പുലർച്ചെ 5 മണിക്ക് തന്നെയെഴുന്നേറ്റു ശ്രീയെ വിളിച്ചുണർത്തി റെഡിയായി താഴേക്ക് ചെന്നപ്പോൾ കാണുന്നത് രണ്ടു വലിയ ഭാണ്ഡവും തൂക്കിപ്പിടിച്ചിരിക്കുന്ന ആമിയെയും ഷെറിനെ യുമാണ്….. ഉപ്പയോട് യാത്രയുംപറഞ്ഞു പുതുപുത്തൻ റെഡ് താറുമെടുത്ത് ഞങ്ങളെ ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ട്രിപ്പ് തുടങ്ങി….
തുടരും
നിങ്ങളുടെ അഭിപ്രായങ്ങളും സജ്ജസെൻസും തന്നെയാണ് ഈ കഥയും മുന്നോട്ടുകൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നത്… ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ….. അടുത്ത പാർട്ട് എന്നു വരുമെന്ന കൃത്യമായ ഡേറ്റ് പറയുന്നില്ല…. ഏറെ വൈകിക്കാതെ തന്നെ തരാൻ ശ്രമിക്കാം…
കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം
ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു



?????
Nice ???
Thanks പൂജാരി

????
????
കഥ കൊള്ളാം നൈസാണ്
പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
“നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും
ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….
അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട്




Saanam ponnotte
സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം


ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
ഇതിലും അതിന് ഒരു മാറ്റവും ഇല്ല ?
കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…
അഭിപ്രായം അറിയിച്ചതിന് നന്ദി
?
Nice bro thudaruka
Thanks bro
Super bro



??????
Thanks bro
??
Nannyittund
Adutha partinnayi kaathirikunnu
താങ്ക്സ് bro

Good story bro waiting



Thanks bro… നല്ലവാകുകൾക്ക്
Eee partum nannayind?
Line spacing onnude kuttiyal pwoli aavum?
Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ..

ബ്രോ നന്നായിട്ടുണ്ട്, ??????. കാത്തിരിക്കുന്നു
Thanks broo
Ee partum nnannyind bro?
appo trip thudanguvanalle
Athe?
Pwoli bro continue