RIVALS – 3 [Pysdi] 281

’അല്ല മാമിനെ കാണാനായീ തന്നെ വന്നതാ ‘ അല്പം സീരിയസ് ആയിട്ടാണ് ഞാൻ അത് പറഞ്ഞത്….. “എന്നെ കാണാണോ വാട്സ് തെ മാറ്റർ ഷെയ്ൻ….. സീനിയർസുമായി വല്ല പ്രോബ്ലെവും ഉണ്ടായോ “…….. “അതൊന്നും അല്ല മാം എനിക്ക് മാമിനോട് കുറച്ചു പേർസണലായീ സംസാരിക്കാനുണ്ട് ഞാൻ പറയുന്നത് ഫുൾ കേട്ടിട്ട് മാം ഒരു തീരുമാനം പറഞ്ഞ മതി “ ഷെറിൻ ഇരുന്നോളാൻ പറഞ്ഞു ഓപ്പോസിറ്റായുള്ള ചെയർ ന് നേരെ കയ്യ് ചൂണ്ടി….. ഞാൻ ചെയറിലിരുന്ന് ഡീപ് ആയി ഒന്ന് ശ്വാസം ഉള്ളിലേക്ക് എടുത്ത് പറഞ്ഞു തുടങ്ങി…

‘മാം ഞാൻ മാമിനെ കണ്ടതുമുതൽ എനിക്ക് എന്താണെന്ന് അറിയാൻമേല്ല വല്ലാത്തൊരു ഫീലിംഗ് ആണ്…. മാമിന്റെ ഈ കണ്ണുകളിൽ നിന്ന് നിന്ന് കണ്ണെടുക്കാനേ പറ്റത്തില്ല… മാം സീരിയസ്‌ലി അയാം ഇൻ ലവ് വിത്ത്‌ ദാറ്റ്‌…ക്യാൻ യു ബി മൈ ലവ്… അപ്പോയെക്കും പിശാചിന്റെ സൈഡിലായീ ഒരു കാൽ മുട്ടിൽ മടക്കിനിന്ന് റോസ് വലതുകയിൽ നീട്ടി പ്രൊഫഷനലായി തന്നെ ഞാൻ ഒരുങ്ങിയിരുന്നു…

?തേരി സപ്നേമേ ദിൽ കോ കിയ മേരെ ദിൽ……ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടതല്ല എന്റെ ഫോൺ റിങ് ചെയ്തതാണ്…….’ഈ സമയത്ത് ഇതേതവനാ’….ഓർമ്മകളിൽ നിന്നുണർത്തിയ ആ ഫോൺകാളിനെ പയിച്ചു ഫോൺ അറ്റൻഡ് ചെയ്തു…”ഡാ മരത്തലയാ… നീ എന്താടാ നാട്ടിൽ എത്തീട്ട് വിളിക്കാത്തെ”

32 Comments

  1. കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം

    1. ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു ❤❤❤❤

    1. ❤❤❤❤

  2. പാവം പൂജാരി

    Nice ???

    1. Thanks പൂജാരി ❤❤

  3. നിധീഷ്

    ????

  4. കഥ കൊള്ളാം നൈസാണ്
    പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
    “നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
    സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും

    1. ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….

      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❣️

  5. Saanam ponnotte✌️

    1. സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം ❤❤❤

  6. ജാക്കി

    ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
    ഇതിലും അതിന് ഒരു മാറ്റവും ഇല്ല ?

    1. കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤❤?

  7. Nice bro thudaruka

    1. Thanks bro❤

  8. Super bro ❤️❤️❤️❤️❤️??????

    1. Thanks bro❤❤??

  9. വിരഹ കാമുകൻ???

    ❤❤❤

  10. Nannyittund❤
    Adutha partinnayi kaathirikunnu

    1. താങ്ക്സ് bro❤❤

  11. Good story bro waiting ❤️❤️❤️❤️

    1. Thanks bro… നല്ലവാകുകൾക്ക് ❤

  12. Eee partum nannayind?
    Line spacing onnude kuttiyal pwoli aavum?

    1. Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ.. ❤❤

  13. ബ്രോ നന്നായിട്ടുണ്ട്, ??????. കാത്തിരിക്കുന്നു

    1. Thanks broo❤

  14. Ee partum nnannyind bro?
    appo trip thudanguvanalle

  15. Pwoli bro continue

Comments are closed.