്പോളേക്കും ടൈം എടുക്കും.. അപ്പോളേക്കും എനിക്ക് ഗോളടിക്കാം!!! രണ്ടു വട്ടം..
അപ്പോൾ ഒരു പുഞ്ചിരിയോടെ ചെക്കനെ ചെരിച്ചു കിടത്തി കുണ്ടിയിൽ സൂചി കുത്തികയറ്റുന്നുണ്ട് നഴ്സ്..
ഇഞ്ചക്ഷന്റെ വേദന ആണോ എന്നോടുള്ള ദേഷ്യം ആണോ കണ്ണുരുട്ടി കൊണ്ട് നൻപൻ എന്നെ നോക്കുന്നുണ്ട്.. അല്ലേലും അതാര് ശ്രദ്ധിക്കാൻ വെള്ളയുടുപിട്ട കിളി നില്കുമ്പോ..
“എന്താ പേര്???”
“പേര് മാത്രം മതിയാ?? മൊബൈൽ നമ്പർ വേണ്ടേ?? എന്നാലല്ലേ രാത്രി വാട്ട്സ്അപ്പിൽ വന്നു കൂവാമ്പറ്റൂ???”
കുട്ടിക്ക് കാര്യം മനസിലായി…
❤❤❤
❤?
Happi ending aakkiyath nannayi. Ann vaayichappo athe thonniyullu sambavam set ❤
❤️
ഇപ്പോ കുറച്ച് happy aayi……..? Oru second part nu chance കാണുന്നു….
ജയകൃഷ്ണൻ ഇങ്ങള് ആയിരുന്നോ ?
Sad മാറ്റി ഹാപ്പി ആക്കി അല്ലേ ❤
പക്ഷെ ഞാൻ ഇത് ഒരുപാട് പേർക് റെക്കമെന്റ് ചെയ്തിട്ട് ആരുടേയും കമെന്റ് കാണുന്നില്ലല്ലോ ?
എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ട ഒരു സ്റ്റോറി ആണ് sad എൻഡിങ് ആയിരുന്നു എങ്കിലും ഇപ്പോൾ കുറച്ചൂടെ നന്നായി ഹാപ്പി ആയല്ലോ
അപ്പൊ പിന്നെ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ❤
By
അജയ്
ഓ മൈ ഗോഡ്…
എന്തായാലും അനിവാര്യമായ
ദുരന്തം സംഭവിച്ചേ മതിയാവൂ..
അവനങ്ങനെ തന്നെ ബേണം…
കിട്ടിയ ട്രോഫി ഒക്കെ കിടു ആണല്ലോ..??
ബൈ ദുബായ് ..
ഇഷ്ടായീട്ടാ…❣️❣️❣️❣️
ജയ കൃഷ്ണ ൻ… യു… എഗൈൻ ???
♥♥♥♥Climax ??
നന്നായിട്ട് ഉണ്ട് ഒരുപാട് ചിരിപ്പിച്ചു പക്ഷെ എവിടെ ഒക്കെയോ വായിക്കുമ്പോൾ നൊമ്പരം ഉണർത്തി
ആശംസകൾ
പുതിയ ക്ലൈമാക്സ് പൊളിച്ചു……..
❤❤❤❤❤❤❤❤
വളരെ നന്നായിരുന്നു..പറ്റിയാൽ ഇതിൻ്റെ അടുത്ത ഭാഗങ്ങളും കൂടെ കൊടുക്കൂ..വർഷ തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു♥️
അടിപൊളി ബ്രോ… ഇഷ്ടം
കഥ ഇഷ്ടമായി ബ്രോ പക്ഷെ വർഷ ഇപ്പൊ ഉള്ളിൽ ഒരു നൊമ്പരം ആയി…… ചെക്കൻ അവളെ കൈവിടില്ല എന്നാ ഒറ്റപ്രതീക്ഷ മാത്രമേ ഉള്ളു………..
ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി കൂടാതെ സംഭാഷണം എല്ലാം ചിരിപ്പിക്കാനും സാധിച്ചു അവസാനത്തിൽ ചെറു നോവ് തന്നവസാനിപ്പിച്ചു
ഒരുപാട് ഇഷ്ട്ടമായി.
?
ഒരുപാട് ഇഷ്ടമായി
പക്ഷെ climax കുറച്ചു വിഷമം ഉണ്ടാക്കി
??
❤️❤️❤️❤️
???
കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ??
നന്നായിട്ടുണ്ട്
Bro super ayitunnd
??
നല്ല രസമായി വായിക്കാൻ പറ്റി …എന്നാലും വർഷ…..?
aadhidev aano kkyil
sry addhi dev alla ANAS MUHAMED
ബാക്കി കൂടെ എഴുതാമായിരുന്ന് ബ്രോ ❤️❤️❤️. ഇയാ varyampillille മീനക്ഷിയല്ലെ ???
അടിപൊളി എഴുത്തു… ആദ്യം ആയി എഴുതുന്നു എന്ന് തോന്നില്ല… നന്നായിട്ടുണ്ട് ❤️
നല്ല രസാവഹമായി എഴുത്ത്, ആശംസകൾ…
ഹ്മ്മ് മനസ്സിലായെ ഇല്ല.. ആരാണെന്നു.. മോതു മറുകും വെച്ചോണ്ട് പ്രചന്ന വേഷം കളിക്കുവാ ല്ലേ.. ?
Oii.. മാഷേ നിങ്ങൾ നമ്മളെ മൈൻഡ് ചെയ്യില്ലേ ?