ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോളുള്ള പ്രധാന ചർച്ച ഞങ്ങൾ ഏറെ കാലമായീ പ്ലാൻ ചെയ്തു കൊണ്ടിരുന്ന ഗോവൻ ട്രിപ്പ്പിനെ പറ്റി ആയിരുന്നു….ഷാനുവിനും ആമിക്കും ലീവ് എടുക്കേണ്ടി വരും… ആമി എം ബി എ കാരിയാണ് അവളുടെ ഫാമിലി നടത്തുന്ന കമ്പനിയിൽ തന്നെ ആയോണ്ട് ലീവിന്റെ കാര്യത്തിൽ പ്രശ്നം ഉണ്ടാവില്ല… എനിക്കും ശ്രീ കും പിന്നെ ഒരു മാസം ലീവ് ഉണ്ട്…. ഷാനുവിന്റെ കാര്യമാണ് ഞങ്ങൾക്ക് മുമ്പിലുള്ള ടാസ്ക്… എങ്ങനെയെങ്കിലും ഒരു വീക്ക് അവളെ കൊണ്ട് ലീവ് എടുപ്പിക്കേണ്ടി വരും….. സൗത്ത് ഗോവ കറങ്ങാനാണ് ഞങ്ങളുടെ പ്ലാൻ….പാലോലിം, ആഘോണ്ട, പാട്നേം പോലുള്ള ക്രോവ്ഡഡ് അല്ലാത്ത മനോഹരമായ ബീച്ചുകൾ ഉള്ളത് സൗത്ത് ഗോവയിലാണ്…. അങ്ങനെ ട്രിപ്പ്പിന്റെ കാര്യങ്ങൾ ഒകെ സെറ്റ് ചെയ്തു…. അപ്പോഴാണ് ആമി എന്റെ കൂടെ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞത്…. “ഷെയ്നെ ആന്റി ഇനി 10 ദിവസം കഴിഞ്ഞേ വരത്തുള്ളൂ…പപ്പയാ പറഞ്ഞേ ഇവിടെ ഒറ്റക് നിൽക്കണ്ട നിന്റെ വീട്ടിലോട്ടു പൊക്കോളാൻ”….’എന്നാ ഡാ ശ്രീകുട്ടാ നീ ഷാനുനെ കോളേജിൽ ഡ്രോപ്പ് ചെയ്തേക് ഞാൻ ഇവളേം കൂട്ടി പൊക്കോളാം ’…..
“ഞാൻ നിന്നോടത് പറയാൻ ഇരിക്കുവാരുന്നു ഇവളെ ഞാൻ തന്നെ ഡ്രോപ്പ് ചെയ്തോളാം ?”..100 വാട്ട് ബൾബ് പോലെ അവന്റെ മുഖം പ്രസന്നമായപ്പോൾ എനിക്ക് ചിരി ആണ് വന്നത്….ആ കുരിപ്പിന് ഷാനു ന്ന് പറഞ്ഞ ജീവന…
കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം
ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു ❤❤❤❤
?????
❤❤❤❤
Nice ???
Thanks പൂജാരി ❤❤
????
????
കഥ കൊള്ളാം നൈസാണ്
പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
“നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും
ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….
അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❣️
Saanam ponnotte✌️
സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം ❤❤❤
ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
ഇതിലും അതിന് ഒരു മാറ്റവും ഇല്ല ?
കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…
അഭിപ്രായം അറിയിച്ചതിന് നന്ദി ❤❤?
Nice bro thudaruka
Thanks bro❤
Super bro ❤️❤️❤️❤️❤️??????
Thanks bro❤❤??
❤❤❤
❤❤❤
Nannyittund❤
Adutha partinnayi kaathirikunnu
താങ്ക്സ് bro❤❤
Good story bro waiting ❤️❤️❤️❤️
Thanks bro… നല്ലവാകുകൾക്ക് ❤
Eee partum nannayind?
Line spacing onnude kuttiyal pwoli aavum?
Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ.. ❤❤
ബ്രോ നന്നായിട്ടുണ്ട്, ??????. കാത്തിരിക്കുന്നു
Thanks broo❤
Ee partum nnannyind bro?
appo trip thudanguvanalle
Athe?❤
Pwoli bro continue
❤