RIVALS – 3 [Pysdi] 281

വെകീട്ട് ഗ്രൗണ്ടിലോട്ട് കളിക്കാൻ പോയപ്പോഴും എന്തിന് ബീഫ് മേടിക്കാൻ കടയിലോട്ടു പോകുമ്പോ പോലും ആമി കൂടെയുണ്ടായിരുന്നു… അഞ്ചു ദിവസം കടന്നുപോയി ഇതിനിടയിൽ ഞാനും ആമിയും ഒന്ന് ശ്രീയുടെ വീട്ടിൽ പോയിരുന്നു… നാളെയാണ് ട്രിപ്പ്‌ സ്റ്റാർട്ട്‌ ചെയ്യുന്നത്… ഷാനു അവളെ കോളേജിൽ നിന്ന് പിക്ക് ചെയ്യാൻ ശ്രീയെ വിളിച്ചാരുന്നു….. ശ്രീയും ഇന്ന് എന്റെ വീട്ടിൽ തന്നെയാണ് നില്കുന്നത്….ഞാനും ആമിയും കൂടെ ട്രിപ്പ്പിന് വേണ്ടി കുറച്ചു ഷോപ്പിംങ്ങനായീ ഇറങ്ങിയതാ… ടൗണിൽ എത്തി ഷോപ്പിംഗ് ഒകെ കഴിഞ്ഞപ്പോ തന്നെ ആമിക്കുട്ടിക് വിശപ്പ് തുടങ്ങി….. എന്തേലും മേടിച്ചു കൊടിത്തില്ലേ ഇവൾ എന്നെ പിടിച്ചു തിന്നുമെന്നായപ്പോൾ… അടുത്തുള്ള ചിക്കിങ്കിൽ കയറി ഒരു ബക്കറ്റ് ചിക്കൻ ഓർഡർ ചെയ്തു… ഫുഡിനായീ വെയിറ്റ് ചെയ്തിരിക്കുമ്പോളാണ് അടുത്ത ടേബിളിലിരിക്കുന്ന ആളിലേക് കണ്ണ് പോയത്….ഓ മൈ ഗോഡ്….. പിശാജ് ചിക്കിങ്ങിലിരുന്ന് ചിക്കൻ കഴിക്കുന്ന…. വൈറ്റ് ജീനും ബ്ലാക്ക് ടീഷർട്ടും തലയിൽ ഒരു ക്യാപ്പും വെച്ചിട്ടുണ്ട്….എന്റെ കണ്ണുടക്കിയത് പക്ഷെ അവളുടെ വെള്ളാരം കണ്ണിൽ തന്നെ ആയിരുന്നു… ചിക്കനോട് പടവെട്ടിക്കൊണ്ടിരുന്ന അവൾ പ്ലേറ്റിൽ നിന്ന് മുഖമുയർതിയപ്പോൾ കാണുന്നത് അവളെ നോക്കിയിരുക്കുന്ന എന്നെയാണ്…. എന്നെ കണ്ടതും മുഖത്ത് പതിവുപോലെത്തെ പുച്ഛഭാവം വിരിഞ്ഞു…. “മതിയെടാ ആ പെണ്ണിന്റെ ചോരയൂറ്റി കുടിച്ചത്….. അയ്യേ ഇത് ഇങ്ങനൊരു കാട്ടുകൊഴിയായിപ്പോയല്ലോ ”ആമിയുടെ കമന്റ്‌ ആണ് എന്നെ സ്വബോധത്തിലേക് തിരികെ കൊണ്ടുവന്നത്…..ഇവൾക്കും ഷാനുവിനും ഷെറിനെ പറ്റിയൊന്നും അറിയത്തില്ല….. എന്നാലും കൊച്ചിയിലുള്ള ഇവളെന്താ ഇവിടെ ?…. ആലോചിരിക്കുമ്പോഴാണ് ആമി “മോനെ നീ പെട്ട് നീ നോക്കിയ ആ പെണ്ണ് അവളുടെ അടുത്തുള്ളവളോട് നിന്നെ ചൂണ്ടികാണിച്ചു എന്തൊക്കെയോ പറയുന്നുണ്ട് ”

32 Comments

  1. കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം

    1. ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു ❤❤❤❤

    1. ❤❤❤❤

  2. പാവം പൂജാരി

    Nice ???

    1. Thanks പൂജാരി ❤❤

  3. നിധീഷ്

    ????

  4. കഥ കൊള്ളാം നൈസാണ്
    പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
    “നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
    സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും

    1. ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….

      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❣️

  5. Saanam ponnotte✌️

    1. സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം ❤❤❤

  6. ജാക്കി

    ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
    ഇതിലും അതിന് ഒരു മാറ്റവും ഇല്ല ?

    1. കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤❤?

  7. Nice bro thudaruka

    1. Thanks bro❤

  8. Super bro ❤️❤️❤️❤️❤️??????

    1. Thanks bro❤❤??

  9. വിരഹ കാമുകൻ???

    ❤❤❤

  10. Nannyittund❤
    Adutha partinnayi kaathirikunnu

    1. താങ്ക്സ് bro❤❤

  11. Good story bro waiting ❤️❤️❤️❤️

    1. Thanks bro… നല്ലവാകുകൾക്ക് ❤

  12. Eee partum nannayind?
    Line spacing onnude kuttiyal pwoli aavum?

    1. Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ.. ❤❤

  13. ബ്രോ നന്നായിട്ടുണ്ട്, ??????. കാത്തിരിക്കുന്നു

    1. Thanks broo❤

  14. Ee partum nnannyind bro?
    appo trip thudanguvanalle

  15. Pwoli bro continue

Comments are closed.