അതും പറഞ്ഞ് അവർ കുറച്ചുകൂടെ ഉള്ളിലേക്ക് പോയി, പോകപ്പോകെ ചുമരുകളിൽ പ്രാചീന ചുമർച്ചിത്രങ്ങളും എഴുത്ത് കുത്തുകളും കാണുവാൻ സാധിച്ചു.
സാം അതൊക്കെ തൻ്റെ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു.
അപ്പോഴാണ് നവീൻ ചുമരിൻ്റെ ഒരു ഭാഗത്ത് മുന്നോട്ട് തള്ളിലിൽകുന്ന രീതിയിൽ ചുമര് കണ്ടതും അതിൽ ഒരു കല്ല് ശ്രദ്ധിച്ചതും. അ തള്ളി നിന്ന കല്ലിൽ തൊട്ടു തലോടി നോക്യപ്പഴാണ് അതിൻ്റ അടിഭാഗം ഉള്ളിലേക്ക് കുഴിഞ്ഞ പോലെയും ഏന്നാൽ അതിൽ കല്ലിൽ തീർത്ത ചക്രം പോലെ എന്തോ ഒന്ന്.
അതുകണ്ട കൗതുകത്തിൽ നിവിൻ അത് കറക്കി നോക്കി, അഥവാ ഇത് എന്തിൻ്റെയെങ്കിലും ഒരു പഴുത് ആണെങ്കിലോ എന്ന രീതിയിൽ. അതിനിടയിലാണ് അവൻ ഒരു കാര്യം ശ്രദ്ധിച്ചത് അഹ് ചക്രത്തിനെ വലതു സൈഡിലേക്ക് നാലു പ്രവിസ്യം കറക്കുവാൻ സാധിക്കുന്നുള്ളൂ എന്നൽ ഇടത് വശം എത്രവേണെങ്കിലും കറക്കാം. ചുമ്മാതെ നവീൻ നാലു പ്രവിശ്യം വലത്തോട്ട് കറക്കുകയും എന്നിട്ട് ഇടത്തോട്ട് മൂന്നുപ്രാവിശ്യം കറക്കുകയും ചെയ്തപ്പോൾ ഒരു ടിക് എന്ന ശബ്ദം കേട്ടു അപ്പൊൾ അവൻ അത് വലത്തോട്ട് രണ്ട് പ്രാവശ്യവും ഇടത്തോട്ട് ഒരിക്കെയും കറക്കിയിട്ട് നിർത്തി. അപ്പോഴും അതേ ടിക് ശബ്ദവും പിന്നെ അതിനോടനുബന്ധിച്ച് അവൻ നിൽക്കുന്നിടത്ത് നിന്നും കുറച്ചുമാറി ഇടത്തേ ഒരു കോണിൽ നിന്ന് കല്ലുകൊണ്ടുള്ള ഒരു വാതിൽ അല്പം ഭയപ്പെടുതുന്ന രീതിയിൽ തുറന്നു വന്നു.
അത് കണ്ടുകൊണ്ട് വന്ന സാം നവിനെ ആശ്ചര്യത്തോടെ നോക്കി, ഇതൊക്കെ എന്ത് എന്ന രീതിയിൽ നവീനും.
ഒരു വഴി കണ്ട സന്തോഷത്തിൽ അവർ അതിൽക്കൂടെ നടന്നുപോയി. ഏതാണ്ട് ഗുഹാ മധ്യത്തിൽ എത്തിയപ്പോഴേക്കും അവർക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ച കണ്ടു .
നവീൻ :- സാമേ..അത് കണ്ടിട്ടോരു കല്ലറ പോലെയില്ലെ.
സാം :- പോലെ അല്ല, കല്ലറ തന്നെയാണ്.
നവീൻ :- എട, പക്ഷേ അതിനെന്തിന ചങ്ങല ഒക്കെ ഇട്ട് കെട്ടിവച്ചേക്കണെ.
സാം :- ചിലപ്പോൾ അത് ഇതിൽ പറയുന്ന പോലെ വംപയറെ അടച്ചു വേച്ചതണെങ്കിലോ .
നവീൻ :- പിന്നെ, വംപയർ ഒന്ന് പോയെഡ.
സാം :- എന്തായാലും ഞാനിത് തുറന്ന് നോക്കാൻ പോവ.. നീ ബാഗിൽ നിന്ന് ചുറ്റിക എടുത്തേ.
നവീൻ ചുറ്റിക കൊടുത്തതും സാം കല്ലറയുടെ ചങ്ങലയുടെ പൂട്ട് പൊട്ടിക്കാൻ ശ്രമിച്ചു. അല്പസമയത്തിനകം അവന് അഹ് ഉദ്യമത്തിൽ വിജയം കണ്ടെത്താനും സാധിച്ചു.
നവീൻ :- നീ ഇത് ശരിക്കും തുറക്കാൻ പോവാണോ
സാം :- പിന്നല്ലതെ..എന്തായാലും ഇത് ഇങ്ങനെ തുറന്നാൽ ശരിയാവില്ല.. നീ ഒന്ന് പിടിച്ചേ എന്നിട്ട് കിടത്തി വച്ചതിനു ശേഷം തുറക്കാം.
കല്ലറ മറിച്ചിടാൻ ശ്രമിച്ചെങ്കിലും അതിന് അവർക്ക് പെട്ടെന്നു സാധിച്ചില്ല. അങ്ങനെ അവരുടെ കയ്യിൽ ഉണ്ടായിരുന്ന പാര എടുത്ത് കല്ലറയുടെ അടിയിൽ വെച്ചിളക്കി അത് മറിച്ചിട്ടു. എന്നിട്ട് സാം തന്നെ അത് തുറന്നു.
ദക്ഷാ…ദക്ഷാ… എഴുന്നേൽക്കു മോളെ..സമയം എത്രയായി. ഇന്ന് കോളജിലെ ആദ്യ ദിവസം അല്ലേ എന്നിട്ടാണോ ഇങ്ങനെ കിടന്നുറങ്ങുന്നത്. രാധ ദക്ഷയെ എഴുന്നേൽപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് .
അമ്മായിയുടെ അലാറം കാരണം മുഷിച്ചലോടെ ആണെങ്കിലും ദക്ഷ പയ്യെ കണ്ണുകൾ തുറന്നു.
ഗുഡ് മോണിംഗ് രാധാസെ എന്നു പറഞ്ഞ് ദക്ഷ രാധയെ കെട്ടിപിടിച്ചു.
ബ്രോ കൊള്ളാം നല്ല പാർട്ട് ആയി ഇതും??
ഇങ്ങനെ തന്നെ പൊയ്ക്കോട്ടേ, ബട്ട് പേജ് കുറച്ചു കൂടെ കൂട്ടാം?ടൈം എടുത്തോ ണോ പ്രോബ്ലം?
Ofcs bro ??
നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു
Okey ? ✌️ thank you❤️
nannayittund saho…engane thanne munnottu pokatte..vaayikkumbol nalla horror feel thonnikkunund..page alpam koottyal nannayirikkum…waiting for next party..
Thank you for your valuable compliment bro ? any ways adutha part muthal length koottan sramikkam.?✌️
❤️
?❤️
Kadha kollam nalla thudakam but ee type stories kurachoode pages undenkile athinte feel kittu vayikumbol
With love❤️❤️
Thank you bro..nxt part muthal koottam ??
Kkyil എഴുതിയ vampire stories നിങ്ങളുടേത് അല്ലെ ബ്രോ. അതിൻ്റെ ബാകിയാണോ ഇത്
Eey nops…ith ente first attempt aahnu. ? Athukonduthanne nalla standard keep up cheyyan sramikkam??✌️
Sorry bro njan athavum enn വിചാരിച്ചു.
1st ?
Thank you bro?
?
Same time bro
നെക്സ്റ്റ് ടൈം പിടിച്ചോ…
ഞാൻ പോയാൽ ?
മെഷീനെ, ഇങ്ങള് റിഫ്രഷ് അടിച് കളിക്കാണോ
Thank you bro??