രുദ്ര [രാവണാസുരൻ] 184

ഹഹഹ അപ്പൊ ഇന്ന് ഒരു ചരക്കിന്റെ രുചിയറിയാം അല്ലേ അളിയാ.രണ്ടാമൻ ചുണ്ട് കടിച്ചു പറഞ്ഞുഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ലിന്റെ ഇടയ്ക്ക് അവർ നാലുപേരും നാലു ദിശയിലായി അവളെ തിരയാൻ തുടങ്ങി.അവിടവിടെയായി ഇടയ്ക്കിടെ പുല്ല് അനങ്ങുന്ന ശബ്ദവും ചില അപശബ്ദങ്ങളുമല്ലാതെ വേറൊന്നും കേൾക്കുന്നില്ല.അവരിൽ നാലാമൻ തന്റെ അടുത്ത് പുല്ലാനങ്ങുന്നത് കണ്ടു പേടിച്ച് തിരിച്ചോടി റോഡിൽ കേറി അവിടെ നിന്ന് ബാക്കി മൂന്നുപേരെയും വിളിച്ചു ഒരു മറുപടിയും ലഭിച്ചില്ല.അവൻ നല്ലതുപോലെ പേടിച്ചിരുന്നു.അടുത്ത് ഒരു നിഴലനക്കം പോലെ തോന്നി അവൻ തന്റെ വലതുവശത്തേക്ക് നോക്കി.അവിടെ അവർ പിന്തുടർന്നുവന്ന പെൺകുട്ടി ഒരു വശ്യമായ പുഞ്ചിരിയുമായി നിൽക്കുന്നു.അവൻ അവളെ ആശ്ചര്യത്തോടെ നോക്കി എന്നാൽ അവളുടെ മുഖഭാവം പതിയെ വന്യമായി മാറുന്നതായി അവൻ അറിഞ്ഞു.അവനിൽ എവിടെനിന്നോ ഒരുതരം ഭയം നിറയുന്നതായി അവൻ മനസ്സിലാക്കി.അവൾ പതിയെ തന്നിലേക്ക് നടന്നടുക്കുന്നത് അവൻ അറിഞ്ഞു.അവൾ ഓരോ അടി മുന്നിലേക്ക് വായിക്കുമ്പോഴും അതിനനുസരിച്ചു അവൻ ഓരോ അടിയും പിന്നിലേക്ക് വയ്ച്ചു.അവൾ അടുത്തെത്താറായതും അവൻ തിരിഞ്ഞോടാൻ ഒരു വിഫല ശ്രമം നടത്തി.എന്തോ തന്റെ തലയ്ക്കു പിന്നിൽ പതിക്കുന്നതും കണ്ണുകൾ താനേ അടഞ്ഞുപോകുന്നതും അവൻ അറിഞ്ഞു.

കുറച്ചു മുൻപ്…

അവരിൽ നിന്നും വണ്ടി ഞാൻ ആ പുല്ലിന്റെ ഇടയിലേക്ക് കാണാൻ പാകത്തിന് ഒളിപ്പിച്ചു താക്കോൽ off ചെയ്യാതെ പതിയെ പുല്ലുകളിടയിലേക്ക് ചേക്കേറി.അവർ വന്നു നാലുപേരും നാലുവശത്തായി പിരിഞ്ഞുപോയി ഒരുവൻ എന്റെ വലതുവശത്തേയ്ക്ക് വരുന്നുണ്ട്.
ഞൊടിയിടയിൽ ഞാൻ അവന്റെ തല ലക്ഷ്യമാക്കി എന്റെ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടി വീശി വെട്ടിയിട്ട വാഴകണക്കെ അവൻ നിലം പതിച്ചു.അടുത്തവൻ കുറച്ചു അപ്പുറത്തായി നടന്നുപോകുന്നത് ഞാൻ അറിഞ്ഞു അവന്റെ ഇടത്തെ കാൽ ലക്ഷ്യം വച്ചു ദണ്ഡ് വീശി അത് ലക്ഷ്യം കണ്ടു അവൻ ശബ്ദം പുറത്തെത്തും മുൻപ് ഞാൻ അവന്റെ തലയിൽ ഇടതു വശത്തായി മർമ്മം നോക്കി ഒരു പഞ്ച് കൊടുത്തു അവനും ബോധരഹിതനായി.എന്നാൽ അവ്യക്തമായി കുറച്ചു ശബ്ദം പുറത്തുപോയിരുന്നു ആ ശബ്ദത്തിന്റ ഉറവിടം തേടി മൂന്നാമൻ വരുന്നുണ്ട് അവൻ അടുത്തെത്താറായതും ഞാൻ പെട്ടന്ന് ദണ്ഡ് അവനുനേരെ വീശി അതും ലക്ഷ്യം കണ്ടു.അവന്റെ ഇടതു ചെവിക്ക് താഴെയായി തന്നെ ദണ്ഡ് പതിച്ചു അവൻ ബോധരഹിതനായി നിലം പതിച്ചു.അപ്പോഴുണ്ട് നാലാമൻ റോഡിലേക്ക് പോകുന്നു അവന്റെ പിന്നാലെ പോയി.അവൻ അവരെയൊക്കെ വിളിച്ചു ഒരു മറുപടിയും കിട്ടാതെ തിരിഞ്ഞു നോക്കി എന്നെ കണ്ടു അവൻ നല്ലോണംപേടിച്ചിട്ടുണ്ട്
അപ്പൊ പണി എളുപ്പമായി ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി അവൻ ഓടാൻ ശ്രമിച്ചു ഞാൻ അതിവേഗത്തിൽ ചാടി ഒരു kick അവന്റെ പുറം തലയിൽ തന്നെ കൊടുത്തു അവന്റെയും ബോധം പോയി.

ഞാൻ എല്ലാത്തിനെയും അവരുടെ വണ്ടിയിൽ പാക്ക് ചെയ്ത് plan ചെയ്തിരുന്നത് പോലെ ആൾതാമസമില്ലാത്ത ആ വീട്ടിൽ എത്തിച്ചു.എന്റെ വണ്ടി അപ്പു അവിടുന്ന് മാറ്റി(അപ്പു ആരാ എന്ന് പറഞ്ഞില്ല അല്ലേ എനിക്ക് ഒരേ വയറ്റിൽ പിറന്നില്ലെങ്കിലും അവൻ എനിക്ക് അനിയനാണ് ).അവർ കുറച്ചു സമയത്തിൽ എഴുന്നേൽക്കും. അതിനു മുന്നേ നാലുപേരെയും നാലിടത്തായി എന്റെ സ്പെഷ്യൽ ട്രീറ്റ്മെന്റ് stretcherൽ ബന്ധിച്ചു(ഈ സ്പെഷ്യൽ ട്രീറ്റ്മെന്റ് stretcher നു കുറച്ചു വിശേഷതകൾ ഉണ്ട് അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും).എന്നിട്ട് അവർ എഴുന്നേൽക്കാൻ wait ചെയ്തു.

ആൾതാമസം ഇല്ലാത്ത ഒരു പ്രദേശം അവിടെ ഇരുളടഞ്ഞ ഒരു കെട്ടിടം…

34 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    soory mapp nalkananm pakuthi matree vayichulluu athaa pettanne comment ette

    ethuvadeee revenge okke

    സർജിക്കൽ knife എടുത്ത് ഈർക്കിൽ കുത്തിയ അവന്മാരുടെ രഹസ്യ ഭാഗത്ത്‌ നമ്മൾ മത്തിയൊക്കെ പൊരിക്കാൻ കീറില്ലേ side ൽ അവിടവിടെയായി അത്പോലെ കീറി എന്നിട്ട് നേരത്തെ തയാറാക്കി വച്ചിരുന്ന മസാലക്കൂട്ട്(കാന്താരി മുളക് നീരിൽ മുളക് പൊടി ചേർത്ത് അതിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവർക്ക് വേണ്ടി പ്രത്യേകം തയാറാക്കിയത്)നല്ലോണം ആ കീറിയ സ്ഥലങ്ങളിൽ തേച്ചു പിടിപ്പിച്ചു.ഇനി നല്ലോണം മസാല പിടിക്കട്ടെ.അതുവരെ നമുക്ക് ബാക്കി കലാപരിപാടികൾ നടത്താം അപ്പു നിനക്ക് എന്തോ ഇവന്മാർക്കിട്ട് കൊടുക്കണമെന്ന് പറഞ്ഞല്ലോ നീ അത് കൊടുത്തിട്ട് നിൽക്ക് ഞാൻ കൈ ഒന്ന് കഴുകിയെച്ചും വരാം

    phschoo anooo pavam mathi kerupollee …..ohh amme njan nirthi 1 ne poyitte njan pooyi kidakkan poonne onnum tonnallee

    1. രാവണാസുരൻ(rahul)

      //phschoo anooo//
      ചെറുതായിട്ട് ?

      ഇജ്ജ് ബാക്കി വായിക്ക് man ആ ട്രീറ്റ്മെന്റ് മാത്രം skip ചെയ്യ്‌

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    (നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഹൃദ്രോഗികൾ, ലോലഹൃദയർ,രക്തം പേടിയുള്ളവർ, പിന്നെ കുട്ടികൾ കുറച്ചു നേരത്തേയ്ക്ക് stay away ഇവിടെ ചികിത്സ എല്ലാം കഴിഞ്ഞിട്ട് ചേച്ചി വിളിക്കാം?)

    sahara maruboomiyilekkh manalle keeti vidallee ?

    blood pediyaanee ulluu bakki ellam set ?

    1. രാവണാസുരൻ(rahul)

      മ്മക്ക് എല്ലാം ശരിയാക്കാം ?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    njan vantittee

    appo kadha vayikkatte adyam ragendu chechi piine settan pooyi vayikkatte biee

    1. രാവണാസുരൻ(rahul)

      ?

  4. ഗംഭീരം ആയിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നവന്മാർക്ക് ഇങ്ങിനെ ഉള്ള മരുന്നുകൾ തന്നെ ആണ് ബെസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ട്ടായ്‌

    1. രാവണാസുരൻ(rahul)

      ഇതൊക്കെ തന്നെയാണ് എന്റെയും ആഗ്രഹം
      കഥകളിൽ കൂടെ എങ്കിലും ഒരു സംതൃപ്തി
      നേടാം എന്ന് കരുതി

  5. മാലാഖകുട്ടി കണ്ടു ലൗ സ്റ്റോറി പ്രക്തീഷിച്ച് വന്ന എന്നെ ഇങ്ങനെ പറ്റിക്കണ്ട ആയിരുന്നു.
    സൂപ്പർ സ്റ്റോറി.അടുത്ത ഭാഗം എന്നാണാവോ
    ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      On progress bro
      ഉടനെ വരും

  6. ❤️❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

  7. Mone.. തുടക്കം തന്നെ ഹെവി മാസ്സ്… നല്ല ezhuthum.. പിന്നെ സപ്പോർട്ട് ആദ്യം kuravakum.. but പതിയെ ശെരി akum.. പതറാതെ തുടരുക ??… ഒത്തിരി ഇഷ്ടമായി തീം…തീർത്തില്ലേ വിഷമം akum.. ❤️

    1. രാവണാസുരൻ(rahul)

      Bro,
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️❤️
      Support കുറവായാലും ഞാൻ പകുതിക്ക് കളഞ്ഞിട്ട് പോകില്ല. കുറച്ചു mood off ആയിരുന്നു ഇപ്പൊ ok ആണ് but ഈ കഥയുടെ നായകന്റെ കാര്യത്തിൽ ചെറിയ ഒരു confusion ഉണ്ട് അത് അടുത്ത ഭാഗത്തിൽ വായനക്കാരുടെ അഭിപ്രായത്തിനു വിട്ടുകൊടുക്കാം എന്ന് തീരുമാനിച്ചു.

      ഇന്ന് എഴുതി തുടങ്ങി ഈ വരുന്ന തിങ്കളാഴ്ച nxt part ഇടാം എന്ന് കരുതിയിരുന്നതാണ്.but ചിലപ്പോൾ ഒരു 2-3days late ആകും

  8. ഇന്നലെ വായിച്ചത് ആണ്.ഒരേ പൊളി?

    1. രാവണാസുരൻ(rahul)

      വളരെ സന്തോഷം bro

      എന്റെ കഥയുടെ ഓരോ വായനക്കാരുടെയും ഒരു വാക്ക് അല്ലെങ്കിൽ ഒരു emoji അത് എനിക്ക് നൽകുന്ന പ്രോത്സാഹനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.അതിന് പകരമായി
      തിരിച്ചുതരാൻ കുറച്ചു കഥകൾ മാത്രമേ എന്റെ കയ്യിലുള്ളു.
      ?

  9. തുടക്കം തന്നെ അതി ഭീകരമായ വയലൻസ് ആണല്ലോ?
    നല്ല എഴുത്ത്, നല്ല തീം, അടുത്ത ഭാഗം ഉടനെ വരുമെന്ന് വിശ്വസിക്കുന്നു…

    1. രാവണാസുരൻ(rahul)

      അഭിപ്രായം തന്നതിന് വളരെ thank

      വലയൻസ് അതിന് കാരണം ഇങ്ങനെ മൃഗീയമായി പെരുമാറുന്നവരോട് ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം തന്നെയാണ്.

      അടുത്ത ഭാഗം എഴുതി തുടങ്ങിയതാണ് bro full story മനസ്സിൽ ഉണ്ട് പക്ഷെ complete ആക്കാൻ പറ്റുന്നില്ല.കുറച്ചു പഴയ ഓർമ്മകളിൽ മനസ്സ് കുടുങ്ങി പോയി.
      ഒന്നും എഴുതാൻ പറ്റുന്നില്ല.

      പക്ഷെ അധികം വൈകാതെ അടുത്ത part വരും.
      നോക്കട്ടെ പറ്റുമെങ്കിൽ മനസ്സിന്റെ വിഷമവും ഒരു കഥയാക്കാൻ ശ്രമിക്കാം ?

      ❤️❤️❤️❤️

  10. …..വളരെ നന്നായിട്ടുണ്ട്…..!!

    1. രാവണാസുരൻ(rahul)

      Thank you arjun ഭായ്

  11. അടിപൊളി..

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. Macha poli❤️
    Nxt partin kathirikkunnu?

    1. രാവണാസുരൻ(rahul)

      Thanks മച്ചാ
      ❤️❤️❤️❤️
      Nxt part അധികം വൈകിക്കില്ല

  13. തുടരുക….
    ഇഷ്ടായി❤

    1. രാവണാസുരൻ(rahul)

      Thank you bro
      ❤️❤️❤️❤️

  14. Muthae powlichu. Ishttayi.

    1. രാവണാസുരൻ(rahul)

      Thanks മച്ചാ
      ❤️❤️❤️❤️❤️

  15. അടിപൊളി…ബ്രോ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….????

    1. രാവണാസുരൻ(rahul)

      അടുത്ത കഥ വരുന്നുണ്ട് bro
      ഇതിന്റെ അടുത്ത part എഴുതി തുടങ്ങിയിട്ടില്ല ഇന്ന് തുടങ്ങും

      ❤️❤️❤️❤️

  16. ആഹാ., ചെറുകഥ ആവും എന്നാ vichariche. പിന്നിൽ നിഗൂഢതകൾ നിറഞ്ഞു nilkkunnuvallo!? . ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      അധികം വൈകാതെ വരും
      ❤️❤️

  17. വിരഹ കാമുകൻ???

    ❤️first coment

    1. രാവണാസുരൻ(rahul)

      Yeah
      ????

Comments are closed.