തളർന്നപ്പോൾ കയ്യിലെ രണ്ടു ലഗേജും മടിയിലേക്ക് പ്രതിഷ്ഠിച്ച് മൂന്നാമതൊന്ന് കാലുകൾക്ക് ഇടയിൽ ചേർത്തും പിടിച്ചു ഞാൻ വീണ്ടും കണക്കെടുപ്പ് തുടർന്നു….ഇടക്ക് എന്റെ ദൃഷ്ടി പതിഞ്ഞു ആശുദ്ധമായ കിളികളിൽ ഏതോ ഒന്ന് ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു…. ചെറുതായി മന്ദഹസിച്ചോ എന്നൊരു സംശയം.. അല്ല പുഞ്ചിരിച്ചു…
എന്റെ മനസ്സിൽ വീണ്ടുമൊരു ലഡ്ഡു പൊട്ടണോ വേണ്ടയോ എന്നൊന്ന് അൽപനേരം ആലോചിച്ചു നിന്നു…
“ചേട്ടാ കല്യാണങ്കഴ്ഞട്ട് എത്ര നാളായി….”
ഛേ… നശിപ്പിച്ചു…. പൊട്ടാൻ വന്ന ലഡ്ഡു അതിന്റെ വഴിക്ക് പോയി… അല്ലേലും നല്ല നല്ല പെൺ പിള്ളേർ കല്യാണത്തെ കുറിച്ച് ചോദിക്കുന്നത് എന്ത് ദ്രാവിഡാണ്… അന്തസ്സ് വേണമെടാ അന്തസ്സ്….
“നാല്…”
വളിച്ച ഒരു ചിരിക്കിടയിൽ എന്റെ മറുപടി പെൺകൊച്ചു കേട്ടോ എന്നൊരു സംശയം…
“അപ്പോ ഇതെന്നെ ആയിരുന്നൂലെ പരിപാടി????”
എന്റെ കയ്യിലും കാലിലും ഒക്കെയായി ഉരുണ്ട് പിരണ്ട് രക്ഷപെടാൻ നോക്കുന്ന മൂന്നെണ്ണത്തെയും നോക്കിയാണാ ചോദ്യം…
❤️❤️❤️
My dear pravasi….
ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
ഇഷ്ടായി ഒരുപാട്?
സ്നേഹം മാത്രം???
Ente ponno super!!! Kidiloski!!!!
J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???
ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???
മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…
പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.
സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️
പ്രിയപ്പെട്ട പ്രവാസി,
വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!
കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!
മ്യാൻ,
താങ്ക്സ് ആദ്യം തന്നെ ??♥️♥️
പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ് നടത്തിയത്… സോ… ആ സെന്റി കഥ ഈസ് no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??
മാമ…..എവിടെ അടുത്ത കഥ….
ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?
ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️
Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി
പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
അരുൺ R♥️
Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️
My Dear Pravasi…
nothing to say about this type of creation’s … Otherwise I’m not a person to say!
a big thanks ♥️
Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ
Dear പ്രവാസി ബ്രോ
കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …
പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …
കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…
അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്
വിത്❤️
കണ്ണൻ
നന്ദിയുണ്ട്♥️?
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.
ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
ഒരുപാടു സ്നേഹം?♥️
വിഷ്ണു
പൊളിച്ചു അടുക്കി
?
ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
സ്നേപൂര്വ്വം ആരാധകൻ ❤️
തിലകന്റെ അച്ഛന്റെ കഥയാണോ….?
ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ് ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.
എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി