റാണാ സാബ്, അയള് ഒരു ഭീരുവല്ല ഒളിഞ്ഞിരിക്കാന്‍… ഞങ്ങളുടെ ഉടയോനെ തേടി താങ്കള്‍ ഇങ്ങനെ ഓടിനടക്കേണ്ട ഒരു ആവശ്യവുമില്ല. ആയാള്‍ സാബിനെ തേടി സാബിന്റെ കൊട്ടാരത്തിലേക്കു ഇപ്പോള്‍ തന്നെ പോയിട്ടുണ്ടാകും.
റാണ ഞെട്ടി കസേരയില്‍ നിന്നും ചാടി എഴുനേറ്റു. അയാള്‍ അങ്ങനെയൊരു നീക്കം സ്വപ്നത്തല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. റാണയ്ക്കു തന്റെ അഭിമാനത്തിനേറ്റ അടിയായിട്ടാണ് അഖിലിന്റെ വാക്കുകള്‍ തോന്നിയത്.
പക്ഷേ പിന്നീട് റാണ ഉറക്കെ ചിരിച്ചു. നിന്റെ ഉടയോനോടു പറഞ്ഞേക്കു റാണയുടെ കൊട്ടാരത്തിലേക്കു സ്വാഗതമെന്ന്. അത്രയും പറഞ്ഞു റാണ മുറിക്കു വെളിയിലേക്കു പോയി. ഒരു ചിരിയോടെ അഖില്‍ അതു നോക്കി നിന്നു.
പുറത്തേക്കിറങ്ങിയ റാണയുടെ ഫോണിലേക്കു വിക്രമിന്റെ ഫോണ്‍കോളെത്തി. ഡേവിഡ് അവന്റെ ജോലിപൂര്‍ത്തിയാക്കി സാബ്. പോര്‍ട്ടില്‍ വന്നവനെ കിട്ടിയിട്ടുണ്ട്. വിക്രം തന്റെ സന്തോഷമടക്കാനാവാതെ പറഞ്ഞു.
വിക്രമിന്റെ വാക്കുകള്‍ റാണയ്ക്കു ഇരട്ടി സന്തോഷമാണു നല്‍കിയത്. ശത്രു തന്റെ കോട്ടയിലേക്കെത്തുന്നു. അതോടൊപ്പം അവന്റെ സഹായിയെ കൈയ്യില്‍ കിട്ടുകയും ചെയ്തിരിക്കുന്നു.
വിക്രം നിനക്കു ചെയ്യേണ്ടതെന്താണെന്ന് അറിയാമല്ലോ. അത്രയും പറഞ്ഞു റാണ ഫോണ്‍ കട്ടു ചെയ്തു കാറിനടുത്തേക്കു പോയി.
അടച്ചിട്ട വെയര്‍ ഹൗസിനകത്തു പാതിമറച്ച മുഖവുമായി നല്ക്കുന്ന ഡേവിന്റെ മുമ്പില്‍ അയ്യപ്പന് കൈയ്കള്‍ ബന്ധിച്ച നിലയില്‍ കിടക്കുയാണ്.
അവന് അതില്‍ നിന്നു രക്ഷപെടാന്‍ പോലുമാകാതെ കിടന്നു. അവനു ചുറ്റും ആയുധ ധാരികളായ കമാന്‍ഡോകള്‍ ഉണ്ടായിരുന്നു.
അവിടേക്കു വിക്രം കൈ കൊട്ടി ഡേവിഡിനെ അഭിനന്ദിച്ചുകൊണ്ട് കടന്നു ചെന്നു.
❤️❤️❤️❤️❤️
അടിപൊളി bro…
ഒരു twist മണക്കുന്നുണ്ടല്ലോ സഹോ… അയ്യപ്പന്റെ മുഖത്തെ രക്തം വിക്രത്തിന്റെയല്ലേ???? ആകണമെന്നാണ് എന്റെ ഒരിത്… ഏത്??? …. ബാക്കിക്കായി കാത്തിരിക്കുന്നു.
❤️❤️
മച്ചാനെ മാരകം
Waiting for next part
machane…adipoli…..nalla thrilling story…ithupole thanee monnottu pokatte….
Tnx bro
Othiri sneham
Adutha bhagam submit cheythittund
❤️❤️❤️❤️❤️
Macha ippozha story vayikunne
Kiduloski sathanam
Adipoli bayankara ishtayi
Waiting for next part
Tnx bro
Othiri sneham orupadu santhosham
Adutha bhagam udane eathum
❤️❤️❤️❤️❤️❤️❤️
ഒരു ആക്ഷൻ സിനിമ കണ്ടതുപോലെ മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ആശംസകൾ
Tnx oppole
Adutha bhagam udane eathum
Othiri sneaham
❤️❤️❤️❤️❤️
ബ്രോ,
ഈ ഭാഗവും കിടുക്കി, ആക്ഷൻ ത്രില്ലർ സിനിമ കാണുന്നത് പോലെ എഴുതി, അയ്യപ്പൻറെ മരണം നൊമ്പരമുണർത്തി… തുടർ ഭാഗതിനായി….
Tnx jwala
Adutha bhagam submit chythittund udane varum
❤️❤️❤️❤️❤️❤️❤️
അയ്യപ്പൻറെ മുഖത്തെ രക്തം വിക്രമിന്റേതും ആകാമല്ലോ bro…. twist twist
Wait for next part…
ഒന്നും പറയാനില്ല പൊളിച്ചു..
ഇതുപോലെ തന്നെ തുടരുക
സ്നേഹത്തോടെ സ്വന്തം രാവണൻ
Tnx ravanan bro
Othiri sneham orupadu santhosham
❤️❤️❤️❤️❤️❤️
നൈസ്…
Tnx bro
❤️❤️❤️❤️
?????
Tnx bro
❤️❤️❤️❤️❤️
❤️❤️❤️❤️ super story
Tnx bro
Othiri sneham
❤️❤️❤️❤️❤️❤️
Uff മാസ്സ് ആയിട്ടുണ്ട് ബ്രോ
എനിക്ക് അലോക് ന്റെ attitude ഒരുപാട് ഇഷ്ട്ടമായി ?
♥️♥️♥️
Tnx bro
Othiri sneham
Orupadu santhosham
❤️❤️❤️❤️❤️
Super ❤️❤️❤️❤️❤️
Tnx bro
Othiri sneham
❤️❤️❤️❤️❤️
ബ്രോ സൂപ്പർ വേറെ ലെവൽ ഒന്നും പറയനില്ല
….♥️♥️♥️
Tnx bro
Othiri sneaham
Orupadu santhosham
❤️❤️❤️❤️
?best 1st adi
Tnx bro
❤️❤️❤️❤️
???
Tnx bro
❤️❤️❤️❤️
???
Tnx bro
❤️❤️❤️❤️❤️
❤❤
Tnx bro
❤️❤️❤️❤️
? ?? ?
Tnx bro
❤️❤️❤️❤️