റെഡ് ഹാൻഡ് 3 [Chithra S K] 89

ഞാൻ നേരത്തെ പറഞ്ഞത് പ്രവർത്തികമാക്കും…ഓർത്തോ ”

അത്രയും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു.

എന്ത് ചെയ്യണം എന്നറിയാതെ വാഷ്റൂമിലെ കണ്ണാടിയിൽ അവൾ തന്റെ പ്രതിബിംബം നോക്കി നിന്നു.

ക്രൂരനാണ്…അയാളുടെ വഴിവിട്ട ജീവിതം കണ്ടുപിടിച്ച് ചോദ്യം ചെയ്തതിന് സ്വന്തം മകനെ തുടച്ചുനീക്കിയവൻ. അയാൾ ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും. പോവുക തന്നെ അല്ലാതെ തന്റെ മുന്നിൽ വേറെ വഴി കാണുന്നില്ല.

വാഷ് റൂമിൽ നിന്നും അവൾ പതിയെ തന്റെ ക്യാബിനിലേക്ക് നടന്നു. തന്റെ കസേരയിലേക്കിരുന്ന് മേശപ്പുറത്തേക്ക് തല വച്ചു. റീതു തന്റെ കസേര അവളുടെ അടുത്തേക്ക് വലിച്ചിട്ടു അവിടെ ഇരുന്നു.

” ഡി… എന്ത് പറ്റി നിനക്ക്.. ദേ ബ്യുറോ ചീഫ് ഇന്ന് നല്ല കലിപ്പിലാണ്… ഇങ്ങനെ കിടക്കുന്നത് കണ്ടാൽ അങ്ങേര് തുടങ്ങും ബാക്കി.. ”

ദക്ഷ പതിയെ ഡെസ്ക്കിൽ നിന്നും തല ഉയർത്തി.

” നീയിപ്പോൾ എന്നോട് സംസാരിക്കുന്നതും കണ്ടാൽ അതിലും വലിയ കലിപ്പാവും അദ്ദേഹം… ഞാൻ എന്റെ കൊച്ചിനെ ഓർത്തു കിടന്നതാ. ”

റീതു അവളുടെ കൈകൾ തന്റെ കൈകളോട് ചേർത്തു.

” നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ ഡോക്ടർ പറഞ്ഞില്ലേ ഒന്നുമില്ലെന്ന്… ഇത് അതൊന്നുമല്ല കാര്യം വേറെ എന്തോ ആണ്. ”

പെട്ടെന്നാണ് തന്റെ മുന്നിലെ ലാൻഡ്ഫോൺ ശബ്ദിക്കുവാൻ തുടങ്ങിയത്.അവൾ തന്റെ കൈകൾ അവളുടെ കൈകളിൽ നിന്നും വേർപ്പെടുത്തി ഫോൺ എടുത്തു.

” ദക്ഷ കം ടു മൈ റൂം ” അത് മാത്രം പറഞ്ഞു ഫോൺ കട്ട് ആയി.

” എടി.. എന്താണ്.. നീ കാര്യം പറ ” റീതു കസേരയിൽ നിന്നെഴുന്നേറ്റ ദക്ഷയുടെ കൈയിൽ പിടുത്തമിട്ടു.

ദക്ഷ അവളുടെ കൈ തന്റെ കൈയിൽ നിന്നും വെറുപ്പെടുത്തികൊണ്ട് പറഞ്ഞു.

” അലക്സ്‌ സർ ആണ്…ഒന്ന് ചെല്ലട്ടെ ഞാൻ വരാം… എന്നിട്ട് പറയാം ” ദക്ഷ അലക്സിന്റെ റൂം ലക്ഷ്യമാക്കി നടന്നു.

” എസ്ക്യൂസ്‌ മി സർ… മെ ഐ.. ”

കമ്പ്യൂട്ടറിൽ നിന്നും തല ഉയർത്തി ആ മനുഷ്യൻ അവളോട് അകത്തേക്ക്

16 Comments

  1. ചിതൃസ് ….☺️

    chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
    അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്

    ❤️‍?❤️‍?❤️‍?❤️‍?

  2. Hi ചിത്ര,
    ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.

    പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.

    കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ ♥️❤️♥️

    1. ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….

    2. കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????

  3. ലക്ഷമി

    ❤❤❤

    1. താങ്ക് യൂ

  4. ????

  5. Super. Waiting 4 nxt part….

    1. താങ്ക് യൂ.. ഒത്തിരി സന്തോഷം ???

  6. ?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam

    1. മതി… മതി jasu

  7. Nannayittund…. Othiri gap illathe next part thannal santhosham

    1. ഞാൻ നോക്കുന്നുണ്ട് ബട്ട്‌ കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????

  8. ༒☬SULTHAN☬༒

    ❤❤❤❤….. പിന്നെ വായിക്കാട്ടോ ?….

    1. Yup sulu കുട്ടാ ???

Comments are closed.