RIVALS – 3 [Pysdi] 281

ആമി പറഞ്ഞത് ശെരിയായിരുന്നു അവൾ എന്നെ പറ്റി അവളുടെ കൂടെയുള്ളവളോട് എന്തൊക്കെയോ പറയുന്നുണ്ട് ഇടക്ക് ചിരിക്കുന്നുമുണ്ട്…. ആ അതെന്തേലുമാകട്ടെ അപ്പോയെക്കും ടേബിളിന് മുമ്പിലെത്തിയ ചിക്കനിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു… എന്നാലും ഇടക്കൊക്കെ അവളുടെ കണ്ണുകളിലേക്ക് നോട്ടം പോയി…

കഴിച്ചു പകുതിയായി ആമിയെ നോക്കുമ്പോഴാണ് പ്ലേറ്റിൽ എല്ലു മാത്രം ബാക്കിയാക്കി എന്നെ നോക്കിയിരിക്കുന്നത് കാണുന്നത്…. സംഗതി മനസ്സിലായപ്പോൾ ഞാനെന്റെ പ്ലേറ്റ് അവൾക്കു മുൻപിലേക്ക് നീട്ടി…. “അല്ലേലും നീ സൂപ്പറാണ് ” കയ്യിലുണ്ടായിരുന്ന കെച്ചപ്പ് എന്റെ കവിളിൽ പുരട്ടിയാണ് കുരിപ്പ് നന്ദി പ്രകാശിപ്പിച്ചത്…… വേണ്ടായിരുന്നു?… ഒന്ന് ഇടംകണ്ണിട്ട് പിശാചിനെ നോക്കിയപ്പോഴാണ് ആ സാധനം ഞങ്ങളെ തന്നെനോക്കി ഇരിപ്പാണെന്ന് മനസ്സിലായത്…. പിന്നെ അധികനേരം അവിടെ ചെലവഴിക്കാതെ നേരെ വീട്ടിലോട്ടു വിട്ടു…… വീട്ടിലെത്തിയപ്പോൾ കാണുന്നത് ഉപ്പയുമായി കത്തി വെച്ചിരിക്കുന്ന ശ്രീയെയാണ്… വെറും മൂന്ന് കൊല്ലത്തെ പരിചയമേവുള്ളുവെങ്കിലും എന്നെപ്പോലെ തന്നെയാണ് ഉപ്പാക് അവനും.

ഉപ്പ ഈയിടെ വാങ്ങിയ പുത്തൻ താറിലാണ് ഞങ്ങൾ പോകുന്നത്… ആമിയും ഷാനുവും അവരുടെ റൂമിലും ശ്രീ എന്റെ കൂടെ എന്റെ റൂമിലുമാണ് കിടന്നത്….

“എടാ നീ അവരോടൊന്നും ഷെറിനെ പറ്റി പറയുന്നില്ലേ ” ഷെറിനെ ഇന്ന് കണ്ട കാര്യം ശ്രീയോട് പറഞ്ഞപ്പോഴാണ് ഈ ചോദ്യം അവനെടുത്തിട്ടത്…. ‘ഇനിയും ഞാനിത് പറയാതെ വേറെ വഴിയിലൂടെയെങ്ങാനുമാണ് അവളുമാരറിഞ്ഞതെങ്കിൽ എന്നെയെപ്പോ യമപുരിക്കയാക്കുമെന്ന് ചോദിച്ചാൽ മതി ’…… തമാശരുപേനയാണ് ഞാനത് പറഞ്ഞതെങ്കിലും ഇതുവരെ ഞാൻ അവരിൽനിന്ന് എന്റെ ഒരുകാര്യവും മറച്ചുവെചിട്ടില്ല…. ഈ ട്രിപ്പിൽ തന്നെ ക്യാമ്പിൽ നടന്ന മുഴുവൻ കാര്യങ്ങളും അവരോട് പറയണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചിരുന്നു.

32 Comments

  1. കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം

    1. ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു ❤❤❤❤

    1. ❤❤❤❤

  2. പാവം പൂജാരി

    Nice ???

    1. Thanks പൂജാരി ❤❤

  3. നിധീഷ്

    ????

  4. കഥ കൊള്ളാം നൈസാണ്
    പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
    “നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
    സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും

    1. ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….

      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❣️

  5. Saanam ponnotte✌️

    1. സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം ❤❤❤

  6. ജാക്കി

    ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
    ഇതിലും അതിന് ഒരു മാറ്റവും ഇല്ല ?

    1. കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤❤?

  7. Nice bro thudaruka

    1. Thanks bro❤

  8. Super bro ❤️❤️❤️❤️❤️??????

    1. Thanks bro❤❤??

  9. വിരഹ കാമുകൻ???

    ❤❤❤

  10. Nannyittund❤
    Adutha partinnayi kaathirikunnu

    1. താങ്ക്സ് bro❤❤

  11. Good story bro waiting ❤️❤️❤️❤️

    1. Thanks bro… നല്ലവാകുകൾക്ക് ❤

  12. Eee partum nannayind?
    Line spacing onnude kuttiyal pwoli aavum?

    1. Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ.. ❤❤

  13. ബ്രോ നന്നായിട്ടുണ്ട്, ??????. കാത്തിരിക്കുന്നു

    1. Thanks broo❤

  14. Ee partum nnannyind bro?
    appo trip thudanguvanalle

  15. Pwoli bro continue

Comments are closed.