ഹാ.. ഹാ ..മതിയെൻ്റെ കോച്ചെ സ്നേഹ പ്രകടനം, വന്നെഴുന്നേൽക്ക് അതും പറഞ്ഞ് രാധ താഴെ അടുക്കളയിലേക്ക് പോയി.
ദക്ഷ പുതച്ചിരുന്ന പുതപ്പ് മാറ്റി ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ് നേരെ ബാത്റൂമിലേക്ക് വിട്ടു. പെട്ടന്നു തന്നെ ഫ്രഷ് അയിട്ട് റൂമിൽ വന്നു ഡ്രെസ്സും ഇട്ട് താഴേക്ക് ചെന്നു.
താഴെ സെൻ്റർ ഹാളിൽ ഇരുന്നു ന്യുസ് കാണുകയായിരുന്നു നമ്മുടെ പോലീസ്. സ്റ്റെയർ ഇറങ്ങി വരുന്ന ദക്ഷയെ കണ്ടപ്പോൾ തന്നെ അവളോട് ഗുഡ് മോണിംഗ് വിഷ് ചെയ്തു, അവള് തിരിച്ചും.
രഘു പോലീസ് ഇന്ന് എന്നെ കോളേജിൽ കൊണ്ട് വിടുമോ എന്ന് ദക്ഷ രഘുറാമിനോട് ചോദിച്ചു.
പിന്നെന്താ നിന്നെ കൊണ്ടുവിടൽ അല്ലേ ഇന്നത്തെ എൻ്റെ ഫസ്റ്റ് ഡ്യുട്ടി എന്ന് രഘുറാം.
അപ്പോഴേക്കും എല്ലാവർക്കുമുള്ള ഭക്ഷണവുമായി രാധ ഡയിനിങ് റൂമിൽ എത്തി ടേബിളിൽ ഫുഡ് നിരത്തി.
രണ്ടുപേരും വന്നെ.. വന്നു ഭക്ഷണം കഴിച്ച് പോകുവാൻ നോക്ക് എന്നു രാധ വിളിച്ചു പറഞ്ഞു.
അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് രാധയോടു ബൈ പറഞ്ഞു രണ്ടു പേരും വണ്ടിയിൽ കയറി കോളജിലേക്ക് വിട്ടു.
യൂണിവേഴ്സിറ്റിയുടെ ഫ്രണ്ടിൽ എത്തിയതും ദക്ഷ അതിൻ്റെ ഭംഗിയും ആസ്വദിച്ചിരുന്നു. അപ്പൊൾ പോലീസിൻ്റെ വക “നീ ഇതിൻ്റെ ഭംഗി ആസ്വദിച്ചു ഇരിക്കാനാ ഉദ്ദേശം, ക്ലാസ്സിലേക്ക് പോടി”.
ദക്ഷ ഒരു ചമ്മിയ ചിരിയും പാസ്സാക്കി യൂണിവേഴ്സിറ്റിയുടെ അകത്തേക്ക് പ്രവേശിച്ചു.
കല്ലറ തുറന്നതും പെട്ടന്ന് ഗുഹകവാടത്തിൻ്റെ ഭാഗത്ത് നിന്ന് കുറെ വവ്വാലുകൾ പറന്നു അതിൻ്റെ മുകളിൽ കൂടെ പറന്നു പോയി.
പെട്ടന്നുള്ള സംഭവമായതിനാൽ അവർ പേടിച്ചു പുറകിലേക്ക് വീണുപോയിരുന്നു, അപ്പോഴും കടവാതിലുകൾ അഹ് ഗുഹെയ്ക്കുള്ളിൽ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പയ്യെ അവർ രണ്ടുപേരും എഴുന്നേറ്റ് കല്ലറയ്ക്കുള്ളിലേക്ക് നോക്കി.
അതിൽ ഒരു ചുക്കിച്ചുളിഞ്ഞ മനുഷ്യ രൂപം രക്തമെല്ലാം വറ്റിവരണ്ട വിളർച്ച തോന്നിക്കുന്ന ശരീരം. അതിൽ പച്ച ഞരമ്പുകൾ ഒക്കെ നന്നേ തെളിഞ്ഞു കാണാമായിരുന്നു . അതിൻ്റെ കൈ കാലുകൾ ഒക്കെ ബന്ധിച്ചിരുന്നു, കാണുവാൻ ഒരു ചെറുപ്പക്കാരൻ്റെ സാദൃശ്യം ഉണ്ട് അതിന്. പെട്ടന്ന് ആണ് ശവശരീരത്തിൻ്റെ വായയുടെ മുകളിലേക്ക് രക്തതുള്ളികൾ വീണത്. അതെവിടെ നിന്നാണെന്ന് നോക്കിയ സാം കാണുന്നത് തുറന്ന് പിടിച്ച കല്ലറയുടെ കതകിൽ സപ്പോർട്ട് ചെയ്തു പിടിച്ച നവീൻ്റെ കയ്യിൽനിന്നു. നേരത്തെ പേടിച്ചു വീണപ്പോൾ താഴെ ഉണ്ടായിരുന്ന കല്ലിൽകൊണ്ട് കൈ മുറിഞ്ഞിരുന്നു, പക്ഷേ അഹ് സന്ദർഭത്തിൽ അവൻ അത് ശ്രദ്ധിച്ചിരുന്നുമില്ല.
പേടിച്ചു വിറച്ചുകൊണ്ട് അതിൻ്റെ മുഖത്തേക്ക് അവർ നോക്കുമ്പോൾ പൊടുന്നനെ അതിൻ്റെ കണ്ണുകൾ തുറന്നു .
ആ……ആ…..ആ…. അ..ആ… അ
രണ്ടുപേരും അലറിവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി, പിന്നെ അഹ് ഓട്ടം നിലച്ചത് കുറേ ദൂരം താണ്ടിയത്തിൻ ശേഷമാണ്.
ഞാൻ അപ്പോഴേ പറഞ്ഞതാ ഇതുപോലുള്ള വേണ്ടാത്ത പണിക്ക് പോകണ്ടാന്ന്… ഇപ്പോഴെന്തായി ദേഷ്യവും പേടിയും സഹിക്കവയ്യാതെ നവീൻ സാമിനോട് പറഞ്ഞു.
സാം :- എന്നാലും ഞാനറിഞ്ഞോ ഇങ്ങനൊക്കെ നടക്കുമെന്ന്.
നവീൻ :- ഇപ്പൊൾ അറിഞ്ഞില്ലേ..വാ പോകാം ഇനി ഇ നശിച്ച സ്ഥലത്തേക്ക് വരേണ്ട.
അങ്ങനെ അവർ അവിടെ നിന്നും അവരുടെ വീട്ടിലേക്കുപോയി.
To be continued…
ബ്രോ കൊള്ളാം നല്ല പാർട്ട് ആയി ഇതും??
ഇങ്ങനെ തന്നെ പൊയ്ക്കോട്ടേ, ബട്ട് പേജ് കുറച്ചു കൂടെ കൂട്ടാം?ടൈം എടുത്തോ ണോ പ്രോബ്ലം?
Ofcs bro ??
നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു
Okey ? ✌️ thank you❤️
nannayittund saho…engane thanne munnottu pokatte..vaayikkumbol nalla horror feel thonnikkunund..page alpam koottyal nannayirikkum…waiting for next party..
Thank you for your valuable compliment bro ? any ways adutha part muthal length koottan sramikkam.?✌️
❤️
?❤️
Kadha kollam nalla thudakam but ee type stories kurachoode pages undenkile athinte feel kittu vayikumbol
With love❤️❤️
Thank you bro..nxt part muthal koottam ??
Kkyil എഴുതിയ vampire stories നിങ്ങളുടേത് അല്ലെ ബ്രോ. അതിൻ്റെ ബാകിയാണോ ഇത്
Eey nops…ith ente first attempt aahnu. ? Athukonduthanne nalla standard keep up cheyyan sramikkam??✌️
Sorry bro njan athavum enn വിചാരിച്ചു.
1st ?
Thank you bro?
?
Same time bro
നെക്സ്റ്റ് ടൈം പിടിച്ചോ…
ഞാൻ പോയാൽ ?
മെഷീനെ, ഇങ്ങള് റിഫ്രഷ് അടിച് കളിക്കാണോ
Thank you bro??