??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358

വിശന്നു പൊരിഞ്ഞു ഇരിക്കുന്ന അവന്റെ മുന്നിൽ ആവി പറക്കുന്ന പൊറോട്ടയും ബീഫും കൊണ്ട് വെച്ചു.

 

ഹോ മണം അടച്ചപ്പോ തന്നെ വയർ പകുതി നിറഞ്ഞു. ചൂട് കറിയിൽ മുക്കി ഒരു കഷ്ണം വായിലേക്ക് വെച്ചു. സൂപ്പർ. കുറച്ചു നേരം മതിമറന്നു ഞാൻ കണ്ണടച്ചു ഇരുന്നു. കണ്ണു തുറന്നപ്പോ ആ ചേട്ടൻ സണ്ണിയെ തന്നെ നോക്കി ഇരിക്കുന്നു.

 

“സാറേ ഒരു പ്ലേറ്റ് വഴറ്റിയ ബീഫ് കൂടി വെക്കട്ടെ.”

 

അവൻ വെക്കാൻ പറഞ്ഞു. എല്ലാം കൂടി ചേർത്തു ഒരു പിടി പിടിച്ചു. ഹോ മനസ്സും വയറും ഒക്കെ നിറഞ്ഞു. കൈ കഴുകാൻ എഴുന്നേൽക്കാൻ നേരം അയാൾ അവന്റെ മുന്നിൽ ചക്കരകാപ്പി കൊണ്ട് വെച്ചു.

 

(ഇനി ഞാൻ സണ്ണിയുടെ പക്ഷത്ത് നിന്ന് കൊണ്ട് കഥ പറയാം)

 

“ഇതെന്താ ചേട്ടാ ഞാൻ ചോദിച്ചു.”

 

” സാറേ ഇതൊരു പ്രത്യേക തരം കാപ്പിയാ. ഇവിടുന്നു കഴിക്കുന്ന ആൾക്കാർക്ക് എല്ലാം അവസാനം ഇത് ഫ്രീ ആണ്.”

 

ഞാനത് വാങ്ങി കുടിച്ചു.

ഹാ എന്താ ഒരു രുചി.

 

“ചേട്ടാ സംഗതി കൊള്ളാം. തിരിച്ചു വരുമ്പോൾ ഞാനിവിടെ കയറാം. ചേട്ടനൊരു സംഭവമാ.”

 

എന്റെ പ്രശംസക്ക് പാത്രമായി ഒരു ചെറു ചിരിയോടെ അയാൾ തല കുനിച്ചു.

 

“എന്നാൽ ഞാനങ്ങോട്ട് ഇറങ്ങട്ടേ .”

 

അയാൾ കൈ വീശി കാണിച്ചു. ഞാൻ പതിയെ മുന്നോട്ട് നീങ്ങി.

 

പോകുന്ന പോക്കിൽ മൊത്തം എന്റെ മനസ്സിൽ പപ്പയെ പറ്റി ഉള്ള ചിന്തകൾ ആയിരുന്നു. എന്റെ ഇഷ്ടത്തിന് ഇത് വരെ എതിര് നിൽക്കാത്ത പപ്പയുടെ.

 

പാലായിലെ ഒരു വലിയ കുടുംബത്തിലെ ഇളയ മകൾ ആയിരുന്നു മേഴ്സി എന്ന എന്റെ അമ്മ. അവരുടെ വീടിനു തൊട്ടടുത്തു ആണ് താമസം എങ്കിലും ആ വീട്ടുകാർക്ക് ദരിദ്രരായ പപ്പയുടെ കുടുംബത്തോട് മിണ്ടാൻ താൽപ്പര്യം ഇല്ലായിരുന്നു.

 

അഥവാ വല്ല ബന്ധവും ഉണ്ടായാൽ കാശ് കടം കൊടുക്കേണ്ടി വരും എന്ന് വെച്ചായിരിക്കും. പപ്പയും മമ്മയും സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രണയത്തിൽ ആയിരുന്നു. പിന്നീട് ജോലിക്കായി പപ്പ എറണാകുളത്തേക്ക് പോയി.

57 Comments

  1. ബ്രോ…
    വായിച്ചു തുടങ്ങിയെ ള്ളു…
    നന്നായിട്ടുണ്ട്…??

    ബാക്കി പോയി വായിക്കട്ടെ ട്ടൊ

  2. കാർത്തികേയൻ ???

    ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…

    1. താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?

    2. അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???

      1. നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും

  3. കാർത്തി.,.,.,..
    ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
    തുടക്കം നന്നായി.,.,.,
    വളരെ ഇഷ്ടപ്പെട്ടു.,.,
    സ്നേഹം,.,.,
    ??

    1. താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്‌ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??

  4. Super bro good intro

  5. Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.

  6. ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  7. Katta lalettan fan analle..??

    1. M.N. കാർത്തികേയൻ

      അതേ✌✌✌✌

  8. Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????

    1. M.N. കാർത്തികേയൻ

      അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.

  9. കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
    നന്നായിട്ടുണ്ട്??.
    ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….

    1. M.N. കാർത്തികേയൻ

      ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?

  10. കിടു കഥ ??.
    ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ

    1. M.N. കാർത്തികേയൻ

      അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.

    2. M.N. കാർത്തികേയൻ

      ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക

  11. M.N. കാർത്തികേയൻ

    ???????

  12. കിടു

    1. M.N. കാർത്തികേയൻ

      താങ്ക്സ്???

  13. കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  14. Bro polichuuu
    Katha mottham Matti alllee
    Enthayalum nannayitund broo…

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാനെ???

      1. Njan chruche maduthu dilogs poli

        1. താങ്ക്സ് മച്ചൂ.???

  15. മൊത്തത്തിൽ അഴിച് പണിന്നല്ല….,

    1. M.N. കാർത്തികേയൻ

      Yep.?

  16. Ippam onnude onnu set aaayi ?✌?

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  17. ശുഭരാത്രി…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. M.N. കാർത്തികേയൻ

      ???????

  18. Ithinte 4th part okke evde????

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്

  19. ༻™തമ്പുരാൻ™༺

    മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
    വായിക്കാം.,..,
    ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
    ??

    1. M.N. കാർത്തികേയൻ

      ?????

      1. ༻™തമ്പുരാൻ™༺

        വായിച്ചൂട്ടോ.,.,..,
        നന്നായിട്ടുണ്ട്.,.,.,

        എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്‌ട്രൈക്ക് കൊടുക്കും???

        ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
        ആയിക്കോട്ടെ .,., കാണാം.,.,.

        സ്നേഹപൂർവ്വം.,.,.
        തമ്പുരാൻ???

        1. M.N. കാർത്തികേയൻ

          താങ്ക്സ്????
          ലാലേട്ടൻ ഫാൻ ആണ് ഞാൻ??

          1. ༻™തമ്പുരാൻ™༺

            ആഹാ.,.,.,
            തോന്നിയിരുന്നു.,.,.
            ✌️✌️

  20. അവിടെ നിർത്തിയോ….
    ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു

      1. ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??

        1. M.N. കാർത്തികേയൻ

          ബാക്കി ഇനി ഇവിടെ ആണ്.

      2. പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..

        മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…

        ഹാ എന്തായാലും കാത്തിരിക്കുന്നു ?

        1. M.N. കാർത്തികേയൻ

          താങ്ക്സ് ബ്രോ??

  21. ??????????????????
    കൊള്ളാം രവി …… കൊള്ളാം…..
    പോളി സാധനം m***……..
    കിടുക്കി തിമിർത്തു കലക്കി…..
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    കട്ട waiting for next part…..

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

    1. M.N. കാർത്തികേയൻ

      ???

    1. M.N. കാർത്തികേയൻ

      ??

Comments are closed.