ഉപ്പാനെ ചെന്ന് കെട്ടിപിടിച് യാത്ര പറഞ്ഞു സോപ്പ്പിട്ട് വേണ്ട പോക്കറ്റ് മണിയും ഒപ്പിചുള്ള അവളുടെ വരവ് കണ്ട തോന്നും ഇനി ഈ കൊല്ലം വീട്ടിലോട്ടില്ലെന്ന്…. എവിടെ അടുത്ത വീക്കെൻഡ് തന്നെ കുറ്റിയും പറിച്ചോണ്ട് വരും കുരിപ്പ്… അങ്ങനെ ഏതാണ്ട് 7 മണി ആയെപ്പോളേക്കും ഞങ്ങൾ കാലിക്കറ്റുള്ള ആമിയയുടെ ഫ്ലാറ്റിൽ എത്തി… കാളിങ് ബെൽ ഒരു അഞ്ചാറു പ്രാവശ്യം അടിച്ചു കഴിഞ്ഞാണ് ഡോർ തുറന്നത് ഡോറിന് അപ്പുറമുള്ള ആളുടെ കോലം കണ്ട് ഞാനും ഷാനുവും ചിരിച് വയ്യാതെയായീ ?…. ഒരു കള്ളി ലുങ്കിയും ബ്ലൂ ടീഷർട്ടും ഇട്ട് പാറിപറപ്പിച്ച മുടിയുമായി നുമ്മടെ ആമികുട്ടി…. ഇതുവരെ പോത്ത് പോലെ കിടന്നുറങ്ങുവായിരുന്നെന്നുറപ്പാ…എന്നെ കണ്ട പാടെ തവള ചാടും പോലെ എന്റെ അരക്കെട്ടിലേക് ചാടി എന്നെ കെട്ടിപിടിച്ചു…. ആ പിടുത്തം ഒന്ന് ആയിക്കാൻ ഞാനും ഷാനുവും ആകുന്ന പണി നോക്കിയെങ്കിലും നടന്നില്ല….. ഏതാണ്ട് ഒരു വർഷമായീ ഞങ്ങൾ നേരിൽ കണ്ടിട്ട് അതിന്റെയാണിത്.. ഷാനു പിന്നെ ഇവിടെ അടുത്തായോണ്ട് സ്ഥിരം ഫുഡടി ഇവിടെ നിന്നാണ്….. ആന്റിയാണേൽ ഒരു അസാധ്യ കുക്ക് ആണ്…. അങ്ങനെ അവളെ ഒരു വിധത്തിൽ പിടിച്ചു മാറ്റി ഞങ്ങൾ ഹാളിലോട്ട് പോയി…
‘എന്തായിരുന്നു ഇന്നലെ നേരത്തെ എണീക്കണം എന്ന് പറഞ്ഞു വിരട്ടൽ ആ പറഞ്ഞ ആളുടെ കോലം നോക്കിക്കെ ഷാനു ’…. ഷാനുവിനെ കൂട്ട് പിടിച്ചു ഞാൻ അവൾക്കിട്ടൊന്ന് താങ്ങി….. “അയ്യടാ മോനെ നിങ്ങൾക്കല്ലേ അവിടുന്ന് ഇങ്ങോട്ട് എയ്യുന്നള്ളേണ്ട അതിനെ ഞാൻ എന്തൊത്തിൻ നേരത്തെ എണീക്കണം ?”…’ എടീ നിനക്കാ പാവം ആന്റിയെ ഒന്ന് നേരത്തെ എണീറ്റ് സഹായിച്ചുടെ’ ഇത്തവണ ഷാനുവിന്റെ വകയായിരുന്നു ….
കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം
ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു ❤❤❤❤
?????
❤❤❤❤
Nice ???
Thanks പൂജാരി ❤❤
????
????
കഥ കൊള്ളാം നൈസാണ്
പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
“നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും
ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….
അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❣️
Saanam ponnotte✌️
സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം ❤❤❤
ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
ഇതിലും അതിന് ഒരു മാറ്റവും ഇല്ല ?
കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…
അഭിപ്രായം അറിയിച്ചതിന് നന്ദി ❤❤?
Nice bro thudaruka
Thanks bro❤
Super bro ❤️❤️❤️❤️❤️??????
Thanks bro❤❤??
❤❤❤
❤❤❤
Nannyittund❤
Adutha partinnayi kaathirikunnu
താങ്ക്സ് bro❤❤
Good story bro waiting ❤️❤️❤️❤️
Thanks bro… നല്ലവാകുകൾക്ക് ❤
Eee partum nannayind?
Line spacing onnude kuttiyal pwoli aavum?
Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ.. ❤❤
ബ്രോ നന്നായിട്ടുണ്ട്, ??????. കാത്തിരിക്കുന്നു
Thanks broo❤
Ee partum nnannyind bro?
appo trip thudanguvanalle
Athe?❤
Pwoli bro continue
❤