? ഋതുഭേദങ്ങൾ ?️ 06 [ഖല്‍ബിന്‍റെ പോരാളി ?] 891

{( ഈ പ്രാവിശ്യം ഇത്തിരി നേരെത്തെ എത്തി കേട്ടോ…. കുറച്ചു അവധി ദിനങ്ങള്‍ കിട്ടിയപ്പോ അങ്ങ് എഴുതി തീര്‍ത്തു. തെറ്റു കുറ്റങ്ങള്‍ സാധരം ക്ഷമിക്കുക. കഥയും കഥാപാത്രങ്ങളും സങ്കല്‍പികം മാത്രം. അപ്പോ അധികം പറഞ്ഞു മുഷിപ്പിക്കുന്നില്ല. എല്ലാവരോടും Stay Safe….)}

✦✧━━━━━━∞༺༻∞━━━━━━✧✦

ഋതുഭേദങ്ങൾ 06

RithuBhedangal Part 6 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

 

രാവിലെ ഉറക്കത്തില്‍ നിന്ന് പതിയെ ഉണര്‍ന്നു വന്ന അനുവിന് തന്‍റെ കൈ പ്രത്യേക പ്രതലത്തില്‍ വെച്ചിരിക്കുന്നതു പോലെ തോന്നി. എത്ര ചിന്തിച്ചിട്ടും മനസിലാവതെ അവള്‍ പതിയെ കണ്ണു തുറന്നു. കണ്‍മുന്നിലെ കാഴ്ച കണ്ടു അനുവിന് എന്തു ചെയ്യണമെന്നു പോവും അറിയുന്നുണ്ടായിരുന്നില്ല….

154 Comments

  1. Great part bro
    Thank you

  2. Khalbee, eppola njan ee story vaayyichu kazhinjath. Paranjapole tanne cheriya oru nalla kadha. Enikk eshtayii. Oro vaakkum njan enjoy cheythittu aanu vaayichath. Snehathode kaathirikkunnu?❤❤❤❤

    1. Adhith bro??

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ??❤️

  3. പാലാക്കാരൻ

    Suspense twist mari mari ittu kalikkum analle. Polichitund keto

    1. അത് പിന്നെ ഒരു രസം ഒക്കെ വേണ്ടെ ? ? ?

  4. Chettaoyi inne anne muyuvan vayiche adipoli story ane❤️❤️

    1. Ash ??

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ബ്രോ ?

  5. ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണല്ലോ….. ദേവ് നിഗൂഢത നിറഞ്ഞ ജന്മാണ്…… അനു അവനെ സ്നേഹിച്ച് തുടങ്ങിയപ്പോൾ അവനെ കുറിച്ചുള്ള രഹസ്യങ്ങൾ വെളിവായി തുടങ്ങി….. ഒരു സാധാരണ പ്രണയ കഥ പോലെ തുടങ്ങി ഇത് ഇപ്പൊ track മാറുന്ന ലക്ഷണം കാണുന്നുണ്ടല്ലോ…… ദേവ് ബല്ല ഡോൺ വെല്ലോം ആണോ. പലരും അവനെ ഭയപ്പെടുന്നു…. ആ പെണ്കുട്ടി അനുവിന് ഉള്ള പാരായാണോ അതോ ഇനി മരിച്ചു പോയ അവൻ്റെ സുഹൃത്തിൻ്റെ ഭാര്യ അല്ലങ്കിൽ അനിയത്തി അങ്ങനെ ആരേലും ആണോ…. ആകെ കുഴഞ്ഞ് മറിഞ്ഞ് നിൽക്കുവാണ്….. എന്തായാലും waiting for next part.?

    1. സിദ്ധുട്ടാ ??

      ദേവിന് ബിൽഡപ്പ് ഇട്ടു എന്നെ ഉള്ളു. കാരണം ഇനി അങ്ങോട്ട് അവന്റെ കഥ ആണ്‌ അപ്പൊ ബിൽഡപ്പ് നടക്കില്ല… ഇതുവരെ നടത്തിയത് ഒക്കെ പൊളിച്ച് അടക്കണം…

      ഇത് സാധാരണ ഒരു പ്രണയ കഥ മാത്രം അല്ല… കുറച്ച് മനുഷ്യരുടെ മനസിലെ ഋതുഭേദങ്ങളുടെ കഥയാണ്… ?? പ്രണയം അതിനിടയില്‍ വരുന്ന ഒരു വികാരം മാത്രം ?

      പിന്നെ ആ പെണ്‍കുട്ടി… അത് ആരും ആവാം കാമുകി ആവാം, സഹോദരി ആവാം, കൂട്ടുകാരി ആവാം ഒരു പക്ഷേ ഭാര്യ പോലും ആവാം… അതിപ്പോ പറയുന്നില്ല… പറഞ്ഞ അതിൽ ഒരു ത്രീല്ലില്ല ??

      എല്ലാം കലങ്ങി തെളിയും എന്ന് വിശ്വസിക്കാം??

  6. പോരാളി ബ്രോ…

    സംഗതി ഇതൊരു ബാഷ സിനിമ പോലെയാണല്ലേ…നിഗൂഢത ഓരോന്നായി മറ നീക്കി പുറത്തുവരാനും തുടങ്ങിയ സ്ഥിതിക്ക് കാത്തിരിപ്പിനു വെയ്റ്റ് കൂടും.. കിട്ടുന്ന ഫ്രീ ടൈമിൽ എഴുതി വേഗം വായോ.. കൊറോണ മൂക്കാൻ തുടങ്ങിയതുകൊണ്ടു ഫ്രീ റ്റൈം കിട്ടാനുള്ള ചാൻസും കൂടിയല്ലോ.. അപ്പൊ പൊരിക്ക് നീ..

    1. ചേട്ടായി ???

      സിനിമ പോലെ തോന്നിയോ… അവിടെ നടന്നത് ചെറിയ തല്ലുംപിടി അല്ലെ ? അത് ഊതിപ്പെരുപ്പിച്ച് കാണിക്കണ്ട… ബാക്കി ഒക്കെ വഴിയേ അറിയും ????

      പറ്റുന്ന പോലെ എഴുതി തീര്‍ക്കണം… ??

  7. ഖൽബെ….
    ചങ്കെ നിനക്ക് ഞാൻ ഒരു സമ്മാനം തരട്ടെടാ….???

    ഈ പാർട്ട് അത്രയും പൊളി ആയിരുന്നു,
    അനുവിന്റെ അവസ്ഥ എന്താടാ തെണ്ടി നീ മനസിലാക്കാതെ പെണ്ണ് ഇങ്ങനെ കൊതിപിടിച്ചു അവന്റെ പിറകെ ഇങ്ങനെ നടക്കുന്നതിനു ##$%% വിലയല്ലേടാ നീ കൊടുക്കുന്നെ $##$%% വില…..??

    എങ്ങും തൊടാതെ നിന്ന ആഹ് അത്തു നു വരെ ലൈഫ് സെറ്റ് ആയി, ശങ്കർ നെ എനിക്ക് പിടിച്ചില്ല….അത് വേറെ കാര്യം…

    പിന്നെ മൈസൂർ വന്നിട്ടുള്ള കാര്യങ്ങൾ.
    എന്നത്തിനാട അവിടെ ഇടി കൊണ്ട് ബോധം പോവാൻ മാത്രം നാലെണ്ണത്തിനെ വച്ചത്…
    ദേവന്റെ ട്രാൻസ്ഫോർമേഷൻ കാണിക്കാൻ അവന്മാര് ഇടീം കൊണ്ട് ചോര തുപ്പിയത് മെച്ചം….
    സമർ വന്നു ബഹുബലീടെ മുന്നിൽ കട്ടപ്പ നിക്കുംപോലെ നിന്നപ്പോൾ എന്റെ സംശയം ദേവൻ ഇനി സക്കീർ അലി ഹുസൈൻ വല്ലോം ആണോന്നാ…..

    അപ്പോൾ നല്ല ശീലം ഒക്കെ തുടങ്ങിയ സ്ഥിതിക്ക് വൈകികാതെ അടുത്ത പാർട്ടുമായി ഇങ്ങു പോരെ…

    സ്നേഹപൂർവ്വം…❤❤❤

    1. മുത്തേ.. ?

      നിനക്ക് വിഷമമായോ… എന്നാലും മൊത്തത്തില്‍ നിന്നോട് ഞാന്‍ ഇത്തിരി കരുണ കാണിച്ചിട്ടുണ്ട്.. ആ സമയത്ത്‌ ഇത്രേ പറ്റിയുള്ളു…

      പിന്നെ അനുവിന്‍റെ കാര്യം… ഞാൻ അനുവിനെ അങ്ങ് തട്ടിയാലോ എന്ന് ആലോചിക്കുകയാ? എന്നിട്ട് ഇപ്പൊ വന്നവളെ നായിക ആക്കാം ???? (Accident വേണോ, കൊലപാതകം വേണോ അല്ലെങ്കിൽ Gang war ആയിക്കോട്ടെ)

      അത്തു ആദ്യമേ വലിച്ചതാണ് സെറ്റ് ആയത്… അവളുടെ ചേച്ചി വലിച്ച് തുടങ്ങിയിട്ടെ ഉള്ളു… സമയം എടുക്കും ക്ഷമ വേണം…

      ദേവിന്‍റെ ഫൈറ്റ് സീൻ… അത് അവന്റെ മൈസൂർ ആണ്. നാട്ടിലെ പോലെ ഇല്ലത്തുണ്ണിയായി നടന്ന സ്ഥലമൊന്നുമല്ല… (ശോ… ഞാൻ തള്ളിയത് കുറച്ച് കൂടി പോയോ) ?? ഇപ്പൊ ഒന്ന് പറയാം.. എല്ലാം വഴിയേ അറിയും…

      ഇപ്പൊ ചെറുതായി മടി കയറിയോ എന്ന് സംശയം… എഴുതാൻ തോന്നുന്നില്ല… നീ കണ്ണ് വെച്ചതാണോ????

      ഒത്തിരി സ്നേഹത്തോടെ ??

  8. Eagerly waiting for the next part?

      1. ഏട്ടൻ ആവാൻ ഉള്ള പ്രായം ആയിട്ടില്ല എന്നാണ് എന്റെ ഒരു ഇത്?

  9. Twist kiddddddu

  10. ഇതിന്റെ ബാക്കി എന്ന് വരും??….

    1. എന്ന് വരും എന്ന് ഉറപ്പ് തരുന്നില്ല…

      ഇന്ന്‌ എഴുതി തുടങ്ങുകയേ ഉള്ളു ??

  11. ഖൽബെ..,,,,

    ആദ്യമേ ക്ഷമ ചോദിക്കുന്നു വായിക്കുവാൻ വൈകിയതിൽ..,,,,അറിയാലോ എഴുത്തും തിരക്കുമായി ബിസി ആയി പോയി..,,,

    പിന്നെ കഥയുടെ കാര്യം കൂടുതൽ ഒന്നും എനിക്ക് പറയാനില്ല..,,, പൊളി..,,,!!!..,,,

    ദേവിന്റെ ഫോൺ വിളി ആദ്യ ഭാഗം മുതൽ കണ്ടത് കൊണ്ട് ഈ ഒരു അറ്റ്മോസ്ഫിയർ കഥക്ക് ഉണ്ടാക്കും എന്ന് ഞാൻ നേരത്തെ മനസിലാക്കിയിരുന്നു…,,,,

    എന്നാലും ആരായിരിക്കും ആ പെൺകുട്ടി..???..,,, ആലോചിച്ചു പക്ഷെ ഒരു ഐഡിയ പോലും കിട്ടുന്നില്ല..,, ഗസ്സ് അടിക്കാൻ പോലും പറ്റുന്നില്ല..,,,,

    ലാസ്റ്റ് fight സമയത്ത് എന്റെ പെണ്ണിനെ എന്ന ഡയലോഗ് പറയുമ്പോലുള്ള അനുവിന്റെ സന്തോഷം..,,,, ആ സ്ഥലമൊക്കെ നല്ല ഫീൽ ആയിരുന്നു…,,,

    അപ്പോ ഇനിയാണ് ദേവിന്റെ പാസ്റ്റിലേക്ക് പോകുന്നത്..,,,, കാത്തിരിക്കുവാനുള്ള എല്ലാ ചേരുവകളും ഈ പാർട്ടിൽ ഉണ്ട്..,,,,

    സൊ..,,,, am വെയ്റ്റിംഗ്

    സ്നേഹത്തോടെ
    അഖിൽ
    ?

    1. ചേട്ടായി?❤️?

      തിരക്കിന്റെ കാര്യം അറിയാം ?? ഞാനും ഈ ചെറിയ കഥ എഴുതുന്ന തിരക്കില്‍ പല വലിയ കഥകളും വായിച്ചിട്ടില്ല ? അതിൽ ആദിത്യഹൃദയവും (സീസൺ 2) പെടും ?

      എന്തായാലും കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?❤️ പിന്നെ ആ പെണ്‍കുട്ടി ആര്, എന്ത്, എങ്ങനെ എന്നൊക്കെ അടുത്ത ഭാഗത്ത് അറിയാം..

      ദേവിന്റെ പാസ്റ്റ് ഇനി… അവന്റെ കോളേജ് ലൈഫ് ? അവിടെത്തെ കാര്യങ്ങൾ… ഇനിയുള്ള രണ്ട് മൂന്ന് ഭാഗങ്ങൾ അതിലൂടെ ആവും ??

      നല്ല വാക്കുകള്‍ക്കു ഒരിക്കല്‍ കൂടി സ്നേഹം അറിയിക്കുന്നു ?❤️???

  12. ✍️✍️??????

  13. ?‌?‌?‌?‌?‌?‌?‌?‌?‌

    ഇന്നാണ് ഫുൾ വായിക്കുന്നത്…

    ഓഹ്…..

    റോമഞ്ജിഫിക്കേഷൻ…….

    .
    .
    ?????
    പെരുത്ത ഇഷ്ട്ടം

    1. ?‌?‌?‌?‌?‌?‌?‌?‌?‌❤️?

      വൈകി ആണെങ്കിലും വായിച്ചല്ലോ അത് മതി ? ❤️ ♥️

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ?

  14. നല്ലവനായ ഉണ്ണി

    ബാക്കി പെട്ടന് തരാൻ പറ്റുമോ.

    1. പെട്ടെന്ന് എഴുതി തീർക്കാൻ ശ്രമിക്കാം… എഴുതി കഴിയുന്ന മുറക്ക് പോസ്റ്റ് ചെയ്യാം ??❤️?

  15. ഈ പാർട്ടും അടിപൊളി മുത്തെ… അനുവിന് ഫുൾ ഷോക്ക് ആണല്ലോ
    ദേവ് ? ഇനി എന്താവുവോ എന്തോ

    ♥️♥️♥️

    1. മുത്തു

      പൊളിച്ചു മുത്തേ ???❤️❤️❤️❤️❤️??????

      അടുഭാഗം വേഗം വരണേ ❤️❤️?

      1. താങ്ക്സ് മുത്തു… ❤️

        അടുത്ത ഭാഗം പെട്ടെന്ന് തരാന്‍ ശ്രമിക്കാം ?? ?

      2. മാന്ത്രികൻ

        Poliche muthe?????

    2. Saji❤️?

      അനുവിന് ഇനിയും കുറെ ഷോക്ക് വരാന്‍ കിടപ്പുണ്ട് ??

      ദേവ് എന്താവും എന്ന് ദേവിന്‍റെ കഴിഞ്ഞ കഥ അറിയുമ്പോ മനസ്സിലാവും… ???

    1. താങ്ക്സ് അരുണ്‍ ❤️???

  16. Suspence aanallo
    Good writing.kidilam flow…
    Apo waiteyyunu for next part
    Sneham ????

    1. ബേബിക്കുട്ടാ… ??

      നല്ല വാക്കുകള്‍ക്ക് പെരുത്ത് സന്തോഷം ബ്രോ ?

      സ്നേഹം ❤️ ?

  17. അപ്പൂട്ടൻ ?

    ഒറ്റവാക്ക്…. അടിപൊളി ❤❤❤❤?

  18. ദ്രോണ നെരൂദ

    ഇപ്രാവിശ്യോം സസ്പെൻസ് ആണല്ലോ… ആരാണ് ദേവൻ.. എന്താണ് അവന്റെ കഥ…. അപ്പൊ ഇതുവരെ കണ്ടതും കേട്ടതും അല്ല ദേവൻ…. കാത്തിരിക്കുന്നു.. “ഹിസ് സ്റ്റോറി “

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Enikku ningalude ezhuthine pati parayan ithreme ullu ❤️

      1. Thank you Nikhil ?..

        ഒത്തിരി സ്നേഹം ❤️ ?

    2. മുന്‍പ് ആരോ പറഞ്ഞു ഒരു Suspense ഒക്കെ ഇട്ട് കഥ നിർത്തികൂടെ എന്ന് ചോദിച്ചിരുന്നു…

      പിന്നെ ഞാൻ ആയിട്ട് മറ്റുന്നില്ല… സസ്പെന്‍സിൽ തന്നെ നിർത്തി… ഇനി വരാനും ഉണ്ട് ?…

      Yes… ഇനി അവന്റെ കഥയിലേക്ക് ? ““His_Story”” ??

  19. Mwuthe adipoli

  20. ishtamai .
    manoharam. oro bhagam kazhiyunthorum “devinte” nikudadhagal koodivarigayanello?
    waiting for next part.

    1. Praveen Bro ❤️??

      ദേവിന്റെ നിഗൂഢതകള്‍ ഞാൻ ഇതോടെ നിർത്തി… ഇനി അവന്റെ ഭൂതകാലം അടുത്ത കുറച്ച് ഭാഗങ്ങളിലുടെ പറയുന്ന വഴി കുറേയൊക്കെ നിഗൂഢതകള്‍ക്ക് ഉത്തരം കിട്ടും…

      ഒത്തിരി സ്നേഹം ❤️?

  21. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Ishtamayi

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      നീ duply alle…..

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Aanenkilum ..Allenkil kshamikkuka

        1. Poyi tharathil poyi kalikkeda kochu cherukkaa..
          Dp profile nokk
          Njan originalaa..

          1. ?‌?‌?‌?‌?‌?‌?‌?‌?‌

            ?????

        2. @?‌?‌?‌?‌?‌?‌?‌?‌?‌ Bro

          ഡേയ്… ?

          അങ്ങേര് കഥയുടെ തുടക്കം മുതല്‍ വായിക്കുന്ന ഒരാൾ ആണ്‌… ??

    2. ഒത്തിരി സന്തോഷം ഹർഷേട്ടാ ?❤️?

  22. ഇഷ്ട്ടായി… ഇഷ്ട്ടായി….ഇഷ്ട്ടായി….??????????….ബാക്കി ഇതുപോലെ വേഗം തരണേ ….സ്നേഹത്തോടെ?????????

    1. നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?

      ബാക്കി എഴുതി തീരുന്ന മുറയ്ക്ക് തരാം… ?❤️?

  23. Ennth parayaan aan.ellathu adipwoli alle ?
    Next part pettann varum enn predheekshikkunnu

    1. Thanks Aditya.. ??

      അടുത്ത ഭാഗം എഴുത്തണം… പെട്ടെന്ന് തരാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു ?❤️

  24. അന്നപൂർണ ഹോട്ടൽ ദേവന്റെയല്ലേ ? ?

    1. അല്ല… അല്ലെ അല്ല ???

      ആ കഥ വഴിയേ അറിയാം ?

Comments are closed.