റെഡ് ഹാൻഡ് 3 [Chithra S K] 89

**********************************************

നിന്റെ കാലടിയിൽ ജപ

തുളസി മലർ പോലെ…..

സ്നേഹമന്ത്രവുമായ

ഞാൻ കൂട്ടു നിന്നീടാം

ദക്ഷ തന്റെ തന്റെ മുഖം കഴുകിതുടച്ചു മൊബൈലിലേക്ക് കണ്ണോടിച്ചു. പരിചയം ഇല്ലാത്ത നമ്പർ. ട്രൂക്കോളറിൽ പേര് തെളിഞ്ഞു.

‘ ആനന്ദ് എം ക്കെ ‘

മനസിലാക്കുവാൻ അവൾക്ക് അധികനേരം വേണ്ടിവന്നില്ല. വിശ്വനാഥന്റെ മരിച്ചു പോയ മകന്റെ പേര്.

ആദ്യം ഒന്ന് പകച്ചെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തു.

” ഹലോ ”

മറുതലക്കൽ നിന്നും ശബ്ദം വന്നു.

” വിശ്വനാഥൻ… നീ മറന്നിട്ടില്ലല്ലോ അല്ലേ ”

” നിങ്ങളെ മറക്കാനോ…പാറി പറക്കുവാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ എന്റെ എല്ലാം പിച്ചിചീന്തിയെറിഞ്ഞ നിങ്ങളെ ഞാൻ എങ്ങനെ മറക്കുവാൻ ആണ്… മൃഗം അല്ലെ നിങ്ങൾ മൃഗം ”

മറുതലക്കൽ അട്ടഹാസം മുഴങ്ങി..

” ഹ… ഹ… ഹ… ഹ ”

” ചിരിച്ചോ… ഇനി ചിരിക്കുവാൻ ചിലപ്പോൾ നിങ്ങൾ ഉണ്ടാവില്ല… എത്ര സ്ത്രീകളുടെ മാനം നിങ്ങൾ കവർന്നു… അവരുടെ ഒക്കെ.. എന്തിന് എന്റേതടക്കം ശാപം നിങ്ങളുടെ തലക്ക് മുകളിൽ നിൽക്കുന്നു… അതെല്ലാം ഫലിക്കുന്ന അന്ന് നിങ്ങൾ തീരും… ”

” പ്ഫാ… ചൂലേ നിർത്തെടി… എനിക്കറിയാം ജസ്റ്റിൻ മരിച്ചതിന്റെ പുറകിൽ നീ താനെയാണെന്ന്… നിന്നെ ഒരു കുഞ്ഞുപോലും അറിയാതെ പറഞ്ഞയക്കാൻ എനിക്കറിയാം.. പക്ഷേ ചെയ്യാത്തത് എന്റെ കഴിവ് കേടായി കാണുവാൻ നിൽക്കരുത്… അന്ന് ജസ്റ്റിൻ നിർബന്ധിച്ചത് കൊണ്ടു മാത്രമാണ് നിന്നെ വെറുതെ വിട്ടത് മറക്കരുത് നീ…”

അത്രയും പറഞ്ഞു കൊണ്ട് വിശ്വനാഥൻ ഒന്ന് നിർത്തി.പിന്നെ വീണ്ടും തുടർന്നു.

” എന്റെ ആൾക്കാർ പുറത്ത് നിൽക്കുന്നുണ്ട് നീ ഓഫീസിൽ നിന്നിറങ്ങി അവരുടെ ഒപ്പം അവർ പറയുന്ന സ്ഥലത്ത് എത്തണം… അതിനിടയിൽ അവിടെ ആരോടെങ്കിലും ഇതിനെ പറ്റി അറിയിക്കാൻ ശ്രെമിച്ചാൽ അറിയാലോ വിശ്വനാഥനെ… നിന്റെ ചെറുക്കൻ പിന്നെ ഭൂമിയിൽ നിന്നും പോകേണ്ടി വരും..ഇനി അവിടെ നിന്നും എങ്ങനെ ഇറങ്ങും എന്നോർത്ത് നീ പേടിക്കണ്ട അതിന് ഞാൻ വഴി കണ്ടിട്ടുണ്ട്… നിന്റെ ചീഫ് നിന്നെ വിളിക്കും…. ഇതിന്റെ ഇടയിൽ നിന്റെ ബുദ്ധി ഉപയോഗിച്ച് വലതും ഒപ്പിച്ചാൽ പെണ്ണെ അറിയാലോ

16 Comments

  1. ചിതൃസ് ….☺️

    chuper ??.,, എന്റെ ഫേവ് genre ആണ് ക്രൈം ഇൻവെസ്റ്റിഗേഷൻ … അത്യാവശ്യം കോൺസ്പിരസി ഒക്കെ ആയി മുന്നോട്ട് പോട്ടെ ..,, ഒരുമിച്ച് ആണ് എല്ലാ പാർട്ട് വായിച്ചത് കൊണ്ട് നല്ല ഫീൽ കിട്ടി ,,, പക്ഷെ ഓരോ പാർട്ട് തമ്മിൽ തീയതി നല്ല ഗാപ് ഉണ്ടല്ലോ? … തിരക്ക് ആവുമെന്ന് അറിയാ ,.,എന്നാലും പറ്റുന്ന അത്രേ പെട്ടെന്നു ഇട്ടാൽ ഫ്‌ലോ ആൻഡ് കണ്ടിന്യൂയിറ്റി കിട്ടും? …,.,
    അപ്പൊ ശെരി വെയ്റ്റിംഗ് ഫോർ nxt പാർട്ട്

    ❤️‍?❤️‍?❤️‍?❤️‍?

  2. Hi ചിത്ര,
    ആദ്യ പാര്‍ട്ടിൽ എസ് ഐ – ഐ പി എസ് തമ്മിലുള്ള ആ കൺഫ്യഷൻ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. മൂന്ന് പാര്‍ട്ടും വായിക്കാൻ നല്ല ത്രില്ലിങ്ങും ആകാംഷയയും ഉണ്ടായിരുന്നു.

    പിന്നേ ശ്രീതു രഘുവിനോട് പറയുന്ന ഡയലോഗ് എല്ലാം കൊള്ളാം… പക്ഷേ സിനിമയില്‍ എപ്പോഴും കേട്ടു പഴക്കം ചെന്ന ഡയലോഗ് ആയതുകൊണ്ട് ആ ഭാഗം മാത്രം കുറച്ച് ഓടിച്ചിട്ട് വായിച്ചു.

    കഥ എന്തായാലും വളരെ ഇന്ററസ്റ്റിങ് ആയിരുന്നു… എഴുത്തും വളരെ നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ ♥️❤️♥️

    1. ഒന്ന് നോക്കിയതാ നടക്കുമോന്ന്… പിന്നെ മനസ്സിൽ വന്നതൊക്കെ അങ്ങോട്ട് കുറിച്ചു… അത്രേം ഉള്ളു ചേട്ടാ…. തെറ്റിൽ നിന്ന് കുറെ oke പഠിച്ചു… ഇപ്പോൾ കുറച്ചൊക്കെ അന്വേഷിച്ചതിന് ശേഷമാണ് എഴുത്ത്….

    2. കുറെ oke ഞാൻ പറയുവാൻ ആഗ്രഹിച്ചതും എന്റെ ജീവിതത്തിൽ സംഭവിച്ചതും കുറിക്കും… സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടെട്ടോ ????

  3. ലക്ഷമി

    ❤❤❤

    1. താങ്ക് യൂ

  4. ????

  5. Super. Waiting 4 nxt part….

    1. താങ്ക് യൂ.. ഒത്തിരി സന്തോഷം ???

  6. ?❤️❤️❤️ 26n exm kainja free ya ath kaynj free attoo vayikkaam

    1. മതി… മതി jasu

  7. Nannayittund…. Othiri gap illathe next part thannal santhosham

    1. ഞാൻ നോക്കുന്നുണ്ട് ബട്ട്‌ കുറെ പഠിക്കുവാൻ ulondane… ഐ will ട്രൈ ????

  8. ༒☬SULTHAN☬༒

    ❤❤❤❤….. പിന്നെ വായിക്കാട്ടോ ?….

    1. Yup sulu കുട്ടാ ???

Comments are closed.